Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shibu Baby John

ആ​ലു​വ–​മൂ​ന്നാ​ർ രാ​ജ​പാ​ത: വ​നം മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം എ​ട്ടി​ന്

കോ​​​​ത​​​​മം​​​​ഗ​​​​ലം: പ​​​​ഴ​​​​യ ആ​​​​ലു​​​​വ-​​​​മൂ​​​​ന്നാ​​​​ർ രാ​​​​ജ​​​​പാ​​​​ത പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​നം മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ പാ​​​​ത സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

കോ​​​​ത​​​​മം​​​​ഗ​​​​ലം എം​​​​എ​​​​ൽ​​​​എ ഷി​​​​ബു തെ​​​​ക്കും​​​പു​​​​റ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് വ​​​​നം മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ എ​​​​ട്ടി​​​​നു രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് രാ​​​​ജ​​​​പാ​​​​ത സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

പാ​​​​ത പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ച് ആ​​​​ദ്യ​ മ​​​​ന്ത്രി​​​​സ​​​​ഭാ​​​യോ​​​​ഗ​​​​ത്തി​​​​നു​​​ശേ​​​​ഷം എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ എ​​​​ന്നി​​​​വ​​​​രെ നേ​​​​രി​​​​ൽ​​​​ക്ക​​​​ണ്ട് രേ​​​​ഖാ​​​​മൂ​​​​ലം ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണം ത​ട​യാ​ന്‍ ത​ന്‍റെ കൈ​യി​ൽ ഒ​റ്റ​മൂ​ലി​യി​ല്ല: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ അ​തി​ര​പ്പി​ള്ളി​യി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. വ​ന്യ മൃ​ഗ​ആ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ഥ​മ ഉ​ത്ത​ര​വാ​ദി​ത്തം വ​നം വ​കു​പ്പി​ന് ത​ന്നെ​യാ​ണ്.

ഫെ​ൻ​സിം​ഗ് മ​റി​ക​ട​ന്നാ​ണ് ആ​തി​രി​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​രി​ച്ച പു​ല്ലേ​ർ​കാ​ട്ട് മോ​ഹ​ന​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ദ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ന്യ മൃ​ഗ​ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ തി​ങ്ക​ളാ​ഴ്ച ചാ​ല​ക്കു​ടി​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും.

ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ന് പ​രാ​ഹാ​രം കാ​ണാ​ൻ മ​ന്ത്രി​യു​ടെ കൈ​യി​ൽ ഒ​റ്റ​മൂ​ലി​യി​ല്ല. ദീ​ർ​ഘ​കാ​ല​മാ​യി നി​ൽ​ക്കു​ന്ന പ്ര​ശ്ന​മാ​ണി​ത്. ഇ​നി പ​രീ​ക്ഷ​ണ​ത്തി​ന് സ​മ​യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

നാ​ളെ​യും ഒ​രു​മി​ച്ച് നീ​ങ്ങേ​ണ്ട​ത് കൊ​ണ്ട് നാ​ട​ൻ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യു​ന്നി​ല്ല; ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം വൈ​കു​ന്ന​തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ.

ഇ​ന്ന​ലെ വ​രെ ഒ​രു​മി​ച്ച് നീ​ങ്ങി​യ​തു​കൊ​ണ്ടും നാ​ളെ​യും ഒ​രു​മി​ച്ച് നീ​ങ്ങേ​ണ്ട​തു കൊ​ണ്ടും ന​ല്ല നാ​ട​ൻ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യു​ന്നി​ല്ല. വ​ലി​യ വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്താ​തെ പോ​കേ​ണ്ട​താ​യി​രു​ന്നു. ഇ​നി​യും വൈ​കി​പ്പി​ക്ക​രു​ത് എ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഘ​ട​ക ക​ക്ഷി​ക​ൾ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞ​ത് സാ​ങ്കേ​തി​ക​മാ​യി ശ​രി​യാ​ണ്. പ​ക്ഷേ എം.​എം. ഹ​സ​ന് മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല. ഞ​ങ്ങ​ളും വെ​ള്ളം കോ​രി​യ​താ​ണെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു

Kerala

യു​ഡി​എ​ഫ് വ​ൻ വി​ജ​യം​നേ​ടും; ബം​ഗാ​ളി​ലേ​ത് പോ​ലെ സി​പി​എം ഒ​ലി​ച്ചു​പോ​കും: ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും മു​ന്ന​ണി നൂ​റ് സീ​റ്റ് നേടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ. 1977-ലെ ​തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ആ​വ​ർ​ത്തി​ച്ചാ​ൽ പോ​ലും അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല.

