Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trial

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്: 11 വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ചാ​ര​ണ തു​ട​ങ്ങു​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ൽ വ​​​​ൻ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴി​​​​വ​​​​ച്ച നി​​​​യ​​​​മ​​​​സ​​​​ഭാ കൈ​​​​യാ​​​​ങ്ക​​​​ളി കേ​​​​സി​​​​ൽ, സം​​​​ഭ​​​​വം ന​​​​ട​​​​ന്ന് 11 വ​​​​ർ​​​​ഷ​​​ത്തി​​​നു​​​ശേ​​​​ഷം വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​കു​​​​ന്നു. എ​​​​ന്നാ​​​​ൽ, കോ​​​​ട​​​​തി​​​​യി​​​​ൽ കേ​​​​സ് എ​​​​ത്തി​​​​യി​​​​ട്ട് ഏ​​​​ഴു വ​​​​ർ​​​​ഷ​​​​മേ ആയി​​​​ട്ടു​​​​ള്ളൂ.

ന​​​​വം​​​​ബ​​​​ർ മൂ​​​​ന്നി​​​​നാ​​​ണു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ചീ​​​​ഫ് ജു​​​​ഡീ​​​​ഷ്യ​​​​ൽ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ക്കു​​​ക. വി​​​​ചാ​​​​ര​​​​ണ​​​​യു​​​​ടെ ആ​​​​ദ്യ​​​​ദി​​​​നം കേ​​​​സി​​​​ലെ ഒ​​​​ന്നാം സാ​​​​ക്ഷി​​​​യും മു​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ശാ​​​​ർങ്​​​​ധ​​​​ര​​​​നെ കോ​​​​ട​​​​തി വി​​​​സ്‌​​​​ത​​​​രി​​​​ക്കും. ‌

കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക്രൈം​​​​ബ്രാ​​​​ഞ്ച് ന​​​​ട​​​​ത്തി​​​​യ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ പു​​​​തി​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളൊ​​​​ന്നും ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. 81 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും പു​​​​തി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് മു​​​​ന്പു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ​​​​യാ​​​​കും വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​രു​​​​ക.

അ​​​​ന്ന​​​​ത്തെ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ത​​​​ങ്ങ​​​​ളെ കൈ​​​​യേ​​​​റ്റം ചെ​​​​യ്ത​​​​താ​​​​യി എ​​​​ൽ​​​​ഡി​​​​എ​​​​ഫ് വ​​​​നി​​​​താ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​ൽ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് പൊലിസ് അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യി​​​​രു​​​​ന്ന​​​​ത്.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി, ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ൻ, കെ.​​​​ടി. ജ​​​​ലീ​​​​ൽ, മു​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ കെ. ​​​​അ​​​​ജി​​​​ത്, കെ. ​​​​കു​​​​ഞ്ഞ​​​​ഹ​​​​മ്മ​​​​ദ്, സി.​​​​കെ. സ​​​​ദാ​​​​ശി​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണു കേ​​​​സി​​​​ലെ പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​ക​​​​ൾ. വൈ​​​​ക്കം എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി​​​​രു​​​​ന്ന കെ. ​​​​അ​​​​ജി​​​​ത് നി​​​​ല​​​​വി​​​​ൽ ബി​​​​ജെ​​​​പി​​​​യി​​​​ലാ​​​​ണ്.

2015 മാ​​​​ർ​​​​ച്ച് 13നായിരുന്നു അ​​​​ന്ന​​​​ത്തെ ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എം. മാ​​​​ണി ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​ച്ചത്. ബ​​​​ജ​​​​റ്റ് ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ സ​​​​ഭ​​​​യ്ക്കു​​​​ള്ളി​​​​ൽ അ​​​​ക്ര​​​​മം അ​​​​ഴി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യും 2.20 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ പൊ​​​​തു​​​​മു​​​​ത​​​​ൽ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു​​​​വെ​​​​ന്നാ​​​​ണു പൊ​​​​ലി​​​​സ് കേ​​​​സ്.

Kerala

കൂടത്തായി കേസ് വിസ്താരം; അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ലെ വി​സ്താ​ര​ത്തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ദേ​ഹാ​സ്വാ​സ്ഥ്യം. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ആ​ർ. ഹ​രി​ദാ​സ​നാ​ണ് വി​സ്താ​ര​വേ​ള​യി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ർ. ഹ​രി​ദാ​സ​ന്‍റെ വി​സ്താ​രം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലെ ഇ​ട​വേ​ള​യി​ലാ​ണ് സം​ഭ​വം.

