Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INTERVIEW

റി​യാ​സി​ന്‍റെ 'ദൃ​ശ്യ' വി​ശേ​ഷ​ങ്ങ​ള്‍

ജീ​ത്തു ജോ​സ​ഫ്-​മോ​ഹ​ന്‍​ലാ​ല്‍ വി​സ്മ​യം "ദൃ​ശ്യം 3'ലെ ​കാ​ര​ക്ട​ര്‍ വേ​ഷം ബ്രോ​ക്ക​ര്‍ മ​ത്താ​യി​യെ പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ട​ന്‍ റി​യാ​സ് ന​ര്‍​മ​ക​ല. "മ​റി​മാ​യം', "അ​ളി​യ​ന്‍​സ്' ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ലൂ​ടെ കു​ടും​ബ പ്രേ​ക്ഷ​ക​ര്‍​ക്കു പ​രി​ചി​ത​നാ​യ റി​യാ​സി​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​നു മി​മി​ക്രി​യി​ലാ​ണു തു​ട​ക്കം.

അ​മ്പ​തോ​ളം സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു​വെ​ങ്കി​ലും സി​നി​മ ക​ണ്ട​വ​ര്‍ ഇ​ങ്ങോ​ട്ടു വി​ളി​ച്ച് ക​ഥാ​പാ​ത്രം ഗം​ഭീ​ര​മാ​യി എ​ന്നു പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന അ​നു​ഭ​വം ഇ​താ​ദ്യ​മെ​ന്നു റി​യാ​സ്. മി​മി​ക്രി, ടെ​ലി​വി​ഷ​ന്‍, സി​നി​മ... റി​യാ​സ് സം​സാ​രി​ക്കു​ന്നു.

സി​നി​മ​യി​ലെ​ത്തി​യ​ത്..?

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ടാ​ണു സ്വ​ദേ​ശം. ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലെ മി​മി​ക്രി-​സ്റ്റേ​ജ് പ​രി​പാ​ടി​ക​ള്‍​ക്കു നാ​ട്ടു​കാ​രി​ല്‍ നി​ന്നു​ണ്ടാ​യ വ​ലി​യ പി​ന്തു​ണ​യി​ല്‍ നി​ന്നാ​ണു തു​ട​ക്കം. 1998ല്‍ "​ന​ര്‍​മ​ക​ല' എ​ന്ന പേ​രി​ല്‍ മി​മി​ക്രി ട്രൂ​പ്പ് തു​ട​ങ്ങി. 10-15 വ​ര്‍​ഷം സ്റ്റേ​ജ് ഷോ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. നി​രൂ​പ​ക​നാ​യ വി​ജ​യ​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ദൂ​ര​ദ​ര്‍​ശ​ന്‍ സീ​രി​യ​ല്‍ "ടേ​ക്ക് ഫോ​ര്‍ ഓ​കെ'​യി​ലൂ​ടെ മി​നി​സ്‌​ക്രീ​നി​ലെ​ത്തി. പി​ന്നീ​ടു കൈ​ര​ളി ടി​വി​യി​ലെ "ജ​ഗ​പൊ​ഗ'​എ​ന്ന അ​പ​ര​ന്മാ​രു​ടെ കോ​മ​ഡി പ​ര​മ്പ​ര​യി​ല്‍ ന​ട​ന്‍ മ​ധു​വി​ന്‍റെ ഡ്യൂ​പ്പാ​യി.

Movies

നി​ഗൂ​ഢ​വ​ന​ത്തി​ലെ മ​ഹാസം​ഭ​വം!

ഒ​രു ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലും പ​ഠി​ക്കാ​തെ, ആ​രെ​യും അ​സി​സ്റ്റ് ചെ​യ്യാ​തെ പ്രേ​ക്ഷ​ക​രെ മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ടൈം ​ലൂ​പ്പ്, ടൈം ​ട്രാ​വ​ല്‍ കാ​ഴ്ച​ക​ളു​ടെ വി​സ്മ​യ​വ​ന​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് സം​ഭ​വം അ​ധ്യാ​യം ഒ​ന്നി​ലൂ​ടെ സം​വി​ധാ​യ​ക​ന്‍ ജി​ത്തു സ​തീ​ശ​ന്‍ മം​ഗ​ല​ത്ത്.

ജി​ത്തു ക​ഥ​യെ​ഴു​തി സം​വി​ധാ​നം​ചെ​യ്ത "സം​ഭ​വം’ എ​ന്ന ഷോ​ര്‍​ട്ട് ഫി​ലി​മി​ല്‍ നി​ന്നാ​ണ് ഈ ​സി​നി​മ​യു​ടെ പി​റ​വി. അ​സ്ക​ര്‍ അ​ലി, വി​നീ​ത്കു​മാ​ര്‍, സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍, അ​സീം ജ​മാ​ല്‍, സെ​ന്തി​ല്‍​കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്രം മേ​ക്കിം​ഗ് മി​ക​വി​ല്‍ മ​ഹാ​സം​ഭ​വ​മാ​വു​ക​യാ​ണ്.

"മി​സ്റ്റ​റി ഫാ​ന്‍റ​സി ത്രി​ല്ല​ര്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കു​ള്ള സി​നി​മ​യാ​ണി​ത്. തി​യ​റ്റ​റി​ല്‍ ത​ന്നെ അ​നു​ഭ​വി​ച്ച​റി​യ​ണം. ആ ​രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ ശ​ബ്ദ​വും ദൃ​ശ്യ​ങ്ങ​ളു​മൊ​ക്കെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്’-​ജി​ത്തു പ​റ​യു​ന്നു.

സി​നി​മ​യി​ലെ തു​ട​ക്കം..?

ഏ​ഴു വ​ര്‍​ഷ​മാ​യി സി​നി​മ​യി​ലെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​യി​രു​ന്നു. ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലാ​യി​രു​ന്നു ജോ​ലി. അ​ക്കാ​ല​ത്തു​ത​ന്നെ സം​വി​ധാ​ന സ​ഹാ​യി​യാ​കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ക​ഥ​ക​ളു​മാ​യി പ​ല നി​ര്‍​മാ​ണ​ക്ക​മ്പ​നി​ക​ളെ​യും സ​മീ​പി​ച്ചു. സി​നി​മ​യി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി എ​ന്ന രീ​തി​യി​ല്‍ ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ള്‍ ചെ​യ്തു​തു​ട​ങ്ങി.

അ​തി​ൽ "സം​ഭ​വം’ എ​ന്ന ഷോ​ര്‍​ട്ട് ഫി​ലിം ശ്ര​ദ്ധ​നേ​ടി. അ​ങ്ങ​നെ ഫ​ഹ​ദ് എ​ന്ന നി​ര്‍​മാ​താ​വ് ഞ​ങ്ങ​ളെ സ​മീ​പി​ച്ചു. പ​ല ക​ഥ​ക​ളും ച​ര്‍​ച്ച​യാ​യി, അ​വ​സാ​നം "സം​ഭ​വ’​ത്തി​ന്‍റെ ത​ന്നെ വി​പു​ലീ​ക​രി​ച്ച ക​ഥ സി​നി​മ​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. വാ​സ്ത​വ​ത്തി​ല്‍ സം​ഭ​വ​ത്തി​ന്‍റെ ആ​ശ​യം സി​നി​മ​യ്ക്കു​വേ​ണ്ടി​ത്ത​ന്നെ​യാ​യി​രു​ന്നു. അ​തി​ന്‍റെ ഒ​രു ഭാ​ഗ​മെ​ടു​ത്താ​ണു ഷോ​ര്‍​ട്ട് ഫി​ലിം ചെ​യ്ത​ത്.

