Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Representatives

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ വാ​യ്പ തീ​ർ​പ്പാ​ക്ക​ൽ; ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് 50% വ​രെ ഇ​ള​വു ന​ൽ​കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ വാ​​​യ്പാ തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം. ഒ​​​റ്റ​​​ത്ത​​​വ​​​ണ വാ​​​യ്പാ തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ആ​​​ശ്വാ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രും എം​​​പി​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്ക് പ​​​ലി​​​ശ​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ആ​​​ശ്വാ​​​സ് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി ഒ​​​രു​​​മാ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടി​​​യി​​​രു​​​ന്നു.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​റുടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി​​​യി​​​ൽ എം​​​എ​​​ൽ​​​എ​​​യെയും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. സി​​​റ്റിം​​​ഗി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും. എം​​​എ​​​ൽ​​​എ ഉ​​​ൾ​​​പ്പെ​​​ട്ട സ​​​മി​​​തി​​​ക്ക് പ​​​ലി​​​ശ​​​യി​​​ൽ 35 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ച​​​ട്ട​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ വ​​​രു​​​ത്തി. ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി​​​യി​​​ൽ എം​​​പി​​​മാ​​​രാ​​​കും പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​കു​​​ക.

ഇ​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മി​​​തി​​​ക്ക് 50 ശ​​​ത​​​മാ​​​നം വ​​​രെ പ​​​ലി​​​ശയി​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കും. ഇ​​​തോ​​​ടെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സ​​​മി​​​തി​​​ക്ക് പ​​​ലി​​​ശ​​​യി​​​ൽ പ​​​കു​​​തി വ​​​രെ ഇ​​​ള​​​വ് ന​​​ൽ​​​കാ​​​നാ​​​കും. സം​​​ഘ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ 25 ശ​​​ത​​​മാ​​​നം പ​​​ലി​​​ശയി​​​ള​​​വ് ന​​​ൽ​​​കാ​​​ൻ മാ​​​ത്രം വ്യ​​​വ​​​സ്ഥ ഉ​​​ള്ള​​​പ്പോ​​​ഴാ​​​ണ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മി​​​തി​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ പ​​​ലി​​​ശ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കു​​​ക.

ന​​​ഷ്ട​​​ത്തി​​​ലാ​​​യി പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ പു​​​ന​​​രു​​​ദ്ധാര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെകൂ​​​ടി ഭാ​​​ഗ​​​മാ​​​യാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​രും എം​​​പി​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മി​​​തി ഒ​​​റ്റ​​​ത്ത​​​വ​​​ണ വാ​​​യ്പാ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​ന​​​മാ​​​കു​​​ന്ന​​​ത്. സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച തു​​​ക തി​​​രി​​​കെ കി​​​ട്ടാ​​​നാ​​​കാ​​​തെ നി​​​ക്ഷേ​​​പ​​​ക​​​ർ ന​​​ട്ടംതി​​​രി​​​യു​​​ന്ന 441 സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടെ​​​ന്നാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.ഈ ​​​മാ​​​സം 31ന് ​​​അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നി​​​രു​​​ന്ന ആ​​​ശ്വാ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി​​​യാ​​​ണ് സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നീ​​​ട്ടി​​​യ​​​ത്.

മ​​​ഴ​​​ക്കെ​​​ടു​​​തി, ഓ​​​ണാ​​​വ​​​ധി എ​​​ന്നി​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. ഇ​​​തു​​​വ​​​രെ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 100 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

Sports

ഇ​​റാ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ത്തി​​യി​​ല്ല

വാ​​ന്‍​കൂ​​വ​​ര്‍: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​റാ​​ന്‍റെ പ​​ങ്കാ​​ളി​​ത്തം സം​​ബ​​ന്ധി​​ച്ച് ഇ​​തു​​വ​​രെ തീ​​രു​​മാ​​ന​​മാ​​കാ​​ത്ത​​തി​​നി​​ടെ, കാ​​ന​​ഡ​​യി​​ലെ വാ​​ന്‍​കൂ​​വ​​റി​​ല്‍ ചൊ​​വ്വാ​​ഴ്ച ന​​ട​​ന്ന ഫി​​ഫ പ്ര​​ത്യേ​​ക യോ​​ഗ​​ത്തി​​ല്‍ ഇ​​റാ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തി​​ല്ല.

വീ​​സ പ്ര​​ശ്‌​​ന​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് ഇ​​റാ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ള്‍ എ​​ത്താ​​തി​​രു​​ന്ന​​തെ​​ന്ന് ദ ​​അ​​ത് ല​​റ്റി​​ക് റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു. വ്യാ​​ഴാ​​ഴ്ച ന​​ട​​ക്കു​​ന്ന ഫി​​ഫ കോ​​ണ്‍​ഗ്ര​​സി​​ലും ഇ​​റാ​​ന്‍ പ്ര​​തി​​നി​​ധി​​ക​​ള്‍ ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന.

അ​​മേ​​രി​​ക്ക, കാ​​ന​​ഡ, മെ​​ക്‌​​സി​​ക്കോ രാ​​ജ്യ​​ങ്ങ​​ള്‍ സം​​യു​​ക്ത​​മാ​​യാ​​ണ് 2026 ലോ​​ക​​ക​​പ്പ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്.

