വീണ ആശിഷ് ഡിട്രോയിറ്റിൽ അന്തരിച്ചു
Monday, June 27, 2022 10:20 PM IST
പി.പി. ചെറിയാൻ
ഡിട്രോയിറ്റ് : വാളക്കുഴി നെയ്തേതിൽ ആശിഷ് തോമസിന്‍റെ ഭാര്യ വീണ (42) ഹൃദ്രോഗത്തെ തുടർന്നു ഡിട്രോയിറ്റിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഐടി ഉദ്യോഗസ്ഥയായിരുന്ന പരേത വട്ടേക്കാടു കൊടുകുളഞ്ഞി കുടുംബാംഗവും ഡിട്രോയിറ്റ് മാർത്തോമ ചർച്ച് അംഗവുമാണ്.

മകൾ: അബീഗയിൽ. ഒരു മാസം മുൻപ് ഡാളസിലെ മസ്‌കറ്റിൽ ഹൃദ്രോഗത്തെ തുടർന്നു അന്തരിച്ച സാമുവേൽ ജോസഫ് (വിനു - 51 ) ആണ് സഹോദരൻ.