Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Dog

തെ​രു​വു​നാ​യ ശ​ല്യം, യാ​ത്ര​ക്കാ​ർ ഭീ​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട്ട് തെ​രു​വ്നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര പോ​ലും ചെ​യ്യാ​നാ​കാ​തെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. പ്ര​ധാ​ന​റോ​ഡി​ലും, കെ​എ​സ്ആ​ർ​റ്റി​സി ഡി​പ്പോ​യി​ലും പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലും ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​മാ​യി അ​ല​ഞ്ഞ് തി​രി​യു​ന്ന നാ​യ്ക്ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. പ​ല​ർ​ക്കും നാ​യ​ക​ളു​ടെ ക​ടി​യും കി​ട്ടി.

ആ​ര്യ​നാ​ട് കാ​ഞ്ഞി​രം​മു​ട്, ചെ​റി​യാ​ര്യ​നാ​ട്, ചൂ​ഴ, പാ​ലൈ​ക്കോ​ണം, ഇ​റ​വൂ​ർ, കോ​ട്ട​യ്ക്ക​കം, വ​ണ്ട​യ്ക്ക​ൽ, ചേ​ര​പ്പ​ള്ളി, പ​റ​ണ്ടോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​റ്റി​സി ഡി​പ്പോ​യാ​ണ് നാ​യ്ക്ക​ളു​ടെ പ്ര​ധാ​ന താ​വ​ളം. ആ​ര്യ​നാ​ട് ജം​ഗ്ഷ​നി​ലെ ഗാ​ന്ധി പ്ര​തി​മ​ക്ക് ചു​റ്റു​മാ​യി 50ല​ധി​കം നാ​യ്ക്ക​ളാ​ണ് വി​ഹ​രി​ക്കു​ന്ന​ത്. ആ​ര്യ​നാ​ട് ച​ന്ത​യി​ൽ നി​ന്നും വ​ലി​ച്ചെ​റി​യു​ന്ന മാം​സ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി ഇ​റ​ങ്ങു​ന്ന നാ​യ്ക്ക​ൾ റോ​ഡി​ലെ ഇ​രു ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും അ​ക്ര​മി​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

ഇ​രു ച​ക്ര​വാ​ഹ​ന​ത്തി​ന് പി​ന്നി​ലൂ​ടെ ക​ടി​ക്കാ​നാ​യി ഓ​ടു​ന്ന നാ​യ്ക്ക​ളെ ക​ണ്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ നി​ര​വ​ധി​യാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ട് വ​ന്ന് ഇ​റ​ക്കി വി​ടാ​റു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു

തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും അ​പ​ക​ട​ങ്ങ​ളും തു​ട​രു​ന്ന​തി​നി​ട​യി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മി​ണ്ടു​ന്നി​ല്ല. ഒ​ട്ട​ന​വ​ധി പ​രാ​തി​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തെ​രു​വ് നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി മൃ​ഗാ​ശു​പ​ത്രി​ക്ക് പു​റ​കി​ലാ​യി കൂ​ടു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും അ​തെ​ല്ലാം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്.

Kerala

ജ​സ്റ്റീ​സ് എ​സ്. സി​രി​ജ​ഗ​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു; തെ​രു​വു​നാ​യ ആ​ക്ര​മ​ണ ഇ​ര​ക​ളു​ടെ പ്രതീ​ക്ഷ​യും അ​സ്ത​മി​ച്ചു

കൊ​​​​ച്ചി: തെ​​​​രു​​​​വു​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​വ​​​​ര്‍​ക്കു ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം നി​​​​ശ്ച​​​​യി​​​​ക്കാ​​​​ന്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​പ്ര​​​​കാ​​​​രം രൂ​​​​പീ​​​​ക​​​​രി​​​​ച്ച ജ​​​​സ്റ്റീ​​​​സ് എ​​​​സ്. സി​​​​രി​​​​ജ​​​​ഗ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം നി​​​​ല​​​​ച്ചു.

ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് എ​​​​സ്. സി​​​​രി​​​​ജ​​​​ഗ​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തെ​​​ത്തു​​​ട​​​​ര്‍​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഓ​​​​ഫീ​​​​സ് അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ നി​​​​ല​​​​യി​​​​ലാ​​​​ണ്. ഇ​​​​വി​​​​ടെ​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ കൊ​​​​ച്ചി കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ തി​​​​രി​​​​കെ വി​​​​ളി​​​​ച്ചു. പു​​​​തി​​​​യ പ​​​​രാ​​​​തി​​​​ക​​​​ളും അ​​​​പേ​​​​ക്ഷ​​​​യി​​​​ലു​​​​ള്ള പ​​​​രാ​​​​തി​​​​ക​​​​ളും ജി​​​​ല്ലാ ലീ​​​​ഗ​​​​ൽ സ​​​​ര്‍​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി​​​​ക​​​​ളി​​​​ല്‍ അ​​​​റി​​​​യി​​​​ക്കാ​​​​മെ​​​​ന്ന് വാ​​​​തി​​​​ലി​​​​ല്‍ എ​​​​ഴു​​​​തി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​തോ​​​​ടൊ​​​​പ്പം ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഫോ​​​​ണ്‍ന​​​​മ്പ​​​​ര്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ര​​​​ഹി​​​​ത​​​​മാ​​​​ണ്.

പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം അ​​​​പേ​​​​ക്ഷ​​​​ക​​​​ളാ​​​​ണ് ക​​​​ഴി​​​​ഞ്ഞ പ​​​ത്തു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ തെ​​​​രു​​​​വു​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ല്‍ വെ​​​​റും 1144 അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ മാ​​​​ത്ര​​​​മേ തീ​​​​ര്‍​പ്പ് ക​​​​ല്‍​പ്പി​​​​ക്കാ​​​​നാ​​​​യു​​​​ള്ളൂ. അ​​​​വ്യ​​​​ക്ത​​​​ത നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഏ​​​​ഴാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ അ​​​​പേ​​​​ക്ഷ​​​​ക​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ നി​​​​ല​​​​വി​​​​ല്‍ അ​​​​സ്ത​​​​മി​​​​ച്ച അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്.

2016 ലെ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വു​​​പ്ര​​​​കാ​​​​രം നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ക​​​​യോ ജീ​​​​വ​​​​ന്‍ ന​​​​ഷ്‌​​​ട​​​​മാ​​​​കു​​​​ക​​​​യോ സം​​​​ഭ​​​​വി​​​​ച്ച​​​​വ​​​​ര്‍​ക്കു ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍ ജ​​​​സ്റ്റീ​​​​സ് സി​​​​രി​​​​ജ​​​​ഗ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​ക്ക് രൂ​​​​പം ന​​​​ല്‍​കി​​​​യ​​​​ത്.

2001ല്‍ ​​​​കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ കൊ​​​​ണ്ടു​​​​വ​​​​ന്ന ആ​​​​നി​​​​മ​​​​ല്‍ ബ​​​​ര്‍​ത്ത് ക​​​​ണ്‍​ട്രോ​​​​ള്‍ നി​​​​യ​​​​മ​​​​ത്തി​​​​നെ​​​​തി​​​​രേ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്‍​പ്പെടെ ല​​​​ഭി​​​​ച്ച ഹ​​​​ര്‍​ജി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം നി​​​​ശ്ച​​​യി​​​​ക്കാ​​​​ന്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​ത്. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ 2016 ല്‍ ​​​​ജ​​​​സ്റ്റീ​​​​സ് സി​​​​രി​​​​ജ​​​​ഗ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​ക്ക് രൂ​​​​പം ന​​​​ല്‍​കി.

സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റും ക​​​​മ്മി​​​​റ്റി​​​​യി​​​​ല്‍ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. 2023 ല്‍ ​​​​എ​​​​ബി​​​​സി നി​​​​യ​​​​മ​​​​ത്തി​​​​ല്‍ മാ​​​​റ്റം വ​​​​ന്ന​​​​തോ​​​​ടെ 2024 മേ​​​​യി​​​​ല്‍ ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ളെ​​​​ല്ലാം സു​​​​പ്രീം​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. ഇ​​​​തോ​​​​ടെ സി​​​​രി​​​​ജ​​​​ഗ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നി​​​​യ​​​​മ​​​​സാ​​​​ധു​​​​ത​​​​യും ഇ​​​​ല്ലാ​​​​താ​​​​യി.

നി​​​​യ​​​​മ​​​​സാ​​​​ധു​​​​ത​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ജു​​​​ഡീ​​​​ഷ​​​ല്‍ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​യി ക​​​​മ്മി​​​​റ്റി. ഒ​​​​ട്ടേ​​​​റെ അ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ അ​​​​ത​​​​ത് ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ക​​​​ത്തു ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​വി​​​​ടെ​​​നി​​​​ന്നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ക്ഷി​​​​ക​​​​ളെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്തി വേ​​​​ണം ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം നി​​​​ര്‍​ദേ​​​​ശി​​​​ക്കാ​​​​ന്‍.

