x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​രോ​ഹ​ണം നടത്തി


Published: July 6, 2026 02:32 AM IST | Updated: July 6, 2026 02:32 AM IST

ആ​ല​പ്പു​ഴ: ഇ​ന്ന​ർ​വീ​ൽ ക്ല​ബ് ഓ​ഫ് ആ​ല​പ്പി റി​പ്പി​ൾ​സി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണച്ചട​ങ്ങ് ന​ട​ത്തി. സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​ർ​ഥ​വ​ത്താ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഇ​ന്ന​ർ​വീ​ൽ ക്ല​ബ് ആ​ല​പ്പി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് നാ​ഷ​ണ​ൽ എ​ഡി​റ്റ​ർ സി​ന്ധു ജോ​ജി പറഞ്ഞു.

ച​ട​ങ്ങി​ൽ ര​ണ്ട് ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നുമായി സ​ഹ​ക​രി​ക്കാ​നും സം​ഘ​ട​ന തീ​രു​മാ​നി​ച്ചു. ഇ​ന്ന​ർ​വീ​ൽ ക്ല​ബ് ഓ​ഫ് ആ​ല​പ്പി റി​പ്പി​ൾ​സിന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ​ലീ​ന സാ​റാ ജേ​ക്ക​ബ് (പ്ര​സി​ഡ​ന്‍റ്), പ്രി​യ ഗോ​പി (വൈ​സ് പ്ര​സി​ഡന്‍റ്), ബി​ന്ദു മു​ര​ളി (സെ​ക്ര​ട്ട​റി), ഗീ​ത അ​ല​ക്സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഷ​ഫീ​ലാ ബീ​ഗം (ട്ര​ഷ​റ​ർ), കെ.​സി. നി​ഷ (ഐ​എ​സ്ഡി), പൂ​ജാ ര​വി​കു​മാ​ർ (എ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : nattu vishesham Assumed office

Recent News

Corehub Up