District News

ജ​ന​പ്ര​തി​നി​ധി​ക​ൾ ട്ര​ഷ​റി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി

തി​രു​വ​മ്പാ​ടി: മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ തി​രു​വ​മ്പാ​ടി സ​ബ് ട്ര​ഷ​റി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ൽ​കേ​ണ്ട മൂ​ന്നാം ഗ​ഡു​പ​ദ്ധ​തി വി​ഹി​തം അ​നു​വ​ദി​ക്കാ​ത്ത ഇ​ട​ത്പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു താ​ന്നി​ക്കാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത്, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട്, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ജി​ല്ല​യി​ല്‍ എം​എ​ല്‍​എ​മാ​രാ​യ​വ​രി​ല്‍ കോ​ണ്‍​ഗ്ര​സ് - എ​സ്എ​ന്‍​ഡി​പി പ്ര​തി​നി​ധി​ക​ളും

പ​ത്ത​നം​തി​ട്ട: ജി​ല്ല രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നും കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​വ​രി​ല്‍ ഏ​റെ​യും കോ​ണ്‍​ഗ്ര​സ്, സി​പി​എം, കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ക്ഷി​ക​ളാ​ണ്. ഇ​ട​യ്ക്ക് കോ​ണ്‍​ഗ്ര​സ് -എ​സി​നും എ​ന്‍​ഡി​പി​ക്കും ജി​ല്ല​യി​ല്‍ നി​ന്നും പ്രാ​തി​നി​ധ്യം ല​ഭി​ച്ചു.

1982ല്‍ ​റാ​ന്നി​യി​ല്‍ നി​ന്നും വി​ജ​യി​ച്ച​ത് കോ​ണ്‍​ഗ്ര​സ് -എ​സി​ലെ സ​ണ്ണി പ​ന​വേ​ലി​ലാ​ണ്. അ​ദ്ദേ​ഹ​ത്തിന്‍റെ മ​ര​ണ​ത്തേ തു​ട​ര്‍​ന്ന് ഭാ​ര്യ റേ​ച്ച​ല്‍ സ​ണ്ണി പ​ന​വേ​ലി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചെ​ത്തി​യ​തും കോ​ണ്‍​ഗ്ര​സ് -എ​സി​ന്‍റെ ടി​ക്ക​റ്റി​ലാ​ണ്. കോ​ണ്‍​ഗ്ര​സി​ലെ എ.​കെ. ആ​ന്‍റ​ണി വി​ഭാ​ഗം ഇ​ട​തു​മു​ന്ന​ണി വി​ട്ട് യു​ഡി​എ​ഫി​ല്‍ പോ​യ​പ്പോ​ള്‍ വി​ഘ​ടി​ച്ചു​നി​ന്ന​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​ക്കാ​ല​ത്ത് കോ​ണ്‍​ഗ്ര​സ് -എ​സ് ശ​ക്ത​മാ​ക്കി​യ​ത്. 1982ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് -എ​സ് റാ​ന്നി കൂ​ടാ​തെ ക​ല്ലൂ​പ്പാ​റ​യി​ലും മ​ത്സ​രി​ച്ചി​രു​ന്നു.

1987ല്‍ ​കോ​ണ്‍​ഗ്ര​സ് -എ​സി​ലെ സി.​എ. മാ​ത്യു ക​ല്ലൂ​പ്പാ​റ​യി​ല്‍ എം​എ​ല്‍​എ​യാ​യി. ഇ​തേ​വ​ര്‍​ഷം കോ​ന്നി​യി​ല്‍ വി​ജ​യി​ച്ച​ത് എ​ന്‍​ഡി​പി​യി​ലെ ചി​റ്റൂ​ര്‍ ശ​ശാ​ങ്ക​ന്‍ നാ​യ​രാ​ണ്. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യി​രു​ന്ന എ​ന്‍​ഡി​പി​ക്ക് അ​ക്കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ല്‍ ഒ​രു നി​യ​മ​സ​ഭാസീ​റ്റ് ന​ല്‍​കി​യി​രു​ന്നു. 1991ല്‍ ​ആ​റ​ന്മു​ള​യി​ല്‍ മ​ത്സ​രി​ച്ച എ​ന്‍​ഡി​പി​യി​ലെ ആ​ർ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ വി​ജ​യി​ച്ചു.

കോ​ന്നി​യി​ല്‍ സി​പി​എ​മ്മി​ലെ എ. ​പ​ത്മ​കു​മാ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തും എ​ന്‍​ഡി​പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന സി.​പി. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രെ​യാ​ണ്. കോ​ണ്‍​ഗ്ര​സ് -എ​സി​ലെ സി.​എ. മാ​ത്യു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു വി​ജ​യം. ആ​ർ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ക്കാ​ല​യ​ള​വി​ല്‍ ക​രു​ണാ​ക​ര​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ വി​വി​ധ ഗ്രൂ​പ്പു​ക​ള്‍​ക്കും ജി​ല്ല​യി​ല്‍ എം​എ​ല്‍​എ​മാ​രു​ണ്ടാ​യി. ജി​ല്ല രൂ​പീ​ക​ര​ണ​ത്തി​നു മു​മ്പു​ത​ന്നെ എ​ല്ലാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​ര്‍​ണാ​യ​ക ക​ക്ഷി​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട, റാ​ന്നി, തി​രു​വ​ല്ല, ക​ല്ലൂ​പ്പാ​റ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