കൂ​ട​ത്താ​യി കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ജോ​ളി ജോ​സ​ഫ് ത​ന്‍റെ ആ​ദ്യ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വി​ചാ​ര​ണ​യാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. ഈ ​കേ​സി​ൽ ഇ​തി​നോ​ട​കം 130-ല​ധി​കം സാ​ക്ഷി​ക​ളെ കോ​ട​തി വി​സ്ത​രി​ച്ചു​ക​ഴി​ഞ്ഞു. ജോ​ളി പ്ര​തി​യാ​യ കേ​സു​ക​ളി​ൽ ആ​ദ്യ​ത്തെ വി​ധി റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലാ​യി​രി​ക്കും പു​റ​ത്തു​വ​രി​ക. 2011 സെ​പ്റ്റം​ബ​റി​ലാ​ണ് റോ​യ് തോ​മ​സ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്.

2019-ലാ​ണ് കേ​ര​ള​ത്തെ ഒ​ന്ന​ട​ങ്കം ഞെ​ട്ടി​ച്ച കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ചു​രു​ള​ഴി​യു​ന്ന​ത്. പൊ​ന്നാ​മ​റ്റം ത​റ​വാ​ട്ടി​ൽ 2002 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​രേ കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്.

റി​ട്ട. അ​ധ്യാ​പി​ക​യാ​യ അ​ന്ന​മ്മ തോ​മ​സാ​യിരുന്നു ജോളിയുടെ ആ​ദ്യ ഇ​ര. ആ​ട്ടി​ൻ സൂ​പ്പ് ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണാ​യി​രു​ന്നു മ​ര​ണം. പി​ന്നാ​ലെ അ​ന്ന​മ്മ​യു​ടെ ഭ​ർ​ത്താ​വ് ടോം ​തോ​മ​സ്, മ​ക​ൻ റോ​യ് തോ​മ​സ്, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ എം.​എം. മാ​ത്യു, ടോം ​തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ ഷാ​ജു​വി​ന്‍റെ ഒ​രു വ​യസു​ള്ള മ​ക​ൾ ആ​ൽ​ഫൈ​ൻ, ഷാ​ജു​വി​ന്‍റെ ആ​ദ്യ ഭാ​ര്യ ഫി​ലി എ​ന്നി​വ​രും സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ര​ണ​പ്പെ​ട്ടു.

ആ​റു മ​ര​ണ​ങ്ങ​ളി​ലെ​യും ദു​രൂ​ഹ​ത പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ൽ അ​ന്ന​ത്തെ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും തു​ട​ർ​ന്ന് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളു​മാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യ​ത്.

National

മ​ണി​പ്പു​ർ ക​ലാ​പം: വി​ചാ​ര​ണയ്​ക്ക് പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണി​​​​പ്പു​​​​ർ വം​​​​ശീ​​​​യ​​​ക​​​​ലാ​​​​പ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക്രി​​​​മി​​​​ന​​​​ൽ​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ ദി​​​​നം​​​​പ്ര​​​​തി​​​​യു​​​​ള്ള വി​​​​ചാ​​​​ര​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​​വ​​​​ച്ച​​​​ത്.

സി​​​​ബി​​​​ഐ​​​​യും സം​​​​സ്ഥാ​​​​ന പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​വും സ​​​​മ​​​​ർ​​​​പ്പി​​​​ച്ച കു​​​​റ്റ​​​​പ​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ പ​​​​ല ഇ​​​​ര​​​​ക​​​​ൾ​​​​ക്കും ഇ​​​​തു​​​​വ​​​​രെ ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു നി​​​​രീ​​​​ക്ഷി​​​​ച്ച കോ​​​​ട​​​​തി ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ ഇ​​​​ര​​​​ക​​​​ൾ​​​​ക്കു രേ​​​​ഖ​​​​ക​​​​ൾ കൈ​​​​മാ​​​​റാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ കേ​​​​സു​​​​ക​​​​ളു​​​​ടെ​​​​യും നി​​​​ല​​​​വി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ളു​​​​ടെ​​​​യും പൂ​​​​ർ​​​​ണ​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഐ​​​​ശ്വ​​​​ര്യ ഭാ​​​​ട്ടി​​​​യോ​​​​ട് ​കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് എ​​​​ത്ര പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​മെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​ൻ ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. കൂ​​​​ടാ​​​​തെ ക​​​​ലാ​​​​പ​​​​ത്തെ​​​ത്തു​​​ട​​​​ർ​​​​ന്ന് കാ​​​​ണാ​​​​താ​​​​യ 30 പേ​​​​രു​​​​ടെ കേ​​​​സു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ മ​​​​ണി​​​​പ്പു​​​​ർ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യോ​​​​ട് സു​​​പ്രീം​​​കോ​​​ട​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

National

ഏകീകൃത സിവിൽകോഡ് പരീക്ഷിക്കാൻ മധ്യപ്രദേശ്

ഭോ​​​പ്പാ​​​ൽ: മു​​​ത്ത​​​ലാ​​​ഖ്, ബ​​​ഹു​​​ഭാ​​​ര്യാത്വം തു​​​ട​​​ങ്ങി​​​യ​​​വ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​ക്ക​​ണ​​മെ​​ന്നു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ഏ​​​കീ​​​കൃ​​​ത സി​​​വി​​​ൽ കോ​​​ഡി​​​ന്‍റെ ക​​​ര​​​ട് ബി​​​ൽ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചു.

