Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Office

ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെയ്‌‌‌‌‌‌തത് യു​ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തിയെന്ന് സിപിഎം

പു​ൽ​പ​റ്റ: മ​ല​പ്പു​റം പു​ൽ​പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​പ്പ​റ​മ്പി​ൽ ച​ട്ടം ലം​ഘി​ച്ച് ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ യു​ഡി​എ​ഫ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നും പെ​ൻ​ഷ​ൻ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം.

പെ​ൻ​ഷ​ൻ വി​ത​ര​ണ ചു​മ​ത​ല പു​ൽ​പ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നാ​ണ്. വി​ത​ര​ണം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ച്ച കെ​ട്ടി​ട​ത്തി​ൽ അ​സൗ​ക​ര്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് അ​വി​ടെ വ​ച്ച്‌ വി​ത​ര​ണം ചെ​യ്‌​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കെ​ട്ടി​ടം യു​ഡി​എ​ഫ് ഓ​ഫീ​സ് അ​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണം.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. പു​ൽ​പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​വു​മെ​ന്നും അ​ർ​ഹ​രാ​യ​വ​ർ എ​ത്ത​ണ​മെ​ന്നും സ​ന്ദേ​ശം പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ന്ന​ത്.

National

ഹ​രി​യാ​ന​യി​ൽ കൗ​ൺ​സി​ല​റു​ടെ ഭ​ർ​ത്താ​വി​നെ ഓ​ഫീ​സി​ൽ ക​യ​റി ആ​ക്ര​മി​ച്ചു; നാ​ല് പേ​ർ പി​ടി​യി​ൽ

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്തി​ൽ കൗ​ൺ​സി​ല​റു​ടെ ഭ​ർ​ത്താ​വി​നെ ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ച്ച നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ജ​നി ഗാ​ർ​ഗി​ന്‍റെ ഭ​ർ​ത്താ​വ് സു​രേ​ന്ദ​ർ ഗാ​ർ​ഗി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്രി​ൻ​സ്, മോ​ഹി​ത്, സാ​ഗ​ർ, വി​കാ​സ് എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

വാ​ർ​ഡി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ശു​ചീ​ക​ര​ണ സൂ​പ്പ​ർ​വൈ​സ​റാ​യ മോ​ഹി​തി​നോ​ട് സു​രേ​ന്ദ​ർ പ​റ​യു​ക​യും ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. കോ​പാ​കു​ല​നാ​യ മോ​ഹി​ത് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം പ​ത്തോ​ളം പേ​രു​മാ​യി തി​രി​കെ വ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തോ​ക്കും ക​ത്തി​ക​ളു​മാ​യാ​ണ് ആ​ക്ര​മി​ക​ൾ എ​ത്തി​യ​ത്.

ആ​ക്ര​മ​ത്തി​നി​ടെ ഗ്ലാ​സ് പൊ​ട്ടി സു​രേ​ന്ദ​റി​ന്‍റെ ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

International

നെതര്‍ലന്‍ഡ്‌സില്‍ ഇസ്രേലി അനുകൂല സംഘടനയുടെ ഓ​ഫീ​സി​ല്‍ സ്‌​ഫോ​ട​നം

ആം​സ്റ്റ​ര്‍ഡാം: നെ​ത​ര്‍ല​ന്‍ഡ്‌​സി​ല്‍ ഇ​സ്രേ​ലി അ​നു​കൂ​ല സം​ഘ​ട​ന​യു​ടെ മ​ന്ദി​ര​ത്തി​നു​ മു​ന്നി​ല്‍ സ്‌​ഫോ​ട​നം. ജെ​ല്‍ഡ​ര്‍ലാ​ന്‍ഡ് പ്ര​വി​ശ്യ​യി​ലെ നി​ജെ​ര്‍ക് ന​ഗ​ര​ത്തി​ലു​ള്ള ക്രി​സ്ത്യ​ന്‍സ് ഫോ​ര്‍ ഇ​സ്ര​യേ​ല്‍ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ ഓ​ഫീ​സ് പ​രി​സ​ര​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആ​ള​പാ​യ​മി​ല്ല.

സം​ഭ​വ​ത്തി​ല്‍ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ഒ​രാ​ള്‍ ബോം​ബ് സ്ഥാ​പി​ക്കു​ന്ന​ത് സി​സി​ടി​വി കാ​മ​റാ​ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി ഡെച്ച് പോ​ലീ​സ് അ​റി​യി​ച്ചു. നാ​ശ​ന​ഷ്ടം ചെ​റു​താ​യേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും അ​തു​ള​വാ​ക്കി​യി​രി​ക്കു​ന്ന ന​ടു​ക്കം, പ്ര​ത്യേ​കി​ച്ച് വി​ശു​ദ്ധ വാ​ര​ത്തി​ലു​ണ്ടാ​യ സ്‌​ഫോ​ട​നം ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്ന് സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യൂ​റോ​പ്പി​ല്‍ യ​ഹൂ​ദ​ര്‍ക്കെ​തി​രാ​യ വി​ദ്വേ​ഷം ശ​ക്തി​പ്പെ​ടു​ന്ന​താ​യാ​ണു റി​പ്പോ​ര്‍ട്ട്.

