Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KickOff

ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന് ഇ​ന്നു കി​ക്കോ​ഫ്

ബ്രൂ​ഹ്/​പോ​ര്‍​ട്ടോ/​മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ 2026-27 സീ​സ​ണി​ന് ഇ​ന്നു കി​ക്കോ​ഫ്. ഇ​ന്നു ന​ട​ക്കു​ന്ന ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഗ്രീ​ക്ക് ക്ല​ബ് എ​ഇ​കെ ഏ​ഥ​ന്‍​സ് ജ​ര്‍​മ​നി​യി​ല്‍​നി​ന്നു​ള്ള ലി​ന്‍​സി​നെ​യും ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​സ്റ്റ​ണ്‍ വി​ല്ല ബെ​ല്‍​ജി​യം സം​ഘ​മാ​യ ക്ല​ബ് ബ്രൂ​ഹി​നെ​യും നേ​രി​ടും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 10.15നാ​ണ് ഈ ​മ​ത്സ​ര​ങ്ങ​ളു​ടെ കി​ക്കോ​ഫ്.

തു​ട​ര്‍​ന്നു നാ​ളെ പു​ല​ര്‍​ച്ചെ 12.30നു (​ഈ അ​ര്‍​ധ​രാ​ത്രി) ന​ട​ക്കു​ന്ന മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍​ട്ട്മു​ണ്ട് വി​യ്യാ​റ​യ​ലി​നെ​യും എ​ഫ്‌​സി പോ​ര്‍​ട്ടോ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യെ​യും ലി​ല്ല റ​യ​ല്‍ ബെ​റ്റി​സി​നെ​യും നേ​രി​ടും. മു​ന്‍​ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡും ഇ​ന്‍റ​ര്‍​മി​ലാ​നും ത​മ്മി​ലാ​ണ് ഈ ​രാ​ത്രി​യി​ലെ ഗ്ലാ​മ​ര്‍ പോ​രാ​ട്ടം.

റ​യ​ല്‍ x ഇ​ന്‍റ​ര്‍

സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡും ഇ​റ്റാ​ലി​യ​ന്‍ ക​രു​ത്ത​രാ​യ ഇ​ന്‍റ​ര്‍​മി​ലാ​നും കൊ​മ്പു​കോ​ര്‍​ക്കു​ന്ന​ത് മാ​ഡ്രി​ഡി​ലെ സാ​ന്‍റി​യൊ​ഗൊ ബ​ര്‍​ണ​ബ്യു സ്റ്റേ​ഡി​യ​ത്തി​ല്‍. ക്രി​സ്റ്റ്യ​ന്‍ ചി​വു​വാ​ണ് ഇ​ന്‍റ​ര്‍​മി​ലാ​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍. റ​യ​ലി​ന്‍റെ ത​ന്ത്ര​ജ്ഞ​ന്‍ ഹൊ​സെ മൗ​റീ​ഞ്ഞോ​യാ​ണ്. മൗ​റീ​ഞ്ഞോ ഇ​ന്‍റ​ര്‍​മി​ലാ​ന്‍റെ കോ​ച്ചാ​യി​രു​ന്ന​പ്പോ​ള്‍ ക്ല​ബ്ബി​ലെ ക​ളി​ക്കാ​ര​നാ​യി​രു​ന്നു ക്രി​സ്റ്റ്യ​ന്‍ ചി​വു എ​ന്ന​തും ച​രി​ത്രം.

റ​യ​ല്‍ മാ​ഡ്രി​ഡും ഇ​ന്‍റ​ര്‍ മി​ലാ​നും ഇ​തു​വ​രെ 19 ത​വ​ണ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. അ​തി​ല്‍ 10 ജ​യം സ്പാ​നി​ഷ് ടീ​മി​നു സ്വ​ന്തം. ഹോം ​ഗ്രൗ​ണ്ടി​ല്‍ ക​ളി​ച്ച ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ല്‍ എ​ട്ടി​ലും മാ​ഡ്രി​ഡ് ജ​യി​ച്ചെ​ന്ന​തും വാ​സ്ത​വം. ഇ​ന്‍റ​ര്‍​മി​ലാ​ന് ഏ​ഴു ജ​യം മാ​ത്ര​മാ​ണ് റ​യ​ലി​ന് എ​തി​രേ സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്. മാ​ഡ്രി​ഡ് ടീം 28 ​ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ മി​ലാ​ന്‍​കാ​ര്‍ 21 എ​ണ്ണം സ്വ​ന്ത​മാ​ക്കി. അ​വ​സാ​നം ഏ​ഴു ത​വ​ണ സാ​ന്‍റി​യൊ​ഗൊ ബ​ര്‍​ണ​ബ്യു​വി​ല്‍ ക​ളി​ച്ച​തി​ല്‍ നാ​ല് എ​ണ്ണ​ത്തി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​നു ഗോ​ള്‍ നേ​ടാ​ന്‍ പോ​ലും സാ​ധി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