1982ല്‍ ​യു​ഡി​എ​ഫ് പ​ക്ഷ​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍ നി​ന്ന് ക​ല്ലൂ​പ്പാ​റ​യി​ല്‍ ടി.​എ​സ്. ജോ​ണ്‍ വി​ജ​യി​ച്ചു. 1987ല്‍ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ലെ ഈ​പ്പ​ന്‍ വ​ര്‍​ഗീ​സ് റാ​ന്നി​യി​ല്‍ വി​ജ​യി​ച്ചു. 1991ല്‍ ​ജോ​സ​ഫ് എം. ​പു​തു​ശേ​രി ക​ല്ലൂ​പ്പാ​റ​യി​ല്‍ വി​ജ​യി​ച്ച​ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് - ബി ​സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടാ​ണ്. എ​ല്‍​ഡി​എ​ഫ് പ​ക്ഷ​ത്താ​യ ജോ​സ​ഫ് ഗ്രൂ​പ്പി​ലെ ടി.​എ​സ്. ജോ​ണി​നെ​യാ​ണ് പ​രാ​ജ​യ്പെ​ടു​ത്തി​യ​ത്. 1996ല്‍ ​മാ​ണി ഗ്രൂ​പ്പി​ലെ​ത്തി​യ പു​തു​ശേ​രി​യെ ടി.​എ​സ്. ജോ​ണ്‍ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തി​രു​വ​ല്ല​യി​ല്‍ മാ​ണി ഗ്രൂ​പ്പി​ലെ മാ​മ്മ​ന്‍ മ​ത്താ​യി വി​ജ​യി​ച്ചു.

1996ല്‍ ​ക​ല്ലൂ​പ്പാ​റ കൂ​ടാ​തെ പ​ത്ത​നം​തി​ട്ട നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ജോ​സ​ഫ് ഗ്രൂ​പ്പ് മ​ത്സ​രി​ച്ചു. മാ​ണി ഗ്രൂ​പ്പ് ക​ല്ലൂ​പ്പാ​റ​യി​ലും തി​രു​വ​ല്ല​യി​ലും മ​ത്സ​രി​ച്ചു. തി​രു​വ​ല്ല​യി​ല്‍ മാ​മ്മ​ന്‍ മ​ത്താ​യി വി​ജ​യി​ച്ചു. 2001ല്‍ ​ക​ല്ലൂ​പ്പാ​റ, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​സ​ഫ് ഗ്രൂ​പ്പ് മ​ത്സ​രി​ച്ചു. മാ​ണി ഗ്രൂ​പ്പി​ല്‍ നി​ന്ന് ക​ല്ലൂ​പ്പാ​റ​യി​ല്‍ ജോ​സ​ഫ് എം. ​പു​തു​ശേ​രി​യും തി​രു​വ​ല്ല​യി​ല്‍ മാ​മ്മ​ന്‍ മ​ത്താ​യി​യും വി​ജ​യി​ച്ചു. 2006ല്‍ ​ക​ല്ലൂ​പ്പാ​റ​യി​ല്‍ ജോ​സ​ഫ് എം. ​പു​തു​ശേ​രി വീ​ണ്ടും വി​ജ​യി​ച്ചു.

തി​രു​വ​ല്ല​യി​ല്‍ മാ​ണി ഗ്രൂ​പ്പി​ലെ വി​ക്ട​ര്‍ ടി.​തോ​മ​സ് പ​രാ​ജ​യ​പ്പെ​ട്ടു. ജോ​സ​ഫ് ഗ്രൂ​പ്പ് അ​ടൂ​രി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് ജോ​സ​ഫ് ഗ്രൂ​പ്പ് യു​ഡി​എ​ഫി​ലെ​ത്തി​യ​തോ​ടെ 2011 മു​ത​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു തി​രു​വ​ല്ല സീ​റ്റ് മാ​ത്ര​മാ​യി. 2021ല്‍ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​എ​ല്‍​ഡി​എ​ഫി​ലെ​ത്തി​യ​തോ​ടെ റാ​ന്നി​യി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്തു.

District News

ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യും ആ​ദ​രി​ച്ചു.

ക​ര​യോ​ഗം ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് പി.​ബി. മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ മ​ഠ​ത്തി​ന​ക​ത്ത്, ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ബാ​ല​ൻ​പി​ള്ള, കെ. ​സു​നി​ൽ, രാ​ജ​ഗോ​പാ​ൽ, രാ​ധാ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ടി.​കെ. സു​ജി​ത്, മി​നി ബേ​ബി, സ​ന്ധ്യ ബൈ​ജു, അം​ഗ​ങ്ങ​ളാ​യ സി.​ആ​ർ. രാ​ജു, ജോ​ഷി ക​ന്യാ​ക്കു​ഴി, ബി​ന്ദു ജീ​വ​ൻ​കു​മാ​ർ, ബാ​ബു കൊ​ച്ചു​പു​ര, ഗീ​താ പ്ര​സാ​ദ്, സു​ധീ​ർ കോ​ട്ട​ക്കു​ടി, ശ്രീ​ജ സ​നി​ൽ, ആ​ശ അ​ജി​മോ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​പി​ൻ സി. ​അ​ഗ​സ്റ്റ്യ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

Kerala

പ്ര​തി​ക​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലും ഇ​നി ക്രി​മി​ന​ല്‍ കേ​സ് വി​ചാ​ര​ണ; വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു

കോ​​​​ഴി​​​​ക്കോ​​​​ട്: പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലും ഇ​​​​നി ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സ് വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്താം. ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​കു​​​​ന്ന പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കി.