ക​ഴി​ഞ്ഞ​ ദി​വ​സം ല​ണ്ട​നി​ല്‍ യ​ഹൂ​ദ ​വോ​ള​ണ്ടി​യ​ര്‍മാ​രു​ടെ ആം​ബു​ല​ന്‍സു​ക​ള്‍ അ​ജ്ഞാ​ത​സം​ഘം അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ബെ​ല്‍ജി​യ​ത്തി​ലെ ലെ​യ്ജ് ന​ഗ​രം, ഡെ​ച്ച് തു​റ​മു​ഖ​ന​ഗ​ര​മാ​യ റോ​ട്ട​ര്‍ഡാം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​ന​ഗോ​ഗു​ക​ള്‍ക്കു​മു​ന്നി​ല്‍ ചെ​റി​യ​രീ​തി​യി​ല്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​കു​ക​യും ആം​സ്റ്റ​ര്‍ഡാ​മി​ല്‍ ഒ​രു യ​ഹൂ​ദ​സ്‌​കൂ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

യ​ഹൂ​ദ, ക്രി​സ്ത്യ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ നേ​രേ നേ​ര​ത്തേ​ത​ന്നെ ഐ​എ​സ് ഭീ​ക​ര​ര്‍ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്.

Kerala

ഗു​ണ്ടാ അ​സോ​സി​യേ​ഷ​ൻ യോ​ഗം ചേ​ർ​ന്നു; കൊ​ല്ല​ത്ത് ഓ​ഫീ​സ് തു​റ​ക്കാ​ൻ തീ​രു​മാ​നം

കൊ​ല്ലം: ഗു​ണ്ടാ അ​സോ​സി​യേ​ഷ​ൻ യോ​ഗം ചേ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഇ​വ​ർ യോ​ഗം ചേ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

സം​ഭ​വ​ത്തി​ൽ ആ​റു​പേ​ർ​ക്കെ​തി​രെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ച് ന​ഗ​ര​ത്തി​ൽ ഓ​ഫീ​സ് തു​റ​ക്കാ​നും ഇ​വ​ർ പ​ദ്ധ​തി​യി​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കൊ​ടും ക്രി​മി​ന​ലു​ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗു​ണ്ട​ക​ളെ മെ​മ്പ​ർ​മാ​രാ​ക്കാ​നാ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം. ഗ്യാ​ങ്ങു​ക​ൾ ചേ​രി​തി​രി​ഞ്ഞ് അ​ക്ര​മി​ക്കു​ന്ന​തി​നെ​തി​രെ ഒ​രു പ്ലാ​റ്റ്ഫോ​മും ഇ​വ​ർ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ഗു​ണ്ട​ക​ൾ ന​ട​ത്തി​യ പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും വ​ടി​വാ​ൾ കൊ​ണ്ട് കേ​ക്ക് മു​റി​ച്ച​തു​മെ​ല്ലാം നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു.

National

ചണ്ഡി​ഗ​ഡി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​ത്തെ സ്ഫോ​ട​നം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ചണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഛണ്ഡി​ഗ​ഡി​ലു​ള്ള ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​ത്തെ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. അ​മ​ൻ സിം​ഗ്, ഗു​ർ​തേ​ജ് സിം​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഏ​പ്രി​ൽ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ർ ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ ഗ്ര​നേ​ഡ് എ​റി​ഞ്ഞ​ത്. നേ​രി​യ സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നും സ്കൂ​ട്ട​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നി​ല്ല. സ്ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച ചൈ​നീ​സ് നി​ർ​മ്മി​ത പി-86 ​ഹാ​ൻ​ഡ് ഗ്ര​നേ​ഡ് പാ​ക്കിസ്ഥാ​നി​ൽ നി​ന്ന് ഡ്രോ​ൺ വ​ഴി ക​ട​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

International

ഇ​ന്ത്യ​ക്കാ​രി​യാ​യ അ​ല്മാ​യ വ​നി​ത​യ്ക്ക് വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ൽ നി​യ​മ​നം

വ​ത്തി​ക്കാ​ന്‍ സി​റ്റി: വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ വ​നി​ത​യെ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ നി​യ​മി​ച്ചു.

മും​ബൈ സ്വ​ദേ​ശി​നി​യാ​യ അ​ല്മാ​യ വ​നി​താ​നേ​താ​വ് ക്രി​സ്റ്റീ​ൻ ന​ഥാ​നെ​യാ​ണു സ​മ​ഗ്ര മാ​ന​വി​ക വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യാ​ല​യ​ത്തി​ൽ അം​ഗ​മാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കാ​ത്ത​ലി​ക് മൈ​ഗ്രേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ് ക്രി​സ്റ്റീ​ൻ ന​ഥാ​ൻ. നി​യ​മ​ന​ത്തി​ല്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച ക്രി​സ്റ്റീ​ൻ, ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന് മാ​ർ​പാ​പ്പ​യ്ക്കു ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും അ​ഗാ​ധ​മാ​യ ബ​ഹു​മാ​ന​ത്തോ​ടെ നി​യ​മ​നം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു സോ​ഷ്യോ​ള​ജി, സൈ​ക്കോ​ള​ജി പ​ഠ​നം ന​ട​ത്തി​യ അ​വ​ര്‍ മും​ബൈ​യി​ലെ ഗ​വ. ലോ ​കോ​ള​ജി​ൽ​നി​ന്നു നി​യ​മ​പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി.

നീ​തി​ക്കും മാ​നു​ഷി​ക അ​ന്ത​സി​നും വേ​ണ്ടി ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ വ്യ​ക്തി​കൂ​ടി​യാ​ണ് ക്രി​സ്റ്റീ​ൻ. 2006 മു​ത​ൽ 2014 വ​രെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലേ​ബ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ തൊ​ഴി​ലാ​ളി വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള റീ​ജ​ണ​ൽ വി​ദ​ഗ്ധ​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

National

യു​എ​ൻ​ഐ ഡ​ൽ​ഹി ഓ​ഫീ​സ് പോ​ലീ​സ് സീ​ൽ ചെ​യ്‌​തു

ന്യൂ​ഡ​ൽ​ഹി: വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ യു​ണൈ​റ്റ​ഡ് ന്യൂ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (യു​എ​ൻ​ഐ) ഡ​ൽ​ഹി ഓ​ഫീ​സ് പോ​ലീ​സ് സീ​ൽ ചെ​യ്തു‌. റ​ഫി മാ​ർ​ഗി​ലെ ഓ​ഫീ​സി​ലെ​ത്തി​യ പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ടം ഏ​റ്റെ​ടു​ത്തു.