ലിവ് ഇ​​​ൻ റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ്പ് ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ മൂ​​​ന്നു​​​മാ​​​സം ത​​​ട​​​വും ബി​​​ല്ലി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. വി​​​വാ​​​ഹി​​​ത​​​രാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കു ജ​​​നി​​​ച്ച കു​​​ട്ടി​​​യു​​​ടെ അ​​​തേ അ​​​വ​​​കാ​​​ശം ദ​​​ത്തെ​​​ടു​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കാ​​നും വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ജ​​​നി​​​ച്ച കു​​​ട്ടി​​​ക​​​ൾ​​​ക്കും സ​​​മാ​​​ന​​​മാ​​​യ അ​​​വ​​​കാ​​​ശം ഉ​​റ​​പ്പാ​​ക്കു​​ന്നു.

നേ​​ര​​ത്തേ ഇ​​സ്‌​​ലാംന​​ഗ​​ർ എ​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന ഭോ​​പ്പാ​​ലി​​നു സ​​മീ​​പ​​മു​​ള്ള ജ​​​ഗ​​​ദീ​​​ഷ്പുരി​​​ൽ ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​മാ​​ണ് ക​​ര​​ട് ബി​​ല്ലി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്.

റാ​​മി​​നും റ​​ഹീ​​മി​​നും ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ​​വ​​ർ​​ക്കും ബാ​​ധ​​ക​​മാ​​യ നി​​യ​​മ​​മാ​​ണ് ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി മോ​​​ഹ​​​ൻ യാ​​​ദ​​​വ് വി​​ശ​​ദീ​​ക​​രി​​ച്ചു.

Kerala

​നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സ്; പ്ര​തി ചെ​ന്താ​മ​ര​യുടെ ശി​ക്ഷാ​വി​ധി ഈ ​മാ​സം 20ന്

പാ​ല​ക്കാ​ട്:​നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യ്ക്കു​ള്ള ശി​ക്ഷാ​വി​ധി ഈ ​മാ​സം 20ന് ​പ്ര​ഖ്യാ​പി​ക്കും. പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ അ​ന്തി​മ വി​ധി പ​റ​യു​ക.

വി​ധി​പ്ര​സ്താ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​യു​ടെ മാ​ന​സി​ക നി​ല​യും കൗ​ൺ​സി​ലിം​ഗ് വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ മി​റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഹാ​യ വേ​ദി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ടി​നെ​ച്ചൊ​ല്ലി കോ​ട​തി​യി​ൽ ഇ​രു​ഭാ​ഗ​വും ത​മ്മി​ൽ ക​ടു​ത്ത വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യ മി​റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ശ​ക്ത​മാ​യി എ​തി​ർ​ത്തു. പ്ര​തി​യാ​യ ചെ​ന്താ​മ​ര ന​ൽ​കി​യ മൊ​ഴി​ക​ൾ അ​തേ​പ​ടി പ​ക​ർ​ത്തി​വെ​ച്ച​ത​ല്ലാ​തെ റി​പ്പോ​ർ​ട്ടി​ൽ സ്വ​ത​ന്ത്ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ക്ക് ശ​രി​യാ​യ ചി​കി​ത്സ ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശം തി​ക​ച്ചും തെ​റ്റാ​ണെ​ന്നും പ്രൊ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. ജ​യി​ലി​ൽ പ​ണി​യെ​ടു​ത്തു കി​ട്ടു​ന്ന തു​ക ഇ​ര​യാ​യ സു​ധാ​ക​ര​ന്‍റെ മ​ക്ക​ൾ​ക്ക് ന​ൽ​കാ​മെ​ന്ന പ്ര​തി​യു​ടെ വാ​ഗ്ദാ​നം വെ​റും ത​ന്ത്രം മാ​ത്ര​മാ​ണ്. ചെ​യ്ത ക്രൂ​ര​ത​യി​ൽ പ്ര​തി​ക്ക് ഒ​ട്ടും പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്നും, ഭാ​ര്യ​യും മ​ക​ളും ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ൽ മാ​ത്ര​മാ​ണ് ചെ​ന്താ​മ​ര​യ്ക്ക് വി​ഷ​മ​മെ​ന്നും പ്രോസി​ക്യൂ​ഷ​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

ചെന്താമരയ്ക്ക് ഭാവിയിൽ മാനസാന്തരമുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതിനാൽ തന്നെ പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്നും പ്രതിയെ ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയിൽ അഭ്യർഥിച്ചു.

