Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yash

വ​മ്പ​ൻ താ​ര​നി​ര​യു​മാ​യി 'ടോ​ക്സി​ക്' പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു

തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ ​താ​രം യാ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ 'ടോ​ക്സി​ക്' തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. ചി​ത്രം ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ല്‍ 150 കോ​ടി രൂ​പ​യാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത് എ​ന്ന് ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ര​ണ്ടാം ദി​നം പി​ന്നി​ടു​മ്പോ​ള്‍ 192.10 കോ​ടി രൂ​പ​യാ​ണ് ടോ​ക്സി​ക് നേ​ടി​യി​രി​ക്കു​ന്ന​ത്. ക​ന്ന​ഡ, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.

ന​യ​ൻ​താ​ര, കി​യാ​ര അ​ദ്വാ​നി, ഹു​മ ഖു​റേ​ഷി, താ​ര സു​താ​രി​യ, രു​ക്മി​ണി വ​സ​ന്ത് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. രാ​ജീ​വ് ര​വി​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

അ​ധി​കാ​രം കൈ​മാ​റി വ​രു​ന്ന അ​പ​ക​ട​ക​ര​മാ​യ ഒ​രു പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ക​ഥ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ക്രൈം, ​കു​ടും​ബം, വി​ശ്വ​സ്ത​ത, വ​ഞ്ച​ന എ​ന്നി​വ പ്ര​മേ​യ​മാ​കു​ന്ന ഈ ​ഗ്യാ​ങ്സ്റ്റ​ർ ഡ്രാ​മ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ വെ​ങ്ക​ട് കെ. ​നാ​രാ​യ​ണ​യും യാ​ഷും ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Movies

ഗീ​തു മോ​ഹ​ൻ​ദാ​സും യാ​ഷും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം; ടോ​ക്സി​ക് ചി​ത്രീ​ക​ര​ണം നീ​ട്ടി​വെ​ച്ചു?

ക​ന്ന​ഡ​യി​ലെ സൂ​പ്പ​ർ​സ്റ്റാ​ർ യ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​ക്സി​ക് എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 

യ​ഷും ഗീ​തു മോ​ഹ​ൻ​ദാ​സും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്നാ​ണ് ഷൂ​ട്ടിം​ഗ് മാ​റ്റി​വ​ച്ച​ത് എ​ന്നാ​ണ് തെ​ലു​ങ്ക്–​ക​ന്ന​ഡ മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സ് ഇ​തു​വ​രെ ചി​ത്രീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ യ​ഷ് പൂ​ർ​ണ്ണ​മാ​യും തൃ​പ്ത​ന​ല്ല എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. കൂ​ടു​ത​ൽ മാ​സ്, ക​മേ​ഴ്‌​സ്യ​ൽ ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ചി​ത്രം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് യ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ചി​ത്രം അ​നി​ശ്ചി​ത​മാ​യി മാ​റ്റി​വ​ച്ച​ത്. 2026 മാ​ർ​ച്ച് മാ​സം ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്. യ​ഷും സം​ഘ​വും ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് റി​ലീ​സ് തീ​രു​മാ​നി​ച്ച​ത്. 

ടോ​ക്സി​ക്കു​മാ​യി ബോ​ക്സ് ഓ​ഫി​സ് ക്ലാ​ഷു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ല​വ് ആ​ൻ​ഡ് വാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ടോ​ക്സി​ക് നീ​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. 

പ്ര​ഖ്യാ​പി​ച്ച തീ​യ​തി​യി​ൽ ടോ​ക്സി​ക് തി​യ​റ്റ​റു​ക​ളി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ആ​ദി​വി ശേ​ഷ് ത​ന്‍റെ ഡ​ക്കോ​യി​റ്റ് എ​ന്ന സി​നി​മ ഈ ​സ​മ​യ​ത്ത് റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up