2026-27 സീ​സ​ണ്‍ ലാ ​ലി​ഗ​യി​ല്‍ അ​വ​സാ​നം ക​ളി​ച്ച മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡ് (ബെ​റ്റി​സി​ന് എ​തി​രേ 1-0) എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ഇ​റ്റാ​ലി​യ​ന്‍ സീ​രി എ​യി​ല്‍ നാ​പ്പൊ​ളി​ക്കെ​തി​രേ ര​ണ്ടു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം മൂ​ന്ന് എ​ണ്ണം അ​ടി​ച്ച് ജ​യി​ച്ച​തി​ന്‍റെ (3-2) ആ​വേ​ശ​ത്തി​ലാ​ണ് ഇ​ന്‍റ​ര്‍ മി​ലാ​ന്‍.

സി​റ്റി x പോ​ര്‍​ട്ടോ

പെ​പ് ഗ്വാ​ര്‍​ഡി​യോ​ള​യ്ക്കു​ശേ​ഷ​മു​ള്ള പു​തി​യൊ​രു കാ​ല​ഘ​ട്ടം എ​ന്‍​സൊ മ​രെ​സ്‌​ക​യു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ പ​ടു​ത്തു​യ​ര്‍​ത്തു​ന്ന ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി, പോ​ര്‍​ച്ചു​ഗ​ല്‍ വ​മ്പ​ന്മാ​രാ​യ എ​ഫ്‌​സി പോ​ര്‍​ട്ടോ​യെ എ​വേ പോ​രാ​ട്ട​ത്തി​ല്‍ നേ​രി​ടും. എ​ന്‍​സൊ ഫെ​ര്‍​ണാ​ണ്ട​സ് അ​ട​ക്ക​മു​ള്ള വ​മ്പ​ന്‍ സൈ​നിം​ഗ് ന​ട​ത്തി​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി 2026-27 സീ​സ​ണ്‍ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഗോ​ള​ടി ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു.

സി​റ്റി​ക്ക് എ​തി​രേ ഇ​തു​വ​രെ ജ​യം നേ​ടാ​ന്‍ പോ​ര്‍​ട്ടോ​യ്ക്കു സാ​ധി​ച്ചി​ട്ടി​ല്ല. മൂ​ന്നു ത​വ​ണ ഏ​റ്റു​മു​ട്ടി​യ​തി​ല്‍ ഒ​രു സ​മ​നി​ല​യും ര​ണ്ടും ജ​യ​വും സി​റ്റി സ്വ​ന്ത​മാ​ക്കി. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ 150-ാം യൂ​റോ​പ്യ​ന്‍ പോ​രാ​ട്ട​മാ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ബാ​ഴ്‌​സ, പി​എ​സ്ജി, ലി​വ​ര്‍​‍പൂൾ

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫ്ര​ഞ്ച് ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്ന്‍ (പി​എ​സ്ജി), സ്പാ​നി​ഷ് ക​രു​ത്ത​രാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്, ഇം​ഗ്ലീ​ഷ് വ​മ്പ​നാ​യ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി, ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി തു​ട​ങ്ങി​യ ടീ​മു​ക​ള്‍ നാ​ളെ ക​ള​ത്തി​ലെ​ത്തും.

ലി​വ​ര്‍​പൂ​ളി​ലെ ആ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി x അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്, നേ​പ്പി​ള്‍​സി​ലെ ഡി​യേ​ഗൊ മാ​റ​ഡോ​ണ സ്റ്റേ​ഡി​യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന നാ​പ്പൊ​ളി x ആ​ഴ്‌​സ​ണ​ല്‍ മ​ത്സ​ര​ങ്ങ​ളാ​ണ് നാ​ള​ത്തെ ആ​ക​ര്‍​ഷ​ണം.