അധി​​​​കാ​​​​രം ന​​​​ഷ്‌​​​ട​​​​മാ​​​​യ​​​​തോ​​​​ടെ പു​​​​തി​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യ​​​​ല്ലാ​​​​തെ അ​​​​പേ​​​​ക്ഷ​​​​യി​​​​ലു​​​​ള്ള ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും എ​​​​ടു​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​ക​​​​സ്മി​​​​ക​​​​മാ​​​​യി ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ സി​​​​രി​​​​ജ​​​​ഗ​​​​ന്‍ മ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

National

മ​നു​ഷ്യ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലാം; മൃ​ഗ​സ്നേ​ഹി​ക​ളു​ടെ അ​പേ​ക്ഷ ത​ള്ളി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഡ​ഹി: രാ​ജ്യ​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യ തെ​രു​വു​നാ​യ കേ​സി​ൽ അ​തീ​വ നി​ർ​ണാ​യ​ക​വും ക​ർ​ശ​ന​വു​മാ​യ ഉ​ത്ത​ര​വു​മാ​യി സു​പ്രീം​കോ​ട​തി. മ​നു​ഷ്യ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന​തും അ​പ​ക​ട​കാ​രി​ക​ളാ​യ​തു​മാ​യ തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. പൊ​തു​യി​ട​ങ്ങ​ളി​ൽ നി​ന്ന് തെ​രു​വു​നാ​യ്ക്ക​ളെ നീ​ക്ക​ണ​മെ​ന്ന മു​ൻ ഉ​ത്ത​ര​വി​നെ​തി​രെ മൃ​ഗ​സ്നേ​ഹി​ക​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യും കോ​ട​തി ത​ള്ളി.

മു​ൻ ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്‌, സ​ന്ദീ​പ് മേ​ത്ത, എ​ൻ. ജെ. ​അ​ൻ​ജാ​രി​യാ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. പൊ​തു​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി തെ​രു​വു​നാ​യ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന മു​നി​സി​പ്പ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണം. ഇ​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളോ കേ​സു​ക​ളോ പാ​ടി​ല്ല. ന​ട​പ​ടി​ക​ൾ​ക്ക് ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ്‌​കൂ​ളു​ക​ൾ, കോ​ളേ​ജു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ പൊ​തു​യി​ട​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ​ക​ളെ വ​ന്ധ്യം​ക​ര​ണ​ത്തി​ന് ശേ​ഷം ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റ​ണം. നാ​യ​ക​ളെ പി​ടി​കൂ​ടു​ന്നി​ട​ത്ത് ത​ന്നെ തി​രി​കെ തു​റ​ന്നു​വി​ട​രു​ത് എ​ന്ന മു​ൻ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​നും കോ​ട​തി വി​സ​മ്മ​തി​ച്ചു. ആ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ബി​സി സെ​ന്‍റ​റു​ക​ൾ ഉ​റ​പ്പാ​ക്ക​ണം. പേ​വി​ഷ​ബാ​ധ വാ​ക്സി​നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. നാ​യ ക​ടി​യേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്ക​ണം. ദേ​ശീ​യ​പാ​ത​ക​ൾ, എ​ക്സ്പ്ര​സ് വേ​ക​ൾ, മ​റ്റ് റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു.

മേ​ൽ​നോ​ട്ട​ത്തി​ന് ഹൈ​ക്കോ​ട​തി​ക​ളി​ൽ പ്ര​ത്യേ​ക ബെ​ഞ്ച്

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ എ​ല്ലാ ഹൈ​ക്കോ​ട​തി​ക​ളി​ലും ര​ണ്ടം​ഗ പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പീ​ക​രി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഓ​ഗ​സ്റ്റ് അ​ഞ്ചി​നു​ള്ളി​ൽ അ​ത​ത് ഹൈ​ക്കോ​ട​തി​ക​ളെ ബോ​ധി​പ്പി​ക്ക​ണം. ഹൈ​ക്കോ​ട​തി​ക​ൾ ഈ ​വി​വ​ര​ങ്ങ​ൾ ന​വം​ബ​ർ 17-ന​കം സു​പ്രീം​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ടാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്.

Kerala

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് എ​ട്ടു വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി

കൊ​ല്ലം: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് എ​ട്ടു വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രെ പ്ര​തി​ചേ​ർ​ത്ത് കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. പു​ന​ലൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് II കോ​ട​തി ജ​ഡ്ജി ഏ​ക​ല​വ്യ​നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ട​ക്കം നാ​ല് ഡോ​ക്ട​ർ​മാ​രാ​ണ് പ്ര​തി​ക​ൾ.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​ആ​ർ. സു​നി​ൽ​കു​മാ​ർ, ദേ​വി​ല​ക്ഷ്മി, അം​ജി​ത, ജ​യ​സൂ​ര്യ എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്താ​ണ് പു​ന​ലൂ​ർ പോ​ലീ​സ് മെ​ഡി​ക്ക​ൽ നെ​ഗ്ലി​ജ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചേ​ർ​ത്തി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ബി​എ​ൻ​എ​സ് 106 - 1, 238, 3 (5) എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

കു​ട്ടി​യു​ടെ അ​മ്മ ഹ​ബീ​റ​യു​ടെ നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ എ​ട്ടി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യു​മാ​യി ചി​കി​ത്സ​തേ​ടി ഹ​ബീ​റ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ ഉ​ദാ​സീ​ന​ത​യോ​ടെ​യും അ​ശ്ര​ദ്ധ​യോ​ടെ​യും കു​ട്ടി​യെ പ​രി​ച​രി​ച്ചെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ർ​ക്ക് ന​ൽ​കു​ന്ന ഇ​മ്മ്യൂ​ണോ​ഗ്ലോ​ബി​ൻ ഇ​ഞ്ച​ക്ഷ​ൻ എ​ടു​ത്ത​തി​ൽ അ​ട​ക്കം പി​ഴ​വ് വ​രു​ത്തി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പ്പി​ഴ​വാ​ണ് കു​ട്ടി മ​രി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ആ​ക്ഷേ​പ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​യി. രോ​ഗം മൂ​ർ​ച്ഛി​ച്ച് മേ​യ് അ​ഞ്ചി​നാ​ണ് നീ​യ ഫൈ​സ​ൽ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കു​ട്ടി​യു​ടെ മാ​താ​വ് ആ​ശു​പ​ത്രി​യി​ൽ വി​വ​രാ​വ​കാ​ശം ന​ൽ​കി​യി​ട്ടും കൃ​ത്യ​മാ​യി ഇ​തു ന​ൽ​കാ​ൻ നാ​ലാം പ്ര​തി​യാ​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സു​നി​ൽ​കു​മാ​ർ ത​യാ​റാ​യി​ല്ല. പ്ര​തി​ക​ളാ​യ ഡോ​ക്ട​ർ​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ചി​കി​ത്സ പി​ഴ​വു​ക​ൾ മ​റ​ച്ചു​വ​ച്ച് തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

Kerala

തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​യാ​ൾ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു

ചേ​​​ർ​​​പ്പ്: തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു. ചേ​​​നം പു​​​തു​​​പ്പു​​​ള്ളി പ​​​രേ​​​ത​​​നാ​​​യ കൊ​​​ച്ച​​​ക്ക​​​ന്‍റെ മ​​​ക​​​ൻ ദേ​​​വ​​​ദാ​​​സ് (67) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

അ​​​മ്മാ​​​ടം സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ചേ​​​നം ബ്രാ​​​ഞ്ചി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ ഇ​​​ദ്ദേ​​ഹ​​ത്തെ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ജോ​​​ലി​​​ക്കി​​​ട​​​യി​​​ൽ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ചേ​​​നം ക്ഷീ​​​ര​​​സം​​​ഘം പാ​​​ൽ സൊ​​​സൈ​​​റ്റി​​​ക്കു മു​​​ന്നി​​​ൽ​ തെ​​​രു​​​വു​​​നാ​​​യ ഓ​​​ടി​​​ച്ചി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വീ​​​ഴു​​​ക​​​യും ചെ​​​യ്തു.

പി​​​ന്നീ​​​ട് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ചേ​​​ർ​​​പ്പി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​സ്കാ​​​രം ന​​​ട​​​ത്തി.

അ​​മ്മ: പ​​​രേ​​​ത​​​യാ​​​യ ജാ​​​ന​​​കി. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: പ​​​രേ​​​ത​​​നാ​​​യ ധ​​​ർ​​​മ​​​ദാ​​​സ​​​ൻ, സോ​​​മ​​​ൻ, സ​​​നാ​​​ത​​​ന​​​ൻ, അ​​​ജ​​​യ​​​ഘോ​​​ഷ്, പ​​​രേ​​​ത​​​യാ​​​യ ലീ​​​ല, വ​​​സു​​​മ​​​തി, പ​​​ത്മാ​​​വ​​​തി, പ്രേ​​​മ​​​ല​​​ത.

Kerala

തെ​രു​വ് നാ​യ 200 താ​റാ​വു​ക​ളെ ക​ടി​ച്ചു​കൊ​ന്നു

ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ലി​ൽ താ​റാ​വി​ൻ കൂ​ട്ടി​ൽ ക​യ​റി​യ തെ​രു​വ് നാ​യ 200 താ​റാ​വു​ക​ളെ ക​ടി​ച്ചു കൊ​ന്നു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് അം​ഗം ധ​നേ​ഷ് കു​മാ​റ് വീ​ട്ടി​ൽ വ​ള​ർ​ത്തി​യ താ​വു​ക​ളെ​യാ​ണ് തെ​രു​വ് നാ​യ ക​ടി​ച്ചു കൊ​ന്ന​ത്.

പ​ത്തോ​ളം താ​റാ​വി​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് നി​ർ​മി​ച്ച കൂ​ടി​ന്‍റെ ക​മ്പി​ക​ൾ ദ്ര​വി​ച്ച ഭാ​ഗ​ത്തി​ലൂ​ടെ​യാ​ണ് തെ​രു​വ് നാ​യ അ​ക​ത്ത് ക​യ​റി​യ​ത്. രാ​വി​ലെ തീ​റ്റ കൊ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് ച​ത്ത് കി​ട​ക്കു​ന്ന താ​റാ​വു​ക​ളെ ക​ണ്ട​ത്.

