x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ള​ത്ത് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ർ​ദ്ദ​നം

ആലപ്പുഴ ബ്യൂറോ
Published: August 16, 2026 09:09 AM IST | Updated: August 16, 2026 09:09 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ വീ​ട്ടി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റ​താ​യി പ​രാ​തി. വ​ർ​ഗീ​സ് പ​യ​സ്, രാ​ജേ​ഷ് കു​മാ​ർ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

വീ​ട്ടി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും മ​ർ​ദ്ദ​ന​മേ​റ്റ​തെ​ന്നാ​ണ് പ​രാ​തി.

പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ മ​ദ്യ ക​ച്ച​വ​ടം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Tags : Excise officers assaulted Kayamkulam Raid

Recent News

Corehub Up