പി.​കെ. ചാ​ണ്ടി കു​ഞ്ഞ് നി​ര്യാ​ത​നാ​യി
Sunday, September 26, 2021 5:56 PM IST
ഹൂ​സ്റ്റ​ണ്‍: തി​രു​വ​ല്ല കു​ന്ന​ന്താ​നം മു​ണ്ടു​കു​ഴി​യി​ൽ പാ​റാ​ങ്ക​ൽ പി.​കെ. ചാ​ണ്ടി കു​ഞ്ഞ് (82) നി​ര്യാ​ത​നാ​യി. മു​ൻ ഫൊ​ക്കാ​ന ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നും, ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ​ബ്ര​ഹാം ഈ​പ്പ​ന്‍റെ (ഹൂ​സ്റ്റ​ണ്‍) ഭാ​ര്യാ​പി​താ​വാ​ണ്. സം​സ്കാ​രം പി​ന്നീ​ട് മു​ണ്ടു​കു​ഴി സെ​ന്‍റ് കു​റി​യാ​ക്കോ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.

മ​ക്ക​ൾ: ലീ​നാ ഈ​പ്പ​ൻ (ഹൂ​സ്റ്റ​ണ്‍), ല​ത ജേ​ക്ക​ബ്, ലി​സ ബാ​ബു, ലി​റ്റി സ​ജി.
മ​രു​മ​ക്ക​ൾ: എ​ബ്ര​ഹാം ഈ​പ്പ​ൻ(​ഹൂ​സ്റ്റ​ണ്‍), മോ​ന​ച്ച​ൻ മ​ങ്ങാ​ട്ടു​മ​ഠം (കു​മാ​ര​ന​ല്ലൂ​ർ), ബാ​ബു ഐ​പ്പ് (കു​ന്ന​ന്താ​നം) , സ​ജി ക​ള്ളി​ചെ​റ്റേ​ൽ (കു​ന്പ​ഴ).

അ​നി​ൽ കു​മാ​ർ