1000 താ​റാ​വു​ക​ളെ​യാ​ണ് ക​ർ​ഷ​ക​ൻ വ​ള​ർ​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 400 എ​ണ്ണ​ത്തി​നെ കൊ​ടു​ത്തി​രു​ന്ന​തി​നാ​ൽ കൂ​ട്ടി​ൽ താ​റാ​വി​ന്‍റെ എ​ണ്ണം കു​റ​വാ​യി​രു​ന്നു.

District News

തെ​രു​വുനാ​യ് ആ​ക്ര​മ​ണം; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു പ​രി​ക്ക്

നെ​ന്മാ​റ: ബൈ​ക്കി​ൽ ഭ​ക്ഷ​ണം ഡെ​ലി​വ​റി ചെ​യ്യാ​ൻ പോ​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ തെ​രു​വുനാ​യ് ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

വി​ത്ത​ന​ശേ​രി വെ​ള്ള​റ​യി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന നെ​ന്മാ​റ​യി​ലെ ഊ​ട്ടു​പ്പു​ര ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ജ​യ​പ്ര​കാ​ശ് (55) നെ​യാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്. വ​ല്ല​ങ്ങി പു​ളി​ക്ക​ത്ത​റ​യി​ലെ പു​ളി​ക്ക​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ജ​യ​പ്ര​കാ​ശ് വീ​ട്ടി​ലേ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കാ​നാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് തെ​രു​വുനാ​യ പെ​ട്ടെ​ന്ന് ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ല​തു​കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ജ​യ​പ്ര​കാ​ശി​നെ സ​മീ​പ​ത്തെ നെ​ന്മാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

നെ​ന്മാ​റ ടൗ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വുനാ​യ് ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ തെ​രു​വ്നാ​യ​ക​ൾ കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തും വ​ഴി​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​തു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

സ്കൂ​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ജോ​ലി​ക്കാ​യി സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും ഇ​ത് വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തെ​രു​വ് നാ​യ ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ക്സി​നേ​ഷ​ൻ, നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യ വ​ന്ധ്യ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ശ​ക്ത​മാ​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ ഏ​ഴു പേ​രെ ക​ടി​ച്ച തെ​രു​വു നാ​യയ്ക്കു പേ ​വി​ഷ​ബാ​ധ

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കു​ര​മ്പാ​ല​യി​ൽ ഏ​ഴു പേ​രെ ആ​ക്ര​മി​ച്ച​തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന തെ​രു​വ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

പ​ന്ത​ളം കു​ര​മ്പാ​ല പ്ലാം​കൂ​ട്ട​ത്തി​ൽ ര​ത്ന​മ്മ (53), കു​ര​മ്പാ​ല മു​ള​നി​ൽ​ക്കു​ന്ന​തി​ൽ രാ​ഘ​വ​ൻ (61), ക​ര​മേ​ൽ വീ​ട്ടി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (82), ഇ​ന്ദി​ര​യ​മ്മ (61), ശ്രീ​കു​മാ​രി (55), അ​നി​ൽ ഭ​വ​നി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60), കു​ന്ന​ത്ത​യ്യ​ത്ത് ശ്യാ​മ​ള (55) എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ നാ​യ​യെ ത​ല്ലി​ക്കൊ​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​ക്ക് പേ​വി​ഷ​ബാ​ധ ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.

Kerala

ലോറി ഡ്രൈവറുടെ മുഖം തെരുവുനായ കടിച്ചുകീറി

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ലോ​​​റി ഡ്രൈ​​​വ​​​റു​​​ടെ മു​​​ഖം തെ​​​രു​​​വു​​​നാ​​​യ ക​​​ടി​​​ച്ചു​​​കീ​​​റി. ഇ​​​ടു​​​ക്കി ആ​​​ന​​​വി​​​ര​​​ട്ടി മേ​​​ലേ​​​ത്ത് വീ​​​ട്ടി​​​ൽ പൗ​​​ലോ​​​സ് വ​​​ർ​​​ഗീ​​​സിനാണ് (39) തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്. എ​​​രൂ​​​ർ ക​​​പ്പ​​​ട്ടി​​​ക്കാ​​​വ് ക്ഷേ​​​ത്ര​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള പ​​​ന്ത​​​ൽ നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന ഗോ​​​ഡൗ​​​ണി​​​നു​​​മു​​​ന്നി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി 12.30 ഓ​​​ടെ ആ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ​​​നി​​​ന്ന് രാ​​​ത്രി ലോ​​​ഡു​​​മാ​​​യി എ​​​രൂ​​​രി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു പൗ​​​ലോ​​​സ്. ലോ​​​റി പാ​​​ർ​​​ക്ക് ചെ​​​യ്തു വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ കി​​​ട​​​ന്ന​​​തി​​​നു​​പി​​​ന്നാ​​​ലെ ഒ​​​രു​​​കൂ​​​ട്ടം നാ​​​യ്ക്ക​​​ൾ ലോ​​​റി​​​ക്കു താ​​​ഴെ ത​​​മ്പ​​​ടി​​​ച്ച് ഓ​​​രി​​​യി​​​ടു​​​ക​​​യും ക​​​ടി​​​പി​​​ടികൂ​​​ടു​​​ക​​​യും ചെ​​​യ്തു. ഇ​​​വ​​​യു​​​ടെ ബ​​​ഹ​​​ളം അ​​​സ​​​ഹ്യ​​​മാ​​​യ​​​തോ​​​ടെ പൗ​​​ലോ​​​സ് നാ​​​യ്ക്ക​​​ളെ ഓ​​​ടി​​​ച്ചു​​​വി​​​ട്ടു.

കൂ​​​ട്ട​​​മാ​​​യി ഓ​​​ടി​​​പ്പോ​​​യ നാ​​​യ്ക്ക​​​ളി​​​ൽ​​​നി​​​ന്നും ഒ​​​രു നാ​​​യ പെ​​​ട്ടെ​​​ന്ന് പി​​​ന്തി​​​രി​​​ഞ്ഞോ​​​ടി വ​​​ന്ന് പൗ​​​ലോ​​​സി​​​ന്‍റെ കാ​​​ലി​​​ൽ ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ താ​​​ഴെ വീ​​​ണു പോ​​​യ പൗ​​​ലോ​​​സി​​​നെ നാ​​​യ ക്രൂ​​​ര​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ചു. പൗ​​​ലോ​​​സി​​​ന്‍റെ കീ​​​ഴ്ച്ചു​​​ണ്ട് ര​​​ണ്ടു ക​​​ഷ​​​ണ​​​മാ​​​യി. വ​​​ല​​​തു കൈ​​​യി​​​ലെ മോ​​​തി​​​ര​​​വി​​​ര​​​ലി​​​ന്‍റെ അ​​​റ്റം നാ​​​യ ക​​​ടി​​​ച്ചെ​​​ടു​​​ത്തു. കാ​​​ലി​​​ന്‍റെ മു​​​ട്ടി​​​ലും ആ​​​ഴ​​​ത്തി​​​ൽ ക​​​ടി​​​യേ​​​റ്റു.

ഒ​​​ടു​​​വി​​​ൽ മു​​​ഖ​​​ത്ത് ക​​​ടി​​​ച്ചു​​​പി​​​ടി​​​ച്ച നാ​​​യ​​​യു​​​ടെ വാ​​​യ് വ​​​ലി​​​ച്ച​​​ക​​​റ്റി നാ​​​യ​​​യെ ക​​​റ​​​ക്കി​​​യെ​​​റി​​​ഞ്ഞാ​​​ണു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. നാ​​​യ വീ​​​ണ്ടും ക​​​ടി​​​ക്കാ​​​നെ​​​ത്തി​​​യ​​​തോ​​​ടെ സ​​​മീ​​​പ​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ക്കാ​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് പൗ​​​ലോ​​​സ് ഓ​​​ടി​​​യെ​​​ത്തി ക​​​ത​​​കി​​​ൽ മു​​​ട്ടി അ​​​വ​​​രെ എ​​​ഴു​​​ന്നേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നാ​​​യ​​​യും പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തെ ക​​​ണ്ടു പി​​​ന്മാ​​​റി. ഇ​​​വ​​​രാ​​​ണു പി​​​ന്നീ​​​ട് പൗ​​​ലോ​​​സി​​​നെ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ച്ച​​​ത്. പ്രാ​​​ഥ​​​മി​​​ക കു​​​ത്തി​​​വ​​​യ്പു​​​ക​​​ൾ​​​ക്കും ചി​​​കി​​​ത്സ​​​യ്ക്കും ശേ​​​ഷം അ​​​ടി​​​മാ​​​ലി താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി.വാ​​​യ് മു​​​റി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ദ്ര​​​വ​​​രൂ​​​പ​​​ത്തി​​​ലാ​​​ണ് ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​ത്. സംസാരിക്കാൻ കഴിയുന്നില്ല.

Kerala

മൂ​ന്നു​വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു; മു​ഖ​ത്ത് ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു​വ​യ​സു​കാ​ര​ന് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്ക്. വാ​മ​ന​പു​രം ക​ണി​ച്ചോ​ട് സ്വ​ദേ​ശി കെ​ൽ​വി​നെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്.

ശ​നി​യാ​ഴ്‌​ച രാ​വി​ലെ വീ​ടി​ന് മു​ന്നി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. കു​ട്ടി​യു​ടെ മൂ​ക്കി​ലും വാ​യി​ലും നെ​റ്റി​യി​ലും ക​ടി​യേ​റ്റു.

