x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഗൗരവം രണ്ടുപേർ; വി.ഡി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തത് സി.പി ജോണും ഷിബു ബേബി ജോണും


Published: May 18, 2026 11:23 AM IST | Updated: May 18, 2026 11:26 AM IST

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. രണ്ടുപേരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.

സിഎംപി എംഎൽഎ സി.പി. ജോണും ആര്‍എസ്‍പി എംഎൽഎ ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയിൽ ആറ് പേർ ദൈവനാമത്തിലും മറ്റുള്ളവർ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

Tags : CP John Shibu Baby John VD Satheesan Cabinet

Recent News

Corehub Up