നല്ല കഥയുടെ കെട്ടുറപ്പില്ലാത്ത സ്റ്റോറി / മൈ സ്‌റ്റോറി റിവ്യൂ
പ്രിഥ്വിരാജ്, പാര്‍വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രോഷ്‌നി ദിനകര്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് മൈ സ്റ്റോറി. മികച്ചൊരു കഥയുടെ കെട്ടുറപ്പ് ഇല്ലായെന്നുള്ളതാണ് ചിത്രത്തിന്‌റെ പ്രധാന പോരായ്മ.