റേ​ച്ച​ല്‍ കു​ര്യ​ന്‍ അ​ന്ത​രി​ച്ചു
Thursday, November 30, 2023 12:50 PM IST
കോ​ട്ട​യം: കു​ഴി​മ​റ്റം എ​ണ്ണ​ശേ​രി​ലാ​യ എ​രു​മ​ത്താ​ന​ത്ത് പ​രേ​ത​നാ​യ മാ​ത്യു കു​ര്യ​ന്‍റെ ഭാ​ര്യ റേ​ച്ച​ല്‍ കു​ര്യ​ന്‍ (100) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​നു കു​ഴി​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. പ​രേ​ത പു​തു​പ്പ​ള്ളി ത​റ​യി​ല്‍ കു​ടും​ബാം​ഗം.

മ​ക്ക​ള്‍: ഇ.​കെ. മാ​ത്യു കു​റി​ച്ചി (റി​ട്ട. എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ട്), പ​രേ​ത​യാ​യ മോ​ളി കു​ര്യ​ന്‍, ഏ​ലി​യാ​മ്മ ചെ​റി​യാ​ന്‍ (റി​ട്ട. ടീ​ച്ച​ര്‍ ഗാ​ന്ധി സ്മാ​ര​ക സ്‌​കൂ​ള്‍, മം​ഗ​ലം), സൂ​സി ജെ​യിം​സ് (യു​എ​സ്എ), ഇ.​കെ. കു​ര്യ​ന്‍ (കിം​ഗ് സാ​നി​ട്ടേ​ഷ​ന്‍​സ് ച​ങ്ങ​നാ​ശേ​രി), വ​ര്‍​ഗീ​സ് കു​ര്യ​ന്‍ (യു​എ​സ്എ), ജോ​ര്‍​ജ് കു​ര്യ​ന്‍ (യു​എ​സ്എ).

മ​രു​മ​ക്ക​ള്‍: പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി മാ​ത്യു ക​രോ​ട്ട് ക​ഞ്ഞി​ക്കു​ഴി കോ​ട്ട​യം (റി​ട്ട. ടീ​ച്ച​ര്‍ പി.​കെ. ഹൈ​സ്‌​കൂ​ള്‍, മ​ഞ്ഞ​പ്ര), പ​രേ​ത​നാ​യ എ.​റ്റി. ചെ​റി​യാ​ന്‍ ഇ​ട​ത്തേ​ട്ട് പു​തു​പ്പ​ള്ളി (റി​ട്ട. സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് കെ​എ​സ്ഇ​ബി), ഡോ. ​കൊ​ടു​വ​ത്ത​റ എ​ല്‍. ജെ​യിം​സ് (​യു​എ​സ്എ), സ​ജി തൈ​ക്കൂ​ട്ട​ത്തി​ല്‍ ഇ​ര​വി​പേ​രൂ​ര്‍, ആ​നി കു​ര്യ​ന്‍ പീ​ടി​യേ​ക്ക​ല്‍ തി​രു​വ​ല്ല (യു​എ​സ്എ), സൂ​സ​ന്‍ ജോ​ര്‍​ജ് തെ​ങ്ങും​തോ​ട്ട​ത്തി​ല്‍ മു​ട്ട​മ്പ​ലം കോ​ട്ട​യം (യു​എ​സ്എ).

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.