കേ​ന്ദ്ര ഭ​വ​ന-​ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഭൂ​മി അ​നു​വ​ദി​ച്ച​ത് റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ യു​എ​ൻ​ഐ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി. വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്തെ​ന്നും ജീ​വ​ന​ക്കാ​രെ ബ​ല​മാ​യി പു​റ​ത്താ​ക്കി​യെ​ന്നും യു ​എ​ൻ​ഐ ആ​രോ​പി​ച്ചു

ഒ​രു വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക നി​ല​ത്തു​വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട വീ​ഡി​യോ​യും ഏ​ജ​ൻ​സി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് ന​ട​പ​ടി മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ൻ​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് യു​എ​ൻ​ഐ ആ​രോ​പി​ച്ചു.

National

കാർത്തി ചിദംബരത്തിന്‍റെ ഓഫീസിലേക്കു ബോംബേറ്

ചെ​​​ന്നൈ: കോ​​​ൺ​​​ഗ്ര​​​സ് എം​​​പി കാ​​​ർ​​​ത്തി ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​നു​​​നേ​​​രെ അ​​​ജ്ഞാ​​​ത​​​സം​​​ഘം പെ​​​ട്രോ​​​ൾ ബോം​​​ബ് എ​​​റി​​​ഞ്ഞു.

ശി​​​വ​​​ഗം​​​ഗ ജി​​​ല്ല​​​യി​​​ലെ കാ​​​രൈ​​​ക്കു​​​ടി​​​യി​​​ലു​​​ള്ള ഓ​​​ഫീ​​​സി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ‌​​​ച്ചെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം. ഓ​​​ഫീ​​​സി​​​ൽ ആ​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ല്ല.

കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പി.​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ മ​​​ക​​​ൻ കൂ​​​ടി​​​യാ​​​യ എം​​​പി സം​​​ഭ​​​വ​​​സ​​​മ​​​യം സ്ഥ​​​ല​​​ത്ത് ഇ​​​ല്ലാ​​​യി​​​രു​​​ന്നു. വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

International

നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ. ടെ​ൽ അ​വീ​വി​ലെ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സും ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഐ​ആ​ർ​ജി​സി അ​വ​കാ​ശ​പ്പെ​ട്ടു.

"സ​യ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ലെ ക്രി​മി​ന​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വ്യോ​മ​സേ​നാ ക​മാ​ൻ​ഡ​റു​ടെ ആ​സ്ഥാ​ന​വും ല​ക്ഷ്യ​മി​ട്ടു'. ഐ​ആ​ർ​ജി​സി വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ്ര​തി​ക​രി​ച്ചു.

ഖൈ​ബാ​ർ മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഐ​ആ​ർ​ജി​സി പ​റ​ഞ്ഞു. എ​ന്നാ​ൽ‌ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജ​റു​സ​ലേ​മി​ൽ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​റാ​ൻ മി​സൈ​ലു​ക​ൾ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. മ​ധ്യ ടെ​ഹ്‌​റാ​നി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം ആ​രം​ഭി​ച്ചു​വെ​ന്നാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ പ്ര​ഖ്യാ​പ​നം. ഇ​റാ​ൻ സ​ർ​ക്കാ​രി​ലെ പ്ര​മു​ഖ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​മെ​ന്നും ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

Kerala

പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും പൂ​ട്ടി​യി​ട്ടെ​ന്ന് പ​രാ​തി; ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യു​മാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: വ​നി​താ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​സി​ഡ​ന്‍റും ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മു​റി​യി​ൽ പൂ​ട്ടി​യി​ട്ടെ​ന്ന് പ​രാ​തി. തി​രു​വ​ന​ന്ത​പു​ര​ത്തെ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ചെ​റി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യും ന​ട​ത്തി. പോ​ലീ​സെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ വെ​ള്ള​നാ​ട് ശ​ശി​ക്കും ര​ണ്ട് വ​നി​താ അം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ​യാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യ സി​ന്ധു​വി​ന്‍റെ പ​രാ​തി. എ​ത്ര​പ​റ​ഞ്ഞി​ട്ടും വാ​തി​ൽ തു​റ​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

വെ​ള്ള​നാ​ട് ശ​ശി​യും സെ​ക്ര​ട്ട​റി സി​ന്ധു​വും ത​മ്മി​ൽ നേ​ര​ത്തേ​യും ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തെ​ച്ചൊ​ല്ലി​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​വി​ഷ​യ​ത്തെ​ച്ചൊ​ല്ലി​യാ​ണ് ശ​നി​യാ​ഴ്ച വീ​ണ്ടും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത്.