നേ​പ്പാ​ള്‍ അ​നു​സ്മ​ര​ണം

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഈ ​ആ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ റൗ​ണ്ടി​ലെ 18 മ​ത്സ​ര​ങ്ങ​ള്‍​ക്കു മു​മ്പും നേ​പ്പാ​ള്‍ അ​നു​സ്മ​ര​ണം ന​ട​ത്തും. അ​പ്ര​തീ​ക്ഷി​ത ഹി​മ​പാ​ത​മു​ണ്ടാ​ക്കി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മ​രി​ച്ച​വ​രെ​യും ദു​ര​ന്തം അ​നു​ഭ​വി​ക്കു​ന്ന നേ​പ്പാ​ള്‍ ജ​ന​ത​യെ​യും ഹൃ​ദ​യ​ത്തോ​ടു ചേ​ര്‍​ത്തു​വ​യ്ക്കു​ന്ന​താ​ണീ നീ​ക്കം. മൗ​നം ആ​ച​രി​ക്കു​ന്ന​തി​നൊ​പ്പം നി​ങ്ങ​ള്‍ ഒ​റ്റ​യ്ക്ക​ല്ല നേ​പ്പാ​ള്‍ എ​ന്ന ബാ​ന​റും പ്ര​ദ​ര്‍​ശി​പ്പി​ക്കും. യു​വേ​ഫ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ര്‍ ഷെ​ഫെ​റി​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

NRI

ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് വ​ൻ വി​ജ​യം

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഡ​ച്ച​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ പോ​ൾ ജോ​ൺ, എ​ലി​സ​ബ​ത്ത് പോ​ൾ, ജൂ​ലി​യ അ​ല​ക്സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ബോ​ബി വ​ർ​ഗീ​സ് ഇ​ട​വ​ക ക​മ്മി​റ്റി​യോ​ടൊ​പ്പം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.

NRI

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സംഘടിപ്പിച്ചു

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജോ​ൺ താ​മ​ര​വേ​ലി​ൽ, റിം​ഗി​ൾ ബി​ജു, അ​കി​ല സ​ണ്ണി, മാ​ത്യു ജോ​ഷ്വ, മാ​ത്യു വ​ർ​ഗീ​സ്, ഐ​റി​ൻ പോ​ൾ, ഈ​ത​ൻ കൂ​ട്ടു​മാ​ത എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഡോ. ​സ​ക്ക​റി​യ ഉ​മ്മ​ൻ, നി​ക്കോ​ൾ വ​ർ​ഗീ​സ് എ​ന്നീ ര​ണ്ട് ഇ​ട​വ​കാം​ഗ​ങ്ങ​ളും ടീ​മി​നൊ​പ്പം ചേ​ർ​ന്നു. ഇ​ട​വ​ക വി​കാ​രി വെ​രി റ​വ. പൗ​ലോ​സ് ആ​ദാ​യി കോ​റെ​പ്പി​സ്കോ​പ്പ​യും ഇ​ട​വ​ക ക​മ്മി​റ്റി​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

വെ​രി റ​വ. പൗ​ലോ​സ് ആ​ദാ​യി കോ​റെ​പ്പി​സ്കോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​നു വേ​ണ്ടി​യു​ള്ള ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ച് ജോ​ൺ താ​മ​ര​വേ​ലി​ൽ സം​സാ​രി​ച്ചു. ഐ​റി​ൻ പോ​ൾ, കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ വി​ഷ​യ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. കൂ​ടാ​തെ, വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കു​ന്ന പ്ര​ഭാ​ഷ​ക​രു​ടെ പേ​രും പ​ങ്കു​വ​ച്ചു.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കു​റ​ഞ്ഞ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സു​ക​ളെ​ക്കു​റി​ച്ച് റിം​ഗി​ൾ ബി​ജു സം​സാ​രി​ച്ചു. കൂ​ടു​ത​ൽ ര​ജി​സ്ട്രേ​ഷ​നു​ക​ൾ​ക്ക് ഇ​ത് വ​ഴി തു​റ​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യും പ​ങ്കുവ​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ യു​വാ​ക്ക​ളു​ടെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് കു​റ​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

 

NRI

ഹ​ണ്ടിം​ഗ്ട​ൺ വാ​ലി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് തു​ട​ക്കം

ഹ​ണ്ടിം​ഗ്ട​ൺ വാ​ലി (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഹ​ണ്ടിം​ഗ്ട​ൺ വാ​ലി സെന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തിന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി റിം​ഗി​ൾ ബി​ജു, അ​കി​ല സ​ണ്ണി, ജെ​യ്‌​സി ജോ​ൺ, ബി​സ്മി വ​ർ​ഗീ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​ദേ​വാ​ല​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി വെ​രി റ​വ. സി.​ജെ. ജോ​ൺ​സ​ൺ കോ​റെ​പ്പി​സ്കോ​പ്പ​യും ഇ​ട​വ​ക ക​മ്മി​റ്റി​യും ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു.

