Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HOMES

പ​രാ​തി​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത പ​രി​ഹാ​രം; കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​ക്ക് നേ​​​​രി​​​​ട്ട് ല​​​​ഭി​​​​ക്കു​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ളി​​​​ൽ വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും സം​​​​സ്ഥാ​​​​ന​​​​ത്തെ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ സ്ഥി​​​​തി​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​​ത്സ​​​​മ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ര​​​​ണ്ടു ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​യി. എ​​​​ച്ച്.​​​​എം. ആ​​​​ക്‌​​​​ട്‌​​​​സ്, ഹോം​​​​സ് എ​​​​ന്നീ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പൊ​​​​ലി​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

പ​​​​രാ​​​​തി​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വേ​​​​ഗ​​​​ത്തി​​​​ൽ നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും പൊ​​​​ലി​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​ക്ക് നേ​​​​രി​​​​ട്ട് ല​​​​ഭി​​​​ക്കു​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി താ​​​​ഴെ​​​​ത്ത​​​​ല​​​​ത്തി​​​​ലു​​​​ള്ള പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ച് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് എ​​​​ച്ച്.​​​​എം. ആ​​​​ക്‌​​​​ട്‌​​​​സ് (HM Acts). മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് പ​​​​രാ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും അ​​​​തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ല​​​​ഭി​​​​ക്കു​​​​ന്ന നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ൾ ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​നും പ​​​​രാ​​​​തി​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലെ സ്ഥി​​​​തി​​​​യും സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും അ​​​​റി​​​​യി​​​​ക്കാ​​​​നും ഇ​​​​തി​​​​ലൂ​​​​ടെ സാ​​​​ധി​​​​ക്കും.

സം​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​ധാ​​​​ന കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ സ്ഥി​​​​തി​​​​വി​​​​വ​​​​ര​​​​ക്ക​​​​ണ​​​​ക്കു​​​​ക​​​​ളും അ​​​​ടി​​​​യ​​​​ന്ത​​​​ര ശ്ര​​​​ദ്ധ ആ​​​​വ​​​​ശ്യ​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​റി​​​​യി​​​​പ്പു​​​​ക​​​​ളും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​ക്കും വ​​​​കു​​​​പ്പി​​​​നും ത​​​​ത്സ​​​​മ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഹോം​​​​സ് (HOMeS). ഇ​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക ഡാ​​​​ഷ്‌​​​​ബോ​​​​ർ​​​​ഡ് സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മ്പോ​​​​ഴും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ത്ത രീ​​​​തി​​​​യി​​​​ലാ​​​​ണ് സം​​​​വി​​​​ധാ​​​​നം രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ളും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി നി​​​​ല​​​​നി​​​​ർ​​​​ത്തും.

കേ​​​​ര​​​​ള പൊ​​​​ലി​​​​സി​​​​ന്‍റെ ഡി​​​​ജി​​​​റ്റ​​​​ൽ വി​​​​ഭാ​​​​ഗ​​​​മാ​​​​യ ഐ-​​​​കോ​​​​പ്സാ​​​​ണ് (iCoPS) ര​​​​ണ്ട് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ള്ള സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ രൂ​​​​പ​​​​ക​​​​ൽ​​​​പ്പ​​​​ന ചെ​​​​യ്ത​​​​ത്. പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി അ​​​​ധി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക ചെ​​​​ല​​​​വു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് പൊ​​​​ലി​​​​സ്‌ ആ​​​​സ്ഥാ​​​​ന​​​​ത്ത്‌ ന​​​​ട​​​​ന്ന വാ​​​​ർ​​​​ത്താസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

District News

വെ​ള്ള​ക്കെ​ട്ട്: പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ 500 കു​ടും​ബ​ങ്ങ​ള്‍

ചേ​ര്‍​ത്ത​ല: ജ​ന​ങ്ങ​ളു​ടെ പൊ​റു​തിമു​ട്ടി​ച്ച് ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട്. പ​രി​ഹാ​രം തേ​ടി സ​മ​ര​വു​മാ​യി എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും തെ​രു​വി​ലി​റ​ങ്ങി സ​മ​രം ചെ​യ്തു. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സി ക​നാ​ല​ട​ക്കം ബ​ണ്ടി​ട്ട​ട​ച്ച​തും ചെ​റു​തോ​ടു​ക​ളു​ടെ ഒ​ഴു​ക്കു​നി​ല​ച്ച​തു​മാ​ണ് വെ​ള്ളക്കെ​ട്ടി​നു കാ​ര​ണ​മാ​യ​ത്. ദേ​ശീ​യ​പാ​ത​യോ​ടു ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം 500 ല​ധി​കം വീ​ടു​ക​ളി​ല്‍ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്കു പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​യി.