മു​ഖ​ത്താ​കെ പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം വാ​മ​ന​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

District News

മൂ​ന്നു​പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടാ​നാ​യി​ല്ല, ജ​നം ഭീ​തി​യി​ൽ

ചെ​മ്പ്: ചെ​മ്പ് പ​ന​ങ്കാ​വി​ൽ മൂ​ന്നുപേ​രെ ക​ടി​ച്ച തെ​രു​വു​നാ​യ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. പ​ന​ങ്കാ​വി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. മൂ​ന്നു വ​ർ​ഷ​മാ​യി ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യി​ട്ടി​ല്ല.

പ​ന​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണമുണ്ടാ​യ​ത്. ചെ​മ്പ് മേ​ട​യി​ൽ വേ​ല​പ്പ​ൻ, ഷീ​ജ ജോ​സ​ഫ്, മി​നി സാ​ബു എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ചെ​മ്പ് പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് നാ​യ​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​റു​ത്ത നാ​യ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നാ​യ പ്ര​ദേ​ശ​ത്തെ മ​റ്റ് നാ​യ​ക​ളെ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.


നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​ത്തു​ങ്ക​ൽ ഭാ​ഗ​ത്തും പ​ന​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​വും നാ​യശ​ല്യം രൂ​ക്ഷ​മാ​ണ്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ തെ​രു​വു​നാ​യ പ്ര​ശ്നം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം ദീ​പു പ​റ​ഞ്ഞു.

Kerala

എട്ടു പേരെ കടിച്ച നായ ചത്തു; പ്രതിഷേധവുമായി നാട്ടുകാര്‍, വട്ടം കറങ്ങി നഗരസഭ

കൊച്ചി: ഉദയംപേരൂരില്‍ എട്ടു പേരെ കടിച്ച തെരുവുനായ ചത്തോടെ ഭീതിയിലായി ജനങ്ങള്‍. പേവിഷബാധയെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് നായ ചത്തത്. കണിയാവള്ളി റോഡില്‍ കരിയാപറമ്പ് ഭാഗത്തുനിന്നു വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലുള്ള നായകളെ സംരക്ഷിക്കുന്ന സംഘമെത്തി തെരുവു നായയെ പിടിച്ചു കൊണ്ടുപോയത്. കൊണ്ടുപോകുന്ന വഴിക്കുതന്നെ നായ ചത്തു പോവുകയായിരുന്നു. നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അവശനിലയിലായിരുന്ന നായ അവിടെയെത്തും മുമ്പേ ചത്തുവെന്നും സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ നായയ്ക്കു പേവിഷബാധയുണ്ടെന്നും റിപ്പോര്‍ട്ട് വന്നതായി ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജിത്ത് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തി നായയുടെ ജഡം സംസ്‌കരിച്ചു.

ആരുടെ ചെലവിൽ

നായയ്ക്കു പേ വിഷബാധയുണ്ടെന്ന് അറിഞ്ഞതോടെ ഉദയംപേരൂര്‍ മേഖലയിലെ എല്ലാ തെരുവു നായക്കള്‍ക്കും വാക്‌സിനേഷന്‍ എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍, ഉദയംപേരൂര്‍, തൃപ്പൂണിത്തുറ നഗരസഭ എന്നിവയുടെ അതിര്‍ത്തിയായതിനാല്‍, നായകളെ പിടികൂടുന്ന കാര്യത്തിലും വാക്‌സിനേഷനും മറ്റുമുള്ള ചെലവ് ആരു വഹിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.

വ്യാപക ആക്രമണം

ഉദയംപേരൂര്‍ എംഎല്‍എ റോഡില്‍ ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉദയഗിരി നഗറിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്‍റെ മകന്‍ ഭുവനേശ്വര്‍ (4), തെക്കേ പുളിപ്പറമ്പില്‍ സതി (52), ഉദയനഗറില്‍ അന്നമ്മ ഈശപ്പന്‍, വലിയകുളം സ്വദേശി ആരോണ്‍ (12) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന അന്നമ്മയ്ക്കു കടിയേറ്റത്. അതേ ദിവസം വൈകിട്ട് അമ്മയോടൊപ്പം സഹോദരനെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോകുന്നതിനിടെയായിരുന്നു ഭുവനേശ്വറിനെ നായ ആക്രമിച്ചത്. റോഡരികില്‍ നിന്ന കുഞ്ഞിന്‍റെ പിന്നിലൂടെയെത്തിയ നായ ചാടിവീണു കടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീടിന്‍റെ മുറ്റമടിക്കുന്നതിനിടെയാണ് സതിക്കു കടിയേറ്റത്. പാഞ്ഞെത്തിയ നായ തല കടിച്ചുകീറി.

District News

ക​ണ്ണൂ​രി​ൽ മൂ​ന്നു​പേ​രെ ക​ടി​ച്ച തെ​രു​വ് നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു


ക​ണ്ണൂ​ർ: പാ​റ​ക്ക​ണ്ടി​യി​ൽ മൂ​ന്നു​പേ​രെ ക​ടി​ച്ചു പ​രു​ക്കേ​ൽ​പ്പി​ച്ച തെ​രു​വ് നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു പേ​രെ ഓ​ടി​ച്ചി​ട്ടു​ക​ടി​ച്ച തെ​രു​വു​നാ​യ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നി​ടെ ന​ട​ന്ന സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റ് തെ​രു​വ് നാ​യ​ക​ൾ​ക്കും ക​ടി​യേ​റ്റി​രു​ന്നു. ക​ടി​യേ​റ്റ നാ​യ​ക​ളെ ക​ണ്ടെ​ത്തി ഉ​ട​ൻ വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ഐ​ആ​ർ​പി​സി വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം. സാ​ജി​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

National

തെരുവുനായ വിഷയം ; സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ അപര്യാപ്തമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​പ​ര്യാ​പ്ത​മെ​ന്ന് നി​രീ​ക്ഷി​ച്ച് സു​പ്രീം​കോ​ട​തി. പൊ​തു ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് തെ​രു​വു​നാ​യ​ക​ളെ നീ​ക്കം ചെ​യ്യാ​ൻ ചെ​യ്യു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ൾ മ​തി​യാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി. അ​ഞ്ജ​രി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച കേ​സി​ൽ വാ​ദം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണു നി​രീ​ക്ഷ​ണം. നാ​യ​പ്രേ​മി​ക​ളു​ടെ​യും സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും അ​തി​ക്ര​മം നേ​രി​ട്ട​വ​രു​ടെ​യും ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ വാ​ദ​മാ​ണ് മൂ​ന്നം​ഗ ബെ​ഞ്ചി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​മ​ർ​പ്പി​ച്ച ചി​ല ക​ണ​ക്കു​ക​ളി​ലും സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ ആ​ശ്ച​ര്യം പ്ര​ക​ടി​പ്പി​ച്ചു. ആ​സാ​മി​ൽ മാ​ത്രം 2024ൽ ​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ ഒ​ന്ന​ര ല​ക്ഷം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും തെ​രു​വു​നാ​യ സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​രു സെ​ന്‍റ​ർ മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്ന കാ​ര്യം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​ൽ ഇ​ത്ത​രം സെ​ന്‍റ​ർ ഉ​ണ്ട് എ​ന്ന​ത് സം​ബ​ന്ധി​ച്ച യാ​തൊ​രു വി​വ​ര​വു​മി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ട​യി​ൽ ജാ​ർ​ഖ​ണ്ഡി​ൽ 1.6 ല​ക്ഷം തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യ​ക​ര​ണം ന​ട​ത്തി​യെ​ന്ന ക​ണ​ക്ക് സം​സ്ഥാ​നം പെ​രു​പ്പി​ച്ച കാ​ണി​ക്കു​ന്ന​താ​യി​രി​ക്കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

കേ​ര​ള​ത്തി​ലെ​യും ഗോ​വ​യി​ലെ​യും ബീ​ച്ചു​ക​ളി​ലെ തെ​രു​നാ​യ്ക്ക​ളു​ടെ സാ​ന്നി​ധ്യം വാ​ദ​ത്തി​നി​ട​യി​ൽ അ​മി​ക്ക​സ് ക്യൂ​റി ഗൗ​ര​വ് അ​ഗ​ർ​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ത്യ​ന്തി​ക​മാ​യി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ഇ​ത് ബാ​ധി​ക്കു​മെ​ന്ന് കോ​ട​തി​യും വ്യ​ക്ത​മാ​ക്കി. കേ​സി​ൽ വാ​ദം ഇ​ന്നും തു​ട​രും.

Kerala

തെരുവുനായശല്യം: കോൾ സെന്‍ററിലേക്കു പരാതിപ്രവാഹം; മുന്നിൽ തലസ്ഥാനം

കൊ​​​​ച്ചി: തെ​​​​രു​​​​വു​​​​നാ​​​​യ ശ​​​​ല്യ​​​​ത്തി​​​​ന് പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ന് ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് ആ​​​​രം​​​​ഭി​​​​ച്ച കോ​​​​ള്‍ സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്കു പ​​​​രാ​​​​തി​​​​പ്ര​​​​വാ​​​​ഹം. വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നാ​​​​യി 472 പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. കൂ​​​​ടു​​​​ത​​​​ൽ പ​​​​രാ​​​​തി​​​​ക​​​​ൾ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് (151).