വെ​രി റ​വ. സി.​ജെ. ജോ​ൺ​സ​ൺ കോ​ർപ്പി​സ്കോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​നു വേ​ണ്ടി​യു​ള്ള ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

NRI

സി​റ​ക്യൂ​സ്‌ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സം​ഘ‌​ടി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് സി​റ​ക്യൂ​സ്‌ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ചെ​റി​യാ​ൻ പെ​രു​മാ​ൾ, അ​നി​ൽ തോ​മ​സ്, ജെ​ന്നി​ഫ​ർ അ​ല​ക്സ്, ജൂ​ലി​യ അ​ല​ക്സ്, ആ​ൻ​ഡ്രൂ തോ​മ​സ്, ആ​ഞ്ച​ലി തോ​മ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​ദേ​വാ​ല​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​ത്യു​വും ഇ​ട​വ​ക ക​മ്മി​റ്റി​യും ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു. ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​ത്യു കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​നു വേ​ണ്ടി​യു​ള്ള ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

മീ​ഡി​യ ടീ​മി​ലെ അ​നി​ൽ തോ​മ​സ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​മേ​യ​മാ​യ കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

NRI

മാ​ഷ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് തു​ട​ക്കം

മാ​ഷ​ർ (പെ​ൻ​സി​ൽ​വാ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ൻ കി​ക്കോ​ഫി​ന് മാ​ഷ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ തു​ട​ക്കം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെയും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി റിം​ഗി​ൾ ബി​ജു, ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ, അ​കി​ല സ​ണ്ണി, ബി​സ്മി വ​ർ​ഗീ​സ്, സ​ജി പോ​ത്ത​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ജോ​ൺ​സ​ൺ സി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജോ​യ​ൽ ജോ​ൺ​സ​ൺ, ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ എ​ന്നി​വ​രോ​ടൊ​പ്പം ഇ​ട​വ​കാം​ഗ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് . കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം. ഫാ. ​ഡോ. ജോ​ൺ​സ​ൺ സി. ​ജോ​ൺ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ്ഥ​ലം, പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും സു​വ​നീ​റി​ലേ​ക്ക് ലേ​ഖ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ ഇ​ട​വ​ക അം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

 

NRI

ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് വ​ൻ വി​ജ​യം

ക്വീ​ൻ​സ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജോ​ൺ താ​മ​ര​വേ​ലി​ൽ, മാ​ത്യൂ വ​ർ​ഗീ​സ്, ഷെ​റി​ൻ എ​ബ്ര​ഹാം, പ്രേം​സി ജോ​ൺ, ഐ​റി​ൻ പോ​ൾ, ഈ​ത​ൻ കൂ​ട്ടു​മാ​ത, ജ​യ്ഡ​ൻ എ​ബ്ര​ഹാം, ജെ​സ്ലി​ൻ വി​ൽ​സ​ൺ, ഇ​വാ​ൻ കൂ​ട്ടു​മാ​ത, എ​ബ്ര​ഹാം ജോ​സ​ഫ്, ആ​ബ​ൽ ജേ​ക്ക​ബ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

 

NRI

ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: കി​ക്കോ​ഫ് ന​ട​ന്നു

ഇ​ർ​വിം​ഗ്: ഡാ​ള​സ് സ്ട്രൈ​ക്കേ​ഴ്സ് വോ​ളി​ബോ​ൾ ക്ല​ബി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 36-ാമ​ത് ജി​മ്മി ജോ​ർ​ജ് നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഡാ​ള​സി​ൽ വേ​ദി​യൊ​രു​ങ്ങു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ കി​ക്കോ​ഫ് ച​ട​ങ്ങ് ഇ​ർ​വിം​ഗി​ൽ ന​ട​ന്നു.