പ​ശ്ചി​മ ബം​ഗാ​ളി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ സി​പി​എം കേ​ര​ള​ത്തി​ലും ഒ​ലി​ച്ചു​പോ​കു​ന്ന കാ​ഴ്ച​യ്ക്കാ​ണ് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മു​ണ്ട്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പോ​ലും ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നാ​ണ് വോ​ട്ട് ചെ​യ്ത​ത്. പ​യ്യ​ന്നൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ​ക്ക് നേ​രാ​യ അ​തി​ക്ര​മം കാ​ട​ത്ത​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​വും പ​യ്യ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സി​പി​എം കാ​ട​ത്ത​മാ​ണ് കാ​ണി​ക്കു​ന്ന​ത്.

കാ​ർ ക​ത്തി​ക്കു​ന്നു, ചു​വ​രെ​ഴു​താ​ൻ സ്ഥ​ലം കൊ​ടു​ത്ത​തി​ന് ചു​വ​ർ ഇ​ടി​ച്ച് ക​ള​യു​ന്നു. പ​രാ​ജ​യ​ത്തി​ൽ നി​ന്ന് പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ സി​പി​എം ഇ​പ്പോ​ഴും ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

എ​ല്ലാ​യി​ട​ത്തും യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ്; ച​വ​റ​യും തി​രി​ച്ചു​പി​ടി​ക്കും: ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ച​വ​റ​യി​ലെ ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി ഷി​ബു ബേ​ബി ജോ​ൺ. സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് എ​ല്ലാ​യി​ട​ത്തും യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ്. ച​വ​റ​യി​ൽ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണ്. ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ ച​വ​റ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

ന​ഷ്ട​പ്പെ​ട്ട​തെ​ല്ലാം വീ​ണ്ടെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്താ​ൻ ഇ​നി നാ​ല് നാ​ൾ മാ​ത്ര​മാ​ണു​ള​ള​ത്.

Kerala

പി​ആ​ർ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​വി​ക്കു​ നു​ള്ളി​ക്കോ; മ​റു​പ​ടി പ​റ​യേ​ണ്ടി വ​രും: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് കാ​ല​ത്തെ വീ​ഴ്ച​ക​ളെ​ന്ന് ആ​രോ​പി​ച്ച് പി​ആ​ർ​ഡി പ​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യ പ​ര​സ്യ​ത്തെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​ആ​ർ​ഡി​യു​ടേ​ത് രാ​ഷ്ട്രീ​യ പ​ര​സ്യ​മാ​ണ്. ഒ​രു​കാ​ല​ത്തും പി​ആ​ർ​ഡി ഇ​ങ്ങ​നെ ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ആ​ർ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​വി​ക്കു നു​ള്ളി​ക്കോ ഇ​തി​നൊ​ക്കെ അ​വ​ർ മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ണും പ​ര​സ്യ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വേ​റി​ട്ട കാ​ഴ്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ​ര​സ്യം കൊ​ണ്ട് കേ​ര​ള​ത്തി​ലെ ജ​ന​ത​യെ കീ​ഴ്പ്പെ​ടു​ത്താ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ആ​ർ​ഡി പ​ര​സ്യ​ത്തി​ലൂ​ടെ അ​വാ​സ്ത​വം പ്ര​ച​രി​പ്പി​ക്കു​ന്നു. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ആ​കി​ല്ല. തി​ക​ച്ചും തെ​റ്റാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ​ര​സ്യ​ത്തിലു​ള്ള​ത്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം പി​ആ​ർ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

Kerala

ആ​ർ​എ​സ്പി​യി​ൽ പൊ​ട്ടി​ത്തെ​റി; സ​ജി ഡി ​ആ​ന​ന്ദ് പാ​ര്‍​ട്ടി വി​ട്ടു

കോ​ട്ട​യം: ആ​ര്‍​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ജി ഡി ​ആ​ന​ന്ദ് പാ​ര്‍​ട്ടി വി​ട്ടു. ഷി​ബു ബേ​ബി ജോ​ണി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചാ​ണ് സ​ജി ഡി ​ആ​ന​ന്ദ് പാ​ര്‍​ട്ടി വി​ട്ട​ത്.

എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യു​ടെ മ​ക​ന്‍ കാ​ര്‍​ത്തി​ക് പ്രേ​മ​ച​ന്ദ്ര​ന് സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ ആ​ര്‍​എ​സ്പി​യി​ല്‍ ക​ല​ഹം രൂ​ക്ഷ​മാ​യി​രു​ന്നു. കാ​ര്‍​ത്തി​ക് പ്രേ​മ​ച​ന്ദ്ര​ന് എ​ല്ലാ ക​മ്മി​റ്റി​യി​ലും ഭു​രി​പ​ക്ഷ​മു​ണ്ടെ​ന്നും അ​ത് അം​ഗീ​ക​രി​ക്കാ​ത്ത ഷി​ബു ബേ​ബി ജോ​ണ്‍ നേ​താ​വ് അ​ല്ലെ​ന്നു​മാ​ണ് സ​ജി ഡി ​ആ​ന​ന്ദി​ന്‍റെ വി​മ​ര്‍​ശ​നം.