Kerala

കശുവണ്ടി അഴിമതി കേസ്: മാപ്പപേക്ഷിച്ചാലും കാര്യമില്ല, കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ കെ. ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി. ഇന്ന് ഹർജി പരിഗണിക്കവേ, മാപ്പപേക്ഷ നൽകിയാലും കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ജസ്റ്റീസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. 

കോടതിക്കെതിരായ പരാമർശങ്ങളോടെ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള വിഷയമാണിത്. ജുഡീഷൽ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. മാപ്പപേക്ഷ നൽകിയാൽ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.

അഴിമതി കേസിലെ മുഖ്യ പ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കുന്നതില്‍ പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.

പ്രോസിക്യൂഷന് അനുമതി നല്‍കിയ വിവാദ ഉത്തരവില്‍ കെ. ബിജു ഐഎഎസ് മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല. ഇതോടെ ചൊവ്വാഴ്ച പുതിയ മാപ്പപേക്ഷ നൽകി.

2006 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തുകയും കോർപ്പറേഷന് ഭീമമായ നഷ്ടം വരുത്തുകയും ചെയ്തുവെന്നുമാണ് സിബിഐ കേസ്.

Kerala

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സ്; ശി​ക്ഷാ​വി​ധി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ശി​ക്ഷാ​വി​ധി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി 4 ജ​ഡ്ജി കെ​ന്ന​ത്ത് ജോ​ർ​ജ് ആ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക.

കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ ത​ന്നെ ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

ബി​എ​ന്‍​എ​സ് വ​കു​പ്പ് 103(1), 126 (2) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​ത്. വി​ധി പ്ര​ഖ്യാ​പി​ക്കും മു​മ്പ് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ച​പ്പോ​ള്‍ തൂ​ക്കി കൊ​ന്നോ​ളൂ​വെ​ന്നാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ പ്ര​തി​ക​ര​ണം.

നി​ല​വി​ൽ സ​ജി​ത വ​ധ​ക്കേ​സി​ൽ ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ് ചെ​ന്താ​മ​ര. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് സ​ജി​ത​യു​ടെ ഭ​ർ​ത്താ​വാ​യ പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ടം ബോ​യ​ൻ ഉ​ന്ന​തി​യി​ൽ സു​ധാ​ക​ര​ൻ (55), അ​മ്മ ല​ക്ഷ്മി (75) എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

National

ഗോവധ നിരോധനത്തിൽ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാവിനെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ നൽകിയ പ്രത്യേക ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ബക്രീദിന്‍റെ തലേദിവസമായ മേയ് 28നോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്ത് ഒരിടത്തും പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി മേയ് 27 ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് ഹൈക്കോടതി ഉത്തരവിന്‍റെ അവസാന ഭാഗം തിരുത്തി സ്റ്റേ അനുവദിച്ചത്.

Kerala

അ​ഭി​മ​ന്യു വ​ധ​ക്കേ​സ് വി​ചാ​ര​ണ​യി​ലേ​ക്ക്; കോ​ട​തി​യി​ൽ കു​റ്റം നി​ഷേ​ധി​ച്ച് പ്ര​തി​ക​ൾ

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്ക് മു​ന്നോ​ടി​യാ​യി പ്ര​തി​ക​ളെ കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ച്ചു. കേ​സി​ലെ ആ​ദ്യ 16 പ്ര​തി​ക​ളാ​യ എ​സ്ഡി​പി​ഐ-​പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്തി​ച്ചാ​ണ് കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ച്ച​ത്.

കു​റ്റം ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് ഇ​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. കേ​സ് 24ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ആ​കെ 26 പ്ര​തി​ക​ളു​ടെ കു​റ്റ​പ​ത്ര​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രി​ക്കു​ന്ന​ത്. 2018 ജൂ​ലൈ ര​ണ്ടി​നാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​ത്.

ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ളു​ന്ന​തി​നെ​തി​രെ അ​ഭി​മ​ന്യു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ഒ​മ്പ​ത് മാ​സ​ത്തി​നു​ള്ളി​ൽ കേ​സി​ലെ വി​ചാ​ര​ണാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Business

കാ​ൻ​സ​ർ നി​ർ​ണ​യ പ​രി​ശോ​ധ​ന​യി​ൽ സൈ​ഡ​സും അ​പ്പോ​ളോ​യും കൈ​കോ​ർ​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ രോ​ഗി​ക​ൾ​ക്കാ​യി ഷീ​ൽ​ഡ് മ​ൾ​ട്ടി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​ൻ ടെ​സ്റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​പ്പോ​ളോ ഹോ​സ്പി​റ്റ​ൽ​സു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യി ഡൈ​ഡ​സ് ലൈ​ഫ് സ​യ​ൻ​സ​സ് ലി​മി​റ്റ​ഡ് അ​റി​യി​ച്ചു.

