സാ​മു​വേ​ല്‍ തോ​മ​സ് അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു
Tuesday, July 30, 2024 4:04 PM IST
ന്യൂ​ജ​ഴ്സി: ക​ട​മ്പ​നാ​ട് പു​ത്ത​ന്‍ വീ​ട്ടി​ല്‍ പ​രേ​ത​രാ​യ കെ. ​ജി. തോ​മ​സി​ന്‍റെ​യും ചി​ന്ന​മ്മ തോ​മ​സി​ന്‍റെ​യും മ​ക​ന്‍ സാ​മു​വേ​ല്‍ തോ​മ​സ്(​ജോ​സു​കു​ട്ടി 68) അ​ന്ത​രി​ച്ചു.

സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ഓ​ഗ​സ്റ്റ് ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ന്യൂ​ജ​ഴ്സി​യി​ലെ മി​ഡ്‌​ലാ​ന്‍​ഡ് പാ​ര്‍​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ദൈ​വാ​ല​യ​ത്തി​ല്‍ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

ഭാ​ര്യ ലി​സി തോ​മ​സ് പ​ന്ത​ളം കു​ര​മ്പാ​ല ആ​ലും​മൂ​ട്ടി​ല്‍ മു​കു​ളും​പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ബി​ജോ​യ് തോ​മ​സ്, ഏ​ഞ്ച​ല തോ​മ​സ്.


സ​ഹോ​ദ​ര​ങ്ങ​ള്‍: തോ​മ​സ് & പൊ​ന്ന​മ്മ അ​ല​ക്സാ​ണ്ട​ര്‍, പ​രേ​ത​നാ​യ ജോ​ര്‍​ജ് തോ​മ​സ് & ലീ​ലാ​മ്മ, ജെ​യിം​സ് & മേ​രി തോ​മ​സ്, സൂ​സ​മ്മ & കെ.​ജി. തോ​മ​സ്, പ​രേ​ത​യാ​യ മോ​ളി മാ​ത്യു & ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു, റോ​യ് തോ​മ​സ് (എ​ല്ലാ​വ​രും യു​എ​സ്എ).