ജ​യി​ക്കും എ​ന്ന​താ​ണ് പ്രേ​മ​ച​ന്ദ്ര​ന്റെ മ​ക​ന്റെ അ​യോ​ഗ്യ​ത. പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ക​ന്‍ ജ​യി​ച്ചാ​ല്‍ കു​ഴ​പ്പ​മാ​കു​മെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ് അ​വ​ര്‍. കാ​ര്‍​ത്തി​ക് ജ​യി​ച്ച് എ​ങ്ങാ​ന്‍ മ​ന്ത്രി​യാ​യാ​ലോ? അ​ധി​കാ​ര​മെ​ല്ലാം ഒ​രു വീ​ട്ടി​ലേ​ക്ക് പോ​കും. ആ ​വീ​ട്ടി​ലേ​ക്ക് പാ​ര്‍​ട്ടി​യു​ടെ പി​ടി​യും പോ​കു​മെ​ന്ന ഭ​യ​മാ​ണ്.

ര​ണ്ട് ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട ഷി​ബു ബേ​ബി ജോ​ണ്‍ മാ​റി നി​ന്ന് ഈ ​ചെ​റു​പ്പ​ക്കാ​ര​നെ ച​വ​റ​യി​ല്‍ പ​രീ​ക്ഷി​ച്ചാ​ല്‍ ജ​യി​ക്കും. നേ​ര്‍​ച്ച​ക്കോ​ഴി​യെ ഇ​വി​ടെ കൊ​ണ്ടി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ചാ​ലും ആ​ര്‍​എ​സ്പി​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നും സ​ജി ഡി ​ആ​ന​ന്ദ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍​ക്കി​ടെ ആ​ര്‍​എ​സ്പി ഇ​ര​വി​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്‍. നൗ​ഷാ​ദും രാ​ജി​വ​ച്ചി​രു​ന്നു. ച​വ​റ സ്വ​ദേ​ശി​യും ആ​ര്‍​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ വി​ഷ്ണു മോ​ഹ​നെ മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​റ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ആ​ര്‍​എ​സ്പി​യി​ല്‍ ക​ടു​ത്ത പോ​രി​ന് ഇ​ട​യാ​ക്കി​യ​ത്.

Kerala

ഇരവിപുരം സീറ്റിനെ ചൊല്ലി ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും തർക്കം

തിരുവനന്തപുരം: ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും പാര്‍ട്ടിയുടെ പരമ്പരാഗത മണ്ഡലമായ ഇരവിപുരം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. ചേരി തിരിഞ്ഞുള്ള തര്‍ക്കമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇന്ന് നടന്നത്. ആര്‍എസ്പിയിലെ മുതിര്‍ന്ന നേതാവും എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തിക് പ്രമേചന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിലും ഭൂരിപക്ഷമാളുകള്‍ ഇതിനെ പിന്തുണച്ചെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആ തീരുമാനത്തെ എതിര്‍ത്തു.

അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും അതേ തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കൈക്കൊണ്ടത്. സംസ്ഥാന കമ്മിറ്റിയംഗവും കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ എം.എസ്. ഗോപകുമാറിന്‍റെ പേരാണ് ഷിബു ബേബി ജോണ്‍ മുന്നോട്ടുവെച്ചത്. തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ കൊല്ലം ഇരവിപുരം സീറ്റില്‍ നിന്നും ആര്‍എസ്പിയുടെ യുവജനസംഘടനയായ ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ സമവായ സ്ഥാനാര്‍ഥിയായി മത്സരിപ്പക്കാനുള്ള നീക്കവും ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.

കൊല്ലത്ത് ചവറ, കുന്നത്തൂര്‍, ഇരവിപുരം മണ്ഡലങ്ങളിലാണ് ആര്‍എസ്പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ഇരവിപുരത്ത് സിപിഎമ്മിന്‍റെ എം.നൗഷാദാണ് സിറ്റിംഗ് എംഎല്‍എ. ഇത്തവണയും ഇരവിപുരത്ത് സിപിഎം എം. നൗഷാദിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചവറയില്‍ നിന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ തന്നെയാണ് സ്ഥാനാര്‍ഥി, കുന്നത്തൂരില്‍ ആര്‍വൈ എഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂരാണ് മത്സരിക്കുന്നത്.

Kerala

താ​ത്വി​കാ​ചാ​ര്യ​നാ​യ ഗോ​വി​ന്ദ​ൻ മാ​ഷി​നൊ​പ്പം; പ​രി​ഹാ​സ​വു​മാ​യി ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ പ​രി​ഹ​സി​ച്ച് ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ. തു​ട​ർ ഭ​ര​ണം ല​ഭി​ച്ചാ​ൽ മ​ല​യാ​ള​ത്തി​ൽ "പാ​വ​പ്പെ​ട്ട' എ​ന്ന പ്ര​യോ​ഗം ഉ​ണ്ടാ​കി​ല്ലെ​ന്ന എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യി​ലാ​ണ് പ​രി​ഹാ​സം.

ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഷി​ബു ബേ​ബി ജോ​ൺ എം.​വി.​ഗോ​വി​ന്ദ​നെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ഗോ​വി​ന്ദ​ൻ മാ​ഷി​നെ വി​മ​ർ​ശി​ക്കു​മ്പോ​ൾ താ​ൻ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മാ​ണെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​റി​ച്ചു.

അ​ഞ്ച് വ​ർ​ഷം കൂ​ടി പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ ഉ​ണ്ടാ​കി​ല്ലെ​ന്നും, എ​ല്ലാ​വ​രും പ​ട്ടി​ണി കാ​ര​ണം മ​ര​ണ​പ്പെ​ടു​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​രി​ഹ​സി​ച്ചു. അ​ല്ലെ​ങ്കി​ൽ പ്രാ​രാ​ബ്ദ​ങ്ങ​ൾ മൂ​ലം അ​വ​ർ സ്വ​യം ജീ​വ​നൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ത്വി​കാ​ചാ​ര്യ​നാ​യ ഗോ​വി​ന്ദ​ൻ മാ​ഷ് പ​റ​യു​ന്ന​ത് പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കാ​തെ വെ​റു​തേ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്ക​രു​തെ​ന്നും ഷി​ബു ബേ​ബി ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം കി​ട്ടി​യാ​ൽ "പാ​വ​പ്പെ​ട്ട' എ​ന്ന പ്ര​യോ​ഗം അ​വ​സാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന.

ജ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​റ​യാ​ൻ കേ​ര​ള​ത്തി​ൽ "പാ​വ​ങ്ങ​ൾ' എ​ന്ന പ​ദം ഉ​ണ്ടാ​വി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ഴി​ക്കോ​ട് ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

ഇ​ന്ന​ത്തെ പ്ര​സ്താ​വ​ന​യി​ൽ എ​ല്ലാ​വ​രും ഗോ​വി​ന്ദ​ൻ മാ​ഷി​നെ വി​മ​ർ​ശി​ക്കു​ന്ന​ത് ക​ണ്ടു. എ​ന്നാ​ൽ ഞാ​ൻ മാ​ഷി​നൊ​പ്പ​മാ​ണ്. അ​ഞ്ചു വ​ർ​ഷം കൂ​ടി പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ ഉ​ണ്ടാ​വി​ല്ല, കാ​ര​ണം എ​ല്ലാ​വ​രും പ​ട്ടി​ണി കാ​ര​ണം മ​ര​ണ​പ്പെ​ടും.

അ​ല്ലെ​ങ്കി​ൽ പ്രാ​രാ​ബ്ദ​ങ്ങ​ൾ മൂ​ലം അ​വ​ർ സ്വ​യം ജീ​വ​നൊ​ടു​ക്കും. താ​ത്വി​കാ​ച​ര്യ​നാ​യ ഗോ​വി​ന്ദ​ൻ മാ​ഷ് പ​റ​യു​ന്ന​ത് പൂ​ർ​ണ​മാ​യും മ​ന​സ്സി​ലാ​ക്കാ​തെ വെ​റു​തേ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്ക​രു​ത്.

Kerala

'ഗണേഷിന്‍റെ കുടുംബം തകരാതിരിക്കാൻ ഉമ്മൻ ചാണ്ടി ഇടപെട്ടത് ഏറ്റവും നന്നായി അറിയുന്നയാൾ ഞാൻ': ഷിബു ബേബി ജോൺ

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പരാമർശത്തിനെതിരേ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഗണേഷിന്‍റെ കൈയിലുള്ളതെന്താണെന്നു പറയട്ടെ, മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടത്. എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ട്. ഗണേഷിന്‍റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

എന്നാൽ, കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ ഇപ്പോൾ പറയുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയത്. അതിനു കാരണം ബിജു രാധാകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Kerala

ഉ​മ്മ​ൻ​ചാ​ണ്ടി സ​ത്യ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞു, സം​ഭ​വി​ച്ച​ത് മ​ല​യാ​ളി​ക്ക് അ​റി​യാം: ഷി​ബു ബേ​ബി ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സി​ൽ ചാ​ണ്ടി ഉ​മ്മ​ൻ ചി​ല സ​ത്യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​ഞ്ഞു​വെ​ന്നും സം​ഭ​വി​ച്ച​തെ​ല്ലാം മ​ല​യാ​ളി​ക്ക് അ​റി​യാ​മെ​ന്നും ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ.

ത​ന്‍റെ കു​ടും​ബം ത​ക​ർ​ത്ത​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ പ​റ​യു​ന്നു. ന​മ്മ​ളെ​ല്ലാം മ​നു​ഷ്യ​രാ​ണെ​ന്ന കാ​ര്യം ഗ​ണേ​ഷ് ഓ​ർ​ക്ക​ണ​മാ​യി​രു​ന്നു. എ​ല്ലാം അ​വ​ഹേ​ള​ന​ങ്ങ​ളും സ​ഹി​ച്ചാ​ണ് ഗ​ണേ​ഷ് കു​മാ​റി​ന് വേ​ണ്ടി ഉ​മ്മ​ൻ ചാ​ണ്ടി ഇ​ട​പെ​ട്ട​ത്.