ഷോ​ര്‍​ട്ട് ഫി​ലി​മി​ല്‍ നി​ന്നു സി​നി​മ​യു​ണ്ടാ​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം..?

15 മി​നി​റ്റു​ള്ള സി​നി​മ എ​ന്ന രീ​തി​യി​ലാ​ണ് ഞാ​ന്‍ ഷോ​ര്‍​ട്ട് ഫി​ലി​മി​നെ കാ​ണു​ന്ന​ത്. അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍റെ "നേ​രം’, പ്ര​ദീ​പ് രം​ഗ​നാ​ഥ​ന്‍റെ "ല​വ് റ്റു​ഡേ’​എ​ന്നി​വ​യൊ​ക്കെ ആ​ദ്യം ഷോ​ര്‍​ട്ട്ഫി​ലി​മു​ക​ളാ​യി​രു​ന്നു. അ​തു​ത​ന്നെ​യാ​യി​രു​ന്നു ആ​ത്മ​വി​ശ്വാ​സം. ക​ഥ​പ​റ​ച്ചി​ലി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു "സം​ഭ​വം’ ഷോ​ര്‍​ട്ട്ഫി​ലിം. ബാ​ക്കി അ​റി​യാ​നു​ള്ള ആ​കാം​ക്ഷ ആ ​സ​മ​യ​ത്തു​ത​ന്നെ പ്രേ​ക്ഷ​ക​രി​ല്‍ നി​ന്നു​ണ്ടാ​യി. അ​തു സി​നി​മ​യാ​യി കാ​ണ​ണ​മെ​ന്ന ക​മ​ന്‍റു​ക​ളു​മു​ണ്ടാ​യി. അ​തൊ​ക്കെ ക​ണ്ട​പ്പോ​ള്‍ ഒ​ന്നു ശ്ര​മി​ച്ചു നോ​ക്കാ​മെ​ന്നു തീ​രു​മാ​നി​ച്ചു.

ക​ഥാ​പ​ശ്ചാ​ത്ത​ലം..?

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​ലെ ഒ​രു വ​ന​പ്ര​ദേ​ശം. ആ ​കാ​ടി​നു​ള്ളി​ല്‍ ക​യ​റി​യ​വ​രാ​രും ഇ​തേ​വ​രെ ജീ​വ​നോ​ടെ പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. കാ​ണാ​താ​യ ഒ​രു ത​മി​ഴ്നാ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷി​ച്ച് മൂ​ന്ന് കേ​ര​ള പോ​ലീ​സു​കാ​ര്‍ ആ ​വ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​വ​ര്‍​ക്കു ടൈം ​ലൂ​പ്പ്, ടൈം ​ട്രാ​വ​ല്‍ തു​ട​ങ്ങി​യ വി​ചി​ത്ര പ്ര​തി​ഭാ​സ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​ന്നു. ആ ​കാ​ടി​നു​ള്ളി​ല്‍ എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന​തി​ന്‍റെ ഉ​ത്ത​ര​മാ​ണു സി​നി​മ പ​റ​യു​ന്ന​ത്.

ക​ഥ​യി​ലേ​ക്കു ടൈം ​ലൂ​പ്പ്, ടൈം ​ട്രാ​വ​ല്‍ കൊ​ണ്ടു​വ​ന്ന​ത്..?

അ​ത്ത​രം ജോ​ണ​റി​ലു​ള്ള ചു​രു​ളി, ട്ര​യാ​ങ്കി​ള്‍, ടൈം ​ക്രൈം​സ് തു​ട​ങ്ങി​യ സി​നി​മ​ക​ളും ഡാ​ര്‍​ക്ക്, ലോ​സ്റ്റ് എ​ന്നീ സീ​രീ​സു​ക​ളു​മൊ​ക്കെ ഏ​റെ​യി​ഷ്ട​മാ​ണ്. അ​ത്ത​രം ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു​ത​ന്നെ ചെ​യ്ത​താ​ണ്. ടൈം ​ട്രാ​വ​ല്‍ ബ്രാ​ഞ്ച് തി​യ​റി​യും ഇ​തി​ല്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കാ​സ്റ്റിം​ഗി​ല്‍ ശ്ര​ദ്ധി​ച്ച​ത്..‍?

 

Education

കി​ക്‌​മ എം​ബി​എ: അ​ഭി​മു​ഖം 28ന്

​പ​​​റ​​​വൂ​​​ര്‍: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ല്‍ (കി​​​ക്മ) എം​​​ബി​​​എ (ഫു​​​ള്‍​ടൈം) 2025-27 ബാ​​​ച്ച് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​ഭി​​​മു​​​ഖം 28ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ ഒ​​​ന്നു വ​​​രെ പ​​​റ​​​വൂ​​​ര്‍ മൂ​​​കാം​​​ബി റോ​​​ഡി​​​ലു​​​ള്ള സ​​​ഹ​​​കാ​​​രി ഭ​​​വ​​​നി​​​ലെ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ത്തും. ഫോൺ: 7907375755.

Movies

ദി​വ്യ​പ്ര​ഭ​യി​ൽ ഡെ​സ്റ്റി​മോ​ണ..!

ദി​വ്യ​പ്ര​ഭ​യു​ടെ അ​ഭി​ന​യ വി​സ്മ​യ​ങ്ങ​ളി​ലേ​റെ​യും "അ​റി​യി​പ്പ്’, "ഫാ​മി​ലി’, "പ്ര​ഭ​യാ​യ് നി​ന​ച്ച​തെ​ല്ലാം’, ത​മാ​ശ’ എ​ന്നി​ങ്ങ​നെ ക​ലാ​മൂ​ല്യ​മേ​റി​യ സി​നി​മ​ക​ളി​ലാ​ണ്. അ​തേ​സ​മ​യം, "ഇ​തി​ഹാ​സ’, "ടേ​ക്ക്ഓ​ഫ്’, "നി​ഴ​ല്‍’ തു​ട​ങ്ങി​യ ക​മേ​ഴ്സ്യ​ല്‍ ഹി​റ്റു​ക​ളി​ലെ വേ​റി​ട്ട വേ​ഷ​ങ്ങ​ളും ന​മ്മു​ടെ മു​ന്നി​ലു​ണ്ട്. എ​ല്ലാ​ത്ത​രം സി​നി​മ​ക​ളും വേ​ഷ​ങ്ങ​ളും ഇ​ഷ്ട​ത്തോ​ടെ ആ​സ്വ​ദി​ച്ച് അ​തി​ലേ​ക്ക് അ​ലി​ഞ്ഞു​ചേ​രു​ന്ന അ​ഭി​ന​യ​പ്ര​ണ​യം.