ഇ​രു​ന്നൂ​റി​ല​ധി​കം കാ​യി​ക​പ്രേ​മി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ഗം​ഭീ​ര​മാ​യ കി​ക്ക് ഓ​ഫ് ച​ട​ങ്ങ് ഡാ​ള​സി​ലെ വോ​ളി​ബോ​ൾ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി​യ ആ​ഘോ​ഷ​മാ​യി മാ​റി. റ​വ. ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ നി​ർ​വ​ഹി​ച്ച പ്രാ​ർ​ഥ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

 

Sports

ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ലീ​​ഗിന് കിക്കോഫ്

ലു​​ഥി​​യാ​​ന: ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ലീ​​ഗ് എ​​ന്നു പേ​​രു​​മാ​​റി​​യ ഐ ​​ലീ​​ഗി​​ന്‍റെ 2025-26 സീ​​സ​​ണി​​ന് ഇ​​ന്നു കി​​ക്കോ​​ഫ്. ഇ​​ന്ത്യ​​യി​​ലെ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ പ​​ദ​​വി ന​​ഷ്ട​​പ്പെ​​ട്ട ഐ ​​ലീ​​ഗി​​ന്‍റെ പേ​​രു​​മാ​​റ്റ​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ സീ​​സ​​ണ്‍ ആ​​ണ് ഇ​​ന്നു തു​​ട​​ങ്ങു​​ന്ന​​ത്.

സീ​​സ​​ണി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് നാം​​ധാ​​രി എ​​ഫ്‌​​സി ഐ​​സ്വാ​​ള്‍ എ​​ഫ്‌​​സി​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. വൈ​​കു​​ന്നേ​​രം 6.30ന് ​​മ​​ല​​ബാ​​റി​​യ​​ന്‍​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്‌​​സി ഇ​​റ​​ങ്ങും. ച​​ന്മ​​രി എ​​ഫ്‌​​സി​​യാ​​ണ് ഗോ​​കു​​ലം കേ​​ര​​ള​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.

NRI

ഡെ​ല​വെ​യ​ർ വാ​ലി സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് വ​ൻ വി​ജ​യം

പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ഡെ​ല​വെ​യ​ർ വാ​ലി സെ​ന്‍റ് ജോ​ൺ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​ല​വെ​യ​ർ വാ​ലി സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യ​ത്തി​ൽ റിം​ഗി​ൾ ബി​ജു, സ്റ്റെ​ഫ​നി ബി​ജു, അ​ഖി​ല സ​ണ്ണി എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ടോ​ജോ ബേ​ബി​യും ഇ​ട​വ​ക ക​മ്മി​റ്റി​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

 

NRI

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 11ന് ​ജോ​ൺ താ​മ​ര​വേ​ലി​ൽ (ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),ജോ​ബി ജോ​ൺ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), മാ​ത്യു ജോ​ഷ്വ (മു​ൻ ട്ര​ഷ​റ​ർ), ലി​സ് പോ​ത്ത​ൻ (മു​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), രാ​ജ​ൻ പ​ടി​യ​റ (ഘോ​ഷ​യാ​ത്ര കോ​ഓ​ർ​ഡി​നേ​റ്റ​ർ) ​എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കി​ക്കോ​ഫ് മീ​റ്റിം​ഗി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സു​ജി​ത് തോ​മ​സ്, ദേ​വാ​ല​യ സെ​ക്ര​ട്ട​റി സ​ഞ്ജു ജോ​ൺ, ട്ര​സ്റ്റി പോ​ൾ സി. ​ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു മാ​ത്യു, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം ബി​ന്നി ചെ​റി​യാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.  

ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഇ​ട​വ​ക​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ച്ചു. ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ലെ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ദൗ​ത്യ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളേ​യും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ശ ജോ​ർ​ജ് ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി, തീം, ​മു​ഖ്യ പ്ര​ഭാ​ഷ​ക​ർ, സ്ഥ​ലം എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

NRI

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സംഘടിപ്പിച്ചു

ന്യൂ​യോ​ർ​ക്ക്: സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 25-ാമ​ത്  വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്ക്‌ ഓ​ഫ് വ​ൻ വി​ജ​യ​മാ​യി

2026 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ്   കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം  ​അം​ഗ​ങ്ങ​ളാ​യ റിം​ഗി​ൾ ബി​ജു (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​കി​ല സ​ണ്ണി, ഉ​മ്മ​ൻ സ്ക​റി​യ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

 

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജ​നു​വ​രി 10ന് ​തു​ട​ക്കം

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കും ക്രി​സ്മ​സ് - പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്കും ജ​നു​വ​രി 10ന് ​തു​ട​ക്ക​മാ​കും. ഗാ​ർ​ല​ൻ​ഡി​ലെ എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ 8.30 വ​രെ​യാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഷി​ജു അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഇ​തി​ഹാ​സ ദ​മ്പ​തി​ക​ളാ​യ പ​ത്മ​ശ്രീ ഷൈ​നി വി​ത്സ​ണും വി​ത്സ​ൺ ചെ​റി​യാ​നു​മാ​ണ് ഈ ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലെ മു​ഖ്യാ​തി​ഥി​ക​ൾ.