മ​റ​വി ഒ​രു സൗ​ക​ര്യ​മാ​ണെ​ങ്കി​ലും ഇ​വി​ടെ തെ​ളി​വു​ക​ൾ ഉ​ണ്ട്. മ​ര​ണ​പ്പെ​ട്ട ഒ​രു വ്യ​ക്തി​യെ കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശം ദൗ​ർ​ഭാ​ഗ്യ​ക​രം. ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ഗ​ണേ​ഷ് അ​ത് പ​റ​യ​ട്ടെ അ​തി​നു​ള്ള ആ​ർ​ജ​വം ഗ​ണേ​ഷ് കു​മാ​ർ കാ​ണി​ക്ക​ണ​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഉ​മ്മ​ൻ ചാ​ണ്ടി ത​ന്‍റെ കു​ടും​ബം ത​ക​ർ​ത്തു​വെ​ന്നാ​യി​രു​ന്നു ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ആ​രോ​പ​ണം. മ​ധ്യ​സ്ഥ​ത പ​റ​ഞ്ഞ് കു​ടും​ബം ഇ​ല്ലാ​താ​ക്കി​യെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

Kerala

ഫ്‌​ളാ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​ച്ചെ​ന്ന പ​രാ​തി; ഷി​ബു ബേ​ബി ജോ​ണി​നെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: ഫ്‌​ളാ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ആ​ര്‍​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റിയും മുൻമന്ത്രിയുമായ ഷി​ബു ബേ​ബി ജോ​ണി​നെ​തി​രെ കേ​സ്.

കു​മാ​ര​പു​രം സ്വ​ദേ​ശി അ​ല​ക്‌​സ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.  ഷി​ബു ബേ​ബി ജോ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പേ​രി​ലു​ള്ള ഭൂ​മി​യി​ല്‍ ഭൂ​മി​യി​ല്‍ ഫ്‌​ളാ​റ്റ് നി​ര്‍​മി​ച്ച് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി.

നി​ര്‍​മാ​ണ ക​മ്പ​നി​യാ​യി ആ​ന്‍​ഡ ഷി​ബു ബേ​ബി ജോ​ണി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ക​ഴ​ക്കൂ​ട്ടം ചാ​ക്ക ബൈ​പ്പാ​സി​ലെ 40 സെ​ന്‍റ് ഭൂ​മി​യി​ല്‍ നി​ര്‍​മി​ക്കാ​നി​രു​ന്ന ഫ്‌​ളാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി.

ഫ്‌​ളാ​റ്റ് നി​ര്‍​മി​ച്ച് വി​ല്‍​ക്കു​ന്ന​തി​ന് ആ​ന്‍​ഡ നി​ര്‍​മാ​ണ ക​മ്പ​നി​യു​മാ​യി ഷി​ബു ബേ​ബി ജോ​ണും കു​ടും​ബ​വും ധാ​ര​ണാ​പ​ത്രം ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​ത് പ്ര​കാ​രം പ​രാ​തി​ക്കാ​ര​നാ​യ അ​ല​ക്‌​സ് ആ​ന്‍​ഡ ക​മ്പ​നി​ക്ക് ര​ണ്ട് ത​വ​ണ​യാ​യി 15 ല​ക്ഷം രൂ​പ അ​ല​ക്‌​സ് കൈ​മാ​റി​യി​രു​ന്നു. ഷി​ബു ബേ​ബി ജോ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​ണം കൈ​മാ​റി​യ​ത്.

എ​ന്നാ​ല്‍, അ​ഞ്ച് വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണം മു​ന്നോ​ട്ടു​പോ​യി​ല്ല. തു​ട​ര്‍​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യെ​ന്നും പ​ണം​തി​രി​കെ വേ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​ല​ക്‌​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ആ​ദ്യം സി​വി​ല്‍ കേ​സാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് പ​രാ​തി എ​ഴു​തി ത​ള്ളി​യി​രു​ന്നു. എ​ന്നാ​ല്‍, പ​രാ​തി​ക്കാ​ര​ന്‍ പോ​ലീ​സി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

എ​ന്നാ​ല്‍, താ​ന്‍ പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യ കേ​സാ​ണെ​ന്നു​മാ​ണ് ഷി​ബു ബേ​ബി ജോ​ണി​ന്‍റെ നി​ല​പാ​ട്. നി​ര്‍​മാ​ണ ക​മ്പ​നി​യു​മാ​യി ഭൂ ​ഉ​ട​മ​ക​ള്‍ എ​ന്ന നി​ല​യി​ലാ​ണ് ധാ​ര​ണ​യു​ണ്ടാ​ക്കി​യ​തെ​ന്നും ഷി​ബു ബേ​ബി ജോ​ണ്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.

