Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assaulted

അ​ധ്യാ​പ​ക​നു മ​ർ​ദ​നം; വി​ദ്യാ​ർ​ഥി​ക്കും സ​ഹോ​ദ​ര​നും ​എ​തി​രേ കേ​സ്

ഒ​​​റ്റ​​​പ്പാ​​​ലം: അ​​​ധ്യാ​​​പ​​​ക​​​നെ സ്റ്റാ​​​ഫ് റൂ​​​മി​​​ൽ ക​​​യ​​​റി മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക്കും സ​​​ഹോ​​​ദ​​​ര​​​നും എ​​​തി​​​രേ കേ​​​സ്. പ​​​ത്തി​​​രി​​​പ്പാ​​​ല ഗ​​​വ. ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പ​​​ക​​​നാണ് മ​​​ർ​​​ദനമേറ്റത്.

കോ​​​ഴി​​​ക്കോ​​​ട് അ​​​യ​​​നി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ധ്യാ​​​പ​​​ക​​​ൻ ഡോ. ​​​കെ. ഷ​​​ബീ​​​റി​​​നെ മ​​​ർ​​​ദി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച ബി​​​ബി​​​എ ര​​​ണ്ടാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​യും മ​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​ന​​​സ് (19), സ​​​ഹോ​​​ദ​​​ര​​​ൻ ആ​​​ഷി​​​ക് അ​​​ലി (30) എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​ണു മ​​​ങ്ക​​​ര പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.15നാ​​​ണു സം​​​ഭ​​​വം. പ​​​രി​​​ക്കേ​​​റ്റ അ​​​ധ്യാ​​​പ​​​ക​​​ൻ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി. രാ​​​വി​​​ലെ 9.30നു ​​​കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പി​​​ക​​​യു​​​ടെ കാ​​​ർ ര​​​ണ്ടാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ബൈ​​​ക്കി​​​ൽ ത​​​ട്ടി​​​യി​​​രു​​​ന്നു.

ഇ​​​തേ​​​ച്ചൊ​​​ല്ലി​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​മാ​​​ണ് അ​​​തി​​​ക്ര​​​മ​​​ത്തി​​​നു കാ​​​ര​​​ണം. ഈ ​​​വി​​​രോ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​ക​​​ൾ കാ​​​റി​​​ൽ വ​​​ന്നു കോ​​​ള​​​ജി​​​ലെ സ്റ്റാ​​​ഫ് റൂ​​​മി​​​ലെ​​​ത്തി ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​നെ മ​​​ർ​​​ദി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​​ണ് കേ​​​സ്.

പ്ര​​​തി​​​ക​​​ൾ വ​​​ന്ന കാ​​​റി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പടെ ശേ​​​ഖ​​​രി​​​ച്ചു. അ​​​ധ്യാ​​​പ​​​ക​​​നെ മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ബി​​​ബി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​ന​​​സി​​​നെ അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി 14 ദി​​​വ​​​സ​​​ത്തേ​​​ക്കു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

District News

ബ​ഥേ​ൽ പ്ലാ​ന്‍റേ​ഷ​ൻ സ്ഥ​ലത​ർ​ക്കം; സം​ഘ​ട്ട​ന​ത്തി​ൽ നാ​ലു പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു

വ​ണ്ടി​പ്പെ​രി​യാ​ർ: ബ​ഥേ​ൽ പ്ലാ​ന്‍റേ​ഷ​ൻ സ്ഥ​ലത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ നാ​ല് പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഘ​ട്ട​ന​മു​ണ്ടാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ ത​ങ്ക​മ​ല എ​സ്റ്റേ​റ്റി​ൽ താ​മ​സ​ക്കാ​ര​നാ​യ എം.​എ​സ്. കു​ട്ടി (75), ഭാ​ര്യ​അം​ബു​ജം (70), മ​ക​ൻ ര​മേ​ഷ് (45), അ​യ​ൽ​വാ​സി നാ​ഗ​രാ​ജ് (49 )എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആ​ർ​ബി​ടി ക​ന്പ​നി​യി​ൽ​നി​ന്നു 2008ൽ 1.6 ​ഏ​ക്ക​ർ സ്ഥ​ലം എം.​എ​സ്. കു​ട്ടി വി​ല​യ്ക്കു​വാ​ങ്ങി കൃ​ഷി​ക​ൾ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി

ത​ങ്ക​മ​ല എ​സ്റ്റേ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ലം എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ മു​റി​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​യു​ടെ സ്ഥ​ല​വും വി​ല്പ​ന ന​ട​ത്താ​ൻ തോ​ട്ടം ഉ​ട​മ ശ്ര​മം ന​ട​ത്തി. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​രാ​യ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ ഗു​ണ്ട​ക​ളു​മാ​യി എ​ത്തി ഇ​വ​രു​ടെ സ്ഥ​ല​ത്തെ ഏ​ലം കൃ​ഷി ന​ശി​പ്പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു കു​ട്ടി പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റിന് മർദനം

കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എം.സി. അതുലിന് നേരെ ആക്രമണം. കൂത്തുപറമ്പ് നിർമലഗിരി കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം. പിന്നാലെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ അതുൽ ചികിത്സ തേടി. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് അതുലും കെഎസ്‌യുവും ആരോപിച്ചു.

ഭരണംമാറിയശേഷവും പിണറായി വിജയൻ, എ.എൻ. ഷംസീർ എന്നിവർക്ക് അനർഹമായ രീതിയിൽ പൊലിസ് സംരക്ഷണം ഒരുക്കുന്നെന്നും ഇത് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അതുൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്താണ് സിപിഎമ്മിന്‍റെയും ഡിവൈഎഫ്‌ഐയുടെയും പ്രവർത്തകർ തന്നെ കൈയേറ്റം ചെയ്തതെന്നാണ് അതുൽ പറയുന്നത്.

കൂത്തുപറമ്പ് ടൗണിന് അടുത്തുവച്ച് അതുലിനെ അരമണിക്കൂറോളം സംഘം തടഞ്ഞുവച്ചെന്നും ചോദ്യംചെയ്തശേഷം മർദിച്ചുവെന്നുമാണ് പരാതി.

Kerala

കൊ​ടു​വ​ള്ളി​യി​ൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ഏ​ഴാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം: കേ​സെ​ടു​ത്ത് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ഏ​ഴാം ക്ലാ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. കു​ട്ടി​യു​ടെ പി​തൃ സ​ഹോ​ദ​ര​ന്‍, ഭാ​ര്യ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ര്‍​ദ​നം, ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഉ​പ​ദ്ര​വി​ക്ക​ല്‍, ബാ​ല​നീ​തി വ​കു​പ്പ് എ​ന്നി​വ ചു​മ​ത്തി​യാ​ണ് കേ​സ്. പ​രാ​തി ഇ​ല്ലെ​ന്ന പേ​രി​ല്‍ കൊ​ടു​വ​ള്ളി പോ​ലീ​സ് നേ​ര​ത്തെ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​രു​ന്നി​ല്ല. പൊ​ലീ​സ് കേ​സ്സെ​ടു​ക്കാ​ത്ത​തി​നാ​ല്‍ കു​ട്ടി​യെ ഹാ​ജ​രാ​ക്കാ​ന്‍ ചൈ​ല്‍‍​ഡ് വെ​ല്‍​ഫെ​യ​ർ ക​മ്മി​റ്റി ര​ക്ഷി​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.‍

മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ സി​ഡ​ബ്ലി​യു​സി​ക്ക് മ​ര്‍​ദ​നം ബോ​ധ്യ​പ്പ​ടു​ക​യും കേ​സെ​ടു​ക്കാ​ൻ റൂ​റ​ല്‍ എ​സ്പി​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി. റൂ​റ​ല്‍ എ​സ്പി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Kerala

കാ​യം​കു​ള​ത്ത് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ർ​ദ്ദ​നം

ആ​ല​പ്പു​ഴ: കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ വീ​ട്ടി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റ​താ​യി പ​രാ​തി. വ​ർ​ഗീ​സ് പ​യ​സ്, രാ​ജേ​ഷ് കു​മാ​ർ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

വീ​ട്ടി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും മ​ർ​ദ്ദ​ന​മേ​റ്റ​തെ​ന്നാ​ണ് പ​രാ​തി.

പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ മ​ദ്യ ക​ച്ച​വ​ടം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

National

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 19 വ​യ​സു​കാ​രി​യെ ആ​റം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 19 വ​യ​സു​കാ​രി​യെ ആ​റം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സു​ഹൃ​ത്തി​നൊ​പ്പം റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​തെ​ന്ന് പോലീ​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ലെ ത​ലാ​സ​രി താ​ലൂ​ക്കി​ലാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ര​ണ്ട് ബൈ​ക്കു​ക​ളി​ലെ​ത്തി​യ ആ​റു​പേ​ര്‍ ചേ​ര്‍​ന്ന് വി​ജ​ന​മാ​യ ഒ​രു ബം​ഗ്ലാ​വി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ർ​ക്കെ​തി​രെ ത​ലാ​സ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​വ​രി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന മ​റ്റു​ള്ള​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

തൃ​ശൂ​രി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം; പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

തൃ​ശൂ​ർ: പു​ഴ​ക്ക​ലി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം. അ​ർ​ധ​രാ​ത്രി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ യു​വാ​ക്ക​ളാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​ത്. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി വെ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ക​ഴി​ഞ്ഞ 28ന് ​ആ​യി​രു​ന്നു സം​ഭ​വം. രാ​ത്രി 12 മ​ണി​ക്ക് ശേ​ഷ​മാ​ണ് കു​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ജേ​ഷും ഷ​ബീ​ഷും പു​ഴ​ക്ക​ലി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​വ​ർ അ​ക​ത്ത് ക​ട​ക്ക​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച​തോ​ടെ സെ​ക്യൂ​രി​റ്റി ത​ട​ഞ്ഞു. വ​ന്ന​വ​രി​ൽ ഒ​രാ​ളു​ടെ ഭാ​ര്യ അ​വി​ടെ ജീ​വ​ന​ക്കാ​രി ആ​യി​രു​ന്നു

ക​ണ​ക്കു​ക​ൾ എ​ടു​ക്കു​ന്ന​തി​നാ​ൽ അ​തി​നു​ശേ​ഷം മാ​ത്ര​മേ അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടൂ എ​ന്ന് സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് ക്രൂ​ര മ​ർ​ദ​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ണ്ടു പ്ര​തി​ക​ളും ഒ​ളി​വി​ൽ പോ​യി.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച പോ​ലീ​സ് ഇ​രു​വ​ർ​ക്കും എ​തി​രെ കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.

District News

പ്ലസ് വൺ വിദ്യാർഥിക്ക് മർദനം; അന്വേഷണം ഊർജിതമാക്കി

പെ​രു​മ്പാ​വൂ​ർ: റാ​ഗിം​ഗി​ന് സ​മ്മ​തി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ല​സ് വ​ൺ വി ​ദ്യാ​ർ​ഥി​യെ സ്കൂ​ൾ ശു​ചി​മു​റി യി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച സം​ഭ​വം കു​റു​പ്പം​പ​ടി പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി എ​ടു​ത്തു. ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കീഴി​ല്ല​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ സ്‌​കൂ​ളി​ൽ മ​ർ​ദ​നം ന​ട​ന്ന​ത്. കൂ​വ​പ്പ​ടി മാ​വേ​ലി​പ്പ​ടി സ്വ​ദേ​ശി​യാ​യ ഡി​യോ​ൺ ആ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്.

വീ​ട്ടി​ൽ വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഡി​യോ​ണി​നെ ബ​ന്ധു​ക്ക​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച കു​റു​പ്പം​പ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലി​സ് ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റും. ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രി ക്കും ​ആ​രോ​പ​ണ വി​ധേ​യ​രാ​യ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്കു പൊ​ലി​സ് ക​ട​ക്കു​ക.

