Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Concludes

‘ചെക്ക്‌മേറ്റ് 2026’ സമാപിച്ചു

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: അ​​​മ​​​ൽ ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ഖി​​​ല കേ​​​ര​​​ള ഇ​​​ന്‍റ​​​ർ സ്കൂ​​​ൾ, കോ​​​ള​​​ജ്, ഓ​​​പ്പ​​​ൺ ചെ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ‘ചെ​​​ക്ക്‌​​​മേ​​​റ്റ് 2026’ സ​​​മാ​​​പി​​​ച്ചു.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ലി​​​ല്ലി​​​ക്കു​​​ട്ടി ജേ​​​ക്ക​​​ബ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.​​​ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി മൂ​​​ന്നൂ​​​റി​​​ല​​​ധി​​​കം ചെ​​​സ് താ​​​ര​​​ങ്ങ​​​ൾ ഏ​​​ഴ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ മാ​​​റ്റു​​​ര​​​ച്ചു.

സ്കൂ​​​ൾ, കോ​​​ള​​​ജ്, ഓ​​​പ്പ​​​ൺ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ പ്രാ​​​യ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ താ​​​ര​​​ങ്ങ​​​ളു​​​ടെ മി​​​ക​​​ച്ച പ​​​ങ്കാ​​​ളി​​​ത്തം ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. ചീ​​​ഫ് ആ​​​ർ​​​ബി​​​റ്റ​​​ർ ഹ​​​രീ​​​ഷ് ബി. ​​​മേ​​​നോ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ച്ച​​​ത്.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണാം​​​പ്ലാ​​​ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഏ​​​ഴു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​ദ്യ 15 സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ താ​​​ര​​​ങ്ങ​​​ൾ​​​ക്ക് കാ​​​ഷ് പ്രൈ​​​സും ട്രോ​​​ഫി​​​യും സ​​​മ്മാ​​​നി​​​ച്ചു.

സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട ഭ​​​വ​​​ൻ​​​സ് വി​​​ദ്യാ​​​മ​​​ന്ദി​​​ർ ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് ക​​​ര​​​സ്ഥ​​​മാ​​​ക്കി. പാ​​​ലാ ചാ​​​വ​​​റ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി. കോ​​​ള​​​ജ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​മ​​​ൽ ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് സ്വ​​​ന്ത​​​മാ​​​ക്കി.

Kerala

ക​ര്‍​ദി​നാ​ള്‍ മാർ ക്ലീ​മി​സ് കാ​തോ​ലി​ക്കാബാ​വ​യു​ടെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാബാ​​​വ​​​യു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നം ഇ​​​ന്ന്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ള്‍ ഗ്രൗ​​​ണ്ടി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​ന്ത​​​ലി​​​ല്‍ രാ​​​വി​​​ലെ 8.30 നു ​​​ച​​​ട​​​ങ്ങു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും.

കാ​​​തോ​​​ലി​​​ക്കാബാ​​​വയു​​​ടെ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി ന​​​ട​​​ക്കും. ക​​​ര്‍​ദി​​​നാ​​​ള്‍ ഓ​​​സ്വാ​​​ള്‍​ഡ് ഗ്രേ​​​ഷ്യ​​​സ് വ​​​ച​​​ന സ​​​ന്ദേ​​​ശം ന​​​ല്‍​കും. അ​​​ന്ത്യോ​​​ക്യാ​​​യി​​​ലെ സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്ക പാ​​​ത്രി​​​യാ​​​ര്‍​ക്കീ​​​സ് ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് യൂ​​​സ​​​ഫ് യൗ​​​നാ​​​ന്‍ ബാ​​​വ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

11 ന് ആരംഭിക്കുന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ.​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മേ​​​ഘാ​​​ല​​​യ മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ണ്‍​റാ​​​ഡ് സാം​​​ഗ്മ മു​​​ഖ്യാ​​​തി​​​ഥി ആ​​​യി​​​രി​​​ക്കും.

ഗോ​​​വ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ ഫി​​​ലി​​​പ്പ് നേ​​​രി ഫെ​​​റാ​​​വോ, കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി, യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​ാ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് ജോ​​​സ​​​ഫ് ബാ​​​വ, മാ​​​ര്‍​ത്തോ​​​മ്മാ സ​​​ഭ​ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത തെ​​​യ​​​ഡോ​​​ഷ്യ​​​സ് മാ​​​ര്‍​ത്തോ​​​മ്മ, ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, മ​​​ന്ത്രി​​​മാ​​​രാ​​​യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, എം.​​​എ. യൂ​​​സ​​​ഫ​​​ലി, ഇ​​​ന്‍റ​​​ര്‍ച​​​ര്‍​ച്ച് കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ര്‍ ദി​​​വ​​​ന്നാ​​​സി​​​യോ​​​സ്, ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി, കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ എം​​​എ​​​ല്‍​എ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​ര്‍ വി.​​​വി. രാ​​​ജേ​​​ഷ്, ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ മു​​​ന്‍ ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തും.

Kerala

കേരള ഹിസ്റ്ററി കോണ്‍ഗ്രസ് സുവര്‍ണജൂബിലി സമാപനം ഇന്ന്

ചേ​ര്‍ത്ത​ല: കേ​ര​ള ഹി​സ്റ്റ​റി കോ​ണ്‍ഗ്ര​സ് സു​വ​ര്‍ണ​ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന് ചേ​ര്‍ത്ത​ല​യി​ല്‍ ന​ട​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​രി​ത്ര​പു​സ്ത​ക പ്ര​ദ​ര്‍ശ​നം, ന​വോ​ത്ഥാ​ന​സ​ദ​സ്, സെ​മി​നാ​ര്‍, അ​വാ​ര്‍ഡ് ദാ​നം തു​ട​ങ്ങി​യ​വ ന​ട​ക്കും.

ചേ​ര്‍ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍സ് കോ​ള​ജി​ല്‍ രാ​വി​ലെ 10ന് ​പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ള്‍സ് ഡ​യ​സ് പ​താ​ക ഉ​യ​ര്‍ത്തും. തു​ട​ര്‍ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ല​പ്പു​ഴ രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ നെ​ല്‍സ​ണ്‍ തൈ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സെ​ബാ​സ്റ്റ്യ​ന്‍ കു​ന്നേ​ല്‍ സ്വാ​ഗ​തം പ​റ​യും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​റി​ന് ഡോ.​ വ​ള്ളി​ക്കാ​വ് മോ​ഹ​ന്‍ദാ​സ്, പ്ര​ഫ. ഡോ.​ ജ​ഗ​ന്നാ​ഥ്, ഡോ.​ ധ​ന്യ ബി.​ നാ​യ​ര്‍, ഫാ.​ ഡോ.​ ജോ​ണ്‍സ​ണ്‍ തേ​ക്ക​ട​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കും.

വൈ​കു​ന്നേ​രം 3.30നു ​ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൗ​ര​സ്ത്യ ക​ല്‍ദാ​യ സു​റി​യാ​നി സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ഔ​ഗീ​ന്‍ കു​ര്യാ​ക്കോ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഡോ. ​ടെ​സി തോ​മ​സ്, ഡോ. എം.​ജി. ശ​ശി​ഭൂ​ഷ​ന്‍, ഡോ. ​സി​ന്ധു എ​സ്. നാ​യ​ര്‍, ഡോ.​ മൈ​ക്കി​ള്‍ ത​ര​ക​ന്‍, ജോ​ണ്‍ പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, മാ​ത്ത​ച്ച​ന്‍ പ്ലാ​ത്തോ​ട്ടം, ഫാ.​ ഡോ.​ സെ​ല​സ്റ്റി​ന്‍ പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

NRI

ഐ​പി​എ​സ്എ​ഫ് 2026 കാ​യി​ക​മാ​മാ​ങ്ക​ത്തി​ന് സ​മാ​പ​നം; സി​റോ മ​ല​ബാ​ർ കാ​യി​ക​മേ​ള​യി​ൽ കൊ​പ്പേ​ൽ സെ​ന്റ് അ​ൽ​ഫോ​ൻ​സാ വീ​ണ്ടും ചാ​മ്പ്യ​ൻ

എ​ഡി​ൻ​ബ​ർ​ഗ് /മ​ക്കാ​ലാ∙ വ​ട​ക്ക​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ കാ​യി​ക​ക്ഷ​മ​ത​യും വി​ശ്വാ​സ​വും ഐ​ക്യ​വും വി​ളി​ച്ചോ​തി നാ​ലു ദി​വ​സം നീ​ണ്ടു​നി​ന്ന സി​റോ മ​ല​ബാ​ർ ഇ​ന്റ​ർ പാ​രി​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ന് (ഐപിഎ​സ്എ​ഫ് 2026) എ​ഡി​ൻ​ബ​ർ​ഗി​ൽ വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം. വാ​ശി​യേ​റി​യ വ​ടം​വ​ലി​യു​ടെ അ​വ​സാ​ന വി​സി​ല​ടി​യോ​ടെ​യും സ്റ്റേ​ഡി​യ​ങ്ങ​ളെ ഇ​ള​ക്കി​മ​റി​ച്ച ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യും സ​മാ​പി​ച്ച ഈ ​കാ​യി​ക​മാ​മാ​ങ്ക​ത്തി​ൽ ആ​യി​ര​ത്തി​അ​ഞ്ഞൂ​റി​ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ളും നാ​ലാ​യി​ര​ത്തി​ൽ പ​രം കാ​ണി​ക​ളും പ​ങ്കെ​ടു​ത്തു.

 ഓ​ഗ​സ്റ്റ് 6 മു​ത​ൽ 9 വ​രെ എ​ഡി​ൻ​ബ​ർ​ഗ് ഡി​വൈ​ൻ മെ​ഴ്സി സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ലും എ​ഡി​ൻ​ബ​ർ​ഗ് സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ലും ന​ട​ന്ന മേ​ള​യി​ലു​ട​നീ​ളം ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ സാ​ന്നി​ധ്യ​വും ആ​ത്മീ​യ അ​നു​ഗ്ര​ഹ​ങ്ങ​ളും വ​ൻ ആ​വേ​ശ​മാ​ണ് പ​ക​ർ​ന്നു​ന​ൽ​കി​യ​ത്. രൂ​പ​താ പ്രൊ​ക്യൂ​റേ​റ്റ​ർ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ച്ചാ​ലു​ങ്ക​ൽ, ഡി​വൈ​ൻ മേ​ഴ്സി വി​കാ​രി ഫാ. ​റോ​യ് മൂ​ലേ​ച്ചാ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തി​രി​തെ​ളി​ഞ്ഞ​ത്.

‌കൊ​പ്പേ​ൽ സെ​ന്റ് അ​ൽ​ഫോ​ൻ​സാ വീ​ണ്ടും ചാ​മ്പ്യ​ൻ; ഹൂ​സ്റ്റ​ൺ ഫൊ​റോ​നാ റ​ണ്ണേ​ഴ്സ് അ​പ്പ്
‌
മൈ​താ​ന​ങ്ങ​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഡി​വി​ഷ​ൻ എ ​വി​ഭാ​ഗ​ത്തി​ൽ കൊ​പ്പേ​ൽ സെന്‍റ് അ​ൽ​ഫോ​ൻ​സ ച​ർ​ച്ച് ച​രി​ത്ര​വി​ജ​യ​ത്തോ​ടെ ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ൾ ഹൂ​സ്റ്റ​ൺ സെ​ന്റ് ജോ​സ​ഫ്സ് ഫൊ​റോ​ന ച​ർ​ച്ച് റ​ണ്ണേ​ഴ്സ് അ​പ്പാ​യി.
‌
ഡി​വി​ഷ​ൻ ബി ​വി​ഭാ​ഗ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ എ​ഡി​ൻ​ബ​ർ​ഗ് ഡി​വൈ​ൻ മെ​ർ​സി ച​ർ​ച്ച് മി​ന്നു​ന്ന പ്ര​ക​ട​ന​ത്തോ​ടെ ചാ​മ്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ഫ്രി​സ്കോ സെ​ന്റ് മ​റി​യം ത്രേ​സ്യ മി​ഷ​ൻ റ​ണ്ണേ​ഴ്സ് അ​പ്പ് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ജ​യ​പ​രാ​ജ​യ​ങ്ങ​ൾ​ക്ക​പ്പു​റം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത കാ​യി​ക​മ​ര്യാ​ദ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​വും അ​ച്ച​ട​ക്ക​വും കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് പോ​രാ​ടി​യ എ​ല്ലാ ടീ​മു​ക​ളെ​യും സം​ഘാ​ട​ക സ​മി​തി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

‌മി​ക​ച്ച ആ​സൂ​ത്ര​ണ​ത്തോ​ടെ മേ​ള വി​ജ​യ​ക​ര​മാ​ക്കാ​ൻ വ​ലി​യൊ​രു നേ​തൃ​നി​ര ത​ന്നെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ര​ക്ഷാ​ധി​കാ​രി​യാ​യ സ​മി​തി​യി​ൽ ഫെ​സ്റ്റ് ചെ​യ​ർ​മാ​ൻ റെ​വ. ഫാ. ​റോ​യ് മൂ​ലേ​ച്ചാ​ലി​ൽ, ട്ര​സ്റ്റി​ക​ളാ​യ ജോ​ജോ തോ​മ​സ്, മ​നോ​ജ് മൈ​ക്കി​ൾ, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ബി​ജു, സെ​ക്ര​ട്ട​റി ഡോ. ​ഡാ​ഫോ​ഡി​ൽ​സ് അ​ബ്ര​ഹാം, അ​ക്കൗ​ണ്ട്സ് ഭാ​ര​വാ​ഹി അ​ൽ​വി​ൻ ജോ​സ​ഫ്, ഗെ​യിം കോ​ർ​ഡി​നേ​റ്റ​ർ ബെ​ൻ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് വി​കാ​രി​മാ​രും കോ​ർ​ഡി​നേ​റ്റ​ർ​മാ​രും മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി ഒ​ന്നി​ച്ചു​ചേ​ർ​ന്നു. എ​ഡി​ൻ​ബ​ർ​ഗ് ഡി​വൈ​ൻ മെ​ർ​സി ച​ർ​ച്ചി​ൽ നി​ന്ന് ഫാ. ​റോ​യ് മൂ​ലേ​ച്ചാ​ലി​ൽ, ജോ​സ് ആ​ന്റ​ണി, മി​നു ജോ​സ​ഫ് എ​ന്നി​വ​രും, ഹൂ​സ്റ്റ​ൺ സെ​ന്റ് ജോ​സ​ഫ്സ് ഫൊ​റോ​ന ച​ർ​ച്ചി​ൽ നി​ന്ന് ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് പാ​റ​യി​ൽ, മ​നു ഇ​മ്മാ​നു​വ​ൽ മൂ​ന്നു​മാ​ക്ക​ൽ, റോ​ബി​ൻ ജോ​യ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി. പി​യ​ർ​ലാ​ന്റ് സെ​ന്റ് മേ​രീ​സ് ച​ർ​ച്ചി​ൽ നി​ന്ന് ഫാ. ​വ​ർ​ഗീ​സ് ജോ​ർ​ജ് കു​ന്ന​ത്ത്, സെ​ർ​ണി തോ​മ​സ്, അ​നി​ള ക​രി​ക്കു​ന്നേ​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും, ഗാ​ർ​ലാ​ന്റ് സെ​ന്റ് തോ​മ​സ് ച​ർ​ച്ചി​ൽ നി​ന്ന് ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ക്രി​സ്റ്റി​ൻ പു​തി​യ​കു​ന്നേ​ൽ, മാ​ത്യു ഒ​ഴു​ക​യി​ൽ, സു​ജ കൈ​നി​ക്ക​ര എ​ന്നി​വ​രും കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്നു.

ഓ​സ്റ്റി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ​യി​ൽ നി​ന്ന് ഫാ. ​ആ​ന്‍റോ ജി. ​ആ​ല​പ്പാ​ട്ട്, ജി​യോ ജോ​സ​ഫ്, ഗി​ജോ അ​രീ​ക്ക​ൻ എ​ന്നി​വ​രും, കോ​പ്പ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ​യി​ൽ നി​ന്ന് ഫാ. ​മാ​ത്യൂ​സ് മു​ൻ​ജ​ന​നാ​ട്ട്, ഫ്രാ​ൻ​സി​ൽ ജോ​സ​ഫ്, സോ​ണി പോ​ൾ എ​ന്നി​വ​രും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

കൂ​ടാ​തെ സാ​ൻ അ​ന്റോ​ണി​യോ​യി​ൽ നി​ന്ന് ഫാ. ​ജോ​ർ​ജ് സി. ​ജോ​ർ​ജ്, സി​റി​യ​ക് സ്ക​റി​യ, മ​നു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും, ഒ​ക്ല​ഹോ​മ​യി​ൽ നി​ന്ന് ഫാ. ​ആ​ന്റോ മാ​മ്പ​ള്ളി, ജോ​ബി ജോ​സ​ഫ്, ഡൊ​മി​നി​ക് ആ​ന്റ​ണി എ​ന്നി​വ​രും, ഫ്രി​സ്കോ​യി​ൽ നി​ന്ന് ഫാ. ​ജി​മ്മി ഇ​ട​ക്കു​ള​ത്തൂ​ർ കു​ര്യ​ൻ, അ​ജി​ത്ത് ജോ​സ​ഫ്, ജാ​ന​റ്റ് റോ​യ് എ​ന്നി​വ​രും, ക​ൻ​സാ​സ് സി​റ്റി​യി​ൽ നി​ന്ന് ഫാ. ​സു​നോ​ജ് തോ​മ​സും നേ​തൃ​നി​ര​യി​ൽ തി​ള​ങ്ങി.

സ്പോ​ൺ​സ​ർ​മാ​രാ​യി ജി​ബി പാ​റ​യ്ക്ക​ലും ജോ​ർ​ജ് ചെ​റാ​യി​ലും:​എ​ഡി​ൻ​ബ​ർ​ഗ് സി​റ്റി മേ​യ​ർ ഒ​മ​ർ ഒ​ച്ചോ​വ, മു​ൻ മേ​യ​ർ റാ​മി​റോ ഗാ​ർ​സ ജൂ​നി​യ​ർ, സി​റ്റി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നി​ർ​ണാ​യ​ക പി​ന്തു​ണ മേ​ള​യ്ക്ക് വ​ലി​യ ശ​ക്തി​യാ​യി. മേ​ള​യു​ടെ വി​ജ​യ​ശി​ല്പി​ക​ളാ​യ പ്ര​മു​ഖ സ്പോ​ൺ​സ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തെ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി​യോ​ടെ സ്മ​രി​ച്ചു.

ഓ​സ്റ്റി​നി​ലെ പിഎ​സ്.​ജി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ ജി​ബി പാ​റ​യ്ക്ക​ൽ പ്രൈം ​സ്പോ​ൺ​സ​റാ​യും, ലെ​ഗ​സി ബി​സി​ന​സ് ബ്രോ​ക്കേ​ഴ്സി​ന്‍റെ ജോ​ർ​ജ് ചെ​റാ​യി​ൽ പ​വ​ർ സ്പോ​ൺ​സ​റാ​യും വ​ലി​യ പി​ന്തു​ണ ന​ൽ​കി. ഡോ​ൾ​ഫി​ൻ ഡി​ജി​റ്റ​ലി​ന്‍റെ ജോ​സി ആ​ഞ്ഞി​ലി​വേ​ലി​ൽ, ഇം​പാ​ക്ട് ടാ​ക്സി​ന്‍റെ സു​ബി​ൻ അ​ല​ക്സ്, സി​ഗ്മ ട്രാ​വ​ൽ​സി​ന്‍റെ സ​ണ്ണി ജോ​സ​ഫ്, ഗ്രേ​സ് ഇ​ൻ​ഷു​റ​ൻ​സ് ആ​ൻ​ഡ് എ​ക്സ്പീ​രി​യ​ർ ഫി​നാ​ൻ​സി​ന്‍റെ ജി​ൻ​സ് മ​ട​മ​ന, ഹൂ​സ്റ്റ​ൺ അ​പ്നാ ബ​സാ​റി​ന്‍റെ സു​രേ​ഷ് നാ​യ​ർ, ത​ജാം​സ് മാ​ർ​ബി​ൾ ആ​ൻ​ഡ് ഗ്രാ ​നൈ​റ്റ്, മ​ക്അ​ല​നി​ലെ പ്ലാ​ങ്ക് ഗ്രി​ൽ എ​ന്നീ പ്ര​മു​ഖ സ്പോ​ൺ​സ​ർ​മാ​രു​ടെ ഉ​ദാ​ര​മാ​യ പി​ന്തു​ണ​യാ​ണ് ഈ ​വ​ലി​യ സ്പോ​ർ​ട്സ് മേ​ള​യെ വ​ൻ വി​ജ​യ​മാ​ക്കി​യ​ത്.

അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ച്ച വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും, റെ​ഫ​റി​മാ​ർ​ക്കും, പ​ങ്കെ​ടു​ത്ത വൈ​ദി​ക​ർ​ക്കും ക​ന്യാ​സ്ത്രീ​ക​ൾ​ക്കും, കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും, കാ​ണി​ക​ൾ​ക്കും ഡി​വൈ​ൻ മെ​ർ​സി സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് വി​കാ​രി​യും സം​ഘാ​ട​ക​രും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

NRI

ആ​ത്മീ​യ ഉ​ണ​ർ​വും സ​ഭാ​കു​ടും​ബ​ബോ​ധ​വും സ​മ്മാ​നി​ച്ച് ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന് സ​മാ​പ​നം

ലാ​ങ്ക​സ്റ്റ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് നാ​ല് ദി​വ​സ​ത്തെ ആ​ത്മീ​യ അ​നു​ഭ​വ​ങ്ങ​ൾ​ക്കും സ​ഹോ​ദ​ര്യ​സം​ഗ​മ​ത്തി​നും വി​ശ്വാ​സ​പ​ഠ​ന​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും ശേ​ഷം സ​മാ​പി​ച്ചു.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സ് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ വാ​ർ​ഷി​ക ആ​ത്മീ​യ സം​ഗ​മ​മാ​യി ശ്ര​ദ്ധേ​യ​മാ​യി. അ​വ​സാ​ന ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ ലി​ങ്ക​ൺ തി​യേ​റ്റ​റി​ൽ ന​ട​ന്ന പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ‌

തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക​ണ്ട​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും 30-ഓ​ളം വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി.

കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, റ​ഷ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ഫാ. ​ഹി​യ​റോ​മോ​ങ്ക് വ​സി​ലി​യോ​സ് വി​ല്ലാ​ർ​ഡ്, ഫാ. ​ഡോ. എ​ബി ജോ​ർ​ജ്, ലി​ജി​ൻ ഹ​ന്നാ തോ​മ​സ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യി​രു​ന്നു.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത അ​നു​ഭ​വ​ങ്ങ​ളും ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​ന്റെ പ്ര​സ​ക്തി​യും അ​വ​ർ പ​ങ്കു​വ​ച്ചു.

 

Kerala

ഗൈ​ന​ക് വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം സ​മാ​പി​ച്ചു

തൃ​​​ശൂ​​​ർ: ഗൈ​​​ന​​​ക്കോ​​​ള​​​ജി വി​​​ദ​​​ഗ്ധ​​​രു​​​ടെ രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം ടോ​​​ഗ്സി​​​ക്കോ​​​ണ്‍-26 സ​​​മാ​​​പി​​​ച്ചു. സൊ​​​സൈ​​​റ്റി ഓ​​​ഫ് വ​​​ജൈ​​​ന​​​ൽ സ​​​ർ​​​ജ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ (സോ​​​വ്സി) ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​വി.​​​പി. പൈ​​​ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ടോ​​​ഗ്സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​നീ​​​താ ജോ​​​ർ​​​ജ്, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സി.​​​ആ​​​ർ. ര​​​ശ്മി, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഡോ. ​​​എം. വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ആ​​​രോ​​​ഗ്യ പ​​​ദ്ധ​​​തി വി​​​ദ്യാ​​​ശ​​​ക്തി​​​യു​​​ടെ​​​യും ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റു​​​ക​​​ൾ​​​ക്കാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ടോ​​​ഗ്സ് ലീ​​​ഗ​​​ൽ എ​​​യ്ഡ് സെ​​​ൽ നീ​​​തി​​​യു​​​ടെ​​​യും ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ന്നു. ഡോ. ​​​സ​​​രോ​​​ജി​​​നി ബാ​​​ലി​​​ഗ മെ​​​മ്മോ​​​റി​​​യ​​​ൽ പു​​​ര​​​സ്കാ​​​രം തൃ​​​ശൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ. ​​​രം​​​ഗ​​​നാ​​​യ​​​കി​​​ക്ക് സ​​​മ്മാ​​​നി​​​ച്ചു.

Kerala

മാ​രി​ടൈം മ​ഹോ​ത്സ​വം സമാപിച്ചു

തി​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ൽ നി​​ക്ഷേ​​പ​​പ​​ദ്ധ​​തി​​ക​​ളു​​മാ​​യി ആ​​രു​​വ​​ന്നാ​​ലും നി​​യ​​മ പ​​ര​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി മാ​​ത്ര​​മേ അ​​നു​​മ​​തി ന​​ൽ​​കു​​ക​​യു​​ള്ളൂ​വെ​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി.​​ സ​​തീ​​ശ​​ൻ. കേ​​ര​​ള സ​​മു​​ദ്ര​​മി​​ഷ​​ൻ 2026 സം​​ഘ​​ടി​​പ്പി​​ച്ച മാ​​രി​​ടൈം മ​​ഹോ​​ത്സ​​വ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​ര​​ള സ​​മു​​ദ്ര​​മി​​ഷ​​ൻ​​ സ്ഥാ​​പ​​ക ചെ​​യ​​ർ​​മാ​​ൻ നാ​​ണു വി​​ശ്വ​​നാ​​ഥ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ന്ത്രി​​മാ​​രാ​​യ മോ​​ൻ​​സ് ജോ​​സ​​ഫ്, പി.​​സി. വി​​ഷ്ണു​​നാ​​ഥ് , ഷി​​പ്പിം​​ഗ് മ​​ന്ത്രാ​​ല​​യം മു​​ൻ സെ​​ക്ര​​ട്ട​​റി കെ. ​​മോ​​ഹ​​ൻ​​ദാ​​സ്, ശ്രീ​​നാ​​രാ​​യ​​ണ ഓ​​പ്പ​​ണ്‍ യൂ​​ണി​​. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. ഡോ. ​​വി.​​പി. ജ​​ഗ​​തി​​രാ​​ജ്, വേ​​ൾ​​ഡ് മ​​ല​​യാ​​ളി ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ഗ്ലോ​​ബ​​ൽ ചെ​​യ​​ർ​​മാ​​ൻ ഐ​​സ​​ക് ജോ​​ണ്‍ പ​​ട്ടാ​​ണി​​പ്പ​​റ​​മ്പി​​ൽ, അ​​ഡ്വ. ഗൗ​​തം വി​​ശ്വം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി മാ​​ത്യു സോ​​മ​​തീ​​രം സ്വാ​​ഗ​​ത​​വും വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ൽ ഗ്ലോ​​ബ​​ൽ അം​​ബാ​​സ​​ഡ​​ർ ജോ​​ണി കു​​രു​​വി​​ള ന​​ന്ദി​​യും പ​​റ​​ഞ്ഞു.

District News

വ​ന​മ​ഹോ​ത്സ​വം ജി​ല്ലാ​ത​ല സ​മാ​പ​നം

കോ​ഴി​ക്കോ​ട്: ഉ​ത്ത​ര​മേ​ഖ​ല സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​ന​മ​ഹോ​ത്സ​വം 2026ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​നം കാ​ര​പ്പ​റ​മ്പ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തൈ​ക​ള്‍ കൈ​മാ​റി കെ. ​ജ​യ​ന്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജ​റീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ഉ​ത്ത​ര​മേ​ഖ​ലാ ഫോ​റ​സ്റ്റ്‌ ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ആ​ര്‍. കീ​ര്‍​ത്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​രി​ത മാ​ന്ത്രി​ക​ത എ​ന്ന പേ​രി​ല്‍ ശ്രീ​ജി​ത്ത് വി​യ്യൂ​ര്‍ മാ​ജി​ക് ഷോ ​അ​വ​ത​രി​പ്പി​ച്ചു.

Kerala

ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണം സു​വ​ർ​ണ ജൂ​ബി​ലി സം​ഗ​മം സ​മാ​പി​ച്ചു

ചാ​​​ല​​​ക്കു​​​ടി: കേ​​​ര​​​ള​​​ത്തി​​​ൽ ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​ക​​​ര​​​ണം 50 വ​​​ർ​​​ഷ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ഗോ​​​ള ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മം സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്കി.

പ്ര​​​മു​​​ഖ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​രാ​​​യ ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ, ഫാ. ​​​ഡാ​​​നി​​​യ​​​ൽ പൂ​​​വ​​​ണ്ണ​​​ത്തി​​​ൽ, ഫാ. ​​​സേ​​​വ്യ​​​ർ​​​ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ, ഫാ.​​​ വി.​​​പി. ജോ​​​സ​​​ഫ് കൃ​​​പാ​​​സ​​​നം, ഫാ. ​​​മാ​​​ത്യു ത​​​ട​​​ത്തി​​​ൽ, ഫാ. ​​​ഡേ​​​വി​​​സ് പ​​​ട്ട​​​ത്ത്, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ള്ളി​​​ക്കു​​​ന്നേ​​​ൽ, സ​​​ന്തോ​​​ഷ് ക​​​രു​​​മ​​​ത്ര, ഡ​​​ൽ​​​ഹി വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ സ​​​ഭ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ബോ​​​ബി എ​​​ന്നി​​​വ​​​ർ സ​​​ന്ദേ​​​ശം ന​​​ല്കി.

മൂ​​​ന്നാം​​​ദി​​​ന​​​ത്തി​​​ൽ ആ​​​ദ്യ ക​​​രി​​​സ്മാ​​​റ്റി​​​ക് ധ്യാ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത പ്ര​​​ഫ. എ​​​ഡ്വേ​​​ർ​​​ഡ് എ​​​ടേ​​​ഴ​​​ത്ത്, റി​​​ട്ട. ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തി. സം​​​ഗ​​​മ​​​ത്തി​​​ൽ നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം​​​പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Business

കൊച്ചി ലുലുമാള്‍ വാര്‍ഷികാഘോഷം സമാപിച്ചു

കൊ​​ച്ചി: 13 വ​​യ​​സ് തി​​ക​​ഞ്ഞ കൊ​​ച്ചി ലു​​ലു​​മാ​​ളി​​നു താ​​ര​​പ്പ​​കി​​ട്ടേ​​റി​​യ ആ​​ഘോ​​ഷം. വാ​​ര്‍ഷി​​കാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ള്‍ ന​​ട​​ന്‍ ജോ​​ജു ജോ​​ര്‍ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സി​​നി​​മാതാ​​ര​​ങ്ങ​​ളാ​​യ ഭീ​​മ​​ന്‍ ര​​ഘു, ടി​​നി ടോം, ​​കൈ​​ലാ​​ഷ്, സ​​ര​​യു മോ​​ഹ​​ന്‍ എ​​ന്നി​​വ​​ര്‍ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​യി. വാ​​ര്‍ഷി​​കാ​​ഘോ​​ഷം കേ​​ക്ക് മു​​റി​​ച്ച് ജോ​​ജു ജോ​​ര്‍ജ് ഉ​​ദ്ഘാ​​ട​​നം നി​​ര്‍വ​​ഹി​​ച്ചു.

ലു​​ലു ഗ്രൂ​​പ്പ് ഇ​​ന്ത്യ സി​​ഇ​​ഒ എം.​​എ. നി​​ഷാ​​ദ്, മാ​​ള്‍സ് ഡ​​യ​​റ​​ക്ട​​ര്‍ ഷി​​ബു ഫി​​ലി​​പ്പ് , ലു​​ലു കൊ​​ച്ചി ഡ​​യ​​റ​​ക്ട​​ര്‍ സാ​​ദി​​ഖ് കാ​​സിം, റീ​​ജ​​ണ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ സു​​ധീ​​ഷ് ചെ​​രി​​യി​​ല്‍, മീ​​ഡി​​യ ഹെ​​ഡ് എ​​ന്‍.​​ബി. സ്വ​​രാ​​ജ്, എ​​ച്ച്ആ​​ര്‍ ഹെ​​ഡ് അ​​നൂ​​പ് മ​​ജീ​​ദ്, കൊ​​ച്ചി ലു​​ലു​​മാ​​ള്‍ ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ വി​​ഷ്ണു ആ​​ര്‍.​​ നാ​​ഥ്, ലു​​ലു ഹൈ​​പ്പ​​ര്‍ മാ​​ര്‍ക്ക​​റ്റ് ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ ജോ ​​പൈ​​നേ​​ട​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. തു​​ട​​ര്‍ന്ന് വി​​ധു പ്ര​​താ​​പ് ന​​യി​​ച്ച സം​​ഗീ​​ത​​രാ​​വും അ​​ര​​ങ്ങേ​​റി.

Kerala

പു​തു​യു​ഗ യാ​ത്ര സ​മാ​പി​ച്ചു; സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ന​​​യി​​​ച്ച യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഒ​​​രു മാ​​​സ​​​ത്തോ​​​ളം നീ​​​ണ്ട പു​​​തു​​​യു​​​ഗ യാ​​​ത്ര ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​നി​​​യി​​​ൽ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​ന് കാ​​​സ​​​ർ​​​ഗോ​​​ഡ് കു​​​ന്പ​​​ള​​​യി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്കി​​​ടെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സം​​​വ​​​ദി​​​ച്ചു.

വ​​​ൻ​​​കി​​​ട ബി​​​സി​​​ന​​​സു​​​കാ​​​ർ മു​​​ത​​​ൽ താ​​​ഴേ​​​ക്കി​​​ട​​​യി​​​ലു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ വ​​​രെ​​​യു​​​ള്ള 40 മു​​​ത​​​ൽ 50 വ​​​രെ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ കേ​​​ട്ടു. പ​​​രി​​​ഹാ​​​രം നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ​​​വ യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ലും ഇ​​​ടം നേ​​​ടും. യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യാ​​​ൽ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട പ​​​ദ്ധ​​​തി​​​ക​​​ളും ഇ​​​തി​​​ലു​​​ണ്ടാ​​​കും.

14 ജി​​​ല്ല​​​ക​​​ളി​​​ലേ​​​യും മു​​​ൻ​​​ഗ​​​ണ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി സ​​​മ​​​ർ​​​പ്പി​​​ക്കും. ഇ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി കൊ​​​ല്ല​​​ത്തും കു​​​ട്ടി​​​ക്കാ​​​ന​​​ത്തും വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ളും ന​​​ട​​​ത്തും.

NRI

കേരള സോഷ്യൽ സെന്റർ കലോത്സവം സമാപിച്ചു; വിവിധ എമിറേറ്റുകളിൽ ആയിരത്തോളം മത്സരാർഥികൾ പങ്കെടുത്തു

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച യുഎഇ തല കലോത്സവത്തിന് സമാപനമായി.

കിഡ്സ്, ജൂണിയർ, സബ് ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ യഥാക്രമം ദക്ഷിത് മാധവ്, ഷാൻവിശ്രീ വിജേഷ്, ആരാധ്യ നായർ എ കെ, പ്രാർഥന വിമൽ നായർ, പാർവതി ശ്രീജിത്ത് എന്നിവരാണ് വ്യക്തിഗത വിജയികളായത് .

നിള, കല്ലായി, പമ്പ, പെരിയാർ, കബനി എന്നീ പേരുകളിലായി കേരള സോഷ്യൽ സെന്‍ററിന്‍റെ വിവിധ വേദികളിൽ നടന്ന കലോത്സവം സെന്‍റർ പ്രസിഡന്‍റ് ടി. കെ. മനോജ് ഉദ്ഘാടനം ചെയ്തു.

അബുദാബി മലയാളി സമാജം പ്രസിഡന്‍റ് സലിം ചിറക്കൽ, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്‍റ് ബഷീർ കെ.വി, യുവകലാസാഹിതി അബുദാബി പ്രസിഡന്‍റ് രാകേഷ് മൈലപ്രത്ത്, ജനറൽ സെക്രട്ടറി സജീഷ് നായർ, കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസൈൻ, അസി. കലാവിഭാഗം സെകട്ടറി സ്മിത ധനേഷ് എന്നിവർ പങ്കെടുത്തു.

 

Kerala

മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

മ​ല​പ്പു​റം: തി​രു​നാ​വാ​യ​യി​ൽ ന​ട​ക്കു​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം. അ​മൃ​ത​സ്നാ​ന​ത്തോ​ടെ​യാ​ണ് മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​വു​ക. അ​മൃ​ത​സ്നാ​ന​ത്തി​നു​ശേ​ഷം യ​തി പൂ​ജ​യും ഭ​ണ്ഡാ​ര എ​ന്ന വി​ശി​ഷ്ട ആ​ചാ​ര​വും ന​ട​ക്കും.

കേ​ര​ള​ത്തി​ലെ കും​ഭ​മേ​ള​യെ​ന്ന നി​ല​യി​ൽ തി​രു​നാ​വാ​യ​യി​ൽ ന​ട​ക്കു​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. 15 ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വം ജ​നു​വ​രി19​ന് ഗ​വ​ർ​ണ​ർ ആ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
‌
മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ലെ ഏ​റ്റ​വും വി​ശു​ദ്ധ​മാ​യ ആ​ചാ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് അ​മൃ​ത​സ്നാ​നം. നാ​ഗ​സ​ന്ന്യാ​സി​വ​ര്യ​ന്മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഭ​ക്ത​ജ​ന​ങ്ങ​ളും ഇ​തി​ൽ പ​ങ്കു​ചേ​രും. അ​മൃ​ത​സ്നാ​ന​ത്തി​നു​ശേ​ഷം യ​തി പൂ​ജ​യും ഭ​ണ്ഡാ​ര എ​ന്ന വി​ശി​ഷ്ട ആ​ചാ​ര​വും ന​ട​ക്കും. സ​ന്ന്യാ​സി​വ​ര്യ​ന്മാ​ർ​ക്ക് ന​ട​ത്തു​ന്ന അ​ന്ന​ദാ​ന​മാ​ണ് ഭ​ണ്ഡാ​ര.

Business

എവറസ്റ്റ് ബികെസിസി കേരള റീജണൽ റൗണ്ട് സമാപിച്ചു

കൊ​​​ച്ചി: ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ മാ​​​സി​​​ക​​​യു​​​ടെ മു​​​ൻ​​​നി​​​ര സം​​​രം​​​ഭ​​​മാ​​​യ എ​​​വ​​​റ​​​സ്റ്റ് ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ പാ​​​ച​​​ക ച​​​ല​​​ഞ്ച് (എ​​​വ​​​റ​​​സ്റ്റ് ബി​​​കെ​​​സി​​​സി) സീ​​​സ​​​ൺ 7ന്‍റെ കേ​​​ര​​​ള റീ​​​ജ​​​ണ​​​ൽ റൗ​​​ണ്ട് കൊ​​​ച്ചി​​​യി​​​ലെ ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ സ​​​മാ​​​പി​​​ച്ചു. ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പാ​​​ച​​​ക മ​​​ത്സ​​​രം രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി 19 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

മും​​​ബൈ​​​യി​​​ലാ​​​ണ് ഗ്രാ​​​ൻ​​​ഡ് നാ​​​ഷ​​​ണ​​​ൽ ഫി​​​നാ​​​ലെ. ഇ​​​ന്ത്യ​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക പാ​​​ച​​​ക​​​രീ​​​തി​​​ക​​​ൾ ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ലേ​​​ക്കെ​​​ത്തു​​​ന്പോ​​​ൾ ഭാ​​​വി​​​യി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് എ​​​വ​​​റ​​​സ്റ്റ് ബി​​​കെ​​​സി​​​സി രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ മാ​​​സി​​​ക​​​യു​​​ടെ എ​​​ഡി​​​റ്റ​​​ർ വീ​​​രേ​​​ന്ദ്ര ഭാ​​​ർ​​​ഗ​​​വ പ​​​റ​​​ഞ്ഞു. ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചാ​​​വ​​​റ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​നി​​​ൽ ഫി​​​ലി​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കൊ​​​ച്ചി എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ റോ​​​യ് വ​​​ർ​​​ഗീ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. താ​​​ജ് ഹോ​​​ട്ട​​​ൽ മു​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഷെ​​​ഫ് സാ​​​ജു സ​​​ക്ക​​​റി​​​യ, ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് ബോ​​​ൾ​​​ഗാ​​​ട്ടി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഷെ​​​ഫ് ഗൗ​​​തം ദു​​​ബ​​​ലെ, മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ൽ ഹൗ​​​സ് കീ​​​പ്പിം​​​ഗ് മാ​​​നേ​​​ജ​​​ർ ര​​​ൺ​​​ജി​​​ത്, സൗ​​​ര​​​വ് അ​​​ധി​​​കാ​​​രി, ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ബി​​​ജു വ​​​ട​​​ക്കേ​​​ൽ, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ഫാ. ​​​മാ​​​ത്യു കി​​​രി​​​യാ​​​ന്ത​​​ൻ, ചാ​​​വ​​​റ മാ​​​ട്രി​​​മ​​​ണി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ൺ​​​സ​​​ൻ സി. ​​​ഏ​​​ബ്ര​​​ഹാം, ജെ​​​യ്‌​​​മോ​​​ൾ മേ​​​രി ടോം, ​​​റി​​​യ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

എ​​​വ​​​റ​​​സ്റ്റ് ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ പാ​​​ച​​​ക ച​​​ല​​​ഞ്ച് സീ​​​സ​​​ൺ 7 ൽ ​​​ഇ​​​മ്മാ​​​നു​​​വ​​​ൽ ദേ​​​വ്, അ​​​ക്ഷ​​​യ് കൃ​​​ഷ്ണ​​​ൻ (ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), തേ​​​ജ​​​സ്വി​​​നി, എം.​​​എ​​​ൻ. അ​​​രു​​​ൺ (ഷെ​​​ഫീ​​​ൽ​​​ഡ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്) എ​​​ന്നീ ടീ​​​മു​​​ക​​​ൾ ആ​​​ദ്യ ര​​​ണ്ടു സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി.

മ​​​റ്റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ക്കാ​​​ർ:

എ​​​വ​​​റ​​​സ്റ്റ് ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ ബേ​​​ക്ക​​​റി ച​​​ല​​​ഞ്ച്-

കെ.​​​എ​​​ഫ്. സ്നേ​​​ഹ റോ​​​സ്, മ​​​രി​​​യ ഫീ​​​ന അ​​​രൂ​​​ജ (​​​ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), അ​​​ക്ഷ​​​യ ജോ​​​സ​​​ഫ്, അ​​​ലീ​​​ന മ​​​രി​​​യ ടി.​​​ജെ (ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), കെ.​​​ജെ. മേ​​​രി സാ​​​നി​​​യ, എം.​​​ആ​​​ർ.​​​അ​​​ജി​​​ൻ (എ​​​സ്എ​​​ൻ​​​ജി​​​എം കാ​​​റ്റ​​​റിം​​​ഗ് കോ​​​ള​​​ജ്).

എ​​​ഫ്ആ​​​ൻ​​​ഡ്ബി യം​​​ഗ് മാ​​​സ്റ്റേ​​​ഴ്സ് ച​​​ല​​​ഞ്ച്-

ജോ​​​ഫി​​​ൻ ജോ​​​ർ​​​ജ് (ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), ഷെ​​​റി ഷാ​​​ജു (ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), സാഗർ ​​​സു​​​നി​​​ൽ കു​​​മാ​​​ർ (ബ്രൂ​​​ക്‌​​​സ് സ്‌​​​കൂ​​​ൾ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്).

എ​​​ൻ​​​സോ ഹൗ​​​സ് കീ​​​പ്പിം​​​ഗ് ഒ​​​ളിം​​​പ്യാ​​​ഡ്-

സൗ​​​മ്യ സു​​​ന്ദ​​​ര​​​ൻ ( ക്രൈ​​​സ്റ്റ് കോ​​​ള​​​ജ്), പി. ​​​മി​​​സ്‌​​ല​​​ത്ത് ഷം​​​സു​​​ദ്ദി​​​ൻ (യു​​​വ​​​ക്ഷേ​​​ത്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്), എം.​​​എ​​​സ്. ജോ​​​സ് തോ​​​മ​​​സ് (ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്)

Kerala

ആനക്കല്ല്‌ സെന്‍റ് ആന്‍റണീസ്‌ സ്‌കൂൾ റൂബി ജൂബിലി സമാപനം ഇന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല്‌ സെ​ന്‍റ് ആ​ന്‍റ​ണീ​സ്‌ പ​ബ്ലി​ക്‌ സ്‌​കൂ​ളി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 9.30ന് ​ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ്‌ ത​റ​യി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്‌ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ്‌ പൊ​ങ്ങ​ന്താ​ന​ത്ത്‌, ചീ​ഫ്‌ വി​പ്പ്‌ ഡോ.​എ​ന്‍. ജ​യ​രാ​ജ്‌, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ. ​ഫ്രാ​ന്‍സി​സ്‌ ജോ​ര്‍ജ് എം​പി, ജോ​സ്‌ കെ. ​മാ​ണി എം​പി, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍എ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ്‌ ആ​ന്‍റ​ണി, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ത​നു​ജ മാ​ത്യു, സ്‌​കൂ​ള്‍ ക്യാ​പ്‌​റ്റ​ന്‍ ഫെ​ലി​ക്‌​സ്‌ ജ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

International

പ്രത്യാശയുടെ ജൂ​ബി​ലി​വ​ർ​ഷ​ത്തി​ന് ഇ​ന്ന് ഔ​ദ്യോ​ഗി​ക സ​മാ​പ​നം

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ​​​യി​​​ലെ പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഇ​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ​​​​മാ​​​​പി​​​​ക്കും.

ഇ​​​​ന്നു രാ​​​വി​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ല്‍ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് 2025 ജൂ​​​​ബി​​​​ലി​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന് സ​​​​മാ​​​​പ​​​​ന​​​​മാ​​​​കു​​​​ക. ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ പ്ര​​​​ത്യ​​​​ക്ഷീ​​​​ക​​​​ര​​​​ണ തി​​​​രു​​​​നാ​​​​ള്‍ ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ തു​​​​റ​​​​ന്ന് 2024 ഡി​​​​സം​​​​ബ​​​​ര്‍ 24ന് ​​​​ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ​​​​യാ​​​​ണ് ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്.

ജൂ​​​​ബി​​​​ലി​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ൽ 12 മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഏ​​​​ക​​​​ദേ​​​​ശം മൂ​​​​ന്നു കോ​​​​ടി തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ർ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു.

ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ പീ​​​​ഡാ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും കു​​​​രി​​​​ശു​​​​മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും 2000-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​സാ​​​​ധാ​​​​ര​​​​ണ ജൂ​​​​ബി​​​​ലി​​​വ​​​​ർ​​​​ഷ​​​​മാ​​​​യ 2033ലാ​​​​യി​​​​രി​​​​ക്കും ഇ​​​​നി വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ക്ക​​​​പ്പെ​​​​ടു​​​​ക.

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ തു​​​​റ​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലി​​​​നു​​​​പു​​​​റ​​​​മെ ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ റോ​​​​മി​​​​ൽ മ​​​​റ്റു നാ​​​​ല് വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലു​​​​ക​​​​ൾ​​​​കൂടി തു​​​​റ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

സെ​​​​ന്‍റ് ജോ​​​​ൺ ലാ​​​​റ്റ​​​​റ​​​​ൻ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും മേ​​​​രി മേ​​​​ജ​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും സെ​​​​ന്‍റ് പോ​​​​ൾ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും റോ​​​​മി​​​​ലെ റെ​​​​ബി​​​​ബി​​​​യ ജ​​​​യി​​​​ലി​​​​ലു​​​​മാ​​​​ണ് വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ തു​​​​റ​​​​ന്ന​​​​ത്. ത​​​​ട​​​​വു​​​​കാ​​​​രെ അ​​​​വ​​​​രു​​​​ടെ ഹൃ​​​​ദ​​​​യം തു​​​​റ​​​​ക്കാ​​​​ൻ ക്ഷ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ട്, അ​​​​വ​​​​രു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ​​​​യും വീ​​​​ണ്ടെ​​​​ടു​​​​പ്പി​​​​ന്‍റെ​​​​യും പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണു പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത പേ​​​​പ്പ​​​​ൽ ബ​​​​സി​​​​ലി​​​​ക്ക​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച് ആ​​​​ദ്യ​​​​മാ​​​​യി റോ​​​​മി​​​​ലെ റെ​​​​ബി​​​​ബി​​​​യ ജ​​​​യി​​​​ലി​​​​ൽ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

ജൂ​​​​ബി​​​​ലി​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ദ്യം അ​​​​ട​​​​ച്ച​​​​ത് സെ​​​​ന്‍റ് മേ​​​​രി മേ​​​​ജ​​​​ര്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലാ​​​​ണ്. ക്രി​​​​സ്മ​​​​സ് ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ച​​​​ട​​​​ങ്ങ്.

ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഡി​​​​സം​​​​ബ​​​​ര്‍ 27ന് ​​​​സെ​​​​ന്‍റ് ജോ​​​​ണ്‍ ലാ​​​​റ്റ​​​​റ​​​​ന്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലും ഡി​​​​സം​​​​ബ​​​​ര്‍ 28ന് ​​​​സെ​​​​ന്‍റ് പോ​​​​ള്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലും അ​​​​ട​​​​ച്ചു.

തി​​​​രു​​​​ക്കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ തി​​​​രു​​​​നാ​​​​ൾ​​​​ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഡി​​​​സം​​​​ബ​​​​ർ 28ന് ​​​​ലോ​​​​ക​​​​മെ​​​​ങ്ങും ജൂബിലി വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം സ​​​​മാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

District News

മ​ല​യാ​ള​ഭാ​ഷ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു


കാ​സ​ര്‍​ഗോ​ഡ്: വ​നം​വ​കു​പ്പ് കാ​സ​ര്ഗോ​ഡ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ മ​ല​യാ​ള​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ക​വി ദി​വാ​ക​ര​ൻ വി​ഷ്ണു​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​വി. വി​നോ​ദ് കു​മാ​ർ, കെ. ​രാ​ഹു​ൽ, കെ. ​ഗി​രീ​ഷ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ.​വി. സ​ത്യ​ൻ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് എ​ൻ. ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​നം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up