മൂ​ന്ന​ര​യോ​ടെ പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ താ​ൻ ക​ള​ക്ട​റേ​റ്റി​ൽ പോ​യ​തി​ന് വെ​ള്ള​നാ​ട് ശ​ശി പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്. "ആ​രോ​ട് ചോ​ദി​ച്ചാ​ണ് വ​ണ്ടി​യെ​ടു​ത്ത​തെ​ന്ന് പ​റ​ഞ്ഞ് പ്ര​സി​ഡ​ന്‍റ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചു. ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ചു. താ​ക്കോ​ൽ പി​ടി​ച്ചു​വാ​ങ്ങി. ചോ​ദി​ക്കാ​ൻ പോ​യ​പ്പോ​ൾ എ​ന്നെ മു​റി​യി​ൽ​പൂ​ട്ടി പി​ന്നീ​ട് വ​നി​താ അം​ഗ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച് അ​ടി​പ്പി​ച്ചു. ഞാ​ൻ ഇ​വി​ടെ​നി​ന്ന് പോ​കാ​ത്ത​താ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ശ്‌​നം. അ​യാ​ൾ​ക്ക് വ​ണ്ടി​യും വേ​ണം. ഞാ​ൻ ഇ​വി​ടെ​വ​ന്ന അ​ന്നു​മു​ത​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ഉ​പ​ദ്ര​വ​മാ​ണ്. സ​ഹി​ക്കാ​ൻ​വ​യ്യാ​തെ​യാ​ണ് ബാ​ഗി​ൽ അ​ലു​വ മു​റി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ക​ത്തി കൊ​ണ്ട് സ്വ​യം കു​ത്തി​ച്ചാ​വാ​ൻ ശ്ര​മി​ച്ച​ത്'.- സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. അ​തേ​സ​മ​യം, പ്ര​ശ്‌​നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ വാ​ഹ​നം ത​ങ്ങ​ൾ കൊ​ണ്ടു​പോ​കു​മെ​ന്ന് പോ​ലീ​സ് ക​ടു​പ്പി​ച്ച് പ​റ​ഞ്ഞ​തോ​ടെ ശ​ശി പോ​ലീ​സി​നോ​ടും ത​ട്ടി​ക്ക​യ​റി. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം കൊ​ണ്ടു​പോ​കാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ശ​ശി ക​യ​ർ​ത്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വാ​ഹ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വെ​ള്ള​നാ​ട് ശ​ശി സെ​ക്ര​ട്ട​റി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞി​രു​ന്നു. വൈ​കി​ട്ട് അ​ഞ്ചി​ന് ശേ​ഷം പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​ണ് അ​ന്ന് ശ​ശി​യെ ചൊ​ടി​പ്പി​ച്ച​ത്.

തു​ട​ർ​ന്നാ​ണ് വെ​ള്ള​നാ​ട് കു​ള​ക്കോ​ട് ഭാ​ഗ​ത്തു​വ​ച്ച് സെ​ക്ര​ട്ട​റി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞി​ട്ട​ത്. 2024ൽ ​സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മ​ർ​ദി​ച്ച​കേ​സി​ലും വെ​ള്ള​നാ​ട് ശ​ശി അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Kerala

നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര​ത്തി​ന്: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ഇ​ന്ത്യ​യി​ലെ ഒ​രു സം​സ്ഥാ​നം മാ​ത്ര​മാ​ണെ​ന്നും പ്ര​ത്യ​ക രാ​ജ്യ​മ​ല്ലെ​ന്നും ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. കേ​ര​ളം ഇ​പ്പോ​ൾ നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര​സ​ർ​ക്കാ​രി​നു മാ​ത്ര​മാ​ണ്.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ങ്ങ​ളെ സാ​ധു​ക​രി​ക്കാ​ൻ ഇ​ത്ത​രം രേ​ഖ​ക​ൾ വ​ഴി​യൊ​രു​ക്കു​മെ​ന്നും ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു. ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ന്‍റെ (എ​ൻ​ഡി​എ) നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ മാ​രാ​ർ​ജി ഭ​വ​നി​ലാ​ണ് ഓ​ഫീ​സ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പാ​യി​ട്ടാ​ണ് ബി​ജെ​പി-​എ​ൻ​ഡി​എ കാ​ണു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. വി​ക​സ​നം വി​ശ്വാ​സ​സം​ര​ക്ഷ​ണം സു​ര​ക്ഷ എ​ന്നി​വ മു​ൻ നി​ർ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി. ​മു​ര​ളീ​ധ​ര​ൻ, പി. ​കെ. കൃ​ഷ്ണ​ദാ​സ്, എ​സ്. സു​രേ​ഷ്, അ​നൂ​പ് ആ​ന്‍റ​ണി, എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​അ​ബ്ദു​ൾ സ​ലാം എ​ന്നീ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

Kerala

സ്‌​പേ​സ് വ​ണ്ണി​നു കൊ​ച്ചി​യി​ൽ മൂ​ന്ന് പു​തി​യ സെ​ന്‍റ​റു​ക​ൾ

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ മാ​​​​നേ​​​​ജ്ഡ് ഓ​​​​ഫീ​​​​സ് സ്പേ​​​​സ് ദാ​​​​താ​​​​ക്ക​​​​ളാ​​​​യ സ്‌​​​​പേ​​​​സ് വ​​​​ൺ കൊ​​​​ച്ചി​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്നു. ഈ​​​വ​​​ർ​​​ഷ​​​ത്തെ ​വി​​​​ക​​​​സ​​​​ന​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്നു പു​​​​തി​​​​യ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ​​​ക്കൂ​​​ടി ക​​​​മ്പ​​​​നി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

എം​​​​ജി റോ​​​​ഡ്, കാ​​​​ക്ക​​​​നാ​​​​ട് ഇ​​​​ൻ​​​​ഫോ​​​​പാ​​​​ർ​​​​ക്ക് ഫേ​​​​സ്-2, എ​​​​ൻ​​​​എ​​​​ച്ച് ബൈ​​​​പ്പാ​​​​സി​​​​ലെ എ​​​​എം​​​​വി പാ​​​​ർ​​​​ക്ക് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പു​​​​തി​​​​യ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ സ​​​​ജ്ജ​​​​മാ​​​​കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ കൊ​​​​ച്ചി​​​​യി​​​​ൽ മാ​​​​ത്രം ഒ​​​​രു ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ൽ 1,700 സീ​​​​റ്റു​​​​ക​​​​ൾ അ​​​​ധി​​​​ക​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​കും.