പൊ​ലി​സ് വീ​ട്ടി​ലെ​ത്തി​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്കെ​തി​രെ പൊ​ലി​സി​നു ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി വേ​ണം. ബോ​ർ​ഡും പ​രാ​തി​ക്കാ​ര​നാ​യ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. മ​ർ​ദ​നവി​വ​രം അ​റി​യി​ച്ചി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്നും സ്‌​കൂ​ള​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

അ​മ്മ​യെ മ​ർ​ദി​ച്ച കേ​സ്: മ​ക​നും മ​രു​മ​ക​ളും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ല​ടി​യി​ൽ വ​യോ​ധി​ക​യെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ മ​ക​നും മ​രു​മ​ക​ളും അ​റ​സ്റ്റി​ൽ. മ​ധു (40), ഭാ​ര്യ ആ​തി​ര (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​ല​ടി മ​രു​തൂ​ർ​ക്ക​ട​വ് കു​ഞ്ചു​വീ​ട് ലെ​യ്നി​ൽ താ​മ​സി​ക്കു​ന്ന സ​ര​സ്വ​തി​യെ​യാ​ണ് (73) ഇ​ള​യ മ​ക​ൻ മ​ധു​വും ഭാ​ര്യ ആ​തി​ര​യും ചേ​ർ​ന്ന് മ​ർ​ദി​ച്ച് ത​ല​യി​ലും മു​ഖ​ത്തും പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മ​ർ​ദ​ന​ത്തി​ൽ സ​ര​സ്വ​തി​യു​ടെ ചു​ണ്ടി​ലും ത​ല​യി​ലും മു​റി​വു​ണ്ട്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ മ​ർ​ദ​ന​ത്തി​നു ശേ​ഷം ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ മ​ർ​ദ​ന വി​വ​രം വാ​ർ​ത്ത​യാ​യ​തോ​ടെ പോ​ലീ​സ് വീ​ണ്ടും എ​ത്തി സ​ര​സ്വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

കാ​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ല; ബൈ​ക്കു യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​നം, മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

കാ​ക്ക​നാ​ട്: കാ​റി​നു വ​ഴി ന​ല്‍​കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​നം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് ജം​ഗ്ഷ​നി​ലെ റൗ​ണ്ട് എ​ബൗ​ട്ടി​ന് സ​മീ​പ​മാ​ണു സം​ഭ​വം. ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ചും മ​റ്റു​മു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ കാ​ക്ക​നാ​ട് പ​ട​മു​ക​ള്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി, വാ​ഴ​ക്കാ​ല സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ണ്‍, നി​സാം എ​ന്നി​വ​ര്‍​ക്കാ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​പേ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ‌​ടു​ത്തു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നം​ഗ സം​ഘം, യു​വാ​ക്ക​ളെ ത​ട​ഞ്ഞു നി​ര്‍​ത്തി കൊ​ല​വി​ളി ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ളി​ലൊ​രാ​ൾ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ച് യു​വാ​ക്ക​ളെ മു​ഖ​ത്ത് തു​ട​രെ​ത്തു​ട​രെ ഇ​ടി​ക്കു​ക​യും തു​ട​ര്‍​ന്ന് മ​റ്റു പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക്രൂ​ര​മാ​യി ച​വി​ട്ടു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ടി​വ​ള പ്ര​യോ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ താ​ടി​യെ​ല്ല് ത​ക​രു​ക​യും മു​ന്‍​വ​രി​യി​ലെ നാ​ല് പ​ല്ലു​ക​ള്‍ ഇ​ള​കി​പ്പോ​വു​ക​യും ചെ​യ്തു. നെ​റ്റി​യി​ലും ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​ട്ടു​ണ്ട്. പ്ര​വീ​ണി​ന്‍റെ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ലും ത​ല​ച്ചോ​റി​ല്‍ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വു​മു​ണ്ട്. നി​സാ​മി​ന്‍റെ മൂ​ക്കി​നും ചു​ണ്ടി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു.