കൃ​ഷാ​ന്തി​ന്‍റെ പു​ത്ത​ന്‍​പ​ടം മ​സ്തി​ഷ്ക​മ​ര​ണ’​ത്തി​ല്‍ ചി​രി​യു​ണ​ര്‍​ത്തു​ന്ന, അ​മി​താ​വേ​ശം തു​ളു​മ്പു​ന്ന, സ​ര​സ​മാ​യ വ​ക്കീ​ല്‍ ക​ഥാ​പാ​ത്രം ഡെ​സ്റ്റി​മോ​ണ ദി​വ്യ​പ്ര​ഭ​യി​ലെ അ​ഭി​നേ​ത്രി​യു​ടെ ഇ​തു​വ​രെ കാ​ണാ​ത്ത മു​ഖ​ങ്ങ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​കു​ന്നു.

"എ​നി​ക്ക് ഇ​ങ്ങ​നെ​യൊ​രു ബ്രേ​ക്ക് ആ​വ​ശ്യ​മാ​യി​രു​ന്നു. എ​ന്നെ ഇ​ങ്ങ​നെ കാ​ണു​മ്പോ​ള്‍ ആ​ളു​ക​ള്‍ മാ​റി ചി​ന്തി​ച്ചേ​ക്കാം. എ​നി​ക്കാ​യി പ​ല​ത​രം ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ആ​ലോ​ചി​ക്കാ​നു​ള്ള സ​ന്ദ​ര്‍​ഭം ഇ​തി​ലൂ​ടെ ഉ​ണ്ടാ​വ​ട്ടെ’ -ദി​വ്യ​പ്ര​ഭ പ​റ​യു​ന്നു.

കൃ​ഷാ​ന്തി​ന്‍റെ സി​നി​മ ആ​ഗ്ര​ഹി​ച്ചി​രു​ന്നോ..?

Movies

കോ​ടി​യേ​രി​യു​ടെ മ​ര​ണം വ​ല്ലാ​തെ വേ​ദ​ന​യു​ണ്ടാ​ക്കി; മോ​ഹ​ൻ​ലാ​ലി​നോ​ട് മ​ന​സ് തു​റ​ന്ന് മു​ഖ്യ​മ​ന്ത്രി  

മോ​ഹ​ൻ​ലാ​ലു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​നി​മി​ഷ​ങ്ങ​ളെ​ല്ലാം ഓ​ർ​ത്തെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ എ​ന്ന അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മ​ന​സു​തു​റ​ന്ന​ത്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ മ​രി​ച്ച​ത് ത​നി​ക്ക് വ​ലി​യ വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ന്നും പി​ണ​റാ​യി പ​റ​യു​ന്നു​ണ്ട്. ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം വീ​ട്ടി​ൽ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​തി​ന്‍റെ രു​ചി മ​റ്റെ​വി​ടെ പോ​യാ​ലും കി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഒ​ഴി​വു​വേ​ള​ക​ൾ കി​ട്ടു​വാ​ണെ​ങ്കി​ൽ വാ​യ​ന​വും ടി​വി​യി​ൽ സി​നി​മ കാ​ണു​ക​യു​മാ​ണ് ചെ​യ്യ​റു​ള്ള​ത്. മ​ല​യാ​ള സി​നി​മ​യി​ൽ മ​റ​ക്കാ​നാ​വാ​ത്ത സി​നി​മ​ക​ളി​ലൊ​ന്ന് അ​മൃ​തം ഗ​മ​യ ആ​ണ്. ചി​ല സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് തോ​ന്നാ​റു​ണ്ട്. ആ​ക്ഷ​ൻ പ​ട​ങ്ങ​ൾ കാ​ണാ​നാ​ണ് ഏ​റെ​യി​ഷ്ടം. ര​ജ​നീ​കാ​ന്തി​നോ​ട് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ടം തോ​ന്നി​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചെ​റു​പ്പ​ത്തി​ൽ ഭൂ​ത​പ്രേ​ത പി​ശാ​ചു​ക്ക​ളെ ത​നി​ക്ക് ഭ​യ​ങ്ക​ര പേ​ടി​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ലൈ​റ്റ് ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. എം​എ​ല്‍​എ​യാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ വീ​ട്ടി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രു കാ​ല​മാ​ണ്.

രാ​ത്രി​യി​ലെ ഇ​രു​ളി​ൽ ഏ​ത് സ​മ​യ​വും എ​വി​ടെ​യും ഏ​ത് പ്രേ​ത​വും ഭൂ​ത​വും പ്ര​ത്യ​ക്ഷ​പെ​ടാ​മെ​ന്നാ​ണ് തോ​ന്നി​യി​രു​ന്ന​ത്. അ​തെ​ല്ലാം വ​ള​ര്‍​ന്ന​പ്പോ​ൾ താ​ൻ ത​ന്നെ മാ​റ്റി​യെ​ടു​ത്തു.

ത​നി​ക്കു​ള്ള​ത് ര​ണ്ട് സ​ഹോ​ദ​ര​ന്മാ​ർ മാ​ത്ര​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​ർ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ വി​ട്ടു​പോ​യെ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

സ​ന്യാ​സ ജീ​വി​ത​ത്തി​ന്‍റെ അം​ശം മ​ന​സി​ലു​ണ്ട്. മാ​താ​പി​താ​ക്ക​ൾ ഈ​ശ്വ​ര വി​ശ്വാ​സി​ക​ളാ​യി​രു​ന്നു. രാ​മാ​യ​ണ​വും കൃ​ഷ്ണ​പ്പാ​ട്ടും അ​മ്മ​യ്ക്ക് വാ​യി​ച്ചു​കൊ​ടു​ക്കും. അ​ഞ്ചാം ത​ര​ത്തി​ൽ ആ​ദ്യ പ​ഠ​നം അ​വ​സാ​നി​ച്ചു. അ​മ്മ ജീ​വി​ത​ത്തി​ല്‍ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ത​ണ​ലാ​യി അ​മ്മ എ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഏ​റെ ക​രു​ത​ലോ​ടെ എ​ന്നെ വ​ള​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് എ​ന്‍റെ അ​മ്മ. അ​മ്മ​യു​ടെ വേ​ർ​പി​രി​യ​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​ര​ക്ഷ​രം പോ​ലും പു​റ​ത്ത് പ​റ​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​നു​ഭ​വ​മാ​ണ്.

അ​ഞ്ചാം ത​ര​ത്തി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച് ബീ​ഡി കെ​ട്ടു​ന്ന പ​ണി​ക്ക് പോ​യി​രു​ന്ന ഒ​രു ബാ​ല്യ​മാ​യി​രു​ന്നു ത​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്. പ​ക്ഷെ അ​വി​ടെ ചെ​ന്ന​പ്പോ​ൾ കു​ട്ടി പ​ഠി​ക്ക​ട്ടെ എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. അ​ത​റി​ഞ്ഞ് എ​ത്തി​യ പ്ര​ധാ​ന​ധ്യാ​പ​ക​നും മാ​നേ​ജ​റും അ​മ്മ​യോ​ട് സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി സ്കൂ​ളി​ൽ ചേ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​ത്തു.