 

Kerala

മോദിയെ നേരിട്ടു വിളിക്കാൻ സ്വാതന്ത്ര്യം പിണറായിക്കു മാത്രം; നേരിട്ടു ചോദിച്ചാൽ പോരേ? പിന്നെ എന്തിനു സമരം?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജ‍യന്‍റെ നേതൃത്വത്തിൽ നടന്ന കേന്ദ്ര വിരുദ്ധ സമരത്തെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. മുഖ്യമന്ത്രി ഇന്നലെ സത്യഗ്രഹമിരുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായിരുന്നെങ്കിലും അത് ഇന്ദിരാഭവനു മുമ്പിലാണെന്നാണ് അദ്ദേഹം കരുതിയിരുതെന്നാണ് തോന്നുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

കാരണം, സമരം കേന്ദ്രസർക്കാരിനെതിരെ ആയിരുന്നെങ്കിലും അതിൽ കേന്ദ്ര സർക്കാരിനെതിരെ ചെറുവിമർശനങ്ങൾ മാത്രവും, എന്നാൽ യുഡിഎഫിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിക്കുകയുമായിരുന്നു. ബിജെപി പോലും ഉന്നയിക്കാൻ മടിക്കുന്ന കടുത്ത വർഗീയ പരാമർശങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ പ്രസംഗത്തിലുടനീളം അദ്ദേഹം വീണ്ടും ആവർത്തിച്ചതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് ഇന്ത്യാ രാജ്യത്ത് ബിജെപി മുഖ്യമന്ത്രിമാർക്കു പോലും ഫോൺ എടുത്ത് നേരിട്ട് നരേന്ദ്രമോദിയെ വിളിക്കാനുള്ള സ്വാധീനമില്ല. മറ്റ്, ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് അതേപ്പറ്റി ചിന്തിക്കാൻ പോലുമാകില്ല. അതിനു കഴിയുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ആ സ്വാധീനം ഉപയോഗിക്കാതെ, കേന്ദ്രം സാമ്പത്തികമായി ഞെരിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇത്തരം പ്രഹസനങ്ങൾ കാണിക്കുന്നത് ആരെ ബോധിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിനെതിരെയുള്ള സമരം എന്ന പേരിൽ യുഡിഎഫിനെതിരെ വർഗീയ ചേരിതിരിവ് ലക്ഷ്യം വച്ചുകൊണ്ടുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിലെ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകില്ലെന്നു കരുതരുതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

District News

വാ​യ​നാശീ​ലം മ​ന​സി​നെ ശു​ദ്ധീ​ക​രി​ക്കും: ഷി​ബു ബേ​ബി​ ജോ​ൺ

ച​വ​റ : വാ​യ​നാശീ​ലം മ​ന​സി​നെ ശു​ദ്ധീ​ക​രി​ക്കു​മെ​ന്നു മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ. പൊ​ന്മ​ന പ്രോ​ഗ്ര​സീ​വ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നാ​ട​ക സ​ന്ധ്യ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ച​ട​ങ്ങി​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പൊ​ന്മ​ന നി​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യി. ഇ.​യു​സു​ഫ് കു​ഞ്ഞ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. പി.​ബി. ശി​വ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.​നാ​സ​ർ പോ​ച്ച​യി​ൽ, സെ​ക്ര​ട്ട​റി കെ. ​ഹൃ​ദ​യ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റി​യാ​സ് ഖാ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ താ​ജ് പോ​രൂ​ക്ക​ര, സു​ക​ന്യാ ബി​ജു, സ​ലി​ജ ബി​ജു, അ​ഷ്‌ടമി ലി​ജുഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

തി​രി​ച്ചു​പി​ടി​ക്കാ​ൻ ആ​ര്‍​എ​സ്പി; ഷി​ബു ബേ​ബി ജോ​ണ്‍ ച​വ​റ​യി​ല്‍ ത​ന്നെ മ​ത്സ​രി​ക്കും

കൊ​ല്ലം: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങു​മ്പോ​ള്‍ കൊ​ല്ല​ത്ത് ആ​ര്‍​എ​സ്പി​യി​ലും ച​ര്‍​ച്ച​ക​ള്‍ സ​ജീ​വം. തി​രി​ച്ചു വ​ര​വി​നൊ​രു​ങ്ങു​ന്ന ആ​ര്‍​എ​സ്പി മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​ക്ത​രെ ഇ​റ​ക്കി സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലാ​ണ്. ഇ​ര​വി​പു​രം, ച​വ​റ, കു​ന്ന​ത്തൂ​ര്‍ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആ​ര്‍​എ​സ്പി മ​ത്സ​രി​ച്ചി​രു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട് ക​ണ​ക്കു​ക​ളാ​ണ് പാ​ര്‍​ട്ടി​ക്ക് ഇ​ക്കു​റി പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്.

