കെ.എഫ്. ശംസുദീൻ മുസ്ലിയാർ പൊന്മാനിക്കുടം കൊടിയേറ്റുന്നു.
പള്ളിവളവ്: മർഹും മതിലകം ബാപ്പുട്ടി മുസ്ലിയാരുടെ 54 ാം ആണ്ട് നേർച്ചക്ക് തുടക്കമായി. കെ.എഫ്.ശംസുദ്ദീൻ മുസ്്ലിയാർ പൊന്മാനികുടം കൊടിയേറ്റം നിർവഹിച്ചു.
പ്രധാന ജാറം ഭാരവാഹികളായ കെ.എസ്. സെയ്ത് മുഹമ്മദ്, എം.എച്ച്.അബ്ദുൽ കാദർ, എം.വൈ.മുഹമ്മദ് റംസാൻ, എം.എസ്. ഈസ, കെ.എസ്.ഷിഹാബുദ്ദീൻ, ആർ.കെ. മുസ്തഫ, ആർ.എം.ഷിഹാബ്, ഇസ്ഹാഖ് ദാരിമി, കെ.എസ്.മുഹമ്മദ്, എം.വൈ. ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Flag Hoisted