x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​രാ​വ​തി പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: August 6, 2026 03:58 AM IST | Updated: August 6, 2026 03:58 AM IST

അ​മ​രാ​വ​തി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​റാ​ഫി പ​ര്യാ​ത്തു​ശേ​രി കൊ​ടി ആ​ശീ​ർ​വ​ദി​ക്കു​ന്നു.

ഫോ​ർ​ട്ടു​കൊ​ച്ചി: അ​മ​രാ​വ​തി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​റാ​ഫി പ​ര്യാ​ത്തു​ശേ​രി കൊ​ടി ആ​ശീ​ർ​വ​ദി​ച്ചു. കൊ​ച്ചി രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​സി ക​ണ്ട​നാ​ട്ടു​ത​റ, ഫാ. ​സ്റ്റീ​ഫ​ൻ ചാ​ല​ക്ക​ര, ഫാ.​ഡോ​മി​നി​ക്ക് അ​ലു​വാ​പ​റ​മ്പി​ൽ, സ​ഹ വി​കാ​രി ഫാ. ​ആ​ന്‍റ​ണി മി​ഥി​ൻ കാ​ളി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ വൈ​കി​ട്ട് 5.30ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ൾ സ​മാ​പ​ന​ദി​ന​മാ​യ ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​ർ​ബാ​ന, തു​ട​ർ​ന്ന് ന​ഗ​രം ചു​റ്റി പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്കം, നേ​ർ​ച്ച​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Flag hoisted

Recent News

Corehub Up