ഒ​ളി​മ്പ്യ​നും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഷൈ​നി വി​ത്സ​ണും മു​ൻ അ​ന്താ​രാ​ഷ്ട്ര നീ​ന്ത​ൽ താ​ര​വും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വി​ത്സ​ൺ ചെ​റി​യാ​നും പ​ങ്കെ​ടു​ക്കു​ന്ന​ത് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ന് ഏ​റെ മാ​റ്റു​കൂ​ട്ടു​മെ​ന്നു പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ പ​റ​ഞ്ഞു

ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ സു​ബി ഫി​ലി​പ്പ്, ട്രെ​ഷ​റ​ർ ദീ​പ​ക് നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ലെ വി​വി​ധ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ക​രോ​ൾ ഗീ​ത​ങ്ങ​ൾ എ​ന്നി​വ​യോ​ടെ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ 50 വ​ർ​ഷ​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യെ​ന്നു സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര അ​റി​യി​ച്ചു.

NRI

ഷി​ക്കാ​ഗോ രൂ​പ​ത ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ്: ബു​ക്കാ​ന​ൻ സെ​ന്‍റ് ജോ​സ​ഫ് മി​ഷ​നി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം

ന്യൂ​യോ​ർ​ക്ക്: സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ നി​ൽ​ക്കു​ന്ന ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 2026 ജൂ​ലൈ 9,10,11 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ന്യൂ​യോ​ർ​ക്കി​ലെ ബു​ക്കാ​ന​ൻ സെ​ന്‍റ് ജോ​സ​ഫ് മി​ഷ​നി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം വി​ശ്വാ​സി​ക​ളി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​നു​ക​ൾ ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി​പ്പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ താ​ത്പ​ര്യം അ​റി​യി​ച്ചു മു​ന്നോ​ട്ടു​വ​ന്നു.

ഷി​ക്കാ​ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ലാ​ണ് സീ​റോ​മ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ​മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്നു.

 

 

NRI

ന്യൂ​യോ​ർ​ക്ക് റോ​ക്ക്‌​ലാ​ൻ​ഡ് സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ് ഗം​ഭീ​ര​മാ​യി

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള ആ​ദ്യ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ രൂ​പ​ത 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ കി​ക്കോ​ഫ് ന്യൂ​യോ​ർ​ക്കി​ലെ റോ​ക്ക്‌​ലാ​ൻ​ഡ് ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ന​ട​ന്നു.

ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​നോ​ഹ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക് ജൂ​ബി​ലി ക​ൺ​വീ​ന​ർ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ ക​ണി​പ്പ​ള്ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ, ക​ൺ​വീ​ന​ർ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റ​ത്തെ​യും ജൂ​ബി​ലി ചെ​യ​ർ​മാ​ൻ ജോ​സ് ചാ​മ​ക്കാ​ല​യെ​യും ഹൃ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു.

സ​ന്തോ​ഷ് വ​ർ​ഗീ​സ്, ചെ​റി​യാ​ൻ മാ​ത്യു, ജോ​സ​ഫ് പ​ള്ളി​പു​റ​ത്തു​കു​ന്നേ​ൽ, ജോ​യ് ത​റ​ത്ത​ട്ടേ​ൽ, ജെ​സി ജോ​സ​ഫ്, തോ​മ​സ് പാ​ലാ​ച്ചേ​രി, ഷൈ​ൻ റോ​യ് എ​ന്നി​വ​ർ കി​ക്കോ​ഫി​ന് നേ​തൃ​ത്വം ന​ൽ​കി.

വി​ശ്വാ​സ​വും അ​റി​വും സൗ​ഹൃ​ദ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​വാ​നു​ള്ള അ​നു​ഗ്ര​ഹീ​ത​മാ​യ വേ​ദി​യാ​ണ് ക​ൺ​വ​ൻ​ഷ​നെ​ന്നും യു​വ​ജ​ന​ങ്ങ​ളെ പ്ര​ത്യേ​കം ഇ​തി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഫാ. ​ജോ​ൺ ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും ഈ ​വേ​ള​യി​ൽ ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്.

 

NRI

കൊ​പ്പേ​ലി​ൽ സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ് വ​ൻ​വി​ജ​യം

ടെ​ക്‌​സ​സ്: ഇ​ന്ത്യ​യ്ക്ക് പു​റ​ത്തെ പ്ര​ഥ​മ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക കി​ക്കോ​ഫ് കോ​പ്പ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് കി​ക്കോ​ഫ് നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് കു​ര്യ​ൻ മു​ഞ്ഞ​നാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ കു​ര്യ​ൻ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​താ​വി​നേ സ്നേ​ഹോ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു.