സം​​​​സ്ഥാ​​​​ന​​​​ത്തു തെ​​​​രു​​​​വു​​​​നാ​​​​യ ശ​​​​ല്യം രൂ​​​​ക്ഷ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പ​​​​രാ​​​​തി​​​​ക​​​​ളും പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും വി​​​​ളി​​​​ച്ച​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഡി​​​​സം​​​​ബ​​​​ര്‍ മൂ​​​​ന്നി​​​​നാ​​​​ണ് കോ​​​​ള്‍ സെ​​​​ന്‍റ​​​​ര്‍ പ്ര​​​​വ​​​​ര്‍ത്ത​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. രാ​​​​വി​​​​ലെ പ​​​​ത്തു​​​​മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ കേ​​​​ര​​​​ള മി​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സി​​​​ലാ​​​​ണ് ഇ​​​​തി​​​​ന്‍റെ പ്ര​​​​വ​​​​ര്‍ത്ത​​​​നം. നാ​​​​യ്ക്ക​​​​ൾ കാ​​​​ര​​​​ണം വ​​​​ഴി ന​​​​ട​​​​ക്കാ​​​​ന്‍ പ്ര​​​​യാ​​​​സം, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ക്ക് കു​​​​റു​​​​കെ ചാ​​​​ടി അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്നു, കു​​​​ട്ടി​​​​ക​​​​ളെ​​​​യും പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രെ​​​​യും പി​​​​ന്നാ​​​​ലെ ചെ​​​​ന്നു ക​​​​ടി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്നു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന പ​​​​രാ​​​​തി​​​​ക​​​​ൾ.

വി​​​​ളി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ല്‍ വ​​​​ലി​​​​യ ശ​​​​ത​​​​മാ​​​​ന​​​​വും പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​രാ​​​​ണ്. കോ​​​​ള്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ല​​​​ഭി​​​​ക്കു​​​​ന്ന പ​​​​രാ​​​​തി ത​​ദ്ദേ​​ശ​​വ​​കു​​പ്പ് പ്രി​​​​ന്‍സി​​​​പ്പ​​​​ൽ ഡ​​​​യ​​​​റ​​​​ക്‌​​ട​​റേ​​​​റ്റി​​​​ലേ​​​​ക്കാ​​​​ണു കൈ​​​​മാ​​​​റു​​​​ന്ന​​​​ത്. അ​​​​വി​​​​ടെ​​​​നി​​​​ന്നു പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ള്‍ക്കോ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ള്‍ക്കോ കൈ​​​​മാ​​​​റി വെ​​​​റ്റ​​​​റി​​​​ന​​​​റി വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​ത്.

ആ​​​​കെ ല​​​​ഭി​​​​ച്ച 472 പ​​​​രാ​​​​തി​​​​ക​​​​ളി​​​​ല്‍ 12ഓ​​​​ളം പ​​​​രാ​​​​തി​​​​ക​​​​ള്‍ പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യു​​​​ള്ള നാ​​​​യ്ക്ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള​​​​വ​​​​യാ​​​​യി​​​​രു​​​​ന്നു. പേ​​​​പ്പ​​​​ട്ടി ആ​​​​ക്ര​​​​മ​​​​ണം പോ​​​​ലു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ല്‍ കോ​​​​ള്‍ സെ​​​​ന്‍റ​​​​റി​​​​ല്‍നി​​​​ന്നു പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ഹെ​​​​ല്‍ത്ത് സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലും വി​​​​വ​​​​രം കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

2025 ൽ ​​​​ഒ​​​​ക്ടോ​​​​ബ​​​​ര്‍ വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് സം​​​​സ്ഥാ​​​​ന​​​​ത്ത് 2.49 ല​​​​ക്ഷം പേ​​​​ര്‍ക്കാ​​​​ണ് തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ​​​​ത്. 17 ഓ​​​​ളം പേ​​​​ർ മ​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ല്‍ നാ​​​​യ്ക്ക​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ പ​​​​രി​​​​ശീ​​​​ല​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​റ​​​​വും പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​വ​​​​യെ പാ​​​​ര്‍പ്പി​​​​ക്കാ​​​​നു​​​​ള്ള ഷെ​​​​ല്‍ട്ട​​​​റു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​വു​​​​മാ​​​​ണ് ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധ

National

കുട്ടികളെ നായ ആക്രമിച്ചാൽ ഉത്തരവാദിത്വം ഏൽക്കുമോയെന്നു മൃഗസ്നേഹികളോടു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: തെ​രു​വ് നാ​യ വി​ഷ​യ​ത്തി​ൽ മൃ​ഗ​സ്നേ​ഹി​ക​ളെ വീ​ണ്ടും വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി. തെ​രു​വ് നാ​യ​ക​ളെ പി​ടി​കൂ​ടാ​ൻ പോ​യ മു​ൻ​സി​പ്പ​ൽ ജീ​വ​ന​ക്കാ​രെ നാ​യ സ്നേ​ഹി​ക​ളാ​യ അ​ഭി​ഭാ​ഷ​ക​ർ ആ​ക്ര​മി​ച്ച​ത് എ​ത്ര മോ​ശ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നു കോ​ട​തി ചോ​ദി​ച്ചു. തെ​രു​വ് നാ​യ്ക്ക​ൾ പ്ര​ത്യേ​കത​രം വൈ​റ​സ് വാ​ഹ​ക​രാ​ണെ​ന്നും കോ​ട​തി പ​രാ​മ​ർ​ശി​ച്ചു.

എ​ന്നാ​ൽ, പ​രി​സ്ഥി​തി​യു​ടെ നി​ല​നി​ൽ​പ്പി​നും പാ​മ്പു​ക​ളെ പോ​ലെ​യു​ള്ള ജീ​വി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ത​ട​യു​ന്ന​തും നാ​യ്ക​ൾ കാ​ര​ണ​മാ​ണെ​ന്നാ​ണ് മൃ​ഗ​സ്നേ​ഹി​ക​ളു​ടെ വാ​ദം. അ​തി​നാ​ൽ തെ​രു​വ് നാ​യ്ക്ക​ളെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​യ​തി​നാ​ൽ ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും മൃ​ഗ​സ്നേ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നു മ​റു​പ​ടി​യാ​യി, നാ​യ​ക​ൾ ഒ​ൻ​പ​തു വ​യ​സു​ള്ള കു​ട്ടി​യെ ആ​ക്ര​മി​ച്ചാ​ൽ ആ​രാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​യെ​ന്നും ഇ​വ​യ്ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്ന സം​ഘ​ട​ന ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റ​ടു​ക്കു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ ക​ണ്ണ​ട​ച്ച് ഇ​രി​ക്ക​ണോ​യെ​ന്നും സു​പ്രീം​കോ​ട​തി ആ​രാ​ഞ്ഞു. നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റാ​ലും മ​ര​ണ​മു​ണ്ടാ​യാ​ലും അ​വ​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്ക​ണം. അ​വ​യെ നി​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക, അ​വി​ടെ സൂ​ക്ഷി​ക്കു​ക. എ​ന്തി​നാ​ണ് അ​വ​യെ ചു​റ്റി​ന​ട​ന്ന് ക​ടി​ക്കാ​ൻ വി​ടു​ന്ന​ത്? -കോ​ട​തി ചോ​ദി​ച്ചു.

എ​ബി​സി നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് പ​റ​ഞ്ഞ സു​പ്രീം​കോ​ട​തി എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് മ​രി​ച്ച പു​രു​ഷ​നും സ്ത്രീ​ക്കും കു​ട്ടി​ക്കും ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ​ർ​ക്കാരു​ക​ൾ​ക്കു ക​ന​ത്ത ന​ഷ്ട​പ​രി​ഹാ​രം ചു​മ​ത്തു​മെ​ന്നും സു​പ്രീം ​കോ​ട​തി ബെ​ഞ്ച് പ​റ​ഞ്ഞു.

District News

അ​ഞ്ചു പേ​രെ ക​ടി​ച്ച പേ​വി​ഷ​ബാ​ധ​യു​ള്ള തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്ത് അ​ഞ്ചു പേ​രെ ക​ടി​ച്ച പേ​വി​ഷ​ബാ​ധ​യു​ള്ള തെ​രു​വു​നാ​യെ പി​ടി​കൂ​ടി. തി​രു​വൈ​രാ​ണി​ക്കു​ളം ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നി​ടെ ഹ​രി​പ്പാ​ട് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഒ​രു സ്ത്രീ​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഹ​രി​പ്പാ​ട്ടെ ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ മ​റ്റു മു​ന്നു പേ​രെ​യും നാ​യ ക​ടി​ച്ചു . ഇ​തി​ൽ ഒ​രു പെ​ൺ​കു​ട്ടി​യും ഉ​ൾ​പ്പെ​ടും. ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി.

ഇ​തി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് ആ​റോ​ളം തെ​രു​വു​നാ​യ്ക്ക​ൾ ന​ഗ​ര​സ​ഭ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് തെ​രു​വു​നാ​യ മ​നു​ഷ്യ​നെ അ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വൂ ​ടിം അം​ഗം ചാ​ർ​ളി ഏ​ബ്ര​ഹാം വ​ല​യി​ൽ കു​ടു​ക്കി​യ തെ​രു​വു​നാ​യ ര​ക്തം ഛർ​ദ്ദി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പേ​വി​ഷ​ബാ​ധ​യെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​യ്പു ന​ൽ​കി​യ നാ​യ​യെ ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലെ പ്ര​ത്യേ​ക സ്ഥ​ല​ത്ത് ബ​ന്ധി​ച്ചു.

സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ആ​ന​ക്കൊ​ട്ടി​ലി​ൽ ഏ​ക​ദേ​ശം പ​ത്തി​ല​ധി​കം നാ​യ്ക്ക​ൾ വ​സി​ക്കു​ന്നു​ണ്ട്. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ചി​ല​ർ ഇ​തി​ന് ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തു കാ​ര​ണം നാ​യ്ക്ക​ൾ ഇ​വി​ടെ​ത്ത​ന്നെ ത​മ്പ​ടി​ക്കു​ക​യാ​ണ്. ഭ​ക്ത​ജ​ന​ങ്ങ​ളെ ക​ടി​ച്ച നാ​യ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ക്ഷേ​ത്രം സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ ന​ഗ​ര​സ​ഭ​യ്ക്കു ക​ത്തു ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭാ എ​ച്ച്ഐ മോ​ഹ​ൻ​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ എം.​ബി. അ​നി​ൽ മി​ത്ര, കൗ​ൺ​സി​ല​ർ ഷി​ബു പ​ഞ്ച​വ​ടി, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി പീ​യൂ​ഷ് ക​ല​വ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​യ​യെ പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​രും വ​ഴി​യാ​ത്ര​ക്കാ​രും തെ​രു​വു​നാ​യ്ക്ക​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​ശേ​ഷി​ക്കു​ന്ന നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും വൈ​സ് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

District News

തെ​രു​വു​നാ​യ്ക്ക​ളു​ടെ പു​ന​ര​ധി​വാ​സം: സ​ഹ​ക​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​തയ​റി​യി​ച്ച് മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ക​ര്‍

കൊ​ച്ചി: ജി​ല്ല​യി​ലെ തെ​രു​വു​നാ​യ്ക്ക​ളു​ടെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ര്‍​ക്കാ​ന്‍ മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. ആ​ലു​വ ഐ​സി​ഡി​പി കാ​മ്പ​സി​ല്‍ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.


തെ​രു​വു​നാ​യ്ക്ക​ള്‍​ക്കാ​യി ഷെ​ല്‍​ട്ട​റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും അ​വ​യു​ടെ പ​രി​പാ​ല​ന​ത്തി​നു​മാ​യി വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 26 മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ക​രും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

റോ​ട്ട​റി ഇ​ന്‍റര്‍​നാ​ഷ​ണ​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത സീ​ജോ തോ​മ​സ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മാ​ണ​ത്തി​ല്‍ റോ​ട്ട​റി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

സ​ര്‍​ക്കാ​ര്‍ സ്ഥ​ലം വി​ട്ടു​ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ ഷെ​ല്‍​ട്ട​റു​ക​ളു​ടെ നി​ര്‍​മാ​ണ​വും ന​ട​ത്തി​പ്പും ഏ​റ്റെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ നി​ന്നു​ള്ള അ​ജ​യ് മേ​നോ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​റി​യി​ച്ചു. റെ​സ്‌​ക്യൂ ചെ​യ്യ​പ്പെ​ടു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണം അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യോ​ടെ സൗ​ജ​ന്യ​മാ​യി ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

 

District News

തെ​രു​വു​നാ​യ​യ്ക്ക് മു​ള്ള​ന്‍​പ​ന്നി വ​ക എ​ട്ടി​ന്‍റെ പ​ണി

ചെ​റു​വ​ത്തൂ​ര്‍: തെ​രു​വു​നാ​യ​യു​ടെ മൂ​ക്കി​ല്‍ മു​ള്ള​ന്‍​പ​ന്നി​യു​ടെ മു​ള്ള് ത​റ​ച്ചു​ക​യ​റി. ര​ക്ഷ​ക​രാ​യി ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​ര്‍. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ചെ​റു​വ​ത്തൂ​ര്‍ ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ക്കി​ല്‍ ത​റ​ച്ചു​ക​യ​റി​യ മു​ള്ളു​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​ലും പ​റ്റാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ഹാ​യ​ത്തി​നാ​യി ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​രു​മാ​യി അ​ടു​പ്പം കൂ​ടി. കൈ​കൊ​ണ്ട് മു​ള്ള് വ​ലി​ച്ചൂ​രാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

പി​ന്നീ​ട് ക​ട്ടിം​ഗ് പ്ലെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മു​ള്ള് വ​ലി​ച്ചൂ​രി​യ​ത്. മൂ​ക്കി​ന് വ​ലി​യ പ​രി​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി​ല്ല. ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​രാ​യ പ്രേ​മ​രാ​ജ​ന്‍, അ​സീ​സ്, മു​ത്ത​ല​ബ്, ശ്രീ​കാ​ന്ത്, രാ​ഘ​വ​ന്‍ എ​ന്നി​വ​രാ​ണ് തെ​രു​വു​നാ​യ​ക്ക് ര​ക്ഷ​ക​രാ​യ​ത്. ചെ​റു​വ​ത്തൂ​ര്‍ പോ​ലൊ​രു ടൗ​ണ്‍ പ്ര​ദേ​ശ​ത്ത് എ​ങ്ങ​നെ മു​ള്ള​ന്‍​പ​ന്നി​യെ​ത്തി​യെ​ന്ന​താ​ണ് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച​ത്.

Kerala

നാ​ട്ടു​കാ​രെ​ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ​യ്ക്കു പേ​

വ​​​ട​​​ക്ക​​​ഞ്ചേ​​​രി: മു​​​ട​​​പ്പ​​​ല്ലൂ​​​ർ ഗ​​​വ. ഹൈ​​​സ്കൂ​​​ളി​​​ലെ മൂ​​​ന്നാം​​​ക്ലാ​​​സു​​​കാ​​​ര​​​നെ​​​യും നാ​​​ട്ടു​​​കാ​​​രെ​​​യും ക​​​ടി​​​ച്ച തെ​​​രു​​​വു​​​നാ​​​യ​​​യ്ക്കു പേ​​​വി​​​ഷ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ടി​​​യേ​​​റ്റ​​​വ​​​രെ​​​ല്ലാം കൃ​​​ത്യ​​​മാ​​​യ ചി​​​കി​​​ത്സ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക​​​ണ​​​മെ​​​ന്നു വെ​​​റ്റ​​​റി​​​ന​​​റി അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഏ​​​ഴു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​ദേ​​​ശ​​​ത്തെ ഏ​​​താ​​​നും നാ​​​ട്ടു​​​കാ​​​ർ​​​ക്കാ​​​ണ് ര​​​ണ്ടു​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​റ്റ​​​ത്. വ്യാ​​​ഴാ​​​ഴ്ച വൈ​​​കിട്ട് സ്കൂ​​​ൾ​​​വി​​​ട്ട സ​​​മ​​​യ​​​ത്താ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​യെ നാ​​​യ ക​​​ടി​​​ച്ച​​​ത്.

District News

ഇ​രു​മ്പ​ന​ത്ത് നാ​ലു​പേ​രെ തെ​രു​വുനാ​യ ക​ടി​ച്ചു

ഇ​രു​മ്പ​നം: ഇ​രു​മ്പ​ന​ത്ത് നാ​ല് പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​രു​മ്പ​നം എ​ച്ച്ഒ​സി ക്വാ​ർ​ട്ടേ​ഴ്‌​സി​ന് സ​മീ​പ​ത്തു​ള്ള ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​യ​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.


ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​യി​രു​ന്നു നാ​യ​യു​ടെ ആ​ക്ര​മ​ണം. വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ വ​ള്ളി ര​വി​ക്ക് നേ​രെ​യും നാ​യ​യു​ടെ ആ​ക്ര​മ​ണ ശ്ര​മം ഉ​ണ്ടാ​യി. മൂ​ന്നു സ്ത്രീ​ക​ളെ​യും നാ​ല് പു​രു​ഷ​ന്മാ​രെ​യു​മാ​ണ് തെ​രു​വുനാ​യ ആ​ക്ര​മി​ച്ച​ത്.

ഇ​തി​ൽ നാ​ല് പേ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. പു​രു​ഷ​ന്മാ​രി​ൽ ഒ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ്. ഇ​യാ​ളെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കു​ത്തി​വ​യ്പ്പ് ന​ൽ​കി. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ര​ണ്ടാ​ഴ്ച​ക്ക​കം തെ​രു​വു നാ​യ്ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്ക​ണ​മെ​ന്ന​റി​യി​ച്ച് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും തെ​രു​വു​നാ​യ​ക​ളെ പേ​ടി​ച്ച് റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

National

ഹൈ​​​വേ​​​ക​​​ളി​​​ൽ നിരീക്ഷണത്തിനായി പ​​​ട്രോ​​​ളിം​​​ഗ് ടീ​​​മു​​​ക​​​ൾ വേ​​​ണം: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ഹൈ​​​വേ​​​ക​​​ളി​​​ലും എ​​​ക്സ്പ്ര​​​സ് വേ​​​ക​​​ളി​​​ലും കാ​​​ണു​​​ന്ന ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഓ​​​രോ അ​​​ഥോ​​​റി​​​റ്റി​​​ക്കും ഹൈ​​​വേ പ​​​ട്രോ​​​ളിം​​​ഗ് ടീ​​​മു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നും അ​​​ല​​​ഞ്ഞു​​​തി​​​രി​​​യു​​​ന്ന മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി എ​​​ല്ലാ ഹൈ​​​വേ​​​ക​​​ളി​​​ലും ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​റു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഈ ​​​മൃ​​​ഗ​​​ങ്ങ​​​ളെ ഗോ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കോ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കോ മാ​​​റ്റ​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി ആവശ്യപ്പെട്ടു.

നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ബെ​​​ഞ്ച് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. എ​​​ട്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പു​​​രോ​​​ഗ​​​തി​​​യും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കോ​​​ട​​​തി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ൾ പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​രോ​​​ഗ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളും സ്പോ​​​ർ​​​ട്സ് കോം​​​പ്ല​​​ക്സു​​​ക​​​ളും ക​​​ണ്ടെ​​​ത്തി എ​​​ട്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ മ​​​തി​​​യാ​​​യ വേ​​​ലി​​​ക​​​ൾ കെ​​​ട്ട​​​ണം.

ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​രി​​​സ​​​ര​​​ത്തി​​​ന്‍റെ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നാ​​​യി ഒ​​​രു നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ക്ക​​​ണം. പ്രാ​​​ദേ​​​ശി​​​ക മു​​​നി​​​സി​​​പ്പ​​​ൽ അ​​​ധി​​​കാ​​​രി​​​ക​​​ൾ മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും ഇ​​​ത്ത​​​രം സ്ഥ​​​ല​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കണമെ ന്നും കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

വി​​​ഷ​​​യം ജ​​​നു​​​വ​​​രി 13ന് ​​​കോ​​​ട​​​തി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

സുപ്രീംകോടതി വിധി അതിവേഗം നടപ്പിലാക്കണം: ജോസ് കെ. മാണി

കോ​ട്ട​യം: പൊ​തു ഇ​ട​ങ്ങ​ളി​ല്‍നി​ന്നും തെ​രു​വുനാ​യ്ക്ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​തി​വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ.​ മാ​ണി എം​പി.

ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വാ​ണ് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ല്‍ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഒ​രു വ​ര്‍ഷ​ത്തി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ല്‍ക്കു​ക​യും പേവി​ഷ ബാ​ധ​യേ​റ്റ് നി​ര​വ​ധി മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കി രാ​ജ്യ​ത്തി​നാ​കെ മാ​കൃ​ക​യാ​കാ​ന്‍ സം​സ്ഥാ​ന​ത്തെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജോ​സ് കെ.​ മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

തെരുവുനായ: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ജോസ് മാവേലി

ആ​​​​ലു​​​​വ: തെ​​​​രു​​​​വു​​​​നാ​​​​യ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് സ്വാ​​​​ഗ​​​​തം​​​​ ചെ​​​​യ്ത് സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും തെ​​​രു​​​വു​​​നാ​​​യ വി​​​മു​​​ക്ത​​​സം​​​ഘം സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ജോ​​​​സ് മാ​​​​വേ​​​​ലി. മ​​​​നു​​​​ഷ്യ​​​​ത്വ​​​​പ​​​​ര​​​​വും സ​​​​ന്തോ​​​​ഷ​​​​ക​​​​ര​​​​വു​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ണ് ഇ​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

റോ​​​​ഡി​​​​ല്‍നി​​​​ന്ന് തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ​​​​യും ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ​​​​യും നീ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​തി​​​​നാ​​​​യി പ​​​​ട്രോ​​​​ളിം​​​​ഗ് സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ര്‍ദേ​​​​ശം യു​​​​ദ്ധ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

തെ​​​​രു​​​​വു​​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ ജ​​​​ന​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി പോ​​​​രാ​​​​ടി​​​​യ ത​​​​നി​​​​ക്കെ​​​​തി​​​​രേ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി 21 കേ​​​​സു​​​​ക​​​​ൾ എ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​ പു​​​​റ​​​​മെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലു​​​​മാ​​​​യി നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യാ​​​​ൻ താ​​​​ൻ മേ​​​​ലാ​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​ക​​​​യി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ മാ​​​​പ്പ​​​​പേ​​​​ക്ഷ​​​​യും ന​​​​ൽ​​​​കേ​​​​ണ്ടി​​​​വ​​​​ന്നു​​​​വെ​​​​ന്ന് ജോ​​​​സ് മാ​​​​വേ​​​​ലി പ​​​​റ​​​​ഞ്ഞു.

Kerala

തെ​രു​വുനാ​യ പ്ര​ശ്നം: സു​പ്രീംകോ​ട​തിവി​ധി സ്വാ​ഗ​താ​ര്‍​ഹമെന്ന് ബി​ജു പ്ര​ഭാ​ക​ര്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തെ​​​​രു​​​​വ് നാ​​​​യ്ക്ക​​​​ളെ പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു നീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീംകോ​​​​ട​​​​തിവി​​​​ധി സ്വാ​​​​ഗ​​​​താ​​​​ര്‍​ഹ​​​​മെ​​​​ന്ന് കെ​​​​എ​​​​സ്ഇ​​​​ബി ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യി വി​​​​ര​​​​മി​​​​ച്ച മു​​​​ന്‍ ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ ബി​​​​ജു പ്ര​​​​ഭാ​​​​ക​​​​ര്‍.

പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി ഇ​​​​ത് എ​​​​ത്ര​​​​മാ​​​​ത്രം ചെ​​​​യ്യാ​​​​നാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​ല്‍ സം​​​​ശ​​​​യ​​​​മു​​​​ണ്ട്. അ​​​​ത്ര അ​​​​ധി​​​​ക​​​​മാ​​​​ണ് തെ​​​​രു​​​​വ് നാ​​​​യ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം. നാ​​​​ലു ല​​​​ക്ഷം മു​​​​ത​​​​ല്‍ ഏ​​​​ഴു ല​​​​ക്ഷം വ​​​​രെ​​​​യാ​​​​ണ് തെ​​​​രു​​​​വു​​​​നാ​​​​യ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​മെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു. ഇ​​​​ത്ര​​​​യും തെ​​​​രു​​​​വ് നാ​​​​യ്ക്ക​​​​ളെ എ​​​​ന്തു​​​​ചെ​​​​യ്യും. ഇ​​​​ത്ര​​​​യും നാ​​​​യ്ക്ക​​​​ളെ വ​​​​ന്ധ്യംക​​​​രി​​​​ക്കാ​​​​ന്‍ എ​​​​ത്ര ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍ വേ​​​​ണ്ടി​​​​വ​​​​രും. സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കും പ്ര​​​​ശ​​​​സ്ത​​​​രാ​​​​യ പ​​​​ല വ​​​​ക്കീ​​​​ല​​​​ന്മാ​​​​രെ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്.‍ ഈ ​​​​വി​​​​ഷ​​​​യം വ​​​​രു​​​​മ്പോ​​​​ള്‍ അ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വ​​​​ക്കീ​​​​ല​​​​ന്മാ​​​​രെ ആ​​​​രെ​​​​യും കാ​​​​ണാ​​​​നി​​​​ല്ല.

അ​​​​തേ​​​​സ​​​​മ​​​​യം തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വാ​​​​ദി​​​​ക്കു​​​​ന്ന​​​​ത് രാ​​​​ജ്യ​​​​ത്തെ ത​​​​ന്നെ പ്ര​​​​ഗ​​​​ദ്ഭ​​​​രാ​​​​യ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​ണ്. പേ​​​​പ്പ​​​​ട്ടി വി​​​​ഷ​​​​ബാ​​​​ധ​​​​യ്ക്കു​​​​ള്ള മ​​​​രു​​​​ന്ന് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന വാ​​​​ക്‌​​​​സി​​​​ന്‍ ലോ​​​​ബി​​​​യാ​​​​ണ് അ​​​​വ​​​​രെ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്.

1960- ലെ ​​​​പ്രി​​​​വ​​​​ന്‍​ഷ​​​​ന്‍ ഓ​​​​ഫ് ക്രൂ​​​​വ​​​​ല്‍​റ്റി ടു ​​​​അനി​​​​മ​​​​ല്‍ ആ​​​​ണ് ഒ​​​​രു മൃ​​​​ഗ​​​​ത്തി​​​​നെ​​​​തി​​​​രെയും ക്രൂ രത പാ​​​​ടി​​​​ല്ല എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍ അ​​​​തി​​​​ല്‍ സെ​​​​ക്‌​​​​ഷ​​​​ന്‍ 11-3 അ​​​​നു​​​​സ​​​​രി​​​​ച്ച് കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന എ​​​​ക്‌​​​​സെം​​​​പ്ഷ​​​​നി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​ക​​​​ളാ​​​​യ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ല്ലാ​​​​മെ​​​​ന്നു​​​​പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. വാ​​​​ക്‌​​​​സി​​​​ന്‍ ലോ​​​​ബി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍ വാ​​​​ദി​​​​ച്ചാ​​​​ണ് എ​​​​ബി​​​​സി നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ച് വ​​​​ന്ധ്യം​​​​ക​​​​രി​​​​ക്കാ​​​​നേ പാ​​​​ടു​​​​ള്ളൂ എ​​​​ന്നാ​​​​ക്കി​​​​ത്തീ​​​​ര്‍​ത്ത​​​​ത്.

വ​​​​ന്ധ്യം​​​​ക​​​​രി​​​​ച്ച​​​​തു​​​​കൊ​​​​ണ്ട് തെ​​​​രു​​​​വ്‌​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യാ​​​​ന്‍ പോ​​​​കു​​​​ന്നി​​​​ല്ല. സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്ല വ​​​​ക്കീ​​​​ലി​​​​നെ​​​​വ​​​​ച്ച് യാ​​​​ഥാ​​​​ര്‍​ഥ്യം സു​​​​പ്രീംകോ​​​​ട​​​​തി​​​​യെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​മെ​​ന്നും ബി​​ജു പ്ര​​ഭാ​​ക​​ർ പ​​റ​​ഞ്ഞു.