വ​​​​ൻ​​​​കി​​​​ട ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും ചെ​​​​റു​​​​കി​​​​ട-​​​​ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​വ. മൂ​​​​ന്നു​​​ മു​​​​ത​​​​ൽ 500 വ​​​​രെ സീ​​​​റ്റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഫ്ലെ​​​​ക്‌​​​​സി​​​​ബി​​​​ൾ ഓ​​​​ഫീ​​​​സ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. മീ​​​​റ്റിം​​​​ഗ് റൂ​​​​മു​​​​ക​​​​ൾ, കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് ഹാ​​​​ളു​​​​ക​​​​ൾ, കൊ​​​​ളാ​​​​ബൊ​​​​റേ​​​​ഷ​​​​ൻ ഏ​​​​രി​​​​യ​​​​ക​​​​ൾ, സി​​​​ക് റൂ​​​​മു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി അ​​​​ത്യാ​​​​ധു​​​​നി​​​​ക തൊ​​​​ഴി​​​​ലി​​​​ട​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ല്ലാ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്ന് സ്‌​​​​പേ​​​​സ് വ​​​​ൺ കോ-​​​​ഫൗ​​​​ണ്ട​​​​ർ സി​​​​ജോ ജോ​​​​സ് പ​​​​റ​​​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു: വി.​ഡി. സ​തീ​ശ​ന്‌

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ പ്ര​തി​ക​ളും പു​റ​ത്തി​റ​ങ്ങു​ക​യും, ഇ​നി​യും അ​ക​ത്തു പോ​കേ​ണ്ട പ്ര​തി​ക​ള്‍ പു​റ​ത്തു നി​ല്‍​ക്കു​ക​യു​മാ​ണ്. ബാ​ക്കി​യു​ള്ള പ്ര​തി​ക​ളി​ലേ​ക്ക് കൂ​ടി അ​ന്വേ​ഷ​ണം പോ​കു​ന്നി​ല്ല എ​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ആ ​പ്ര​തി​ക​ള്‍ സി​പി​എ​മ്മി​നും സ​ര്‍​ക്കാ​രി​നും ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട പ്ര​തി​ക​ളാ​ണ്.

ആ ​പ്ര​തി​ക​ളി​ലേ​ക്ക് പോ​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ ത​ക​ര്‍​ന്നു​വീ​ഴും എ​ന്ന തി​രി​ച്ച​റി​വി​ല്‍, മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ജാ​മ്യം നി​ഷേ​ധി​ച്ച പ്ര​ധാ​ന പ്ര​തി​ക​ള്‍ വ​രെ സ്റ്റാ​റ്റി​യൂ​ട്ട​റി ജാ​മ്യം നേ​ടി പു​റ​ത്തു വ​രി​ക​യാ​ണ്. ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നി​ല്ല. തൊ​ണ്ടി​മു​ത​ല്‍ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഇ​തു​പോ​ലെ അ​ധി​ക്ഷേ​പി​ച്ച കാ​ലം ഇ​തി​നു മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. സ്പീ​ക്ക​ര്‍ അ​വ​ര്‍​ക്ക് എ​ല്ലാ അ​വ​സ​ര​വും ന​ല്‍​കു​ന്നു. പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ, പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ​യും അ​ധി​ക്ഷേ​പി​ക്കാ​ന്‍ ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്കി​ടെ അ​ഞ്ചു മ​ന്ത്രി​മാ​ര്‍​ക്കാ​ണ് സ്പീ​ക്ക​ര്‍ അ​വ​സ​രം കൊ​ടു​ത്ത​ത്.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വാ​ച്ച് ആ​ന്‍റ് വാ​ര്‍​ഡാ​ണ് പ്ര​കോ​പ​നം ഉ​ണ്ടാ​ക്കി​യ​ത്. അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ ഒ​രു അ​ക്ര​മ​വും കാ​ണി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട, അ​ക്ര​മം കാ​ണി​ച്ച​വ​രെ ഒ​പ്പം ഇ​രു​ത്തി​ക്കൊ​ണ്ടാ​ണ് ഭ​ര​ണ​പ​ക്ഷം യു​ഡി​എ​ഫി​നെ ആ​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണ്ണം ക​ട്ട​വ​ര്‍ അ​മ്പ​ലം വി​ഴു​ങ്ങി​ക​ള്‍ എ​ന്ന ബാ​ന​ര്‍ പി​ടി​ച്ചാ​യി​രു​ന്നു നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.

പോ​റ്റി​യെ കേ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​ന​വും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പാ​ടി. ജ​യി​ലി​ന​ക​ത്ത് ആ​ര​പ്പാ... സ​ഖാ​ക്ക​ളാ​ണേ അ​യ്യ​പ്പാ എ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​ല​പി​ച്ചു.

International

പലസ്തീൻ സഹായ യുഎൻ എജൻസി ഓഫീസ് ഇസ്രയേൽ ഇടിച്ചു നിരപ്പാക്കി

ടെ​​​ൽ അ​​​വീ​​​വ്: ​​​പ​​​ല​​​സ്തീ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭാ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ് റി​​​ലീ​​​ഫ് ആ​​​ൻ​​​ഡ് വ​​​ർ​​​ക്സ് ഏ​​​ജ​​​ൻ​​​സി) കി​​​ഴ​​​ക്ക​​​ൻ ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ ആ​​​സ്ഥാ​​​നം ഇ​​​സ്ര​​​യേ​​​ൽ ഇ​​​ടി​​​ച്ചു​​​നി​​​ര​​​പ്പാ​​​ക്കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​ർ ഏ​​​ജ​​​ൻ​​​സി വ​​​ള​​​പ്പി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രെ പു​​​റ​​​ത്താ​​​ക്കി. ബു​​​ൾ​​​ഡോ​​​സ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചു​​​ക​​​ള​​​ഞ്ഞു.