District News

ബൈ​ക്കു യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം

മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കാ​ക്ക​നാ​ട്: കാ​റി​ന് വ​ഴി ന​ല്‍​കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് ജം​ഗ്ഷ​നി​ലെ റൗ​ണ്ട് എ​ബൗ​ട്ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.
ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ചും മ​റ്റു​മു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ കാ​ക്ക​നാ​ട് പ​ട​മു​ക​ള്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി, വാ​ഴ​ക്കാ​ല സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ണ്‍, നി​സാം എ​ന്നി​വ​ര്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​പേ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ‌​ടു​ത്തു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നം​ഗ സം​ഘം, യു​വാ​ക്ക​ളെ ത​ട​ഞ്ഞു നി​ര്‍​ത്തി കൊ​ല​വി​ളി ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ളി​ലൊ​രാ​ൾ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ച് യു​വാ​ക്ക​ളെ മു​ഖ​ത്ത് തു​ട​രെ​ത്തു​ട​രെ ഇ​ടി​ക്കു​ക​യും തു​ട​ര്‍​ന്ന് മ​റ്റു പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക്രൂ​ര​മാ​യി ച​വി​ട്ടു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ടി​വ​ള പ്ര​യോ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ താ​ടി​യെ​ല്ല് ത​ക​രു​ക​യും മു​ന്‍​വ​രി​യി​ലെ നാ​ല് പ​ല്ലു​ക​ള്‍ ഇ​ള​കി​പ്പോ​വു​ക​യും ചെ​യ്തു. നെ​റ്റി​യി​ലും ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​ട്ടു​ണ്ട്. പ്ര​വീ​ണി​ന്‍റെ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ലും ത​ല​ച്ചോ​റി​ല്‍ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വു​മു​ണ്ട്. നി​സാ​മി​ന്‍റെ മൂ​ക്കി​നും ചു​ണ്ടി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു.

Kerala

അ​ര്‍​ജ​ന്‍റീ​ന-​ബ്ര​സീ​ല്‍ ആ​രാ​ധ​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി; ബ്ര​സീ​ല്‍ ഫാ​നി​ന് മ​ര്‍​ദ​ന​മേ​റ്റു

മ​ല​പ്പു​റം: ലോ​ക​ക​പ്പ് ഫൈ​ന​ലി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ കു​റ്റി​ക്കാ​ട്ടൂ​രി​ല്‍ അ​ര്‍​ജ​ന്‍റീ​ന-ബ്ര​സീ​ല്‍ ഫാ​ന്‍​സു​കാ​ര്‍ ത​മ്മി​ല്‍ തെ​രു​വി​ല്‍ ഏ​റ്റു​മു​ട്ടി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലു​ണ്ടാ​യ ക​ടു​ത്ത ത​ര്‍​ക്ക​മാ​ണ് ഒ​ടു​വി​ല്‍ നേ​രി​ട്ടു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ബ്ര​സീ​ല്‍ ആ​രാ​ധ​ക​ന് ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റു. കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ ബ്ര​സീ​ല്‍ ആ​രാ​ധ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​നി​സി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. തു​ട​ര്‍​ന്ന് അ​ക്ര​മി​ക​ള്‍ ഷാ​നി​സി​ന്‍റെ വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. വീ​ടി​ന്റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത​താ​യും പ​രാ​തി​യു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ നി​ഖി​ല്‍, ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍​ക്കെ​തി​രെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ലോ​ക​ക​പ്പ് ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫാ​ന്‍​സു​കാ​ര്‍ ത​മ്മി​ല്‍ കൂ​ടു​ത​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് സു​ര​ക്ഷ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഫു​ട്‌​ബോ​ള്‍ ആ​വേ​ശം അ​തി​ക്ര​മ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

 

 

Kerala

ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന ത​ട​ഞ്ഞു; മ​ക​ൻ അ​ച്ഛ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു

തൃ​ശൂ​ർ: ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന ത​ട​ഞ്ഞ​തി​ന് അ​ച്ഛ​നെ മ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. തൃ​ശൂ​ർ കു​ന്നം​കു​ളം സ്വ​ദേ​ശി സൈ​മ​ണി​നെ​യാ​ണ് മ​ക​ൻ ജോ​ബി മ​ർ​ദി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നാ​യി​രു​ന്നു മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ മ​ക​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന​ത് ജോ​ബി​യു​ടെ പ​തി​വാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ മു​ൻ​പും പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ ജോ​ബി ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നി​ടെ സൈ​മ​ൺ എ​തി​ർ​ത്തു. പി​ന്നാ​ലെ​യാ​ണ് അ​ച്ഛ​നെ മ​ക​ൻ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

മു​ഖ​ത്തും നെ​ഞ്ച​ത്തും ച​വി​ട്ടേ​റ്റ സൈ​മ​ൺ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക​നെ​തി​രെ സൈ​മ​ൺ കു​ന്നം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