യു​പി സ്‌​കൂ​ളി​ൽ വ​ച്ച് ക​ഥാ​പ്ര​സം​ഗം ന​ട​ത്തി​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ ന​ന്നാ​യി വാ​യി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് കു​റ​ഞ്ഞു. ടോ​ൾ​സ്റ്റോ​യ്, വി​ക്ട​ർ ഹ്യൂ​ഗോ, ത​ക​ഴി എ​ന്നി​വ​രു​ടെ ര​ച​ന​ക​ൾ വാ​യി​ക്കു​മാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ വ​രു​ന്ന വാ​ർ​ത്ത​ക​ളി​ൽ വ്യാ​കു​ല​പ്പെ​ടാ​റി​ല്ല, അ​തി​ൽ ഇ​ട​പെ​ടാ​റി​ല്ല.

ഇ​ന്ന് വ​രെ ഒ​രു വാ​ർ​ത്ത​യി​ലും നേ​രി​ട്ട് വി​ളി​ച്ച് ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടി​ല്ല. പാ​ർ​ട്ടി​യോ​ടു​ള്ള എ​തി​ർ​പ്പാ​ണ് ത​ന്നെ പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​ഴി​വു​വേ​ള​ക​ൾ കി​ട്ടു​വാ​ണെ​ങ്കി​ൽ വാ​യ​ന, ടി​വി​യി​ൽ സി​നി​മ കാ​ണു​ക​യു​മാ​ണ് ചെ​യ്യ​റു​ള്ള​ത്.

ചി​ല സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി​യും മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്നി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ന​ട​ൻ മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്നി​റ​ങ്ങും. ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ എ​ന്ന് പേ​രി​ട്ട അ​ഭി​മു​ഖം ഇ​ന്ന് വൈ​കി​ട്ട് ചാ​ന​ലു​ക​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ പേ​ജു​ക​ളി​ലും കാ​ണാം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ​ർ​ക്കാ​ർ പി​ആ​ർ സ​ജീ​വ​മാ​ക്കി​യെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ര​ണ്ട് ദി​വ​സ​മെ​ടു​ത്തു ക്ലി​ഫ് ഹൗ​സി​ൽ ചി​ത്രീ​ക​രി​ച്ച അ​ഭി​മു​ഖം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ ടീ​സ​ർ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും വ്യ​ക്തി ജീ​വി​ത​വു​മാ​ണ് ഉ​ള്ള​ട​ക്ക​മെ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. സം​വി​ധാ​യ​ക​ൻ ടി ​കെ രാ​ജീ​വ്‌ കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​ഭി​മു​ഖം ഒ​രു​ക്കി​യ​ത്. പി ​ആ​ർ സ്റ്റ​ണ്ട് എ​ന്ന് പ്ര​തി​പ​ക്ഷം അ​ഭി​മു​ഖ​ത്തെ പ​രി​ഹ​സി​ച്ചി​രു​ന്നു. ലാ​ലും പി​ണ​റാ​യി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​ബ​ന്ധ​മാ​ണ് അ​ഭി​മു​ഖ​ത്തി​ന് പി​ന്നി​ൽ എ​ന്നാ​ണ് സി​പി​എം മ​റു​പ​ടി.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കെ ഇ​രു​വ​ർ എ​ന്ന പേ​രി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യും മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​ഭി​മു​ഖം ജ​യ്‌​ഹി​ന്ദ്‌ ടി ​വി ഇ​ന്ന​ലെ വീ​ണ്ടും സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു

Kerala

എ​ന്‍റെ സി​നി​മ ഡ​യ​ലോ​ഗ് ഓ​ർ​മ​യു​ണ്ടോ?; മു​ഖ്യ​മ​ന്ത്രി​യും മോ​ഹ​ൻ​ലാ​ലും ത​മ്മി​ലു​ള്ള അ​ഭി​മു​ഖം, ടീ​സ​ർ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​നും സി​നി​മ താ​രം മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള ഇ​രു​വ​ർ എ​ന്ന അ​ഭി​മു​ഖം പ​രി​പാ​ടി​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ടീ​സ​ർ എ​ന്നാ​ണ് സൂ​ച​ന.

"എ​ന്‍റെ സി​നി​മാ ഡ​യ​ലോ​ഗ് ഓ​ർ​മ​യു​ണ്ടോ?', "മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ഷ്ട​പ്പെ​ട്ട സി​നി​മ ഏ​താ​ണ്?', "ജീ​വി​ത​ത്തി​ൽ എ​ന്നെ​ങ്കി​ലും പ​ശ്ചാ​ത്താ​പം തോ​ന്നി​യി​ട്ടു​ണ്ട‍്?' തു​ട​ങ്ങി​യ കൗ​തു​ക​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ മോ​ഹ​ൻ​ലാ​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ൽ വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​ഭി​മു​ഖ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ടി.​കെ. രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ഭി​മു​ഖ​ത്തി​ന് പി​ന്നി​ൽ.

നേ​ര​ത്തെ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യും മോ​ഹ​ൻ​ലാ​ൽ അ​ഭി​മു​ഖം ന​ട​ത്തി​യി​ട്ടു​ണ്ട്.

Movies

ക​ണ്ടും മി​ണ്ടി​യും ഇ​രു​വ​ർ; മു​ഖ്യ​മ​ന്ത്രി​യും മോ​ഹ​ൻ​ലാ​ലും ത​മ്മി​ലു​ള്ള അ​ഭി​മു​ഖം വ​രു​ന്നു

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കാ​നി​രി​ക്കെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ൽ വ​ച്ചാ​യി​രു​ന്നു അ​ഭി​മു​ഖം ചി​ത്രീ​ക​രി​ച്ച​ത്. അ​തീ​വ​ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു ഷൂ​ട്ട്.

അ​ഭി​മു​ഖ​ത്തി​ന്‍റെ ടീ​സ​ർ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റ് മ​ണി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലൂ​ടെ​യും പു​റ​ത്തു​വി​ടു​മെ​ന്ന് സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​ത്യേ​ക ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​മു​ഖം ന​ട​ത്താ​നാ​യി എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മോ​ഹ​ൻ​ലാ​ൽ, മോ​ഹ​ൻ​ലാ​ലി​ന്‍റെ സു​ഹൃ​ത്ത് എം.​ബി. സ​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. സം​വി​ധാ​യ​ക​ൻ ടി.​കെ. രാ​ജീ​വ് കു​മാ​റാ​ണ് അ​ഭി​മു​ഖ​ത്തി​ന്‍റെ പി​ന്ന​ണി​യി​ലു​ള്ള​ത്.