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭാ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ര​​​ക്ഷ മ​​​റി​​​ക​​​ട​​​ന്നു​​​ള്ള ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ പ്ര​​വൃ​​​ത്തി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ഗു​​​രു​​​ത​​​ര ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ഏ​​​ജ​​​ൻ​​​സി വ​​​ക്താ​​​വ് ജൊ​​​നാ​​​ഥ​​​ൻ ഫൗ​​​ള​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​ന്ന് ഏ​​​ജ​​​ൻ​​​സി​​​ക്കു സം​​​ഭ​​​വി​​​ച്ച​​​തു നാ​​​ളെ ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള ന​​​യ​​​ത​​​ന്ത്ര കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കും സം​​​ഭ​​​വി​​​ക്കാ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ സം​​​ഘ​​​ട​​​നയുമാ​​​യി ഏ​​​ജ​​​ൻ​​​സി​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. ഗാ​​​സ യു​​​ദ്ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ 2023ലെ ​​​ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ജ​​​ൻ​​​സി​​​യി​​​ലെ ചി​​​ല ജീ​​​വ​​​ന​​​ക്കാ​​​രും പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. കി​​​ഴ​​​ക്ക​​​ൻ ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ ഏ​​​ജ​​​ൻ​​​സി ഓ​​​ഫീ​​​സ് 2025 ജ​​​നു​​​വ​​​രി മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ഗാ​​​സ​​​യി​​​ലും അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ് ബാ​​​ങ്കി​​​ലും ഏ​​​ജ​​​ൻ​​​സി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

കി​​​ഴ​​​ക്ക​​​ൻ ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ ഏ​​​ജ​​​ൻ​​​സി ഓ​​​ഫീ​​​സി​​​നു ന​​​യ​​​ത​​​ന്ത്ര​​​ പ​​​രി​​​ര​​​ക്ഷ ഇ​​​ല്ലെ​​​ന്നും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ൾ പ്ര​​​ക​​​ാര​​​മാണു ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ന്നും ഇ​​​സ്രേ​​​ലി വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

കെ​​​ട്ടി​​​ടം ഇ​​​ടി​​​ച്ചു​​​പൊ​​​ളി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​സ്ര​​​യേ​​​ലി​​​ലെ തീ​​​വ്ര​​​ നി​​​ല​​​പാ​​​ടു​​​കാ​​​ര​​​നാ​​​യ ദേ​​​ശീ​​​യസു​​​ര​​​ക്ഷാ ​​​വ​​​കു​​​പ്പ് മ​​​ന്ത്രി ഇ​​​ത്‌​​​മാ​​​ർ ബെ​​​ൻ​​​ഗ​​​വീ​​​ർ സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. തീ​​​വ്രവാ​​​ദ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചി​​​രു​​​​​​ന്ന​​​വ​​​രെ പു​​​റ​​​ത്താ​​​ക്കി​​​യ ദി​​​വ​​​സം ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്

കോ​ട്ട​യം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ലെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഷോ​ൺ ജോ​ർ​ജ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് മാ​ർ​ച്ചി​ന് നേ​ത്യ​ത്വം ന​ൽ​കി​യ​ത്.

പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് മൂ​ന്ന് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ വ​സ​തി​യി​ലേ​ക്കും ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കൂ​ത്തു​പറ​മ്പി​ൽ വ​നംവ​കു​പ്പി​ന്‍റെ വാ​ഹ​നം കാ​റി​ലി​ടി​ച്ച് യു​വ​തി​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: കൂ​ത്തുപ​റ​മ്പി​ൽ വ​നംവ​കു​പ്പി​ന്‍റെ വാ​ഹ​നം കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്ര​ക്കാ​രി​യാ​യ ക​തി​രൂ​ർ സ്വ​ദേ​ശി നി​ബ​യ്ക്കാ​ണ്(29) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൂ​ത്തു​പ​റ​മ്പ് ഗ​വ. ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ രാ​വി​ലെ 9.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​ശേ​രി ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ പി​റ​കി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി നി​ർ​ത്താ​തെ പോ​യ വ​നംവ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പാ​റാ​ലി​ൽ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു ഡ്രൈ​വ​റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റ​ളം ഫോ​റ​സ്റ്റ് ഓ​ഫീ​സ് വാ​ഹ​ന​ത്തി​ന്‍റെ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ ഇ​രി​ട്ടി സ്വ​ദേ​ശി പി. ​ര​ഘു​നാ​ഥ​നെ (54) ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. വ​നംവ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Kerala

വി​വാ​ദ​ങ്ങ​ൾ​ക്കു വി​രാ​മം; പു​തി​യ ഓ​ഫീ​സ് തു​റ​ന്ന് വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ

 തിരുവനന്തപുരം: വി​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വി​രാ​മ​മി​ട്ട് പു​തി​യ ഓ​ഫീ​സ് തു​റ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത്. മ​രു​തം​കു​ഴി​യി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ വൈ​ബ് സൊ​സൈ​റ്റി​യു​ടെ കെ​ട്ടി​ട​ത്തി​ലാ​ണ് പു​തി​യ ഓ​ഫീ​സ്.