'നാലരയ്ക്ക് എന്തിനാ പുറത്തിറങ്ങിയത്, ഈ വസ്ത്രമാണോ ധരിച്ചത് എന്ന് പെൺകുട്ടികളോട് പോലീസ് ചോദിച്ചു'

കൊച്ചി: അശ്ലീല പരാമര്‍ശം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എട്ടംഗ സംഘത്തിന്‍റെ അക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് നേരെ പോലീസിന്‍റെ ഭാഗത്തു നിന്നു മോശം പെരുമാറ്റമെന്ന് സുഹൃത്തുക്കള്‍. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചെന്നും എന്തിനാണ് ആ സമയത്ത് പുറത്തു പോയത് എന്ന് ചോദിച്ചുവെന്നുമാണ് പെണ്‍കുട്ടികളുടെ സുഹൃത്തുക്കള്‍ പറയുന്നത്.

ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് എത്തിയപ്പോള്‍ എന്‍ക്വയറിക്കായി വന്ന പോലീസ് ഉദ്യോഗസ്ഥനാണ് മോശമായി സംസാരിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ എന്‍ക്വയറിക്കായി വന്നു. സംഭവം നടന്നത് നാലരയ്ക്കാണ്. 'നിങ്ങള്‍ എന്തിനാണ് നാലരയ്ക്ക് അങ്ങോട്ട് പോയത്, നിങ്ങള്‍ ഈ ഡ്രസ് ആണോ ഇട്ടത്' എന്നൊക്കെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചത്.

ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിയോട് ചോദിച്ചതാണ്. ഈ ഡ്രസ് ആണോ ഇട്ടത്, നാലരയ്ക്ക് എന്തിന് അങ്ങോട്ട് പോയി എന്ന് ചോദിച്ചത് ഗുരുതരമായ വീഴ്ചയാണ്. നടന്ന പ്രശ്‌നങ്ങളെ കുറിച്ചായിരുന്നില്ല, കുട്ടി ഇട്ട ഡ്രസ്, എന്തിന് ആ ഭാഗത്തേക്ക് പോയി എന്നതായിരുന്നു പോലീസുകാരുടെ കണ്‍സേണ്‍ എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന പെണ്‍കുട്ടികളാണ് പുലര്‍ച്ചെ റൂമിലേക്ക് മടങ്ങുന്നതിനിടെ അക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് പുതിയറോഡ് ചക്കാലപ്പാടം റോഡിലൂടെ റൂമിലേക്ക് പോകുന്നതിനിടെയാണ് എട്ടോളം വരുന്ന സംഘം ലൈംഗികച്ചുവയോടെ പെണ്‍കുട്ടികളോട് സംസാരിച്ചത്. രണ്ടു യുവതികളും ആറു പുരുഷന്‍മാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

കമന്‍റടിച്ച് തടഞ്ഞു നിര്‍ത്തി സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് വീഡിയോ എടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ കൈ പിടിച്ച് തിരിച്ച് ഫോണ്‍ പിടിച്ചു വാങ്ങി രണ്ടു മൂന്ന് തവണ നിലത്തെറിഞ്ഞ് പൊട്ടിച്ചു. മുടി പിടിച്ച് റോഡിലേക്ക് തള്ളിയിട്ട് അടിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. കഴുത്തിന് താഴെയായി നെഞ്ചിനു മേലെ ആക്രമിച്ചതിന്‍റെ പാടുകളുണ്ട്.

അക്രമം നടക്കുന്ന സമയത്ത് മറ്റു പെണ്‍കുട്ടികള്‍ അവിടെയിരുന്ന് ചിരിക്കുകയും അക്രമത്തിന് ചുക്കാന്‍ പിടിക്കുകയുമാണ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അവര്‍ ആകെ പാനിക് ആണ്. ഫിസിക്കലിയും ബുദ്ധിമുട്ടുണ്ട്. കാലിന്‍റെയും നെഞ്ചിനെയും ഭാഗത്ത് നല്ല വേദനയുണ്ട്. ഒരുപാട് തവണ നിലത്തിട്ട് ചവിട്ടുകയാണ് ചെയ്തത്. രണ്ടു പേര്‍ക്കും ഓടാന്‍ പോലും പറ്റാത്ത സാഹചര്യം ആയിപ്പോയെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