അ​ഭി​മു​ഖ​ത്തി​നാ​യി ര​ണ്ട് ദി​വ​സ​മാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. ആ​ദ്യ​ദി​വ​സം അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ് ചെ​യ്ത​ത്. തു​ട​ർ​ന്ന് അ​ടു​ത്ത ദി​വ​സ​മാ​ണ് അ​ഭി​മു​ഖം ചി​ത്രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി ക്ലി​ഫ് ഹൗ​സി​ലെ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

Movies

കു​ടും​ബ​നാ​യ​ക​നെ വീ​ണ്ടെ​ടു​ത്ത് ആ​ശ​ക​ൾ ആ‍​യി​രം

ഒ​രു വ​ട​ക്ക​ന്‍ സെ​ല്‍​ഫി, സ​ത്യം പ​റ​ഞ്ഞാ വി​ശ്വാ​സി​ക്കു​മോ എ​ന്നീ സി​നി​മ​ക​ള്‍​ക്കു​ശേ​ഷം ജി. ​പ്ര​ജി​ത്ത് സം​വി​ധാ​നം ചെ​യ്ത ആ​ശ​ക​ള്‍ ആ​യി​രം ഫീ​ൽ​ഗു​ഡ് ഫാ​മി​ലി ഹി​റ്റാ​യി മു​ന്നേ​റു​ന്നു. അ​ഭി​ന​യ​മോ​ഹം ത​ല​യ്ക്കു​പി​ടി​ച്ച ഒ​ര​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും ആ​ശ​ക​ളു​ടെ ക​ഥ​യാ​ണു സി​നി​മ.

മെ​ഡി​ക്ക​ല്‍ റെ​പ് ഹ​രി​ഹ​ര​നാ​യി ജ​യ​റാ​മും സോ​ഷ്യ​ൽ മീ​ഡി​യ സ്റ്റാ​ർ ജൂ​ണി​യ​ർ പ്രി​ൻ​സ് അ​ജീ​ഷ് ഹ​രി​ഹ​ര​നാ​യി കാ​ളി​ദാ​സും അ​ച്ഛ​ൻ-​മ​ക​ൻ ര​സ​ത​ന്ത്ര​ങ്ങ​ളു​ടെ കൊ​ച്ചു കൊ​ച്ചു സ​ന്തോ​ഷ​ങ്ങ​ള്‍ നി​റ​യ്ക്കു​ന്നു. ജി. ​പ്ര​ജി​ത്ത് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു...

ഈ ​സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്..?

University News

കി​ക്മ എം​ബി​എ: അ​ഭി​മു​ഖം നാ​ളെ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​ന്‍റെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ കേ​​​​ര​​​​ള ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​ല്‍ (കി​​​​ക്മ) എം​​​​ബി​​​​എ (ഫു​​​​ള്‍​ടൈം) 2025-27 ബാ​​​​ച്ചി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​നു​​​വേ​​​​ണ്ടി​​​​യു​​​​ള്ള അ​​​​ഭി​​​​മു​​​​ഖം 24ന് ​​​​ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ പ​​​ത്തു​​​മു​​​​ത​​​​ല്‍ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നു​​​വ​​​​രെ നോ​​​​ര്‍​ത്ത് പ​​​​റ​​​​വൂ​​​​രി​​​​ലു​​​​ള്ള സ​​​​ഹ​​​​കാ​​​​രി ഭ​​​​വ​​​​നി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണ പ​​​​രി​​​​ശീ​​​​ല​​​​ന കോ​​​​ള​​​​ജ്/ കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ വ​​​​ച്ചാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. 50 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്കി​​​​ല്‍ കു​​​​റ​​​​യാ​​​​തെ​​​​യു​​​​ള്ള ബി​​​​രു​​​​ദ​​​​മാ​​​​ണ് അ​​​​ടി​​​​സ്ഥാ​​​​ന​​​യോ​​​​ഗ്യ​​​​ത. അ​​​​വ​​​​സാ​​​​ന വ​​​​ര്‍​ഷ ബി​​​​രു​​​​ദ​​​വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും കെ​​​​മാ​​​​റ്റ്/ സി​​​​മാ​​​​റ്റ്/ ക്യാ​​​​റ്റ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍​ക്കു ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഫോ​​​​ണ്‍: 7907375755/ 8547618290, വെ​​​​ബ്‌​​​​സൈ​​​​റ്റ്: www.kicma.ac.in.

Movies

ക​ഥാ​നാ​യ​ക​ന്‍ ജോ​മോ​ന്‍

അ​വ​ഗ​ണ​ന​ക​ള്‍ മ​റി​ക​ട​ന്ന് സി​നി​മ​യി​ലെ​ത്തി​യ "ആ​ശാ​നി’​ലെ നാ​യ​ക ക​ഥാ​പാ​ത്രം അ​ന​ന്ത​നെ​പ്പോ​ലെ, തീ​രെ​ച്ചെ​റി​യ വേ​ഷ​ങ്ങ​ളി​ല്‍​നി​ന്ന് നാ​യ​ക​സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്ന പു​ത്ത​ന്‍​താ​ര​മാ​ണ് ജോ​മോ​ന്‍ ജ്യോ​തി​ര്‍.

ക​ളി​മ​ണ്ണി​ല്‍​നി​ന്ന് ഉ​ദാ​ത്ത​സൗ​ന്ദ​ര്യം ക​ണ്ടെ​ടു​ക്കും​പോ​ലെ ജോ​മോ​നി​ല്‍ നി​ന്നു ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ് മെ​ന​ഞ്ഞെ​ടു​ത്ത ഹൃ​ദ​യ​ഹാ​രി​യാ​യ ക​ഥാ​പാ​ത്ര​മാ​ണ് അ​ന​ന്ത​ന്‍! "രോ​മാ​ഞ്ച’​ത്തി​ലെ ഡി.​ജെ. ബാ​ബു, "ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി’​ലെ ഡോ​ക്ട​ര്‍ ജോ​ര്‍​ജ്, വാ​ഴയി​ലെ മൂ​സ, "വ്യ​സ​ന​സ​മേ​തം ബ​ന്ധു​മി​ത്രാ​ദി​ക​ളി’​ലെ ശ​ക്തി...​ഹി​റ്റാ​യ ജോ​മോ​ന്‍ വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു കെ​ട്ടി​ലും മ​ട്ടി​ലും മാ​റ്റി​പ്പി​ടി​ച്ച "ആ​ശാ​ന്‍’ ക​ഥാ​പാ​ത്രം.

"ഞാ​നു​മാ​യി ന​ന്നാ​യി അ​ടു​പ്പ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് അ​ന​ന്ത​ന്‍. ഞ​ങ്ങ​ൾ ത​മ്മി​ല്‍ ഏ​റെ സാ​ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ഒ​രു​പ​ക്ഷേ, ജോ​ണേ​ട്ട​ന്‍ അ​ങ്ങ​നെ ക​ണ്ടി​ട്ടാ​വാം എ​ന്നെ കാ​സ്റ്റ് ചെ​യ്ത​ത്. സി​നി​മ​യി​ല്‍ ക​യ​റാ​നു​ള്ള ആ​ഗ്ര​ഹ​ത്തോ​ടെ ഒ​രു​പാ​ടു സി​നി​മ​ക​ളു​ടെ പി​റ​കേ ന​ട​ന്ന ഒ​രാ​ളാ​ണു ഞാ​നും’ -ജോ​മോ​ന്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സി​നി​മ​യി​ലെ​ത്തി​യ​ത്..‍?