ഭാ​​​​ര​​​​തീ​​​​യ നാ​​​​ഗ​​​​രി​​​​ക് സു​​​​ര​​​​ക്ഷാ സം​​​​ഹി​​​​ത, 2023ലെ ​​​​സെ​​​​ക്‌​​​​ഷ​​​​ന്‍ 356(8) പ്ര​​​​കാ​​​​ര​​​​മു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​നി​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

നീ​​​​തി​​​​നി​​​​ര്‍​വ​​​​ഹ​​​​ണം മ​​​​നഃപൂർവം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും വി​​​​ചാ​​​​ര​​​​ണ നീ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം. ക​​​​ര്‍​ശ​​​​ന​​​​മാ​​​​യ നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി, പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​ണു വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് അ​​​​നു​​​​മ​​​​തി.

മു​​​​മ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ പ്ര​​​​കാ​​​​രം പ്ര​​​​തി​​​​യു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ​​​​യോ ശി​​​​ക്ഷാ​​​​വി​​​​ധി​​​​യോ സാ​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​ന്‍ മ​​​​നഃ​​​പൂ​​​​ര്‍​വം പ്ര​​​​തി ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​കു​​​​ക​​​​യും ഭാ​​​​വി​​​​യി​​​​ല്‍ ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നു കോ​​​​ട​​​​തി​​​​ക്കു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്താ​​​​ല്‍ പ്ര​​​​തി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​മി​​​​ല്ലാ​​​​തെ വി​​​​ചാ​​​​ര​​​​ണ​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ന്‍ സെ​​​​ക്‌​​​​ഷ​​​​ന്‍ 356 കോ​​​​ട​​​​തി​​​​യെ അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്.

സെ​​​​ക്‌​​​​ഷ​​​​ന്‍ 84 പ്ര​​​​കാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട വ്യ​​​​ക്തി ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​വു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ ഈ ​​​​നി​​​​യ​​​​മം ബാ​​​​ധ​​​​ക​​​​മാ​​​​കും. പ​​​​ഴ​​​​യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം (സി​​​​ആ​​​​ര്‍​പി​​​​സി, 1973 (19)) കു​​​​റ്റ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​ത്ര​​​​മേ പ്ര​​​​ഖ്യാ​​​​പ​​​​നം സാ​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ.

ഭാ​​​​ര​​​​തീ​​​​യ നാ​​​​ഗ​​​​രി​​​​ക് സു​​​​ര​​​​ക്ഷാ സം​​​​ഹി​​​​ത പ്ര​​​​കാ​​​​രം 10 വ​​​​ര്‍​ഷ​​​​മോ അ​​​​തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലോ ത​​​​ട​​​​വ്, ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം, അ​​​​ല്ലെ​​​​ങ്കി​​​​ല്‍ വ​​​​ധ​​​​ശി​​​​ക്ഷ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന കു​​​​റ്റ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​തു ബാ​​​​ധ​​​​ക​​​​മാ​​​​ണ്. കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച് 90 ദി​​​​വ​​​​സ​​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പ് കാ​​​​ലാ​​​​വ​​​​ധി​​​​ക്കു ശേ​​​​ഷ​​​​മേ പ്ര​​​​തി​​​​യു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലു​​​​ള്ള വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ പാ​​​​ടു​​​​ള്ളൂ. പ്ര​​​​തി മ​​​നഃ​​​പൂ​​​ര്‍​വം ഒ​​​​ളി​​​​വി​​​​ല്‍ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നു പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

District News

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

മാ​ന​ന്ത​വാ​ടി: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഡ​യാ​ന സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​എം. പ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി. ​കു​ഞ്ഞ​ബ്ദു​ള്ള, പി.​ടി. ബി​ജു, മു​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ.​എം. ശ്രീ​ധ​ര​ൻ, ക​ട​വ​ത്ത് മു​ഹ​മ്മ​ദ്, ഡോ. ​സി.​കെ. ര​ണ്‍​ജി​ത്ത്, ക​ട​വ​ത്ത് ഷ​റ​ഫു​ദ്ദീ​ൻ, വെ​ങ്കി​ട്ട സു​ബ്ര​മ​ണ്യ​ൻ, എ​ൻ.​എ. റ​ഹീം, എ.​കെ. ശ​ശീ​ധ​ര​ൻ, മ​നോ​ഹ​ര​ൻ ചാ​ത്ത​ന്പ​ത്ത്, ആ​ബൂ​ട്ടി, സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ഉ​സ്മാ​ൻ, ട്ര​ഷ​റ​ർ പി.​പി. അ​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

മുണ്ടക്കയം ഈസ്റ്റ്: ഐഎൻടിയുസി കൊക്കയാർ - പെരുവന്താനം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കു സ്വീകരണം നൽകി. ഐഎൻടിയുസി ഇടുക്കി ജില്ലാ സെക്രട്ടറി വി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്‍റ് റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മോഷ്ടാക്കൾ പുറത്തും ചൂണ്ടിക്കാട്ടിയവർ ജയിലിലുമാണെന്നും ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയവർ ഭരണത്തിന്‍റെ സംരക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി സാബു, ടോണി തോമസ്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോൺ പി. തോമസ്, ബ്ലോക്ക് മെംബർമാരായ നൗഷാദ് വെംബ്ലി, ജീവമോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ ഷീബ ബിനോയ്, രജനി രാജൻ, കോൺഗ്രസ് നേതാക്കളായ സണ്ണി തട്ടുങ്കൽ, കെ.എൽ. ദാനിയേൽ, ഷിനോജ് ജേക്കബ്, സണ്ണി ആന്‍റണി, എൻ.വി. മൈക്കിൾ, ശരത് ഒറ്റപ്ലാക്കൽ, കെ.എൻ. രാമദാസ്, അയൂബ് കട്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