ശൗ​ചാ​ല​ങ്ങ​ള​ട​ക്കം പ​ല​യി​ട​ത്തും വെ​ള്ള​ത്തി​ല്‍ മു​ങ്ങി കി​ട​ക്കു​ന്ന​തി​നാ​ല്‍ പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ള്‍​ക്കു​പോ​ലും വ​ഴി​യി​ല്ലാ​താ​യി. സെ​പ്റ്റി​ക്ക് ടാ​ങ്കു​ക​ള്‍ പോ​ലും നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത് വ​ലി​യ ആ​രോ​ഗ്യ പ്ര​ശ​ന​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്. പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് എഎ​സ് ക​നാ​ലി​ന്‍റെ ബ​ണ്ടു​ക​ള്‍ പൊ​ളി​ച്ചു കൂ​ടു​ത​ല്‍ കു​ഴ​ലു​ക​ളി​ട്ടു പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ധാ​ര​ണ​യാ​യെ​ങ്കി​ലും നി​ല​വി​ല്‍ ര​ണ്ടു​ബ​ണ്ടു​ക​ള്‍​ വ​ഴി​യാ​ണ് ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം ന​ട​ക്കു​ന്ന​തെ​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​തെ പൊ​ളി​ക്കാ​ന്‍​ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​ട്ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി വൈ​കി​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണ്.

എ​എ​സ് ക​നാ​ലി​ന്‍റെ നീ​രൊ​ഴു​ക്കു ത​ട​ഞ്ഞു ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത​ത്തി​നാ​യി സ്ഥാ​പി​ച്ച ബ​ണ്ട് പൊ​ളി​ച്ചു നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്കു​ന്ന ത​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ കു​ഴ​ലു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി. ​പ്ര​സാ​ദ് എം​എ​ല്‍​എ​യു​ടെ​യും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​ബി​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ​പാ​ത ക​രാ​ര്‍​ക​മ്പ​നി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര ക​വ​ല​യി​ലു​ള്ള യാ​ര്‍​ഡ് ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധം നാ​ലു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. എഎ​സ് ക​നാ​ലി​നൊ​പ്പം പാ​ത​യ്ക്ക​ടി​യി​ലൂ​ടെ ഒ​ഴു​കു​ന്ന ചെ​റു​തോ​ടു​ക​ളു​ടെ നീ​രൊ​ഴു​ക്കും സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്‍.​എ​ല്‍. വ​ത്സ​ല​കു​മാ​രി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എ​സ്. സ​നീ​ഷ്, ബീ​ന അ​ജി, ബി. ​ധ​ന്യാ​മോ​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

28-ാം വാ​ര്‍​ഡി​ല​ട​ക്കം ജ​ന​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​ഖി​ല്‍ ആ​ഞ്ഞി​ലി​പാ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​എ​സ് ക​നാ​ലി​ല്‍ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

District News

യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്കു നേരേ ആ​ക്ര​മ​ണം; കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന്

പോ​രാ​മ്പ്ര: അ​രി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ക​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ നി​ര​ന്ത​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​ത് നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന​താ​യും ഇ​ട​തു പ​ക്ഷം ന​ട​ത്തു​ന്ന ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

നി​യ​മ സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ​ക്ക് മേ​ൽ​ക്കോ​യ്മ ന​ഷ്ട​പ്പെ​ടും എ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ് സി​പി​എം ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
കു​രു​ടി​മു​ക്കി​ലെ ന​ടു​വി​ല​ക്ക​ണ്ടി അ​ഷ്റ​ഫ്, ചെ​റു​വ​ത്ത് മീ​ത്ത​ൽ ബ​ഷീ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലേ​റും മാ​ര​ക ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ക്ര​മ​ണ​വും ന​ട​ന്ന​ത്. കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന് അ​ർ​ഹ​മാ​യ ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. മു​നീ​ർ, ടി.​കെ.​എ. ല​ത്തീ​ഫ്, സാ​ജി​ദ് ന​ടു​വ​ണ്ണൂ​ർ, പി.​ടി. അ​ഷ്റ​ഫ്, എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ, ഇ.​കെ. അ​ഹ​മ്മ​ദ് മൗ​ല​വി, സി. ​രാ​മ​ദാ​സ്, വി.​വി.​എം. ബ​ഷീ​ർ, ശ​ശി ഊ​ട്ടേ​രി, കെ. ​അ​ഷ്റ​ഫ്, സ​ജി​ത എ​ള​മ്പി​ലാ​ട് തു​ട​ങ്ങി​യ​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Kerala

ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന​ച​ട്ട​ങ്ങ​ൾ നാ​ളെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ട​ങ്ങ​ൾ നാ​ളെ മു​ത​ൽ സം​സ്ഥാ​ന​ത്ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വീ​ടു​ക​ളി​ൽത​ന്നെ മാ​ലി​ന്യ​ങ്ങ​ളെ നാ​ലാ​യി ത​രം​തി​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​തി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ.