Movies

സി​നി​മ​യ്ക്കു പി​ന്നി​ലെ സി​നി​മ!

"ഗ​പ്പി’​ക്കും "അ​മ്പി​ളി’​ക്കും ശേ​ഷം, ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത, ഇ​ന്ദ്ര​ന്‍​സ് സി​നി​മ "ആ​ശാ​ന്‍’ തി​യ​റ്റ​റു​ക​ളി​ല്‍. വി​സ്മ​യി​പ്പി​ക്കു​ന്ന മേ​ക്കോ​വ​റി​ല്‍ ഇ​ന്ദ്ര​ന്‍​സ് നി​റ​ഞ്ഞാ​ടു​ന്ന ചി​ത്ര​ത്തി​ല്‍ ജോ​മോ​ന്‍ ജ്യോ​തി​റും ഷോ​ബി തി​ല​ക​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. ഗ​പ്പി സി​നി​മാ​സ് നി​ര്‍​മി​ച്ച്, ജോ​ണ്‍​പോ​ള്‍ ആ​ദ്യ​മാ​യി സം​ഗീ​ത​മൊ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം ദു​ല്‍​ഖ​റി​ന്‍റെ വേ​ഫെ​റ​ര്‍ ഫി​ലിം​സ്.

"എ​ല്ലാ​വ​ര്‍​ക്കും സി​നി​മ ചെ​യ്യാ​ന്‍ പ​റ്റും, എ​ല്ലാ​വ​രി​ലും സി​നി​മ​യു​ണ്ട് എ​ന്നു​പ​റ​യു​ന്ന ഒ​രു സി​നി​മ​യാ​ണി​ത്. ന​മ്മ​ള്‍ എ​ങ്ങ​നെ അ​തി​നെ സ​മീ​പി​ക്കു​ന്നു​വോ, അ​തു ത​ന്നെ​യാ​ണു ന​മ്മു​ടെ സി​നി​മ’-​ജോ​ണ്‍​പോ​ള്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ക​ഥാ​പ​ശ്ചാ​ത്ത​ലം..?

Movies

ഞെ​ട്ടി​ക്ക​ല്‍ സ്റ്റാ​ര്‍ ജ​യ!

ജീ​വ​ന്‍ പോ​യാ​ലും താ​ന്‍ ഇ​വി​ടം​വി​ട്ട് എ​ങ്ങും പോ​വി​ല്ലെ​ന്നും മ​ര​ണം ഒ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും അ​മ്മ​യെ വി​ശ്വ​സി​പ്പി​ച്ച മ​നു എ​ന്ന മ​ക​ന്‍. ദൈ​വം​ത​മ്പു​രാ​നു പോ​ലും ത​ന്‍റെ മ​ക​നെ വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച എ​ല്‍​സ​മ്മ എ​ന്ന അ​മ്മ. ഇ​വ​രു​ടെ അ​ങ്ങേ​യ​റ്റം വേ​റി​ട്ട ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ കൂ​ടി​യാ​ണ് രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ സി​നി​മ "ഡീ​യ​സ് ഈ​റെ’.

ക​ഥ തു​ട​ങ്ങു​മ്പോ​ള്‍ ക​നി​യു​ടെ വീ​ട്ടി​ലെ വെ​റു​മൊ​രു വേ​ല​ക്കാ​രി. സി​നി​മ​യു​ടെ അ​വ​സാ​ന 32 മി​നി​റ്റു​ക​ളി​ല്‍ ട്വി​സ്റ്റും സ​സ്പെ​ന്‍​സും വാ​രി​വി​ത​റി നി​ര​ന്ത​രം ഞെ​ട്ടി​ച്ച് അ​നു​ഭൂ​തി​യു​ടെ ആ​കാ​ശ​ങ്ങ​ളി​ലേ​ക്കു പ​ട​ര്‍​ന്നു​പ​ന്ത​ലി​ക്കു​ന്ന വി​സ്മ​യ ക​ഥാ​പാ​ത്രം!

""മ​ല​യ​ന്‍​കു​ഞ്ഞി​ലെ ശാ​ന്ത​മ്മ​യ്ക്കു​ശേ​ഷം എ​ന്നെ ആ​ളു​ക​ള്‍ കു​റ​ച്ചു​കൂ​ടി തി​രി​ച്ച​റി​യാ​നും എ​നി​ക്ക് ആ​ളു​ക​ളി​ലേ​ക്ക് എ​ത്താ​നും അ​വ​സ​ര​മൊ​രു​ക്കി​യ, സം​തൃ​പ്തി പ​ക​ര്‍​ന്ന ക​ഥ​പാ​ത്രം. ഇ​തി​ല്‍ അ​ത്ര​ത്തോ​ളം പെ​ര്‍​ഫോം ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നു''- എ​ല്‍​സ​മ്മ​യാ​യി നി​റ​ഞ്ഞാ​ടി​യ ജ​യ കു​റു​പ്പ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

"ഡീ​യ​സ് ഈ​റെ’​യി​ലെ എ​ല്‍​സ​മ്മ​യി​ലേ​ക്ക് എ​ത്തി​യ​ത്..?

സം​വി​ധാ​യ​ക​ന്‍ രാ​ഹു​ലു​മാ​യു​ള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ക​ഥ​യു​ടെ ഔ​ട്ട്‌​ലൈ​ന്‍, എ​ന്‍റെ ക​ഥാ​പാ​ത്രം എ​ന്നി​വ​യെ​ക്കു​റി​ച്ചും ഇ​തി​ല്‍ ചെ​റി​യ​രീ​തി​യി​ലു​ള്ള ഫൈ​റ്റു​ണ്ടെ​ന്നും സൂ​ചി​പ്പി​ച്ചി​രു​ന്നു. ഈ ​ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി മ​റ്റൊ​രാ​ളെ മ​ന​സി​ല്‍​പോ​ലും ക​രു​തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​ക്ഷേ, ര​ണ്ടു ത​ല്ലു കൊ​ടു​ക്കു​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് ഫൈ​റ്റ് ഇ​ത്ര ഹെ​വി​യാ​ണെ​ന്നു വി​ചാ​രി​ച്ചി​രു​ന്നി​ല്ല.

ക്ലൈ​മാ​ക്സി​ലെ എ​ന്‍റെ ആ​ത്മ​ഭാ​ഷ​ണ​വും വ​ച​ന​ങ്ങ​ളും മൂ​ന്ന് ആം​ഗി​ളു​ക​ളി​ല്‍​നി​ന്ന് മൂ​ന്നു മോ​ഡു​ലേ​ഷ​നു​ക​ളി​ല്‍ ഷൂ​ട്ട് ചെ​യ്യാ​നാ​ണു പ്ലാ​നെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞി​രു​ന്നു. വ​ച​ന​ങ്ങ​ള്‍ എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ പ​ഠി​ച്ചു. മ​ക​നെ​ക്കു​റി​ച്ചു​ള്ള ആ​ത്മ​ഭാ​ഷ​ണം ഒ​രു ക​ഥ​പ​റ​യും​പോ​ലെ ഓ​ര്‍​മ​യി​ല്‍​നി​ന്നു വ​രു​ന്ന​താ​ണെ​ങ്കി​ലും എ​ഴു​ത്തു​കാ​ര​ൻ എ​ഴു​തി​വ​ച്ച അ​തേ ഭം​ഗി​യോ​ടെ അ​തേ വാ​ക്കു​ക​ളി​ല്‍ ന​മ്മ​ള്‍ കൊ​ടു​ക്കു​മ്പോ​ഴാ​ണ​ല്ലോ കേ​ള്‍​ക്കു​മ്പോ​ഴും അ​തി​ന്‍റേ​താ​യ സു​ഖ​മു​ണ്ടാ​വു​ക.