ഒ​രൊ​റ്റ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഒ​ന്നി​ല​ധി​കം ത​ര​ത്തി​ലു​ള്ള കാ​ൻ​സ​റു​ക​ൾ ശ​രീ​ര​ത്തി​ൽ ഉ​ണ്ടോ​യെ​ന്ന് മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന അ​ത്യാ​ധു​നി​ക ടെ​സ്റ്റാ​ണ് ഷീ​ൽ​ഡ്. അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ ബ​ഹു​രാ​ഷ്ട്ര ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യാ​ണ് സൈഡ​സ്.

പ്രി​സി​ഷ​ൻ ഓ​ങ്കോ​ള​ജി മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​ന്പ​നാ​യി ഗാ​ർ​ഡ​ന്‍റ് ഹെ​ൽ​ത്തു​മാ​യി ഏ​ർ​പ്പെ​ട്ട പ്ര​ത്യേ​ക ക​രാ​റി​ലൂ​ടെ ഷീ​ൽ​ഡ് മ​ൾ​ട്ടി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​ൻ (എം​സി​ഡി) ടെ​സ്റ്റ് ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​വ​കാ​ശം സൈ​ഡ​സ് ലൈ​ഫ് സ​യ​ൻ​സ​സി​നു​ണ്ട്.

University News

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ്

 

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ അ​ഞ്ചു വ​ർ​ഷ ഏ​കീ​കൃ​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്തു ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​താ​ണ്. ജൂ​ൺ 22 ആ​ണ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീയതി. 22 വ​രെ അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​വു​ന്ന​തും അ​തു​പോ​ലെ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ പു​നഃ ക്ര​മീ​ക​രി​ക്കാ​വു​ന്ന​തു​മാ​ണ്. ഒ​ന്നാം അ​ലോ​ട്ട്മെന്‍റ് 24ന് പ്രസിദ്ധീകരിക്കും.

കണ്ണൂർ സർവകലാശാല യുജി/ പിജി പ്രവേശന പരീക്ഷ 20, 21 ന്

കണ്ണൂർ സർവകലാശാലയിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജൂൺ 20, 21 തീയതികളിൽ നടക്കും. രാജ്യത്തെ12 കേന്ദ്രങ്ങളിലായാണ് ഓൺലൈൻ ആയി പ്രവേശന പരീക്ഷ നടക്കുക.

പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ https://admissions.kannuruniversity.ac.in/ പോർട്ടലിൽ നിന്നും ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടതാണ്. തിരിച്ചറിയൽ രേഖ, ഹാൾടിക്കറ്റ് എന്നിവ പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്.

കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, തലശേരി, മാനന്തവാടി, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. കേരളത്തിന് പുറത്ത് കോയമ്പത്തൂർ, ചെന്നൈ, ബാംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക.


3000 ത്തിലേറെ വിദ്യാർഥികളാണ് ഈ വർഷം പ്രവേശന പരീക്ഷ എഴുതുന്നത്. പ്രവേശന പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0497-2766388 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷാഫലം

മഞ്ചേശ്വരം സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി ഡിഗ്രി (റെഗുലർ/സപ്ലിമെന്‍ററി), മേയ് 2026 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ ക്കോപ്പിക്കുമുള്ള അപേക്ഷകൾ ജൂലായ് ഒന്നിന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.

ചരിത്രപഠനത്തിൽ ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം; 22 വരെ അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ ചരിത്ര വിഭാഗത്തിൽ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് (FYIMP in Historical Studies) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.

പ്രവേശനം ലഭിച്ചവർക്ക് മൂന്നുവർഷം പഠിച്ചാൽ ബിഎ ഹിസ്റ്ററിയിൽ ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബിഎ ഹോണേർസ് ബിരുദവും അല്ലെങ്കിൽ ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും. ഇതേ കോഴ്സിനോടൊപ്പം ആന്ത്രോപോളജി, ഇംഗ്ലീഷ് സ്റ്റഡീസ് കോഴ്സുകളിൽ മൈനർ ഡിഗ്രീകൾ നേടാൻ ഉള്ള അവസരവും ഉണ്ട്.

ഈ കോഴ്സിന് ജൂൺ 22 വരെ അപേക്ഷിക്കാം. സംശയ നിവാരണത്തിനായി ഫോൺ മുഖാന്തരം 9495890176, 9544505976 ബന്ധപ്പെടാവുന്നതാണ്, admission.kannuruniversity.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്.

സർവകലാശാല പഠന വകുപ്പ് / സെന്‍ററുകളിലെ എംബിഎ പ്രോഗ്രാമിന്‍റെ അപേക്ഷ തിയതി നീട്ടി

കണ്ണൂർ സർവകലാശാല പഠന വകുപ്പ്/സെന്‍ററുകളിലെ എംബിഎ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഇന്ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ 0497-2766388, 7356948230 / ഇ-മെയില്‍ [email protected] മുഖാന്തിരം ബന്ധപ്പെടാം.