District News

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: വ്യാ​പാ​രി​ക​ളു​ടെ വി​ഷ​മ​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​നും പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണാ​നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ശ്ര​മി​ക്ക​ണ​മെ​ന്നു സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ച ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​യ്യാ​റ്റി​ന്‍​ക​ര പി​ഡ​ബ്ല്യൂ​ഡി റ​സ്റ്റ് ഹൗ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മി​തി ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ച​ന്ദ്ര​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​ആ​ര്‍. പ്രാ​ണ​കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ സു​പ്രി​യ മ​ഹേ​ഷ്, സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​പ്പ​ച്ച​ന്‍, ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​ഷാ​ന​വാ​സ്, ദീ​പ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

District News

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

മാ​ന​ന്ത​വാ​ടി: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക വി​ഭാ​ഗ​മാ​യ ശ്രേ​യ​സി​ന്‍റെ മാ​ന​ന്ത​വാ​ടി മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ശ്രേ​യ​സ് കു​ടും​ബ​ത്തി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ന്ധ​ന​മ്മു​ടെ ഭ​ക്ഷ​ണം ന​മ്മു​ടെ വീ​ട്ടു​മു​റ്റ​ത്ത്ന്ധ എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ശ്രേ​യ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ഡ​വി​ഡ് ആ​ലി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളെ ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ൽ, ശ്രേ​യ​സ് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് തു​ണ്ടി​യി​ൽ, ശ്രേ​യ​സ് കാ​ട്ടി​ക്കു​ളം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പ​ന​ച്ചി​പ​റ​ന്പി​ൽ, ചെ​രൂ​ർ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ചു​ര​കു​ഴി, ത​രി​യോ​ട് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, ശ്രേ​യ​സ് മാ​ന​ന്ത​വാ​ടി മേ​ഖ​ല പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​മീ​ള വി​ജ​യ​ൻ, മാ​ന​ന്ത​വാ​ടി മേ​ഖ​ല പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സ്നേ​ഹ ജോ​സ​ഫ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ ഫാ. ​ജോ​ണ്‍ പ​ന​ച്ചി പ​റ​ന്പി​ൽ, ഫാ. ​വ​ർ​ഗീ​സ് ചു​ര​ക്കു​ഴി, ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, പ്ര​മീ​ള വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ്രേ​യ​സ് മേ​ഖ​ല ഡ​യ​റ​ക്ട​ർ, മേ​ഖ​ല പ്ര​വ​ർ​ത്ത​ക​ർ, യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സ്വീ​ക​ര​ണം

പൊ​ൻ​കു​ന്നം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെരഞ്ഞെടു പ്പിൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എം. മു​ഹ​മ്മ​ദ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പി. ​ജീ​രാ​ജ്, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, പി.​എ. ഷെ​മീ​ർ, സു​നി ജോ​സ​ഫ് പ​ത്യാ​ല, സു​നി​ൽ തേ​ന​മ്മാ​ക്ക​ൽ, വി.​ഐ. അ​ബ്ദു​ൾ ക​രിം, ജോ​സ​ഫ് മാ​ത്യു, ജാ​ക്വി​ലിന്‌ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

അ​സോ​സി​യേ​ഷ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ദാ​മോ​ദ​ര​ൻ പി​ള്ള, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​ആ​ർ. മോ​ഹ​ന​ൻ​പി​ള്ള, ജി. ​പ്ര​വീ​ൺ​കു​മാ​ർ, കെ.​കെ. ഇ​സ്മ​യി​ൽ, ജ​യ​ൻ ആ​ർ. നാ​യ​ർ, ജോ​ർ​ജ് ഡൊ​മി​നി​ക്, ജോ​ർ​ജു​കു​ട്ടി കു​രു​വി​ള, പി.​പി. സ​ഫ​റു​ള്ളാ​ഖാ​ൻ, എം.​പി. സു​നി​ൽ, ഡി. ​ഹെ​ർ​ബ​ർ​ട്ട്, എം.​എ​സ്. സ​ജി​മോ​ൻ, ടി.​കെ. ജ​യ​പ്ര​കാ​ശ്, ആ​ലീ​സ്‌​കു​ട്ടി ജോ​സ​ഫ്, എ​ൻ.​ഡി. ജേ​ക്ക​ബ്, പി.​ഐ. കൃ​ഷ്ണ​ൻ​കു​ട്ടി, എ.​വി. ജോ​സ​ഫ്കു​ഞ്ഞ്, കെ.​എ​സ്. രാ​ജ​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി: റി​ട്ട​യേ​ർ​ഡ് ഗ​വ​ൺ​മെ​ന്‍റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ബു ഉ​ബൈ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സെ​ക്ര​ട്ട​റി എ​ൻ.​എ. ജോ​ൺ, പി.​എ. ഷ​മീ​ർ, സു​നി ജോ​സ​ഫ് പ​ത്യാ​ല, പി. ​ജീ​രാ​ജ്, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, സു​നി​ൽ തേ​ന​മ്മാ​ക്ക​ൽ, നൗ​ഷാ​ദ് വെം​ബ്ലി, വി.​ഐ. അ​ബ്ദു​ൾ ക​രീം, കെ.​കെ. സ​ദാ​ന​ന്ദ​ൻ, മേ​ഴ്സി പ്ര​ഭാ​ക​ര​ൻ, ജോ​സ​ഫ് മാ​ത്യു, ബി​ജു പ​ത്യാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തും.