ഇ​ട​വ​ക​യി​ലെ ക​ൺ​വ​ൻ​ഷ​ൻ പ്ര​തി​നി​ധി​ക​ളും ട്ര​സ്റ്റി​മാ​രു​മാ​യ ജോ​ഷി കു​ര്യാ​ക്കോ​സ്, റോ​ബി​ൻ കു​ര്യ​ൻ, റോ​ബി​ൻ ജേ​ക്ക​ബ് ചി​റ​യ​ത്ത്, ര​ഞ്ജി​ത്ത് മാ​ത്യു ത​ല​ക്കോ​ട്ടൂ​ർ, സെ​ബാ​സ്റ്റ്യ​ൻ പോ​ൾ (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ കി​ക്കോ​ഫ് വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കി.

നി​ര​വ​ധി​പേ​രാ​ണ് ഇ​ട​വ​ക​യി​ൽ നി​ന്ന് ക​ൺ​വ​ൻ​ഷ​നു പ​ങ്കെ​ടു​ക്കാ​ൻ ത​ദ​വ​സ​ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. രൂ​പ​ത സ്‌​ഥാ​പി​ത​മാ​യ ശേ​ഷം 85 ഓ​ളം ദേ​വാ​ല​യ​ങ്ങ​ളും 75 വൈ​ദി​ക​രു​മു​ള്ള വ​ലി​യ സ​ഭാ​സ​മൂ​ഹ​മാ​യി സീ​റോ​മ​ല​ബാ​ർ സ​ഭ അ​മേ​രി​ക്ക​യി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഒ​രു വ​ലി​യ കു​ടും​ബ​മാ​യി അ​തി​വേ​ഗം വ​ള​ർ​ന്ന സ​ഭ​യ്ക്കു കൂ​ടു​ത​ൽ ഉ​ണ​ർ​വ് നേ​ടാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ത​ല​മു​റ​ക​ളു​ടെ സം​ഗ​മം, സൗ​ഹൃ​ദ കൂ​ട്ടാ​യ്മ, ശോ​ഭ​ന​മാ​യ സ​ഭ​യു​ടെ ഭാ​വി​ക്കു​വേ​ണ്ടി​യു​ള്ള ച​ർ​ച്ച​ക​ൾ, യു​വ​ജ​ന പ​ങ്കാ​ളി​ത്തം എ​ന്നി​വ​യാ​ണ് ഈ ​ക​ൺ​വെ​ൻ​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ ഈ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് രൂ​പ​ത​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളേ​യും ക്ഷ​ണി​ക്കു​ന്ന​താ​യും മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ പ​റ​ഞ്ഞു.

രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി കൂ​ടി​യാ​ണ് ഈ ​വേ​ള​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളി​ലാ​യി രൂ​പ​ത കൈ​വ​രി​ച്ച വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യ ഏ​വ​രെ​യും മാ​ർ ആ​ല​പ്പാ​ട്ട്‌ ആ​ദ​ര​പൂ​ർ​വം ഓ​ർ​മിച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു , ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്തു.

 

NRI

ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി: ഫീ​നി​ക്സ് ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ത​ല കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ചു

ഫീ​നി​ക്സ്: ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2026 ജൂ​ലൈ 9,10,11,12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ​വ​ച്ചു ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ ഇ​ട​വ​ക​ത​ല കി​ക്കോ​ഫ്, അ​രി​സോ​ന​യി​ലെ ഫീ​നി​ക്സ് ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ, രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ർ റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യി സം​ഘ​ടി​പ്പി​ച്ചു.


ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് ഇ​ട​വ​ക​യി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ർ റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ലി​നെ​യും ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ജു സി. ​മാ​ണി​യെ​യും, ക​ൺ​വ​ൻ​ഷ​ൻ സെ​ക്ര​ട്ട​റി ബീ​ന വ​ള്ളി​ക​ള​ത്തി​ലി​നേ​യും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡെ​ൽ​സ് അ​ല​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഹൃ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ വി​ശ്വാ​സി​ക​ളി​ൽ നി​ന്നും റ​ജി​സ്ട്രേ​ഷ​നു​ക​ൾ ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി​പ്പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​ട​വ​ക​യി​ൽ നി​ന്നും ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫി​ന് ല​ഭി​ച്ച​ത്.