വി​വാ​ദ​ങ്ങ​ളി​ല​ല്ല, വി​ക​സ​ന​ത്തി​ലാ​ണ് ത​നി​ക്ക് താ​ല്പ​ര്യ​മെ​ന്നും അ​ത് പ്ര​വ​ർ​ത്തി​യി​ലൂ​ടെ തെ​ളി​യി​ക്കു​മെ​ന്നും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് താ​നെ​ന്നും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​വി​ടെ മ​ത്സ​രി​ക്ക​ണം എ​ന്ന​ത് പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

"ജ​ന​ങ്ങ​ൾ​ക്ക് കു​റ​ച്ചു​കൂ​ടി എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ പ​റ്റു​ന്ന ഇ​ടം എ​ന്ന​താ​ണ് ഓ​ഫീ​സി​ന്‍റെ കാ​ര്യ​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത് കു​റ​ച്ചു​കൂ​ടെ സൗ​ക​ര്യ​മു​ള്ള ഓ​ഫീ​സാ​ണ്. മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ വി​ക​സ​ന​ങ്ങ​ൾ ന​ട​ന്നു. ഇ​ത്ത​രം വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ മ​റ​ച്ചു​വ​ച്ച് വി​വാ​ദ​ങ്ങ​ളെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​ൻ ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന് ഞാ​ൻ സം​ശ​യി​ച്ചു'.‌‌‌‌‌

"പാ​ർ​ട്ടി​യോ​ടും വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ ജ​ന​ങ്ങ​ളോ​ടും ആ​ലോ​ചി​ച്ചാ​ണ് ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​നം. അ​ത് ന​ന്നാ​യി എ​ന്ന് ത​ന്നെ​യാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. എം​എ​ൽ​എ​യെ കാ​ണാ​ൻ 200 പേ​രെ​ങ്കി​ലും ദി​വ​സ​വും വ​രു​ന്നു​ണ്ട്. അ​വ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റു​ന്ന ഇ​ട​മാ​ണ് പു​തി​യ ഓ​ഫീ​സ്'.

"പു​തി​യ ഓ​ഫീ​സി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. ഇ​ത് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടും. വി​വാ​ദ​ങ്ങ​ളു​ടെ മ​റ​വി​ൽ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വി​ക​സ​നം ന​ട​ക്കു​ന്നി​ല്ലെ​ന്ന ത​ര​ത്തി​ൽ കു​പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം നീ​ക്ക​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ൻ താ​ൻ ത​യാ​റ​ല്ലെ​ന്നും' അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ നി​ല​വി​ലെ ഓ​ഫീ​സ് ത​നി​ക്ക് വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

Kerala

ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്കം; വി​.കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യു​ന്നു. ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സാ​ണ് എം​എ​ൽ​എ ഒ​ഴി​യു​ന്ന​ത്.

പ​ക​രം മ​രു​തം​കു​ഴി​യി​ലാ​ണ് പു​തി​യ ഓ​ഫീ​സ്. ഇ​വി​ടേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ബി​ജെ​പി നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ്
പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യു​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള ഓ​ഫീ​സ് കെ​ട്ടി​ട ത​ർ​ക്കം വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഓ​ഫീ​സ് കെ​ട്ടി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

Kerala

ക​രി​വെ​ള്ളൂ​രി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം

കണ്ണൂർ: ക​രി​വെ​ള്ളൂ​രി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം. ക​രി​വെ​ള്ളൂ​ർ തെ​രു റോ​ഡി​ലെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ന്ധി മ​ന്ദി​ര​ത്തി​നു നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ഫീ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന സം​ഘം ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം പ്ര​വ​ർ​ത്ത​ക​ർ ക​ണ്ട​ത്. തു​ട​ർ​ന്ന് നേ​താ​ക്ക​ളെ​യും പ​യ്യ​ന്നൂ​ർ പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഞാ​യ​റാ​ഴ്ച ഓ​ഫീ​സി​ൽ കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ശാ പ​ഠ​ന ക്യാ​മ്പ് ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ഷീ​ബാ മു​ര​ളി പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Kerala

ഓ​ഫീ​സ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​ന്, ശ​ബ​രി​നാ​ഥി​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ല: വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ മു​റി​യു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നു​മു​ള്ള കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ.

ബി​ജെ​പി അ​വ​രു​ടെ അ​ജ​ൻഡ ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ എം​എ​ൽ​എ ആ​യി​രു​ന്ന ശ​ബ​രി​നാ​ഥ​നെ പോ​ലെ ഒ​രാ​ൾ പ്ര​തി​ക​രി​ക്കേ​ണ്ട​ത് അ​ങ്ങ​നെ​യാ​ണോ എ​ന്ന് അ​ദ്ദേ​ഹ​മാ​ണ് ചി​ന്തി​ക്കേ​ണ്ട​തെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ഇ​ത്ത​രം തി​ട്ടൂ​ര​ങ്ങ​ൾ​ക്കു ശി​ര​സ് കു​നി​ക്കു​ക​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ സ്ഥി​തി എ​ന്താ​വും എ​ന്ന് അ​ദ്ദേ​ഹം ആ​ലോ​ചി​ക്ക​ണം. ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​നാ​ണെ​ന്നും ശ​ബ​രി​നാ​ഥി​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ലെ​ന്നും പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്തു​കൊ​ണ്ട് ഓ​ഫീ​സ് അ​വി​ടെ​യെ​ടു​ത്തു എ​ന്ന​തി​ന് ഉ​ത്ത​ര​മി​താ​ണ്. എ​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ആ​ളു​ക​ൾ​ക്ക് എ​ല്ലാ സ​മ​യ​ത്തും ക​ട​ന്നു​വ​രാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ഏ​ഴ് വ​ർ​ഷ​ക്കാ​ല​മാ​യി സു​ഗ​മ​മാ​യി ഓ​ഫീ​സ് അ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ബി​ജെ​പി​യു​ടെ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ഴാ​ണ് ഏ​തോ അ​ജ​ൻഡ​യു​ടെ ഭാ​ഗ​മാ​യി എം​എ​ൽ​എ​യെ അ​വി​ടെനി​ന്ന് മാ​റ്റ​ണ​ണ​മെ​ന്ന് ഒ​രു ച​ർ​ച്ച ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. ശ​ബ​രി​നാ​ഥ​നെ പോ​ലൊ​രു ആ​ൾ അ​തിനു കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് എ​ന്ത് അ​ർ​ഥ​ത്തി​ലാ​ണെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​കു​ന്നി​ല്ല.

