x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​​ണ്ടൂ​​ര്‍ സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് പ​​ള്ളി​​യി​​ല്‍ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി


Published: May 6, 2026 11:28 PM IST | Updated: May 6, 2026 11:28 PM IST

നീ​​ണ്ടൂ​​ര്‍ സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് ക്‌​​നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ മി​​ഖാ​​യേ​​ല്‍ റേ​​ശ് മാ​​ലാ​​ഖ​​യു​​ടെ തി​​രു​​നാ​​ളി​​നു തു​​ട​​ക്കം​​കു​​റി​​ച്ചു വി​​കാ​​രി

നീ​​ണ്ടൂ​​ര്‍: സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് ക്‌​​നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ മി​​ഖാ​​യേ​​ല്‍ റേ​​ശ് മാ​​ലാ​​ഖ​​യു​​ടെ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. വി​​കാ​​രി ഫാ. ​​മാ​​ത്യു ക​​ന്നു​​വെ​​ട്ടി​​യേ​​ല്‍ കൊ​​ടി​​യേ​​റ്റി. തു​​ട​​ര്‍​ന്ന് ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളാ​​യ വൈ​​ദി​​ക​​രു​​ടെ​​യും സ​​മ​​ര്‍​പ്പി​​ത​​രു​​ടെ​​യും മൈ​​ക്കി​​ള്‍ നാ​​മ​​ധാ​​രി​​ക​​ളു​​ടെ​​യും സം​​ഗ​​മം ന​​ട​​ന്നു. ഇ​​ന്നു വൈ​​കു​​ന്നേ​​രം 4.30നു ​​ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന, ഫാ. ​​ജി​​ബി​​ന്‍ കാ​​ലാ​​യി​​ല്‍ ക​​രോ​​ട്ട്. വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന-​​ഫൊ​​റോ​​ന​​യി​​ലെ വൈ​​ദി​​ക​​ര്‍. രാ​​ത്രി ഏ​​ഴി​​ന് നാ​​ട​​കം. നാ​​ളെ രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, ഫാ. ​​റെ​​ന്നി ക​​ട്ടേ​​ല്‍.​​ഒ​​മ്പ​​തി​​ന് ഭ​​വ​​ന​​ങ്ങ​​ളി​​ല്‍ ക​​ഴു​​ന്ന് സ​​മ​​ര്‍​പ്പ​​ണം. 5.45ന് ​​ല​​ദീ​​ഞ്ഞ്, ഫാ. ​​ജോ​​സ് ചാ​​ത്ത​​മ്പ​​ട​​ത്തി​​ല്‍. 6.45ന് ​​ക​​ഴു​​ന്ന് പ്ര​​ദ​​ക്ഷി​​ണം.

ഒ​​മ്പ​​തി​​ന് രാ​​വി​​ലെ 6.45ന് ​​സു​​റി​​യാ​​നി പാ​​ട്ടു​​കു​​ര്‍​ബാ​​ന, ഫാ. ​​ന​​വീ​​ന്‍ പ്ലാ​​ക്കാ​​ളി​​ല്‍. ല​​ദീ​​ഞ്ഞ്-​​ഫാ.​​ജോ​​ബി ക​​ണ്ണാ​​ല. 7.30ന് ​​പ്ര​​ദ​​ക്ഷി​​ണം-​​ഫാ. റെ​​ജി ഓ​​ണ​​ശേ​​രി​​ല്‍. രാ​​ത്രി ഒ​​മ്പ​​തി​​ന് വേ​​സ്പ​​ര-​​ഫാ. ജെ​​ഫി​​ന്‍ ഒ​​ഴു​​ങ്ങാ​​ലി​​ല്‍. തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം- ഫാ.​​ഡോ. മാ​​ത്യു കു​​രി​​യ​​ത്ത​​റ. വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ടെ ആ​​ശീ​​ര്‍​വാ​​ദം- ഫാ. ​​സാ​​ബു മാ​​ലി​​ത്തു​​രു​​ത്തേ​​ല്‍. ക​​പ്ലോ​​ന്‍​വാ​​ഴ്ച.

10ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന- ഫാ. ​​ഏ​​ബ്ര​​ഹാം ക​​ണ്ട​​ത്തി​​ല്‍​കു​​ടി​​ലി​​ല്‍, ഫാ. ​​അ​​ജോ​​മോ​​ന്‍ പാ​​റ​​ശേ​​രി​​ല്‍, ഫാ. ​​ഏ​​ബ്ര​​ഹാം ത​​ട​​ത്തി​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം- ഫാ.​​ഡോ.​​ജോ​​സ് ക​​ന്നു​​വെ​​ട്ടി​​യി​​ല്‍ ഒ​​എ​​സ്എ​​ച്ച്. വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ടെ ആ​​ശീ​​ര്‍​വാ​​ദം- ഫാ. ​​തോ​​മാ​​സ് ഓ​​ണാ​​ട്ട്. തു​​ട​​ര്‍​ന്ന് പ്ര​​ദ​​ക്ഷി​​ണം-​​ഫാ. ഏ​​ബ്ര​​ഹാം അ​​രീ​​പ്പ​​റ​​മ്പി​​ല്‍. രാ​​ത്രി ഏ​​ഴി​​ന് വി​​സ്മ​​യ​​രാ​​വ്. 11ന് ​​രാ​​വി​​ലെ 6.30ന് ​​പ​​രേ​​ത​​സ്മ​​ര​​ണ, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം.

Tags : Flag hoisted nattuvishesham local news

Recent News

Corehub Up