ഐജി മനോജ് ഏബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്
ഐജി മനോജ് ഏബ്രഹാം  വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടില്ലെന്നു  റിപ്പോര്‍ട്ട്
Sunday, May 24, 2015 11:30 PM IST
തൃശൂര്‍: പോലീസ് ഐജി മനോജ് ഏബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന് ആരോപിച്ചുള്ള കേസില്‍ എറണാകുളം വിജിലന്‍സ് പോലീസ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.