പ്ര​ത്യേ​ക രാഷ്‌ട്രീ​യ സ്ഥി​തി​യി​ൽ അ​തു പ​ഠി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. എ​ന്നെ സം​ബ​ന്ധി​ച്ച് എ​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും വ​ന്നു​ചേ​രാ​ൻ ക​ഴി​യു​ന്ന സു​ഗ​മ​മാ​യ സ്ഥ​ലം എ​ന്ന നി​ല​യി​ലാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​നാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ്. അ​ല്ലാ​തെ ശ​ബ​രി​നാ​ഥി​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ല. നൂ​റു ക​ണ​ക്കി​നു സാ​ധാ​ര​ണ​ക്കാ​ർ അ​വി​ടെ എ​ന്നും വ​രു​ന്നു​ണ്ട്. എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ എ​ല്ലാ എം​എ​ൽ​എ​മാ​രെ​യും പോ​ലെ എ​നി​ക്കും മു​റി​യു​ണ്ട്.

എ​ന്നാ​ൽ, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​തു സ​മ​യ​ത്തും അ​നു​വാ​ദ​ത്തിനു കാ​ത്തു​നി​ൽ​ക്കാ​തെ ക​ട​ന്നു​വ​രാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.- ​വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

National

ബം​ഗ്ലാ​ദേ​ശ് ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ന് മു​ന്നി​ലെ പ്ര​തി​ഷേ​ധം; 12 പേ​ർ അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ത​ല​സ്ഥാ​ന​മാ​യ കോ​ൽ​ക്ക​ത്ത​യി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ 12 പേ​ർ‌ അ​റ​സ്റ്റി​ൽ. ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബം​ഗ്ലാ​ദേ​ശി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് കാ​ര​ണ​ത്താ​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ പ​റ​ഞ്ഞ​ത്. ഇ​വ​ർ​ക്ക് പി​ന്നീ​ട് കോ​ട​തി ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. അ​ലി​പു​ർ പോ​ലീ​സ് കോ​ട​തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ജാ​മ്യം ന​ൽ​കി​യ​ത്.

ഹി​ന്ദു സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട 1000 പേ​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തെ പ്ര​തി​പ​ക്ഷ​നേ​താ​വും ബി​ജെ​പി നേ​താ​വു​മാ​യ സു​വേ​ന്ദു അ​ധി​കാ​രി​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

 

Kerala

സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ പ്ര​തി​ഷേ​ധം; മ​ഞ്ചേ​ശ്വ​ര​ത്ത് കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് പൂ​ട്ടി

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി.

മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫി​ന് ജ​യ​സാ​ധ്യ​ത​യു​ള്ള മൂ​ന്ന് സീ​റ്റു​ക​ളും മു​സ്‌​ലീം ലീ​ഗി​ന് വി​ട്ടു​കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം.

എ​ന്തി​നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ച്ച് പ്ര​വ​ർ​ത്ത​ക​രും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ചേ​ർ​ന്ന് കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. ഹൊ​സ​ങ്ക​ടി​യി​ൽ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

കോ​ൺ​ഗ്ര​സ് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഓ​ഫീ​സി​ന് മു​ന്നി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ബോ​ർ​ഡു​ക​ളും ഓ​ഫീ​സി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഇ​വി​ടെ നി​ന്ന് മാ​റ്റി.

Kerala

കൊ​ല്ലം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ വ​നി​ത പോ​ലീ​സു​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കൊ​ല്ലം: ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ വ​നി​ത പോ​ലീ​സു​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. കി​ളി​ക്കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൈ​നി​ക​നെ മ​ർ​ദി​ച്ച കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യാ​യ എ​എ​സ്ഐ സ​ജീ​ല​യാ​ണ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

മൂ​ന്ന് വ​ർ​ഷ​മാ​യി ത​നി​ക്ക് എ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി തു​ട​രു​ന്നു​വെ​ന്നും പ​രാ​തി. ക​മ്മീ​ഷ​ണ​ർ സ്ഥ​ല​ത്ത് എ​ത്തി ന​ട​ത്തി​യ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യി​ലാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.

കി​ളി​ക്കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ സ​ജീ​ല രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ ത​നി​ക്ക് എ​തി​രെ സേ​ന​യ്ക്ക് ഉ​ള്ളി​ൽ ന​ട​ക്കു​വെ​ന്ന് ആ​രോ​പി​ച്ച് രോ​ക്ഷാ​കു​ല ആ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​കി​ട്ടോ​ടെ പെ​ട്രോ​ളു​മാ​യി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ എ​ത്തി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങാ​ൻ സ​ജീ​ല കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് എ​സി​പി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും ക​മ്മീ​ഷ​ണ​റെ കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം സ​ജീ​ല മു​ന്നോ​ട്ടു​വ​ച്ചു.

ഒ​ടു​വി​ൽ ക​മ്മീ​ഷ​ണ​ർ കി​ര​ൺ നാ​രാ​യ​ണ​ൻ എ​ത്തി സ​ജീ​ല​യോ​ട് സം​സാ​രി​ച്ച​തോ​ടെ​യാ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​ൽ നി​ന്ന് അ​വ​ർ പി​ൻ വാ​ങ്ങി​യ​ത്. സേ​ന​യി​ലെ സം​ഘ​ട​ന നേ​താ​ക്ക​ൾ മൂ​ന്ന് വ​ർ​ഷ​മാ​യി ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ഇ​തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്നും സ​ജീ​ല ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി പ​രി​ശോ​ധി​ക്കാ​മെ​ന്ന ക​മ്മീ​ഷ​ണ​റു​ടെ ഉ​റ​പ്പി​ൻ​മേ​ലാ​ണ് സ​ജീ​ല മ​ട​ങ്ങി പോ​യ​ത്.

Latest News

Corehub Up