പരീക്ഷാ ടൈം ടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ, 2023 അഡ്മിഷൻ, ഇന്‍റഗ്രേറ്റഡ്‌ എംപിഇഎസ്‌ വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ്- സപ്ലിമെന്‍ററി-2023 അഡ്മിഷൻ), മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലാസ്യ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പിലാത്തറയിലെ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളായ ബിഎ ഭരതനാട്യം, ബിഎ കർണാടിക് മ്യൂസിക്, ബിരുദാനന്തര ബിരുദ പ്രോഗ്രാമായ എംഎ. ഭരതനാട്യം എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് കോളജിൽ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ആണ്.

 

Kerala

ഷു​ഹൈ​ബ് വ​ധ​ക്കേ​സ്: വി​ചാ​ര​ണ ജൂ​ൺ ഒ​ന്നുവ​രെ സ്റ്റേ ​ചെ​യ്തു

ത​​​ല​​​ശേ​​​രി: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ എ​​​സ്.​​​പി. ഷു​​​ഹൈ​​​ബി​​​നെ (29) വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ ജൂ​​​ൺ ഒ​​​ന്നു വ​​​രെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

പ്ര​​​തി​​​ഭാ​​​ഗം ന​​​ൽ​​​കി​​​യ കോ​​​ട​​​തി​​​മാ​​​റ്റ ഹ​​​ർ​​​ജി​​​യി​​​ൽ ഇ​​​ന്ന​​​ലെ വാ​​​ദം ന​​​ട​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ചാ​​​ര​​​ണ ജൂ​​​ൺ ഒ​​​ന്ന് വ​​​രെ സ്റ്റേ ​​​ചെ​​​യ്ത​​​ത്.

കോ​​​ട​​​തി മാ​​​റ​​​ണ​​​മെ​​​ന്ന പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഹ​​​ർ​​​ജി​​​ക്ക് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യി​​​ല്ലെ​​​ന്നും കേ​​​സ് നീ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ഓ​​​രോ ക​​​ക്ഷി​​​ക​​​ളും ഇ​​​ത്ത​​​രം കോ​​​ട​​​തി​​​മാ​​​റ്റ ഹ​​​ർ​​​ജി​​​ക​​​ൾ ന​​​ൽ​​​കി​​​യാ​​​ൽ നി​​​യ​​​മ സം​​​വി​​​ധാ​​​നം ത​​​ന്നെ ത​​​ക​​​രാ​​​റാ​​​കു​​​മെ​​​ന്നും സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ചു​​​കൊ​​​ണ്ട് കേ​​​സി​​​ലെ സ്പെ​​​ഷ​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​ര​ബ​ലി​ക്കേ​സ്: വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും

കൊ​ച്ചി: കേ​ര​ള​ത്തെ ന​ടു​ക്കി​യ പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​രി​ബ​ലി​ക്കേ​സി​ല്‍ ഇ​ന്ന് വി​ചാ​ര​ണ ആ​രം​ഭി​ക്കും. ത​മി​ഴ്‌​നാ​ട് ധ​ര്‍​മ​പു​രം സ്വ​ദേ​ശി​നി പ​ത്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി അ​ഞ്ചി​ലാ​ണ് വി​ചാ​ര​ണ. ഇ​തി​നൊ​പ്പ​മു​ള്ള, കാ​ല​ടി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി റോ​സി​ലി​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ അ​ടു​ത്ത​യാ​ഴ്ച വി​ചാ​ര​ണ തു​ട​ങ്ങും.

പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി, ആ​യു​ര്‍​വേ​ദ​ചി​കി​ത്സ​ക​ന്‍ ഇ​ല​ന്തൂ​ര്‍ പു​ളി​ന്തി​ട്ട ക​ട​കം​പി​ള്ളി​ല്‍ ഭ​ഗ​വ​ല്‍​സിം​ഗ്, ഭാ​ര്യ ലൈ​ല എ​ന്നി​വ​രാ​ണ് ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ള്‍. കേ​സി​ലെ ഒ​ന്നാം​സാ​ക്ഷി​യും പ​രാ​തി​ക്കാ​രി​യു​മാ​യ പ​ത്മ​യു​ടെ ഇ​ള​യ​സ​ഹോ​ദ​രി പ​ഴ​നി​യ​മ്മ​യെ ഇ​ന്ന് വി​സ്ത​രി​ക്കും.

സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നും ഐ​ശ്വ​ര്യ​പൂ​ജ​യ്ക്കു​മാ​യി പ​ത്മ​യെ​യും റോ​സി​ലി​യെ​യും ഭ​ഗ​വ​ല്‍ സിം​ഗി​ന്‍റെയും ലൈ​ല​യു​ടെ​യും ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. 2022 സെ​പ്റ്റം​ബ​ര്‍ 16നാ​യി​രു​ന്നു ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. ഒ​ക്‌​ടോ​ബ​ര്‍ 11ന് ​മൂ​ന്ന് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.

ക്രൂ​ര​ത​യി​ലൂ​ടെ​യു​ള്ള ആ​ന​ന്ദ​വും പ​ണ​വു​മാ​യി​രു​ന്നു ഷാ​ഫി​യു​ടെ ല​ക്ഷ്യം. സാ​മ്പ​ത്തി​ക ഉ​ന്ന​തി​യും ഐ​ശ്വ​ര്യ​വു​മാ​യി​രു​ന്നു മ​റ്റു ര​ണ്ട് പ്ര​തി​ക​ളും ല​ക്ഷ്യ​മി​ട്ട​ത്. ന​ര​ബ​ലി ന​ട​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച​ത് ഷാ​ഫി​യാ​ണ്. പ​ത്മ​യു​ടെ​യും റോ​സി​ലി​യു​ടെ​യും മാം​സം ഉ​രു​ളി​യി​ല്‍ പാ​ച​കം​ചെ​യ്ത് പ്ര​തി​ക​ള്‍ ക​ഴി​ച്ച​താ​യും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. പ​ത്മ​യെ അ​തി​ക്രൂ​ര​മാ​യി കൊ​ന്ന​ശേ​ഷം 56 ക​ഷ​ണ​ങ്ങ​ളാ​ക്കി ഭ​ഗ​വ​ല്‍​സിം​ഗി​ന്‍റെ ഇ​ല​ന്തൂ​രി​ലെ പു​ര​യി​ട​ത്തി​ല്‍ കു​ഴി​ച്ചി​ട്ടു. റോ​സി​ലി​യു​ടെ അ​സ്ഥി​കൂ​ട​മാ​ണ് ല​ഭി​ച്ച​ത്.

ഡി​എ​ന്‍​എ ഫ​ല​ത്തി​ലൂ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​രു​ളി​യും മാം​സം മു​റി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ക​ത്തി​യു​മ​ട​ക്കം ക​ണ്ടെ​ടു​ത്തി​രു​ന്നു. പാ​ച​കം​ചെ​യ്ത മാം​സം പ്ര​തി​ക​ള്‍ മൂ​വ​രും ഭ​ക്ഷി​ച്ചു. ബാ​ക്കി ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ചു. മ​റ്റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പ​റ​മ്പി​ല്‍ കു​ഴി​ച്ചി​ട്ടു.

കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, ഗൂ​ഢാ​ലോ​ച​ന, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, മോ​ഷ​ണം, മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ഡ്ജി ടി. ​മ​ധു​സൂ​ദ​ന​നാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പി. ​അ​ജ​കു​മാ​റാ​ണ് സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍.

Kerala

കു​റ്റാ​ന്വേ​ഷ​ണ​ത്തി​ലും വി​ചാ​ര​ണ​യി​ലും കേ​ര​ളം മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി

കൊ​​​​ച്ചി: സ്ത്രീ​​​​ക​​​​ള്‍​ക്കും കു​​​​ട്ടി​​​​ക​​​​ള്‍​ക്കും എ​​​​തി​​​​രേ​​​​യു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​തി​​​​വേ​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും വി​​​​ചാ​​​​ര​​​​ണ​​​​യും പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ ശി​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ കേ​​​​ര​​​​ളം രാ​​​​ജ്യ​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍.

ഒ​​​​രു കു​​​​റ്റം ന​​​​ട​​​​ന്ന് നൂ​​​​റു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ത്ത​​​​ന്നെ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും വി​​​​ചാ​​​​ര​​​​ണ​​​​യും പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി പ്ര​​​​തി​​​​യെ ജ​​​​യി​​​​ലി​​​​ലെ​​​​ത്തി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ക​​​​ഴി​​​​യു​​​​ന്നു​​​​ണ്ട്.

ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍റെ ര​​​​ജ​​​​ത​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ ലോ​​​​ഗോ ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

ര​​​​ജ​​​​ത​​​ജൂ​​​​ബി​​​​ലി സു​​​​വ​​​​നീ​​​​റി​​​​ന്‍റെ ക​​​​വ​​​​ര്‍ ചി​​​​ത്ര പ്ര​​​​കാ​​​​ശ​​​​നം അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ കെ. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ക്കു​​​​റു​​​​പ്പ് നി​​​​ര്‍​വ​​​​ഹി​​​​ച്ചു. ടി.​​​​എ. ഷാ​​​​ജി, കെ.​​​​കെ. ഫ​​​​രീ​​​​ദ മ​​​​ജീ​​​​ദ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