ഞാ​ന്‍ ആ​ദ്യം കൊ​ടു​ത്ത മോ​ഡു​ലേ​ഷ​നി​ലു​ള്ള​താ​ണു സി​നി​മ​യി​ല്‍ എ​ടു​ത്ത​ത്. ഒ​റ്റ ടേ​ക്കി​ല്‍ അ​ത് ഓ​കെ​യാ​യി. രാ​ഹു​ലും കാ​മ​റ​മാ​ന്‍ ഷെ​ഹ്നാ​ദും ഉ​ള്‍​പ്പ​ടെ എ​ല്ലാ​വ​രും കൈ​യ​ടി​ച്ചു.

കു​ഴി​വെ​ട്ടു​ന്നി​ട​ത്തും കോ​ടാ​ലി​യു​മേ​ന്തി രോ​ഹ​നെ വെ​ട്ടാ​നോ​ടി​വ​രു​മ്പോ​ഴും ഏ​തോ ഒ​രു ശ​ക്തി ആ​വാ​ഹി​ച്ച​തു​പോ​ലെ​യു​ള്ള പ്ര​ക​ട​നം..?

Movies

നരേന് വീണ്ടും ആഘോഷക്കാലം

മോ​ഹി​പ്പി​ക്കു​ന്ന അ​ഭി​ന​യ​സാ​ധ്യ​ത​ക​ളു​ടെ ആ​ഴ​വും പ​ര​പ്പു​മു​ള്ള ഒ​രു ക​ഥാ​പാ​ത്രം അ​തി​നു പാ​ക​മാ​യ അ​ഭി​നേ​താ​വി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ക​ഥാ​പാ​ത്ര​ഹൃ​ദ​യം വ​ജ്ര​കാ​ന്തി ചി​ന്തു​ന്ന അ​നു​ഭ​വ​മാ​ണ് "എ​ക്കോ’ സി​നി​മ​യി​ലെ ന​രേ​ന്‍റെ നേ​വി​ക്കാ​ര​ന്‍.

കു​ര്യ​ച്ച​ന്‍ എ​ന്ന നി​ഗൂ​ഢ​ത​യ്ക്കു പി​ന്നാ​ലെ​കൂ​ടു​ന്ന നേ​വി ഓ​ഫീ​സ​ര്‍. സ്ക്രീ​ന്‍ സാ​ന്നി​ധ്യ​ത്തി​ലും നി​യ​ന്ത്രി​ത​മാ​യ അ​ഭി​ന​യ​പ്ര​ക​ട​ന​ത്തി​ലും പെ​രു​മാ​റ്റ​രീ​തി​ക​ളി​ലു​മെ​ല്ലാം ഒ​രി​ക്ക​ല്‍​ക്കൂ​ടി വേ​റി​ട്ട ന​രേ​ന്‍​സ്പ​ര്‍​ശം അ​നു​ഭ​വി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം. "എ​ന്‍റെ ക​രി​യ​റി​ല്‍ എ​ന്നെ​ന്നും മ​ന​സി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന ഒ​രു ഗം​ഭീ​ര സി​നി​മ​യാ​ണ് എ​ക്കോ. ആ ​ക​ഥാ​പാ​ത്ര​വും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ’ -ന​രേ​ന്‍ സ​ണ്‍​ഡേ​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സ്ക്രി​പ്റ്റ് വാ​യി​ച്ച​പ്പോ​ള്‍ ഇ​ത്ര​വ​ലി​യ‍ വി​ജ​യംപ്ര​തീ​ക്ഷി​ച്ചി​രു​ന്നോ..?

Movies

'എ​ക്കോ’​വൈ​ബി​ൽ സൂ​പ്പ​ർ സ​ന്ദീ​പ്!

"കി​ഷ്കി​ന്ധാ​കാ​ണ്ഡം’ ടീ​മി​ന്‍റെ പു​ത്ത​ന്‍​പ​ടം "എ​ക്കോ’​യി​ല്‍ ലീ​ഡ് വേ​ഷ​ത്തി​ലെ​ത്തു​ക​യാ​ണ് യു​വ​ന​ട​ന്‍ സ​ന്ദീ​പ് പ്ര​ദീ​പ്. "ഫാ​ലി​മി’, "പ​ട​ക്ക​ളം’ എ​ന്നീ ഹി​റ്റു​ക​ള്‍​ക്കു​ശേ​ഷം സ​ന്ദീ​പി​ന്‍റെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​കു​ന്ന ചി​ത്രം. ബാ​ഹു​ല്‍ ര​മേ​ഷി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​ന്‍ സം​വി​ധാ​നം ചെ​യ്ത പീ​ര്യേ​ഡ് മി​സ്റ്റ​റി ഡ്രാ​മ "എ​ക്കോ’, ബാ​ഹു​ൽ ര​മേ​ശ് അ​നി​മ​ൽ ട്രി​യോ​ള​ജി​യി​ലെ അ​വ​സാ​ന ചി​ത്ര​വു​മാ​ണ്.

"ഈ ​തി​ര​ക്ക​ഥ​യു​ടെ എ​ഴു​ത്തി​ലാ​ണ് എ​നി​ക്ക് ഏ​റ്റ​വു​മി​ഷ്ടം തോ​ന്നി​യ​ത്. കി​ഷ്കി​ന്ധാ​കാ​ണ്ഡം പോ​ലെ ഒ​രു മി​സ്റ്റ​റി സി​നി​മ​യാ​ണ് എ​ക്കോ. അ​ത്ത​ര​മൊ​രു നി​ഗൂ​ഢ​ത​യു​ടെ ഭം​ഗി നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള മേ​ക്കിം​ഗ് ത​ന്നെ​യാ​ണ് ഇ​തി​ലും’-​സ​ന്ദീ​പ് പ്ര​ദീ​പ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളി​ല​ല്ലേ തു​ട​ക്കം..?

