x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ക്മ​യി​ൽ എം​ബി​എ: അ​ഭി​മു​ഖം 15ന്

വെബ്ഡെസ്ക്
Published: July 13, 2026 10:52 PM IST | Updated: July 13, 2026 10:52 PM IST

MBA

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ (കി​​​ക്മ) എം​​​ബി​​​എ (ഫു​​​ൾ​​​ടൈം) 2026-28 ബാ​​​ച്ചി​​​ലേ​​​യ്ക്കു​​​ള്ള ഒ​​​ഴി​​​വു​​​ള്ള ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഭി​​​മു​​​ഖം 15നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ നെ​​​യ്യാ​​​ർ​​​ഡാ​​​മി​​​ലെ കി​​​ക്മ കാ​​​മ്പ​​​സി​​​ൽ ന​​​ട​​​ത്തും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9496366741, 85476 18290, www.kicma.ac.in.

Tags : MBA Kikmay Interview Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up