ഉ​റ​വി​ട​ത്തി​ൽത്ത​ന്നെ ഖ​ര​മാ​ലി​ന്യ​ങ്ങ​ളെ ഈ​ർ​പ്പ​മു​ള്ള മാ​ലി​ന്യം, വ​ര​ണ്ട മാ​ലി​ന്യം, സാ​നി​റ്റ​റി മാ​ലി​ന്യം, പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ്ട മാ​ലി​ന്യം എ​ന്നി​ങ്ങ​നെ നാ​ലാ​യി ത​രം​തി​രി​ക്ക​ണം. ഈ​ർ​പ്പ​മു​ള്ള മാ​ലി​ന്യം ക​ന്പോ​സ്റ്റിം​ഗ് വ​ഴി സം​സ്ക​രി​ക്ക​ണ​മെ​ന്ന് പ​രി​പാ​ല​ന ച​ട്ട​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

വ​ര​ണ്ട മാ​ലി​ന്യ​ങ്ങ​ൾ മെ​റ്റീ​രി​യ​ൽ റി​ക്ക​വ​റി ഫെ​സി​ലി​റ്റി​ക​ളി​ലേ​ക്ക് കൈ​മാ​റ​ണം. സാ​നി​റ്റ​റി മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​കം പൊ​തി​ഞ്ഞ് കൈ​മാ​റ​ണം. പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മാ​യ മാ​ലി​ന്യ​ങ്ങ​ൾ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളി​ലൂ​ടെ ശേ​ഖ​രി​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ങ്കു​ ബി​സ്വാ​ൾ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേശ​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക, തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക എ​ന്നി​വ​യ്ക്ക് പി​ഴ ഈ​ടാ​ക്കും. "മ​ലി​ന​മാ​ക്കു​ന്ന​വ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം’ എ​ന്ന വ്യ​വ​സ്ഥ അ​നു​സ​രി​ച്ചാ​ണി​ത്.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും പോ​ലീ​സും നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​ക​ളും പാ​രി​സ്ഥി​തി​ക ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കും.മാ​ലി​ന്യം നാ​ലാ​യി ത​രം​തി​രി​ക്കാ​ൻ വീ​ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ക​ട​ക​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം ന​ൽ​ക​ണ​മെ​ന്നും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല ജി​ല്ലാ ക​ള​ക്‌ടർ​മാ​ർ​ക്ക് കൂ​ടി​യാ​വു​മെ​ന്ന​തും ച​ട്ട​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

Kerala

പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം; 178 പേ​ർ വീ​ടു​ക​ൾ ന​റു​ക്കി​ട്ടെ​ടു​ത്തു

ക​​​ൽ​​​പ്പ​​​റ്റ: ടൗ​​​ണ്‍​ഷി​​​പ്പി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന 178 വീ​​​ടു​​​ക​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തി​​​നു ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തി.

മേ​​​പ്പാ​​​ടി എം​​​എ​​​സ്എ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, രാ​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. മൂ​​​ന്നു ഡി​​​ജി​​​റ്റു​​​ക​​​ളി​​​ലാ​​​യി സോ​​​ണ്‍, ക്ല​​​സ്റ്റ​​​ർ, പ്ലോ​​​ട്ട് ന​​​ന്പ​​​ർ എ​​​ന്നി​​​ങ്ങ​​​നെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ന​​​റു​​​ക്കു​​​ക​​​ളാ​​​ണു ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

മേ​​​പ്പാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​ത്താം വാ​​​ർ​​​ഡ് പ​​​ഞ്ചി​​​ൽ വീ​​​ട്ടി​​​ൽ പി. ​​​അ​​​ഷ്റ​​​ഫാ​​​ണ് ഒ​​​ന്നാ​​​മ​​​താ​​​യി ന​​​റു​​​ക്കെ​​​ടു​​​ത്ത​​​ത്. ടൗ​​​ണ്‍​ഷി​​​പ്പി​​​ലെ ഒ​​​ന്നാം സോ​​​ണി​​​ലെ ക്ല​​​സ്റ്റ​​​ർ ജെ ​​​ഇ​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട 104-ാം ന​​​ന്പ​​​ർ വീ​​​ടാ​​​ണ് അ​​​ഷ്റ​​​ഫി​​​നു ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ച്ച​​​ത്.

ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​യാ​​​റാ​​​ക്കി​​​യ പെ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു ന​​​റു​​​ക്കെ​​​ടു​​​ത്ത് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ വീ​​​ടു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ കൈ​​​മാ​​​റി​​​യ വീ​​​ടു​​​ക​​​ളു​​​ടെ​​​യും ഏ​​​ഴ് സെ​​​ന്‍റ് സ്ഥ​​​ല​​​ത്തി​​​ന്‍റെ​​​യും പ​​​ട്ട​​​യം അ​​​നു​​​വ​​​ദി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കൈ​​​മാ​​​റി.

കെ​​​എ​​​സ്ഇ​​​ബി, വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി, സി​​​വി​​​ൽ സ​​​പ്ലൈ​​​സ്, ന​​​ഗ​​​ര​​​സ​​​ഭ മു​​​ഖേ​​​ന വൈ​​​ദ്യു​​​തി, കു​​​ടി​​​വെ​​​ള്ളം, റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, വീ​​​ടി​​​ന്‍റെ ഉ​​​ട​​​മാ​​​വ​​​കാ​​​ശ രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് 15 പ്ര​​​ത്യേ​​​ക കൗ​​​ണ്ട​​​ർ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

വീ​​​ടു​​​ക​​​ളു​​​ടെ വൈ​​​ദ്യു​​​തി, കു​​​ടി​​​വെ​​​ള്ള ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ പേ​​​രി​​​ലാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. വൈ​​​ദ്യു​​​തി, കു​​​ടി​​​വെ​​​ള്ള ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ളു​​​ടെ മൂ​​​ന്ന് മാ​​​സ​​​ത്തെ തു​​​ക സ​​​ർ​​​ക്കാ​​​ർ അ​​​ട​​​യ്ക്കും. മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പേ​​​രി​​​ലേ​​​ക്ക് മാ​​​റ്റി സ്ഥാ​​​പി​​​ക്കും. ഇ​​​തി​​​നു​​​ള്ള സാ​​​ക്ഷ്യ​​​പ​​​ത്രം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കി.

District News

സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ന്‍ മെ​ഗാ വി​പ​ണ​ന​മേ​ള​യു​മാ​യി എ​ന്‍എ​സ്എ​സ്

നെ​യ്യാ​റ്റി​ന്‍​ക​ര : ബാ​ല​രാ​മ​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​ഗാ വി​പ​ണ​ന മേ​ള​യൊ​രു​ക്കി ആ​തി​ഥേ​യ വി​ദ്യാ​ല​യ​മാ​യ നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ എ​ന്‍എ​സ് എ​സ് യൂ​ണി​റ്റ്. നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ ഏ​ഴു വ​രെ​യാ​ണ് ക​ലോ​ത്സ​വം.


വ്യ​ത്യ​സ്ത ത​ട്ടു​ക​ളു​ടെ ആ​കെ​ത്തു​ക​യാ​ണ് മെ​ഗാ വി​പ​ണ​ന​മേ​ള​യെ​ന്ന് യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ള്ള ഒ​രു ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ർ​ഥി​നി​യു​ടെ സ്വ​ന്തം വീ​ട് എ​ന്ന ചി​ര​കാ​ല സ്വ​പ്നസാ​ക്ഷാ​ത് കാ​ര​ത്തോ​ടൊ​പ്പം ആ​വും​വി​ധം കൈ​ത്താ​ങ്ങാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു​ക്കി​യ ക​ര​ൾ​ത്ത​ട്ട് വി​പ​ണ​ന മേ​ള​യു​ടെ പ്ര​ധാ​ന ഇ​ട​മാ​ണ്.


ആ​ഭ​ര​ണ​ത്ത​ട്ട്, ആ​രോ​ഗ്യ​ത്ത​ട്ട്, വ​സ്ത്ര​ത്ത​ട്ട്, ഐ​സ് ക്രീം ​ത​ട്ട്, പ​ല​ഹാ​ര​ത്ത​ട്ട് , ഉ​പ്പും മു​ള​കും ത​ട്ട്, കു​ലു​ക്കി​ത്ത​ട്ട് തു​ട​ങ്ങി നി​ര​വ​ധി സ്റ്റാ​ളു​ക​ളു​മാ​യി വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ സ​ഹ​പാ​ഠി​ക്കുവേ​ണ്ടി ക​ര​ങ്ങ​ള്‍ കോ​ര്‍​ക്കു​ന്നു.


സ്കൂ​ളി​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​യും മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റും ര​ക്ത​ദാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്നു ബൈ​ജു എ​സ്. മ​ണി​യു​ടെ ഓ​ര്‍​മയ്ക്കാ​യി ത​യാ​റാ​ക്കി​യ ബൈ​ജു ടാ​ക്കീ​സ് മ​റ്റൊ​രു സ​വി​ശേ​ഷ ഇ​ട​മാ​ണ്.

Latest News

Corehub Up