ഒ​മ്പ​താം ക്ലാ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണു ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ള്‍ ചെ​യ്തു​തു​ട​ങ്ങി​യ​ത്. യു​ട്യൂ​ബി​ല്‍ ന​ല്ല ക​മ​ന്‍റു​ക​ളും വ്യൂ​സും കി​ട്ടി​യ​തോ​ടെ വീ​ട്ടു​കാ​രും സ​പ്പോ​ർ​ട്ടാ​യി. പ്ല​സ്ടു​വി​നു​ശേ​ഷം അ​ഭി​ന​യം പ​ഠി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​രു​മാ​ന​മു​ള്ള ഒ​രു ജോ​ലി കൂ​ടി ക​ണ്ടെ​ത്ത​ണ​മെ​ന്നു വീ​ട്ടു​കാ​ര്‍. അ​ങ്ങ​നെ വി​എ​ഫ്എ​ക്സ് പ​ഠി​ച്ചു.

സ​മാ​ന്ത​ര​മാ​യി ഞാ​ൻ നി​ര​ന്ത​രം ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ള്‍ ചെ​യ്തു. അ​തി​ൽ "ശാ​ന്തി​മു​ഹൂ​ര്‍​ത്തം’ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​നേ​ടി. അ​സി. ഡ​യ​റ​ക്ട​റും പി​ന്നീ​ടു "ഫാ​ലി​മി’ എ​ന്ന പ​ട​ത്തി​ലൂ​ടെ ഡ​യ​റ​ക്ട​റു​മാ​യ നി​ധീ​ഷ് സ​ഹ​ദേ​വ് അ​ന്ന് അ​തു ക​ണ്ടി​രു​ന്നു. അ​ങ്ങ​നെ പ​രി​ച​യ​ത്തി​ലാ​യ ഞ​ങ്ങ​ൾ "മാ​ഗ്നെ​റ്റോ’ എ​ന്ന ഷോ​ർ​ട്ട്ഫി​ലിം ചെ​യ്തു. അ​ഭി​ന​യം, സം​വി​ധാ​നം, വി​എ​ഫ്എ​ക്സ്, എ​ഡി​റ്റിം​ഗ്, ക​ള​റിം​ഗ്... ഇ​രു​പ​തോ​ളം ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളി​ൽ ഇ​തെ​ല്ലാം ഞാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്.

സി​നി​മ​യി​ലെ​ത്തി​യ​ത്..?

ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത "പ​തി​നെ​ട്ടാം​പ​ടി’​യാ​ണ് എ​ന്‍റെ ആ​ദ്യ സി​നി​മ. ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് അ​തി​ൽ വേ​ഷം കി​ട്ടി​യ​ത്. അ​തി​നു​ശേ​ഷം വി​പി​ന്‍ ദാ​സി​ന്‍റെ "അ​ന്താ​ക്ഷ​രി’​യി​ല്‍ അ​ഭി​ന​യി​ച്ചു. പി​ന്നീ​ടാ​ണ് നി​ധീ​ഷേ​ട്ട​ന്‍ എ​ന്നെ "ഫാ​ലി​മി’​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഫാ​ലി​മി​യി​ലെ അ​ഭി​യാ​ണ് ആ​ദ്യ ബ്രേ​ക്ക്. തു​ട​ര്‍​ന്ന് "ആ​ല​പ്പു​ഴ ജിം​ഖാ​ന’. അ​തി​ൽ ഷി​ഫാ​സ് അ​ഹ​മ്മ​ദ് എ​ന്ന ക​ഥാ​പാ​ത്രം. മ​നു സ്വ​രാ​ജി​ന്‍റെ "പ​ട​ക്ക​ള’​ത്തി​ല്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഷ​റ​ഫു​ദീ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ജി​തി​ന്‍ എ​ന്ന ലീ​ഡ് വേ​ഷം. ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ മേ​ജ​ര്‍ ബ്രേ​ക്ക്. കൂ​ടു​ത​ൽ ലീ​ഡ് വേ​ഷ​ങ്ങ​ളി​ലേ​ക്കു പ​രി​ഗ​ണി​ച്ച​തും ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും വ​ന്നു​തു​ട​ങ്ങി​യ​തും "പ​ട​ക്ക​ള’​ത്തി​ന്‍റെ വി​ജ​യ​ത്തി​നു​ശേ​ഷ​മാ​ണ്.

"എ​ക്കോ’​യി​ല്‍ എ​ത്തി​യ​ത്..?

Movies

അ​ന്ന് ഒ​ളി​ച്ചി​രു​ന്നു പ​ഠി​ച്ച ആ ​ഡ​യ​ലോ​ഗ് എ​ന്നെ നാ​യി​ക​യാ​ക്കി: ഷീ​ല

ഒ​രു ത​ല​മു​റ​യു​ടെ സ്വ​പ്‌​ന​സു​ന്ദ​രി​യാ​യി​രു​ന്നു ഷീ​ല. ഇ​ന്നും വെ​ള്ളി​ത്തി​ര​യി​ലെ മി​ന്നും താ​രം. വെ​ള്ളി​ത്തി​ര​യി​ല്‍ കാ​മു​കി​യാ​യും ഭാ​ര്യ​യാ​യും അ​മ്മ​യാ​യും അ​മ്മൂ​മ്മ​യാ​യും സ​ഹോ​ദ​രി​യാ​യും പ​ക​ര്‍​ന്നാ​ടി​യ അ​നു​പ​മ ജീ​വി​തം.

1963ല്‍ ​ആ​രം​ഭി​ച്ച വെ​ള്ളി​ത്തി​ര​യി​ലെ ജീ​വി​തം 62 വ​ര്‍​ഷം പി​ന്നി​ടു​ന്നു. 1980ല്‍ ​സ്‌​ഫോ​ട​നം എ​ന്ന ചി​ത്ര​ത്തോ​ടെ അ​ഭി​ന​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന ഷീ​ല 2003ല്‍ ​സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത് വ​ര്‍​ണ​ചി​ത്ര ബി​ഗ് സ്‌​ക്രീ​നി​ന്‍റെ ബാ​ന​റി​ല്‍ മ​ഹാ​സു​ബൈ​ര്‍ നി​ര്‍​മി​ച്ച മ​ന​സി​ന​ക്ക​രെ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വു ന​ട​ത്തി. തു​ട​ര്‍​ന്ന് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​വ​ര്‍ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി.

സം​വി​ധാ​യി​ക​യാ​യും

സം​വി​ധാ​യ​ക​യാ​യും ഷീ​ല തി​ള​ങ്ങി​യി​ട്ടു​ണ്ട്. യ​ക്ഷ​ഗാ​നം, ശി​ഖ​ര​ങ്ങ​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ഒ​ന്നു ചി​രി​ക്കൂ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ ഷീ​ല​യു​ടേ​താ​ണ്.

കു​യി​ലി​ന്‍റെ കൂ​ട് എ​ന്ന പു​സ്ത​ക​വും ഷീ​ല ര​ചി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര ബ​ഹു​മ​തി​യാ​യ ജെ.​സി. ഡാ​നി​യ​ല്‍ പു​ര​സ്‌​കാ​ര​വും ഷീ​ല​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ ചി​ല ഓ​ര്‍​മ​ക​ള്‍ ഷീ​ല തു​റ​ന്നു​പ​റ​ഞ്ഞ​ത് ആ ​മ​ഹാ​ന​ടി​യെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ എ​ന്നും നെ​ഞ്ചി​ലേ​റ്റു​ന്ന​താ​ണ്.

Latest News

Corehub Up