ശാന്തമ്മ ഉണ്ണിത്താൻ അന്തരിച്ചു
Monday, May 16, 2022 2:34 PM IST
ജോയിച്ചൻ പുതുക്കുളം
ന്യുയോർക്ക്/അടൂർ: അടൂർ മണക്കാല കോടംവിളയിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്‍റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു. സംസ്കാരം മേയ് 17-നു (ചൊവ്വ) ഉച്ചകഴിഞ്ഞൂ രണ്ടിനു വീട്ടുവളപ്പിൽ.

മക്കൾ: ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന, ന്യു യോർക്ക്), ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്തംഗം ). മരുമക്കൾ: ആർ. രമേശ്, പരേതയായ ഉഷ ഉണ്ണിത്താൻ. കൊച്ചുമക്കൾ അരവിന്ദ് രമേശ് ,അഭിനന്ദ് രമേശ് , ശിവ ഉണ്ണിത്താൻ , വിഷ്ണു ഉണ്ണിത്താൻ.