കെ.ആര്‍. സുധാകരന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു
Tuesday, August 9, 2022 12:04 PM IST
കോട്ടയം കൊല്ലാട് ശങ്കരാലയത്തില്‍ പരേതരായ വി.എസ്. രാഘവന്‍റേയും, സാവിത്രിയുടേയും മകന്‍ കെ.ആര്‍. സുധാകരന്‍ (76) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

ഭാര്യ: ഓമന കാനം ചെറുകപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ലീന, കല. മരുമകന്‍: ജയേഷ് (എല്ലാവരും ന്യൂയോര്‍ക്ക്).

സംസ്‌കാരം ന്യൂയോര്‍ക്കില്‍