Kerala

നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ ഉ​​ള്‍പ്പെ​​ടെ ര​​ണ്ടു​​ പേ​​രെ ക​​ടി​​ച്ച തെ​​രു​​വുനാ​​യ​​യ്ക്ക് പേ​​വി​​ഷ​​ബാ​​ധ

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: വെ​​​​രൂ​​​​ർ സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ൽ​​​​പി സ്‌​​​​കൂ​​​​ളി​​​​ലെ എ​​​​ല്‍കെ​​​​ജി വി​​​​ദ്യാ​​​​ര്‍ഥി ഉ​​​​ള്‍പ്പെ​​​​ടെ ര​​​​ണ്ടു​​​​പേ​​​​രെ ക​​​​ടി​​​​ച്ച തെ​​​​രു​​​​വു നാ​​​​യ​​​​യ്ക്ക് പേ​​​​വി​​​​ഷ​​​​ബാ​​​​ധ. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തി​​​​നാ​​​​ണ് സ്‌​​​​കൂ​​​​ള്‍ വ​​​​ള​​​​പ്പി​​​​ല്‍വ​​​​ച്ച് നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ വി​​​​ദ്യാ​​​​ര്‍ഥി​​​​ക്കു നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. കു​​​​ട്ടി ശൗ​​​​ചാ​​​​ല​​​​യ​​​​ത്തി​​​​ല്‍ പോ​​​​യി തി​​​​രി​​​​കെ വ​​​​രു​​​​മ്പോ​​​​ള്‍ നാ​​​​യ ക​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പേ​​​​ടി​​​​ച്ചു നി​​​​ല​​​​ത്തു​​​​വീ​​​​ണ കു​​​​ട്ടി​​​​യു​​​​ടെ ദേ​​​​ഹ​​​​ത്തും ചെ​​​​വി​​​​യി​​​​ലും ത​​​​ല​​​​യി​​​​ലും നാ​​​​യ വീ​​​​ണ്ടും ക​​​​ടി​​​​ച്ചു.

കു​​​​ട്ടി​​​​യെ നാ​​​​യ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​തു​​​​ക​​​​ണ്ട് ഹെ​​​​ഡ്മി​​​​സ്ട്ര​​​​സ് സി​​​​സ്റ്റ​​​​ര്‍ തേ​​​​ജ​​​​സ് ഓ​​​​ടി​​​​യെ​​​​ത്തിയ​​​​പ്പോ​​​​ള്‍ സി​​​​സ്റ്റ​​​​റെ​​​​യും നാ​​​​യ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചു. മ​​​​റ്റ് അ​​​​ധ്യാ​​​​പ​​​​ക​​​​രും സ്‌​​​​കൂ​​​​ളി​​​​ല്‍ കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യെ​​​​ത്തി​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും ബ​​​​ഹ​​​​ളം വ​​​​ച്ച​​​​പ്പോ​​​​ള്‍ നാ​​​​യ വെ​​​​രൂ​​​​ര്‍ ലൈ​​​​ബ്ര​​​​റി ഭാ​​​​ഗ​​​​ത്തേ​​​​ക്ക് ഓ​​​​ടി​​​​പ്പോ​​​​യി. ഗേ​​​​റ്റ് ഭാ​​​​ഗ​​​​ത്തു​​​​വ​​​​ച്ച് ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ളെ ആ​​​​ക്ര​​​​മി​​​​ച്ച​​​​ശേ​​​​ഷം നാ​​​​യ സ്റ്റാ​​​​ഫ് റൂ​​​​മി​​​​ലേ​​​​ക്ക് ആ​​​​ദ്യം ഓ​​​​ടി​​​​ക്ക​​​​യ​​​​റി​​​​യി​​​​രു​​​​ന്നു. അ​​​​വി​​​​ടെ​​​​നി​​​​ന്ന് ഓ​​​​ടി​​​​ച്ചു​​​​വി​​​​ട്ട​​​​പ്പോ​​​​ഴാ​​​​ണ് നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​നെ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്.

നാ​​​​യ ആ​​​​ക്ര​​​​മി​​​​ച്ച മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളെ​​​​യും ഹെ​​​​ഡ്മി​​​​സ്ട്ര​​​​സ് ഉ​​​​ള്‍പ്പെ​​​​ടെ മൂ​​​​ന്ന് അ​​​​ധ്യാ​​​​പ​​​​ക​​​​രേ​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച് കു​​​​ത്തി​​​​വ​​​​യ്പെ​​​​ടു​​​​ത്തു. കൂ​​​​ടു​​​​ത​​​​ല്‍ പ​​​​രി​​​​ക്കേ​​​​റ്റ വി​​ദ്യാ​​ർ​​ഥി​​യെ കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ റാ​​​​ബി​​​​സ് ക്ലി​​​​നി​​​​ക്കി​​​​ലെ​​​​ത്തി​​​​ച്ച് വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും കൗ​​​​ണ്‍സ​​​​ലിം​​​​ഗും ന​​​​ട​​​​ത്തി.

സ്‌​​​​കൂ​​​​ളി​​​​ലെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം വെ​​​​രൂ​​​​ര്‍ ലൈ​​​​ബ്ര​​​​റി ഭാ​​​​ഗ​​​​ത്തേ​​​​ക്ക് ഓ​​​​ടി​​​​യ നാ​​​​യ അ​​​​വി​​​​ടെ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് ജോ​​​​ലി​​​​ക​​​​ള്‍ ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന പു​​​​തു​​​​ച്ചി​​​​റ മു​​​​ട്ടു​​​​ചി​​​​റ​​​​മ​​​​റ്റം ത​​​​ങ്ക​​​​മ്മ കു​​​​മാ​​​​ര​​​​ന്‍ (53)നെ​​​​യും ക​​​​ടി​​​​ച്ചു. ത​​​​ങ്ക​​​​മ്മ​​​​യെ​​​​യും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച് വാ​​​​ക്‌​​​​സി​​​​നേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തി.

അ​​​​ക്ര​​​​മ​​​​കാ​​​​രി​​​​യാ​​​​യ നാ​​​​യ​​​​യെ ചത്ത നിലയിൽ കണ്ട ത്തി. പിന്നീട് മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു കൈ​​​​മാ​​​​റി. തി​​​​രു​​​​വ​​​​ല്ല മ​​​​ഞ്ഞാ​​​​ടി​​​​യി​​​​ലു​​​​ള്ള ലാ​​​​ബി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പോ​​​​സ്റ്റ്മോ​​​​ര്‍ട്ട​​​​ത്തി​​​​ൽ നാ​​​​യ​​​​യ്ക്ക് പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യു​​​​ള്ള​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

Kerala

വീ​ട്ടി​ൽ കി​ട​ന്നി​രു​ന്ന രോ​ഗി​യാ​യ വീ​ട്ട​മ്മ​യെ തെ​രു​വു​നാ​യ ക​ടി​ച്ചു​വ​ലി​ച്ചു

വ​​​ട​​​ക്ക​​​ഞ്ചേ​​​രി: ടൗ​​​ണി​​​ന​​​ടു​​​ത്ത് തി​​​രു​​​വ​​​റ റോ​​​ഡി​​​ൽ പു​​​ളി​​​പ​​​റ​​​മ്പി​​​ൽ കി​​​ട​​​പ്പു​​​രോ​​​ഗി​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യെ തെ​​​രു​​​വു​​​നാ​​​യ ക​​​ടി​​​ച്ചു​​​വ​​​ലി​​​ച്ച് ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റു.

പു​​​ളി​​​പ​​​റ​​​മ്പ് പെ​​​രി​​​യ​​​പ്പു​​​വി​​​ന്‍റെ ഭാ​​​ര്യ വി​​​ശാ​​​ല​​​ത്തി​​​നാ​​​ണ് (55) ക​​​ടി​​​യേ​​​റ്റ​​​ത്. ഇ​​​വ​​​രെ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക​​​ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യ​​​ശേ​​​ഷം​​​ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12 മ​​​ണി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വീ​​​ടി​​​നു​​​മു​​​ന്നി​​​ൽ ഇ​​​റ​​​യ​​​ത്തെ ക​​​ട്ടി​​​ലി​​​ൽ കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വി​​​ശാ​​​ലം. ഓ​​​ടി​​​യെ​​​ത്തി​​​യ തെ​​​രു​​​വു​​​നാ​​​യ ഇ​​​വ​​​രു​​​ടെ ഇ​​​ട​​​തു​​​കൈ​​​യി​​​ൽ ക​​​ടി​​​ച്ചു​​​വ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മാം​​​സം ഇ​​​ള​​​കി എ​​​ല്ലു​​​ക​​​ൾ പു​​​റ​​​ത്തേ​​​ക്കു​​​ത​​​ള്ളി​​​യ നി​​​ല​​​യി​​​ലാ​​​യി. ക​​​ര​​​ച്ചി​​​ൽ കേ​​​ട്ട് അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ൾ ഓ​​​ടി​​​യെ​​​ത്തി​​​യാ​​​ണ് നാ​​​യ​​​യെ ക​​​ല്ലെ​​​റി​​​ഞ്ഞു​​​മാ​​​റ്റി വി​​​ശാ​​​ല​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​ത്.

നാ​​​ട്ടി​​​ൽ ഭീ​​​തി​​​പ​​​ര​​​ത്തി ഓ​​​ടി​​​ന​​​ട​​​ന്ന നാ​​​യ​​​യെ പി​​​ന്നീ​​​ട് നാ​​​ട്ടു​​​കാ​​​ർ ത​​​ല്ലി​​​ക്കൊ​​​ന്നു.

Latest News

Corehub Up