District News

കോ​ൺ​ഗ്ര​സ് നേ​താ​വി​ന് മ​ർ​ദ​നം: ഇ​ന്ന് വി​ര​മി​ക്കു​ന്ന എ​സ്ഐ ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രെ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും മു​ൻ കൗ​ൺ​സി​ല​റു​മാ​യ ര​ഞ്ജി​ത്ത് താ​ളി​ക്കാ​വി​നാ​യി​രു​ന്നു മ​ർ​ദ​ന​മേ​റ്റ​ത്. ര​ഞ്ജി​ത്തി​ന്‍റെ പ​രാ​തി​യി​ൽ എ​സ്ഐ​മാ​രാ​യ ര​ജീ​വ​ൻ, ബി​നു കൃ​ഷ്ണ​ൻ, ത​ല​ശേ​രി സ്വ​ദേ​ശി ത​ൻ​സീ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ര​ജീ​വ് ഇ​ന്നു സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​യാ​ളാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ 28ന് ​രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ ക​വി​ത ടാ​ക്കീ​സ​ന​ടു​ത്ത ത​ട്ടു​ക​ട​യ​ക്ക് സ​മീ​പ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ട്ടു​ക​ട​യി​ൽ നി​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പ​ടെ മൂ​ന്നം​ഗ സം​ഘം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഉ​ള്ളി​ക്ക് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ര​ഞ്ജി​ത്ത് ത​ട്ടു​ക​ട​ക്കാ​രോ​ട് പ​റ​ഞ്ഞ​പ്പോ​ൾ പോ​ലീ​സു​കാ​രു​ൾ​പ്പ​ടെ​യു​ള്ള മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ത​ൻ​സീ​ർ നീ ​ആ​രാ​ടാ പ​റ​യാ​ൻ എ​ന്ന് ആ​ക്രോ​ശി​ച്ച് മ​ർ​ദി​ച്ചു. തു​ട​ർ​ന്നു ര​ജീ​വ​നും മ​ർ​ദി​ച്ചു.

ഇ​തി​നി​ടെ ബി​നു കൃ​ഷ്ണ​ൻ പ്ലേ​റ്റ് കൊ​ണ്ടു മു​ഖ​ത്ത​ടി​ച്ചെ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ഞ്ജി​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബി​നു കൃ​ഷ്ണ​ൻ നേ​ര​ത്തെ അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു ത​വ​ണ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക​ൾ നേ​രി​ട്ടി​ട്ടു​ണ്ട്.

Kerala

സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ന​ടു​റോ​ഡി​ൽ മ​ർ​ദ​നം; ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ കേ​സ്

ഹ​രി​പ്പാ​ട്: സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ ന​ടു റോ​ഡി​ൽ​വ​ച്ച് മ​ർ​ദി​ച്ച ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹ​രി​പ്പാ​ട് - മാ​വേ​ലി​ക്ക​ര റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സി​ലെ ഡ്രൈ​വ​ർ ബേ​ബി ചാ​ക്കോ (51) ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബേ​ബി ചാ​ക്കോ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മൈ​ത്രി ജം​ഗ്ഷ​നു സ​മീ​പം ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​ശ്ര​ദ്ധ​മാ​യി ബ​സി​നു മു​ന്നി​ലേ​ക്ക് വെ​ട്ടി​ച്ചു ക​യ​റ്റി​യ​ത് ഡ്രൈ​വ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് മു​ട്ടം​കു​ള​ത്ത് എ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​റെ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​റ​ക്കി ദ​മ്പ​തി​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ദ​മ്പ​തി​ക​ൾ ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ബേ​ബി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ബ​സി​ലെ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടു. അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ഡ്രൈ​വ​ർ ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ്‌ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​ന​ടു​റോ​ഡി​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​സ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. 