ജി​ല്ല​യി​ല്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ യു​ഡി​എ​ഫ് വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടി​യ​ത് ച​വ​റ​യി​ലാ​ണ്. 7,796 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്. വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​ന്ന​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 594 വോ​ട്ട് ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്.

കൂ​ടു​ത​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചി​രു​ന്നെ​ങ്കി​ലും വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ യു​ഡി എ​ഫി​ന് മു​ന്നി​ലെ​ത്താ​നാ​യി. എ​ല്‍​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ഇ​ര​വി​പു​ര​ത്ത് യു​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യ​പ്പോ​ള്‍ നി​യ​മ​സ​ഭാ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നു​ള്ള​ത് 105 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്രം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 28150 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ല്‍​ഡി​എ​ഫ് ഇ​ര​വി​പു​ര​ത്ത് നേ​ടി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ ജി​ല്ല​യി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തെ​ച്ചൊ​ല്ലി യുഡിഎ​ഫി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ആ​രൊ​ക്കെ എ​വി​ടെ മ​ത്സ രി​ക്കു​മെ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​തേ സ​മ​യം ആ​ര്‍എ​സ്പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണ്‍ താ​ന്‍ ച​വ​റ മ​ണ്ഡ​ല​ത്തി​ല്‍ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ണ്ഡ​ലം മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു. നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ലം ആ​ര്‍​എ​സ്പി​ക്ക് വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം പാ​ര്‍​ട്ടി നേ​തൃ​ത്വം യു​ഡി​എ​ഫി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​സീ​റ്റ് പാ​ര്‍​ട്ടി​യു​ടെ പ​ഴ​യ കോ​ട്ട​യാ​ണെ​ന്നും അ​വി​ടെ ശ​ക്ത​മാ​യ സം​ഘ​ട​നാ സം​വി​ധാ​ന​മു​ണ്ടെ​ന്നു​മാ​ണ് ആ​ര്‍എ​സ് പി​യു​ടെ വാ​ദം.

ആ​ര്‍​എ​സ്പി​യു​ടെ ക​രു​ത്തു​റ്റ മ​ണ്ഡ​ല​മാ​യ ഇ​ര​വി​പു​ര​ത്തി​നാ​യി മു​സ്‌ലിം ലീ​ഗ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തു ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​സീ​റ്റ് വേ​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ നി​ല​വി​ല്‍ ത​ങ്ങ​ള്‍​ക്കു ന​ല്‍​കി​യി​ട്ടു​ള്ള ആ​റ്റി​ങ്ങ​ല്‍, മ​ട്ട​ന്നൂ​ര്‍ തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ള്‍ ജ​യ​സാ​ധ്യ​ത കു​റ​ഞ്ഞ​വ​യാ​ണെ​ന്ന് ആ​ര്‍എ​സ്പി ​വി​ല​യി​രു​ത്ത​ല്‍.

അ​തി​നാ​ല്‍ അ​പ്ര​സ​ക്ത​മാ​യ സീ​റ്റു​ക​ള്‍​ക്കു പ​ക​രം കൊ​ല്ലം ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ള്‍ വേ​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ട്. അ​ത് കൊ​ണ്ടു​ത​ന്നെ ഇ​ര​വി​വു​ര​ത്ത് ആ​ര്‍​എ​സ്പി ത​ന്നെ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് തെ​ളി​യു​ന്ന​ത്.

കു​ന്ന​ത്തൂ​ര്‍ സീ​റ്റി​നെ​ച്ചൊ​ല്ലി യു​ഡി​എ​ഫി​ല്‍ സ​ജീ​വ​മാ​യ ച​ര്‍​ച്ച​ക​ളും ത​ര്‍​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. യു​ഡി​എ​ഫി​ലെ ചെ​റു​ക​ക്ഷി​ക​ളു​ടെ സീ​റ്റു​ക​ള്‍ കു​റ​യ്ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍​എ​സ്പി മ​ത്സ​രി​ക്കു​ന്ന കു​ന്ന​ത്തൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കാ​മെ​ന്ന സൂ​ച​ന​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി ആ​ര്‍​എ​സ്പി കോ​ട്ട​യാ​യി​രു​ന്ന കു​ന്ന​ത്തൂ​ര്‍, 2016-ല്‍ ​ആ​ര്‍എ​സ്പി ​യു​ഡി​എ​ഫി​ലേ​ക്ക് മാ​റി​യ​തോ​ടെ പാ​ര്‍​ട്ടി​ക്കു ന​ഷ്‌ടമാ​യി​രു​ന്നു. നി​ല​വി​ല്‍ ഈ ​മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫി ലെ ​കോ​വൂ​ര്‍ കു​ഞ്ഞു​മോ​നാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

 

Kerala

ഷി​ബു ബേ​ബി​ജോ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാജി ബേബിജോൺ അന്തരിച്ചു

തിരുവനന്തപുരം: മുൻമന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ബേബി ജോണിന്‍റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന്‍റെ ജേഷ്ഠ സഹോദരനുമായ ഷാജി ബേബിജോൺ ( 65) അന്തരിച്ചു. ബംഗുളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം.

