ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ പുതിയ സെക്രട്ടറിയായി കണക്റ്റിക്കട്ടിൽ നിന്നുള്ള ഉണ്ണി തൊയക്കാട്ടിനെ തെരഞ്ഞെടുത്തു.
"ശാക്തേയം 2027' ന്യൂയോർക്കിൽ ജൂലൈ ഒന്ന് മുതൽ നാല് വരെ നടക്കുന്ന മന്ത്രയുടെ മൂന്നാമത്തെ കൺവൻഷന് ഉണ്ണി തൊയക്കാട്ട് നേതൃത്വം നൽകും.