District News

ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ രൂ​പ​ത ലെ​യ്റ്റി ക​മ്മീ​ഷ​ന്‍റെയും കേ​ര​ള ല​ത്തീ​ൻ ക​ത്തോ​ലി​ക്ക വി​മ​ൻ അ​സോ​സി​യേ​ഷ​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കാ​ൻ ലീ​ഡേ​ഴ്സ് മീ​റ്റ് 2026 സം​ഘ​ടി​പ്പി​ച്ചു. ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള ത​ദ്ദേ​ശ ഭ​ര​ണ പ്ര​തി​ധി​ക​ളും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ജോ​യ് പു​ത്ത​ൻ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​മോ​ദ​ന യോ​ഗം മോ​ൺ. ജോ​ൺ ബോ​യ വെ​ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തുതാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന, പ​ഞ്ചാ​യ​ത്തി​രാ​ജ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് രൂ​പ​ത പി​ആ​ർ​ഒ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കി​ലാ ട്രെ​യി​ന​റു​മാ​യ സൈ​റ​സ്, കേ​ര​ള ടൈ​ല​റിം​ഗ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ലി​സ​ബ​ത്ത് അ​സീ​സി, കെ​എ​സ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഡി. തോ​മ​സ്, ഫി​ഷ​ർ​മെ​ൻ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് റീ​ജ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് പി.​ആ​ർ. കു​ഞ്ഞ​ച്ച​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

രൂ​പ​ത ലെ​യ്റ്റി ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, കെ​എ​ൽ​സി​ഡ്ബ്ല്യു​എ ഡ​യ​റ​ക്ട​ർ അ​മ്പി ലി​യോ​ൺ, പ്ര​സി​ഡ​ന്‍റ് സോ​ഫി രാ​ജു, ലെ​യ്റ്റി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കൊ​ടി​യ​നാ​ട്, കു​ഞ്ഞു​മോ​ൻ, മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്, ബ്ലോ​ക്ക് മെ​ംബർ ക്ലീ​റ്റ​സ് പു​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leader Page

മെംബർമാർ അടിയന്തരമായി ചെയ്യേണ്ടത്

ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ചെ​​യ്യേ​​ണ്ട കാ​​ര‍്യ​​ങ്ങ​​ൾ ഇ​​വ​​യാ​​ണ്:

