തോമസ് പള്ളിക്കൽ ഹൂസ്റ്റണിൽ അന്തരിച്ചു
Thursday, February 2, 2023 4:32 PM IST
ചാർളി വി. പടനിലം
തോമസ് പള്ളിക്കൽ (തമ്പി,79) ഹൂസ്റ്റണിൽ അന്തരിച്ചു . ഭാര്യ ഏലിയാമ്മ തോമസ്. മക്കൾ മാർട്ടിൻ , അഞ്ജു (മെറി ഫിലിപ്പ്).

മരണാനന്തര ശുഷ്രൂഷകളും പൊതുദർശനവും ഹൂസ്റ്റൺ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ ഞായറാഴ്ച വൈകുന്നേരം നാലു മുതൽ ഒന്പതു വരെയും സംസ്കാരം തിങ്കളാഴ്ച രാവിലെ 7.30 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നിനു വൈസ്റ്റൈമറിൽ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ .