Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flag Hoisted

Thrissur

ന​ന്തി​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി

ന​ന്തി​ക്ക​ര: സെ​ന്‍റ്് മേ​രീ​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി‍​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു വി​കാ​രി ഫാ. ​വി​ല്‍​സ​ന്‍ പെ​രേ​പ്പാ​ട​ന്‍ കൊ​ടി​യേ​റ്റി. ഇ​ന്നും നാ​ളെ​യു​മാ​ണ് തി​രു​നാ​ള്‍.

ഇ​ന്നു രാ​വി​ലെ കൂ​ടു​തു​റ​ക്ക​ല്‍, അ​മ്പ് വെ​ഞ്ച​രി​പ്പ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​നാ​കും. രാ​ത്രി 10.30 ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ 10.15നു​ള്ള പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഷാ​ജി തെ​ക്കേ​ക്ക​ര മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. ഫാ. ​ജോ​ജി ക​ല്ലി​ങ്ങ​ല്‍ സ​ന്ദേ​ശം ന​ല്‍​കും. വൈ​കി​ട്ട് 4.30ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴു മു​ത​ല്‍ ഒ​ന്പ​തു​വ​രെ ബാ​ ന്‍​ഡ് മേ​ളം.

District News

പേ​രാ​വൂ​ർ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന പള്ളിയിൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ യൗ​സേ​പ്പി​താ​വി​ന്‍റേ​യും സെ​ബ​സ്ത്യാ​നോ​സി​ന്‍റേ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ആ​ർ​ച്ച്ബി​ഷ​പ് എ​മര​ിറ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റള​ക്കാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു ന​ട​ക്കു​ന്ന തി​രു​നാ​ൾ തി​രുക്ക​ർ​മ​ങ്ങ​ൾ​ക്കും ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​ത്തി​നും ഡോ. ​തോ​മ​സ് വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ, ഫാ. ​ജോ​സ​ഫ് കു​മ്പു​ക്ക​ൽ, ഫാ. ​മൈ​ക്കി​ൾ വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്നു​ള്ള തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ഫാ. ​ജെ​റോം ന​ടു​വ​ത്താ​നി​യി​ൽ, ഫാ. ​സോ​മി ഇ​ല്ലി​ക്ക​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലേ​യും പേ​രാ​വൂ​ർ ഇ​ട​വ​ക​യി​ലേ​യും ന​വ വൈ​ദി​ക​ർ, ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി, ഫാ. ​തോ​മ​സ് കു​ഴി​യാ​ലി​ൽ, ഫാ. ​പ്രി​യേ​ഷ് ക​ള​രി​മു​റി​യി​ൽ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 26ന് ​വൈ​കു​ന്നേ​രം 6. 30ന് ​സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വാ​ർ​ഷി​കം. 27ന് ​സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ൾ ന​വ​തി പൊ​തു​സ​മ്മേ​ള​നം. 29ന് ​തൃ​ശൂ​ർ ആ​ട്ടം ക​ലാ​സ​മി​തി തേ​ക്കി​ൻ​കാ​ട് ബാ​ന്‍റി​ന്‍റെ മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ, 30 ന് ​ആ​ൽ​മ​രം ബാ​ന്‍റി​ന്‍റെ മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ എ​ന്നി​വ​യും ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 31ന് ​മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. വാ​ദ്യ മേ​ള​ങ്ങ​ളു​ടെ ഫ്യൂ​ഷ​നും ഉ​ണ്ടാ​കും.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും.

District News

മ​ണ​ത്ത​ല നേ​ർ​ച്ച​യ്ക്ക് കൊ​ടി​യേ​റി; താ​ബൂ​ത്ത് 29ന്

​ചാ​വ​ക്കാ​ട്: പ്ര​സി​ദ്ധ​മാ​യ മ​ണ​ത്ത​ല ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച​യ്ക്കു കൊ​ടി​യേ​റി. മ​ണ​ത്ത​ല ജു​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് പി.​കെ. ഇ​സ്മാ​യേ​ലാ​ണ് 238 ാം നേ​ർ​ച്ച​യ്ക്കു കൊ​ടി​ക​യ​റ്റം​നി​ർ​വ​ഹി​ച്ച​ത്.​ പ്രാ​ർ​ഥ​ന​യ്ക്ക്ഖ​ത്തീ​ബ്ക​മ​റു​ദീ​ൻ​ബാ​ദു​ഷ ത​ങ്ങ​ൾ നേ​തൃ​ത്വം​ന​ൽ​കി. ച​ക്ക​ര​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് നേ​ർ​ച്ച​യു​ടെ വ​ര​വ് അ​റി​യി​ക്കു​ന്ന മു​ട്ടും വി​ളി​ക്ക് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ തു​ട​ക്ക​മാ​യി. നേ​ർ​ച്ച ക​ഴി​യു​ന്ന​തു​വ​രെ പ​ട്ടാ​മ്പി ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ത്ത​ല - ചാ​വ​ക്കാ​ട് ദേ​ശ​ത്തെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നേ​ർ​ച്ച വി​ളം​ബ​ര​മാ​യി മു​ട്ടും വി​ളി​ക്കാ​ർ എ​ത്തും. 28, 29 തി​യ​തി ക​ളി​ലാ​ണ് നേ​ർ​ച്ച ആ​ഘോ​ഷം.

സാ​മൂ​തി​രി രാ​ജാ​വി​ന്‍റെ പ​ട​നാ​യ​ക​നാ​യി​രു​ന്ന നാ​ല​ക​ത്ത്ചാ​ന്ദി​പു​റ​ത്ത് മ​ർ​ഹും ഹൈ​ദ്രോ​സ് കു​ട്ടി മൂ​പ്പ​ർ ശ​ത്രു സൈ​ന്യ​വു​മാ​യി ധീ​ര​മാ​യി പോ​രാ​ടി വീ​ര​ച​ര​മം പ്രാ​പി​ച്ച​തി​ന്‍റെ ഓ​ർ​മ​പു​തു​ക്ക​ലാ​ണ് നേ​ർ​ച്ച ആ​ഘോ​ഷം. 29ന് ​രാ​വി​ലെ ഭ​ക്തി​പൂ​ർ​വം കൊ​ണ്ടു​വ​രാ​നു​ള്ള താ​ബൂ​ത്ത് കൂ​ട് അ​ല​ങ്കാ​ര​ത്തി​നാ​യി ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടു പോ​യി.

District News

ക​ടു​ത്തു​രു​ത്തി താ​ഴ​ത്തു​പ​ള്ളി​യി​ല്‍ ദ​ര്‍​ശ​ന​ത്തി​രു​നാ​ളി​ന് കൊ​ടി​യേ​റി

ക​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ല്‍ തി​​രു​​ക്കു​​ടും​​ബ​​ത്തി​​ന്‍റെ ദ​​ര്‍​ശ​​ന​​ത്തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ 17, 18 തീ​​യ​​തി​​ക​​ളി​​ല്‍ ആ​​ഘോ​​ഷി​​ക്കും.

ഇ​​ന്ന​​ലെ രാ​​വി​​ലെ​ ന​​ട​​ന്ന കൊ​​ടി​​യേ​​റ്റി​​ന് വി​​കാ​​രി ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. ഇ​​ന്നു മു​ത​ൽ 15 വ​രെ ദി​വ​സ​വും രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം 4.30നും ​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, ഫാ.​ ​ജോ​​സ​​ഫ് ചീ​​നോ​​ത്തു​​പ​​റ​​മ്പി​​ല്‍, ഫാ. ​മാ​​ത്യു ത​​യ്യി​​ല്‍, ​ഫാ. ​​അ​​ഗ​​സ്റ്റി​​ന്‍ ത​​ത്ത​​പ്പ​​ള്ളി, ഫാ.​​സി​​റി​​യ​​ക് കൊ​​ച്ചു​​കൈ​​പ്പെ​​ട്ടി​​യി​​ല്‍ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

16ന് ​​രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന-​​ഫാ.​ സേ​​വ്യ​​ര്‍ മു​​ക്കു​​ടി​​ക്കാ​​ട്ടി​​ല്‍, 6.30ന് ​​ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം, ല​​ദീ​​ഞ്ഞ്, സ​​മാ​​പ​​ന ആ​​ശീ​​ര്‍​വാ​​ദം-​​റ​​വ.​​ഡോ. ജോ​​ണ്‍​സ​​ണ്‍ നീ​​ല​​നി​​ര​​പ്പേ​​ല്‍, 7.30ന് ​​ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളു​​ടെ ക​​ലാ​​സ​​ന്ധ്യ.

17ന് ​​രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് സു​​റി​​യാ​​നി കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം-​​ഫാ.​ മാ​​ത്യു വെ​​ണ്ണാ​​യി​​പ്പ​​ള്ളി​​ല്‍, 6.30ന് ​​പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണം, 8.30ന് ​​സ്ലീ​​വാ​​വ​​ന്ദ​​നം, തു​​ട​​ര്‍​ന്ന് ക​​പ്ലോ​​ന്‍ വാ​​ഴ്ച്ച, ഒ​​മ്പ​​തി​​ന് ആ​​കാ​​ശ വി​​സ്മ​​യം. 18ന് ​​രാ​​വി​​ലെ 6.30നും 9.30​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന-​​ഫാ.​ മി​​ഥു​​ന്‍ പ​​ന​​ച്ചി​​ക്കാ​​ല സി​​എം​​എ​​ഫ്, നാ​​ലി​​ന് തി​​രു​​നാ​​ള്‍ റാ​​സ-​​ഫാ.​ സ്‌​​ക​​റി​​യ മോ​​ടി​​യി​​ല്‍. 6.15ന് ​​പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച, 6.30ന് ​​പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണം, 7.30ന് ​​ടൗ​​ണി​​ലെ കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍ തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം-​​ഫാ.​ ബി​​ജു കു​​ന്ന​​ക്കാ​​ട്ട്, തു​​ട​​ര്‍​ന്ന് പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, ല​​ദീ​​ഞ്ഞ്, സ​​മാ​​പ​​നാ​​ശീ​​ര്‍​വാ​​ദം, എ​​ട്ടി​​ന് ഗാ​​ന​​മേ​​ള. 19ന് ​​മ​​രി​​ച്ച​​വ​​രു​​ടെ ഓ​​ര്‍​മ​​ദി​​ന​​ത്തി​​ല്‍ രാ​​വി​​ലെ ആ​​റി​​ന് പ​​ഴ​​യ​​പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന-​​ഫാ.​ വ​​ര്‍​ഗീ​​സ് ഇ​​ത്തി​​ത്ത​​റ പി​​ഡി​​എം, സി​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം, 7.30ന് ​​പു​​തി​​യ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. തി​​രു​​നാ​​ളി​​നോ​​ടനു​​ബ​​ന്ധി​​ച്ചു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​താ​​യി വി​​കാ​​രി ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍, സ​​ഹ​​വി​​കാ​​രി​​മാ​​രാ​​യ ഫാ.​​ജോ​​ണ്‍ ന​​ടു​​ത്ത​​ടം, ഫാ.​ ​ഏ​​ബ്രഹാം പെ​​രി​​യ​​പ്പു​​റ​​ത്ത് എ​​ന്നി​​വ​​ര്‍ അ​​റി​​യി​​ച്ചു.

District News

ഉ​ളി​ക്ക​ല്‍ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

ഉ​ളി​ക്ക​ല്‍: ഉ​ളി​ക്ക​ല്‍ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നോ​ജ് കി​ടാ​ര​ത്തി​ല്‍ കൊ​ടി​യേ​റ്റി. 11 വ​രെ വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല, ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ങ്ങി​യ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ആ​ൽ​ബി​ൻ താ​ന്നി​നി​ൽ​ക്കും​ത​ട​ത്തി​ൽ, ഫാ. ​മാ​ർ​ട്ടി​ൻ പ​റ​പ്പ​ള്ളി​യാ​ത്ത്, ഫാ. ​മാ​ത്യു കൊ​ട്ടു​കാ​പ്പ​ള്ളി, ഫാ. ​ജോ​സ​ഫ് മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ഫാ. ​ഐ​വി​ൻ തോ​ട്ട​പ്പ​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് കു​രി​ശും​മൂ​ട്ടി​ൽ, ഫാ. ​സി​ജോ ക​ണ്ണ​മ്പു​ഴ, ഫാ. ​ജി​ബി​ൻ മ​ഠ​ത്തി​ശേ​രി, ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ, ആ​ർ​ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

എ​ട്ടി​ന് രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ, ഒ​ന്പ​തി​ന് രാ​ത്രി ഏ​ഴി​ന് സാ​മൂ​ഹി​ക നാ​ട​കം ചി​റ​ക് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 10ന് ​വൈ​കു​ന്നേ​രം 6.30ന് ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം. തു​ട​ർ​ന്ന് ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ ന​യി​ക്കു​ന്ന ഗാ​ന​മേ​ള. ഇ​ന്നു രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. സ​മാ​പ​ന ദി​ന​മാ​യ 11ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദി​ക്ഷി​ണം സ​മാ​പ​ന ആ​ശീ​ർ​വാ​ദം തു​ട​ർ​ന്ന് സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

Latest News

Corehub Up