  • അ​​​ത​​​തു പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ പ​​​ദ്ധ​​​തിരേ​​​ഖ​​​യു​​​ടെ കോ​​​പ്പി എ​​​ല്ലാ മെ​​​മ്പ​​​ർ​​​മാ​​​രും വാ​​​ങ്ങി​​​ച്ചെ​​​ടു​​​ക്കു​​​ക. ആ​​​വ​​​ശ്യ​​​മാ​​​യ കോ​​​പ്പി ഇ​​​ല്ലെ​​​ങ്കി​​​ൽ ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ടു​​​ത്ത് ബൈ​​​ൻ​​​ഡ് ചെ​​​യ്ത് എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​ലേ​​​ക്ക് വ​​​രു​​​ന്ന ചെ​​​ല​​​വ് പ്ലാ​​​ൻ ചെ​​​ല​​​വു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം.
  • ത​​ങ്ങ​​ളു​​ടെ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എ​​​ത്ര പ്രോ​​​ജ​​​ക്ട് ഉ​​​ണ്ടെ​​ന്നും അ​​​വ ഏ​​​തെ​​​ല്ലാ​​​മാ​​​ണെ​​​ന്നും പ​​​ദ്ധ​​​തിരേ​​​ഖ​​​യി​​​ൽ മാ​​​ർ​​​ക്ക് ചെ​​​യ്യു​​​ക. ഇ​​വ​​യു​​ടെ നി​​​ർ​​​വ​​​ഹ​​​ണ​​​സ്ഥി​​​തി എ​​​ന്താ​​​ണെ​​​ന്നു പഠി​​​ക്കു​​​ക.
  • ഓ​​​രോ പ്രോ​​​ജ​​​ക്ടി​​ന്‍റെ​​യും നി​​​ർ​​​വ​​​ഹ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​ർ ആ​​​രാ​​​ണെ​​ന്നും എ​​​ത്ര ശ​​​ത​​​മാ​​​നം തു​​​ക ചെ​​​ല​​​വാ​​​യി എ​​​ന്നും പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണം എ​​​വി​​​ടെ​​വ​​​രെ ആ​​​യെ​​​ന്നും ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ക.
  • മാ​​​ർ​​​ച്ച് 31 ക​​​ഴി​​​ഞ്ഞാ​​​ൽ തു​​​ക ലാ​​​പ്സാ​​​കു​​​ന്ന​​​തു​​കൊ​​​ണ്ട് തു​​​ട​​​ങ്ങി​​വ​​​ച്ചി​​​ട്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ക.
  • ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​വ​​​യും ആ​​​യി​​​രി​​​ക്കാം. അ​​​ങ്ങ​​​നെ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തെ​​​ന്നു ക​​​ണ്ടു​​​പി​​​ടി​​​ച്ചു പ​​​ക​​​രം പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ക. ഇ​​​ങ്ങ​​​നെ പ​​​ദ്ധ​​​തി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ പ​​​ഴ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തു സെ​​​ക്‌ട​​​റി​​​ൽ ആ​​​യി​​​രു​​​ന്നു​​​വോ ആ ​​​സെ​​​ക‌്ട​​​റി​​​ൽ​​ത​​​ന്നെ സ​​​പ്ളി​​​മെ​​​ന്‍റ​​റി പ്രോ​​​ജ​​​ക്ടുക​​​ൾ ഉ​​​ണ്ടാ​​​ക്ക​​​ണം . ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി ഡ​​ബ്ല‍്യു​​സി​​പി​​യി​​​ൽ​​പെ​​​ട്ട പ്രോ​​​ജ​​​ക്ടി​​​ന്‍റെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് ഡ​​ബ്ല‍്യു​​സി​​പി​​യി​​​ൽ​​ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം. പ്രൊ​​​ഡ​​​ക്ടി​​​വ് സെ​​​ക‌്ട​​​റി​​​ലുള്ള പ്രോ​​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് പ്രൊ​​​ഡ​​​ക്ടീ​​​വ് സെ​​​ക‌്ട​​​റി​​​ലും സ​​​ർ​​​വീ​​​സ് സെ​​​ക‌്ട​​​റി​​​ലു​​​ള്ള പ്രോ​​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് സ​​​ർ​​​വീ​​​സ് സെ​​​ക‌്ട​​​റി​​​ലും ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ചറി​​​ലു​​ള്ള പ്രോ​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ചറി​​​ലും​​ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം.
  • പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ന്ന സ​​​പ്ളി​​​മെ​​ന്‍റ​​​റി പ്രോ​​​ജ​​ക്ടു​​ക​​​ൾ എ​​​ല്ലാം കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങു​​​ക.
  • ഈ ​​​സ​​​പ്ളി​​​മെ​​ന്‍റ​​​റി പ്രോ​​​ജ​​​ക്ടു​​ക​​​ൾ എ​​​ല്ലാം അ​​​ടു​​​ത്ത​​​താ​​​യി കൂ​​​ടു​​​ന്ന ഡി​​പി​​സി​​യി​​​ൽ വ​​​ച്ച് മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടു​​കൂ​​​ടി അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യെ​​​ടു​​​ക്കു​​​ക.
  • ഡി​​പി​​സി രൂ​​​പീക​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ ഉ​​​ട​​​ൻത​​​ന്നെ ഈ ​​​സ​​​പ്ളി​​​മെ​​ന്‍റ​​റി പ്രോ​​​ജ​​​ക്ടു​​ക​​​ൾ ഡി​​പി​​സി​​യു​​​ടെ മു​​​ൻ​​​പാ​​​കെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.
  • വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ/ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​​മ്മ​​​ിറ്റി​​​യു​​​ടെ എ​​ക​​സ് ഒ​​ഫീ​​ഷ്യോ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​യ​​​തി​​​നാ​​​ൽ ഫി​​​നാ​​​ൻ​​​സ് സ്റ്റാ​​ൻ​​ഡിം​​​ഗ് ക​​​മ്മിറ്റി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​ത് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ന്‍റെ/ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ ​ചു​​​മ​​​ത​​​ല​​യാ​​​ണ്. മാ​​​ർ​​​ച്ച് 31ന​​കം ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പാ​​​സാ​​​ക്കി എ​​​ടു​​​ക്കേ​​​ണ്ട​​​തു​​ള്ള​​​തു​​കൊ​​​ണ്ട് ബ​​​ജ​​​റ്റ് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​നെ തു​​​ട​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണ്.

District News

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ത​ല​യോ​ല​പ്പ​റ​മ്പ്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. വി​കാ​രി റ​വ.​ ഡോ.​ ബെ​ന്നി​ജോ​ൺ​ മാ​രാംപ​റ​മ്പി​ൽ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജോ​സ് വേ​ലി​ക്ക​കം, അ​ബ്ദു​ൾ​സ​ലിം, ജോ​ൺ ത​റ​പ്പേ​ൽ, അ​നി​താ​ സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​രെ വി​കാ​രി റ​വ.​ ഡോ.​ ബെ​ന്നി​ജോ​ൺ​ മാ​രാംപ​റ​മ്പി​ൽ ഷാ​ൾ അ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു. കൈ​ക്കാ​ര​ന്മാ​രാ​യ റി​ൻ​സ​ൺ, ത​ങ്ക​ച്ച​ൻ, കേ​ന്ദ്രസ​മി​തി സെ​ക്ര​ട്ട​റി ബേ​ബി പോ​ള​ച്ചി​റ,സ​ഹ​വി​കാ​രി ഫാ.​ ആ​ൽ​ജോ ക​ള​പ്പു​ര​യ്ക്ക​ൽ, കേ​ന്ദ്ര സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഇ​മ്മാ​നു​വേ​ൽ​ അ​ര​യ​ത്തേ​ൽ, ഷേ​ർ​ലി​ ജോ​സ്, ഷി​ബു പു​ളി​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു: ഭ​ര​ണ​ഘ​ട​ന കൈ​യി​ലേ​ന്തി ശ​ബ​രി​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 11.30 നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ആ​രം​ഭി​ച്ച​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി ശ​നി​യാ​ഴ്‌​ച അ​വ​സാ​നി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ൽ മു​തി​ർ​ന്ന അം​ഗം കോ​ൺ​ഗ്ര​സി​ന്‍റെ ക്ലീ​റ്റ​സ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ വി.​വി. രാ​ജേ​ഷ്, ആ​ര്‍. ശ്രീ​ലേ​ഖ അ​ട​ക്ക​മു​ള്ള​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഭ​ര​ണ​ഘ​ട​ന കൈ​യി​ലേ​ന്തി​യാ​ണ് ക​വ​ടി​യാ​ര്‍ കൗ​ണ്‍​സി​ല​ര്‍ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. കോ​ൺ​ഗ്ര​സ് അം​ഗം വൈ​ഷ്ണ സു​രേ​ഷും ഭ​ര​ണ​ഘ​ട​ന കൈ​യി​ൽ പി​ടി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​മെ കൊ​ച്ചി, കൊ​ല്ലം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ എ​ന്നീ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലും അം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