മ​ഹ​ത്താ​യ ആ​ത്മീ​യ, സാം​സ്കാ​രി​ക, പൈ​തൃ​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ ആ​ഹ്വാ​നം ചെ​യ്തു. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്റെ മെ​ത്രാ​ഭി​ഷേ​ക​ജൂ​ബി​ലി​യും രൂ​പ​ത ആ​ഘോ​ഷി​ക്കു​ന്നു.

ക​ൺ​വ​ൻ​ഷ​ൻ ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജി സി. ​മാ​ണി ക​ൺ​വ​ൻ​ഷ​നെ പ​റ്റി വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു. 2026 ജൂ​ലൈ മാ​സം ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ, രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ൽ​ത​ന്നെ സ്ഥാ​നം പി​ടി​ക്കു​ന്ന ത​ല​ത്തി​ൽ വി​ജ​യ​ക​ര​മാ​ക്കി തീ​ർ​ക്കു​വാ​ൻ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഹോ​ട്ട​ൽ ബു​ക്കിംഗ് നി​ര​ക്കി​ൽ ഇ​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്.


ഈ ​ഇ​ള​വ് ഡി​സം​ബ​ർ 31 വ​രെ മാ​ത്ര​മേ ല​ഭി​ക്കൂ. ഈ ​അ​വ​സ​രം എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജി സി. ​മാ​ണി അ​ഭ്യ​ർ​ഥി​ച്ചു.

ക​ൺ​വ​ൻ​ഷ​ന്‍റെ പ്രോ​ഗ്രാ​മു​ക​ളെ​പ്പ​റ്റി സെ​ക്ര​ട്ട​റി ബീ​ന വ​ള്ളി​ക്ക​ളം വി​വ​രി​ച്ചു. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ബീ​ന അ​റി​യി​ച്ചു.

ദി​വ​സേ​ന​യു​ള്ള കു​ർ​ബാ​ന, ആ​രാ​ധ​ന എ​ന്നി​വ​യോ​ടൊ​പ്പം, വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ളും, സം​ഘ​ട​നാ​കൂ​ട്ടാ​യ്മ​ക​ളും, ക​ലാ​പ​രി​പാ​ടി​ക​ളും, മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ അ​തി​ബൃ​ഹ​ത്താ​യ ഈ ​ആ​ത്മീ​യ​സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ ഏ​വ​രെ​യും ക​ൺ​വ​ൻ​ഷ​ൻ ടീം ​സ്വാ​ഗ​തം ചെ​യ്തു.

ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ന്‍റോ യോ​ഹ​ന്നാ​ൻ, ലി​ലി സി​റി​യ​ക്, ടാ​നി​യ ടോം, ​പോ​ൾ ചാ​ക്കോ​ള, കൈ​ക്കാ​ര​ൻ​മാ​രാ​യ ഷാ​ഗി ജോ​സ​ഫ്, തോ​മ​സ് ക​ണ്ണ​മ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ കി​ക്കോ​ഫി​ന് നേ​തൃ​ത്വം ന​ൽ​കി.

ഫീ​നി​ക്സ് ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക​യി​ലെ വി​കാ​രി​യ​ച്ച​ന്റേ​യും , ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും വ​ള​രെ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ക​ൺ​വ​ൻ​ഷ​ൻ ടീം ​പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

NRI

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ: ബ്രോ​ങ്ക്സ് ഇ​ട​വ​ക രജി​സ്‌​ട്രേ​ഷ​ൻ കി​ക്കോ​ഫ് വ​ൻ​വി​ജ​യം

ന്യൂ​യോ​ർ​ക്ക്: സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ നി​ൽ​ക്കു​ന്ന ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 2026 ജൂ​ലൈ 9,10,11,12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ ബ്രോ​ങ്ക്സ് ഫൊ​റോ​ന ഇ​ട​വ​ക​ത​ല രജി​സ്‌​ട്രേ​ഷ​ൻ കി​ക്കോ​ഫ് ഈ ​മാ​സം ഏ​ഴി​ന് ന​ട​ന്നു.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ജ​ന​റ​ൾ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം വി​ശ്വാ​സി​ക​ളി​ൽ നി​ന്നും ര​ജി​സ്‌​ട്രേ​ഷ​നു​ക​ൾ ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി​പ്പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പര്യം അ​റി​യി​ച്ചു.

ഷി​ക്കാ​ഗോ​യി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സീ​റോമ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ​മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്നു.

 

Latest News

Corehub Up