ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ലാ​മേ​ള മാ​റ്റി​വ​ച്ചു
Monday, July 26, 2021 11:58 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 14ന് ​ന​ട​ത്താ​നി​രു​ന്ന കാ​ല​മേ​ള ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വ​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ആ​ൽ​വി​ൻ ഷി​ക്കൂ​ർ(6302745423), ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ(​പ്ര​സി​ഡ​ന്‍റ് 847 477 0564) ജോ​ഷി വ​ള്ളി​ക്ക​ളം(​സെ​ക്ര​ട്ട​റി 3126856749)