മൃതദേഹം നാളെ രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റലിനു
സമീപമുള്ള വീട്ടിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് നീണ്ടകരയിലെ കുടുംബവീടായ വയലിൽ വീട്ടിൽ എത്തിക്കും. മൂന്നിന് നീണ്ടകര സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കരിക്കും.

അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഭാര്യ :റീത്ത. മക്കൾ :ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ.

Kerala

സു​വ​ര്‍​ണ ക്ഷേ​ത്രം മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ധി​യി​ലാ​യി​രു​ന്നെ​ങ്കി​ല്‍ ചെ​മ്പ് ക്ഷേ​ത്ര​മാ​യേ​നെ: ഷി​ബു ബേ​ബി ജോ​ണ്‍

 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പാ​ളി വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച് ആ​ര്‍​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണ്‍. സു​വ​ര്‍​ണ ക്ഷേ​ത്രം മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ധി​യി​ലാ​യി​രു​ന്നെ​ങ്കി​ല്‍ ചെ​മ്പ് ക്ഷേ​ത്ര​മാ​യേ​നെ എ​ന്ന് ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

ഭ​ര​ണ​സം​വി​ധാ​നം ക​ള​വു​ക​ള്‍ പ​ട​ച്ചു​വി​ടു​ന്നു​വെ​ന്നും പ​ദ്മ​കു​മാ​റി​ന്‍റെ ത​ല​യി​ല്‍ എ​ല്ലാം കെ​ട്ടി​വ​യ്ക്കാ​നാ​ണ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്തി​ന്‍റെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ശാ​ന്ത് ഇ​തി​ന് ഒ​ത്താ​ശ ചെ​യ്തു​ന​ല്‍​കി. അ​ഴി​മ​തി​ക്ക് പി​ന്നി​ല്‍ പ​ദ്മ​കു​മാ​ര്‍ മാ​ത്ര​മാ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞാ​ല്‍ അം​ഗീ​ക​രി​ക്കി​ല്ല. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ്ണി​ലെ ക​ര​ടാ​ണ് പ​ദ്മ​കു​മാ​ര്‍.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും സി​പി​എ​മ്മും ത​മ്മി​ല്‍ എ​ന്താ​ണ് ബ​ന്ധം. അ​യ്യ​പ്പ​നെ പ​റ്റി​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ അ​യ്യ​പ്പ​ന്‍ എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്തു​വെ​ന്നും ഷി​ബു ബേ​ബി ജോ​ണ്‍ പ​റ​ഞ്ഞു.

Kerala

യു​ഡി​എ​ഫി​നെ​തി​രേ​യു​ള്ള സ​മ​രം രാ​ഷ്‌​ട്രീ​യ താ​ല്പ​ര്യ​ങ്ങ​ളു​ടെ സം​യോ​ജ​നം: ഷി​ബു ബേ​ബി ജോ​ണ്‍

 

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​നെ​തി​രേ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ൾ സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും രാ​ഷ്‌​ട്രീ​യ താ​ല്പ​ര്യ​ങ്ങ​ളു​ടെ സം​യോ​ജ​ന​മാ​ണെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണ്‍.

പാ​ല​ക്കാ​ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ബി​ജെ​പി നേ​രി​ടും. വ​ട​ക​ര​യി​ൽ ഷാ​ഫി പ​റ​ന്പി​ലി​നെ സി​പി​എം നേ​രി​ട​ണം എ​ന്ന ധാ​ര​ണ​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഈ ​അ​വി​ശു​ദ്ധ രാ​ഷ്‌​ട്രീ​യ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​തു ത​ട​യാ​മെ​ന്നാ​ണ് സി​പി​എം-​ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ൾ ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ടു പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ന്ന ജ​ന​ങ്ങ​ൾ പി​ണ​റാ​യി വി​ജ​യ​ൻ താ​ഴെ​യി​റ​ങ്ങു​ന്ന ദി​വ​സ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ൾ ദൈ​വ​പു​ത്ര​ന്മാ​ര​ല്ല. സ​മൂ​ഹ​ത്തി​ൽ​നി​ന്നു വ​ള​ർ​ന്നു വ​രു​ന്ന മ​നു​ഷ്യ​ർ​ക്കു സ​മൂ​ഹ​ത്തി​ന്‍റേ​താ​യ ന​ന്മ​തി​ന്മ​ക​ളു​ണ്ടാ​കും.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി കൈ​ക്കൊ​ണ്ട​തെ​ന്നും ഷി​ബു ബേ​ബി ജോ​ണ്‍ പ​റ​ഞ്ഞു.

Latest News

Corehub Up