ഐ​എ​ൻ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ മു​ഖ്യാ​തി​ഥി
Monday, January 25, 2021 11:17 PM IST
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ്(​ഐ​എ​ൻ​ഒ​സി) കേ​ര​ളാ ചാ​പ്റ്റ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും . ഇ​ന്ത്യാ മ​ഹാ​രാ​ജ്യ​ത്തി​ന്‍റെ 72മ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ജ​നു​വ​രി 25 തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് സൂം​മീ​റ്റ് വ​ഴി​യാ​യി പ്ര​സി​ഡ​ന്‍റ് ലീ​ലാ മാ​രോ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ണ്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ഹാ​നാ​യ ഡോ. ​ബീ.​ആ​ർ അം​ബേ​ദ്ക​ർ ര​ചി​ച്ച ഭ​ര​ണ​ഘ​ട​ന പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ ഈ ​സു​പ്ര​ധാ​ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് ആ​ഗോ​ള ചെ​യ​ർ​മാ​ൻ സാം ​പി​ട്രോ​ഡാ, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാം, പ്ര​സി​ഡ​ന്‍റ് മെ​ഹി​ന്ദ​ർ സിം​ഗ് എ​ന്നി​വ​ർ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ ദേ​ശ​ഭ​ക്തി വി​ളി​ച്ചോ​തു​ന്ന സ്ലൈ​ഡു​ക​ൾ അ​വ​ത​രി​പ്പി​ക്കും.

ഭാ​ര​ത​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യ്ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും ഐ​ക്യ​ത്തി​നും വേ​ണ്ടി ത്യാ​ഗം സ​ഹി​ച്ച​വ​രെ സ്മ​രി​ക്കു​ന്ന ഈ ​വേ​ള​യി​ൽ എ​ല്ലാ​വ​രും ഇ​തി​ൽ സം​ബ​ന്ധി​ക്കു​വാ​ൻ വി​നീ​ത​മാ​യി അ​പേ​ക്ഷി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

ലീ​ല മാ​രേ​ട്ട് (6465398443), തോ​മ​സ് മാ​ത്യു (775091947), സ​ജി ക​രി​ന്പ​ന്നൂ​ർ (8134014178),വി​പി​ൻ രാ​ജ് (7033078445).
സൂം ​മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള വി​വ​ര​ങ്ങ​ൾ: Zoom ID. 83854973771

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