അ​തേ​സ​മ​യം, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും ചെ​യ​ർ​പേ​ഴ്സ​ൺ, മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് 26ന് ​രാ​വി​ലെ 10.30നും ​ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ, ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​ന​ട​ത്തും.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 27ന് ​രാ​വി​ലെ 10.30നും ​വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ക​ൽ 2.30നും ​ന​ട​ക്കും.

District News

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ ഒ​ന്നി​പ്പി​ച്ച് മ​ണി​മ​ല പ​ള്ളി​യു​ടെ ആ​ദ​ര​വ്

മ​ണി​മ​ല: മ​ണി​മ​ല ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​മ​ല, വെ​ള്ളാ​വൂ​ർ,കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. 2025ലെ ​വി​ജ​യി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ മ​ണി​മ​ല ഫൊ​റോ​നാ​പ​ള്ളി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ന് എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. മ​ണി​മ​ല​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സ്വീ​ക​ര​ണം ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഒ​രു​ക്കു​ന്ന​ത്.


ഫൊ​റോ​ന​യി​ലെ മ​ണി​മ​ല, വെ​ള്ളാ​വൂ​ർ, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​ട​വ​ക വൈ​ദി​ക​രും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​ത്.


ഫൊ​റോ​ന വി​കാ​രി ഫാ. ​എ​ബ്ര​ഹാം ത​യ്യി​ൽ നെ​ടും​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​രി​മ്പ​ന​ക്കു​ളം ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് കു​ന്നി​ൽ, ചു​ങ്ക​പ്പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​ണി മ​ണി​യ​ൻ​ചി​റ, മ​ണി​മ​ല ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​നു ചി​റ​യി​ൽ, ഇ​ട​വ​ക പ്ര​തി​നി​ധി ജോ​സ് സി. ​വ​ർ​ഗീ​സ് ചെ​മ്മ​ര​പ്പ​ള്ളി, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബെ​ന്നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​ജി​ത്ത് മു​തി​ര​മ​ല, തോ​മ​സ് കു​ന്ന​പ്പ​ള്ളി, ആ​ശ ജോ​യി, സ​തീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

District News

ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു


മ​റ​വ​ൻ​തു​രു​ത്ത്:​ മ​റ​വ​ൻ​തു​രു​ത്ത് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ‌ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം പി.​എ​സ്. പു​ഷ്പ​മ​ണി, ബ്ലോ​ക്ക്‌ മെ​ംബർ രേ​ഷ്മ പ്ര​വീ​ൺ, മു​ൻ ബ്ലോ​ക്ക്‌ മെ​ംബർ സു​ഷ​മ സ​ന്തോ​ഷ്‌, മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് പി.​ പ്രീ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി.​ പ്ര​താ​പ​ൻ, പ​ഞ്ചാ​യ​ത്തംഗ​ങ്ങ​ളാ​യ ബി​ന്ദു ​പ്ര​ദീ​പ്, ബി.​ ഷി​ജു, സീ​മാ​ ബി​നു, കെ.​ബി.​ ര​മ, പോ​ൾ​ തോ​മ​സ്, സി.​ സു​രേ​ഷ്‌​കു​മാ​ർ, വി.​ആ​ർ.​ അ​നി​രു​ദ്ധ​ൻ, മ​ല്ലി​ക​ ര​മേ​ശ​ൻ, ഗീ​താ​ ദി​നേ​ശ​ൻ, മ​ജി​ത ലാ​ൽ​ജി, പ്ര​മീ​ള​ ര​മ​ണ​ൻ, മോ​ഹ​ൻ കെ. ​തോ​ട്ടു​പു​റം, കെ.​എ​സ്.​ ബി​ജു​മോ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.


യോ​ഗ​ത്തി​ൽ‌ പ്ര​ഥ​മ പൂ​ർ​വവി​ദ്യാ​ർ​ഥി ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം പ​പ്പ​ൻ അ​ഞ്ചു​പ​റ​യ്ക്കു സ​മ്മാ​നി​ച്ചു. പി​ടിഎ ​പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​ആ​ർ. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ. ഹെ​ഡ്മാ​സ്റ്റ​ർ പി. ​പ്ര​മോ​ദ്, പ്ര​കാ​ശ​ൻ മൂ​ഴിക്ക​രോ​ട്ട്, എ​സ്എംസി ​ചെ​യ​ർ​മാ​ൻ ആ​ർ.​ ഗി​രി​മോ​ൻ, പി​ടിഎ ​വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​ ജ​യ​കു​മാ​ർ, എംപിടി​എ പ്ര​സി​ഡ​ന്‍റ് സൗ​ധ, എ​സ്എംസി വൈ​സ് ചെ​യ​ർ​മാ​ൻ വേ​ണു​ഗോ​പാ​ൽ, അ​ധ്യാ​പ​ക​രാ​യ ബോ​ബി​ ജോ​സ്, ഐ​ശ്വ​ര്യ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up