International

ലെ ​പെ​ന്നി​ന് ജൂ​ലൈ ഏ​ഴ് വി​ധി​ദി​നം

പാ​​​​​രീ​​​​​സ്: ഫ്രാ​​​​​ൻ​​​​​സി​​​​​ലെ തീ​​​​​വ്ര വ​​​​​ല​​​​​തു​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് മാ​​​​​രീ​​​​​ൻ ലെ ​​​​​പെ​​​​​ന്നി​​​​​ന് ജൂ​​​​​ലൈ ഏ​​​​​ഴ് വി​​​​​ധി​​​​​ദി​​​​​നം. മാ​​​​​രീ​​​​​ൻ ലെ ​​​​​പെ​​​​​ന്നി​​​​​നെ​​​​​തി​​​​​രാ​​​​​യ അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സി​​​​​ൽ പാ​​​​​രീ​​​​​സ് അ​​​​​പ്പീ​​​​​ൽ കോ​​​​​ട​​​​​തി ജൂ​​​​​ലൈ ഏ​​​​​ഴി​​​​​ന് വി​​​​​ധി​​​​​പ​​​​​റ​​​​​യും.

വി​​​​​ധി പ്ര​​​​​തി​​​​​കൂ​​​​​ല​​​​​മാ​​​​​യാ​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വാ​​​​​യ അ​​​വ​​​ർ​​​ക്ക് അ​​​​​ടു​​​​​ത്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​നാ​​​വി​​​​ല്ല.

യൂ​​​​​റോ​​​​​പ്യ​​​​​ന്‍ യൂ​​​​​ണി​​​​​യ​​​​​ൻ പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റി​​​​​ന്‍റെ പ​​​​​ണം ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്തെ​​​​​ന്ന കേ​​​​​സി​​​​​ൽ വി​​​​​ചാ​​​​​ര​​​​​ണക്കോ​​​​​ട​​​​​തി നേ​​​​​ര​​​​​ത്തേ പെ​​​​​ന്നി​​​​​നെ ശി​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്നു. ഈ ​​​​​വി​​​​​ധി​​​​​യെ ചോ​​​​​ദ്യം ചെ​​​​​യ്താ​​​​​ണ് പെ​​​​​ൻ അ​​​​​പ്പീ​​​​​ൽ കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്. കു​​​​​റ്റ​​​​​ക്കാ​​​​​രി​​​​​യെ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്തി​​​​​യാ​​​​​ൽ, തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട പ​​​​​ദ​​​​​വി വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ല​​​​​ക്ക് ല​​​​​ഭി​​​​​ച്ചേ​​​​​ക്കാം.

National

മും​ബൈ ഭീ​ക​രാ​ക്ര​മ​ണം: അ​ബു ജി​ൻ​ഡാ​ലി​ന് എ​തി​രേ വി​ചാ​ര​ണ തു​ട​ങ്ങു​ന്നു

മും​ബൈ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​ബു ജി​ൻ​ഡാ​ലി​നെ​തി​രേ വി​ചാ​ര​ണ ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷം പു​ന​രാ​രം​ഭി​ക്കു​ന്നു.

ര​ഹ​സ്യ​രേ​ഖ​ക​ൾ പ്ര​തി​ക്കു കൈ​മാ​റ​ണ​മെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് ബോം​ബെ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണി​ത്. 2018 ലെ ​വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ പോ​ലീ​സും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും വി​ദേ​ശ​കാ​ര്യ​വ​കു​പ്പും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

2008 ന​വം​ബ​റി​ൽ മും​ബൈ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ പ​ത്ത് പാ​ക് ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത് സ​ബി​യു​ദ്ദി​ൻ അ​ൻ​സാ​രി എ​ന്ന അ​ബു ജി​ൻ​ഡാ​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

മു​ൻ ഡി​ജി​പി ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി

കോ​ട്ട​യം: വ​ര​വി​ല്‍ ക​വി​ഞ്ഞ് സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ൽ മു​ൻ ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​ക്കെ​തി​രെ വി​ചാ​ര​ണ തു​ട​ങ്ങി. കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്.

28 ദി​വ​സം കൊ​ണ്ട് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും. കേ​സി​ൽ 130 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കും. 2003 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ർ​വീ​സ് കാ​ലാ​വ​ധി​യി​ൽ 138 ശ​ത​മാ​ന​മാ​ണ് വ​ര​വി​ൽ കൂ​ടു​ത​ൽ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​തി​ൽ ത​ന്നെ ആ​ദ്യം 64 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തി​വേ​ഗം കേ​സ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും വ​ർ​ഷ​ങ്ങ​ളോ​ളം നി​യ​മ വ്യ​വ​ഹാ​രം ന​ട​ന്ന കേ​സാ​ണി​ത്.

Latest News

Corehub Up