Kerala

പോ​സ്റ്റു​മാ​ന് മ​ർ​ദ​ന​മേ​റ്റു; മൂ​ന്ന് ഡി​വൈ​എഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

കൊ​ല്ലം: യു​വാ​വി​ന്‍റെ പാ​സ്പോ​ർ​ട്ട് തി​രി​ച്ച​യ​ച്ചെ​ന്ന് ആ​രോ​പി​ച്ച് പോ​സ്റ്റു​മാ​നെ മ​ർ​ദി​ച്ച ഡി​വൈ​എഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്ന് പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റു​മാ​ൻ വി​ള​ക്കു​ടി വി​ജ​യ​ല​യ​ത്തി​ൽ വി​ഷ്ണു എം. ​പി​ള്ള​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഡി​വൈ​എ​ഫ്ഐ നേ​താ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ അ​ന​ന്തു പി​ള്ള, ഷി​നു​മോ​ൻ, സ്വ​രാ​ജ് എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. സ​ത്യ​ൻ​മു​ക്കി​ന് സ​മീ​പം വെ​ച്ച് സം​ഘം​ചേ​ർ​ന്ന് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഒ​രു യു​വാ​വി​ന്‍റെ പാ​സ്പോ​ർ​ട്ട് വി​ഷ്ണു തി​രി​ച്ച​യ​ച്ചി​രു​ന്നു.

ഇ​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം മു​മ്പ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധ​മു​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

ഉ​ടു​മ്പ​ൻ​ചോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് മ​ർ​ദ​നം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ  

ഇ​ടു​ക്കി: ഉ​ടു​മ്പ​ൻ​ചോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ കെ.​കെ. സി​ബി​ൻ, ജോ​സി മാ​ത്യു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രി ചി​കി​ത്സ​യി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഉ​ടു​മ്പ​ൻ​ചോ​ല കു​ടും​ബ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഇ​വ​ർ ര​ണ്ട് പേ​രും ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ ഒ​രു ജീ​വ​ന​ക്കാ​രി​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​തി​ന് പി​ന്നാ​ലെ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ക്ര​മ​ണം ക​ണ്ട് എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പ്ര​തി​ക​ളെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്ത​ത്. പോ​ലീ​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

National

ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ക്രൂ​ര​മ​ർ​ദ​നം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​ന്ന് ആ​രോ​പ​ണം

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ൾ. സോ​ണി​ത്പൂ​രി​ലെ ന​ടു​വാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് സം​ഭ​വം.

ഓ​ൾ അ​സം ഗൂ​ർ​ഖ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റാ​യ സു​നി​ൽ ഛേത്രി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി, റോ​ഡു​ക​ൾ ഉ​പ​രോ​ധി​ക്കു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബി​ജെ​പി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം, ആ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ ആ​സം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ര​വ് ഗൊ​ഗോ​യ് പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം, വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

Kerala

ക​ളി​ക്കു​ന്ന​തി​നി​ടെ ത​ര്‍​ക്കം; സ​ഹ​പാ​ഠി​ക​ള്‍ 16കാ​ര​നെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

പ​ത്ത​നം​തി​ട്ട: ക​ളി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​യെ സ​ഹ​പാ​ഠി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബം കൂ​ട​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മ​ർ​ദ​ന​ത്തി​ൽ 16കാ​ര​ന്‍റെ മൂ​ക്കി​ന് പൊ​ട്ട​ലും ക​ണ്ണി​നും പ​രി​ക്കു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ക​നെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു.

സം​ഭ​വം ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ ചി​ല ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

ദ​ളി​ത് യു​വാ​വി​ന് മ​ർ​ദ​നം: ക​ള​ക്ട​ർ​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കും

മ​ഞ്ചേ​രി: ദ​ളി​ത് യു​വാ​വി​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ർ​ക്കെ​തി​രെ മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​തി​ൽ മാ​താ​വി​ന്‍റെ പ്ര​തി​ഷേ​ധം. ജി​ല്ലാ ക​ള​ക്ട​ർ​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും വ​നി​ത ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും പ​രി​ക്കേ​റ്റ വി​നേ​ഷി​ന്‍റെ മാ​താ​വ് ല​ക്ഷ്മി പ​റ​ഞ്ഞു.


അ​യ​ൽ​വാ​സി​ക​ളാ​യ 10 അം​ഗ സം​ഘം രാ​ത്രി​യി​ൽ വീ​ട്ടി​ൽ നി​ന്ന് വി​നേ​ഷി​നെ ഇ​റ​ക്കി​കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ക്ര​മ​ത്തി​ൽ വി​നേ​ഷി​ന്‍റെ കാ​ൽ എ​ല്ല് ത​ക​ർ​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ വി​നേ​ഷി​നെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up