കെ.​എം. മാ​ണി​ക്ക് എതി​രാ​യ കേ​സ്: കെ.​പി. സ​തീ​ശ​ൻ പ്രോ​സി​ക്യൂ​ട്ട​ർ
Tuesday, January 24, 2017 4:30 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ ധ​​​ന​​​മ​​​ന്ത്രി കെ.​​​എം. മാ​​​ണി​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ബാ​​​ർ കോ​​​ഴ കേ​​​സു​​​ക​​​ളി​​​ൽ സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി കെ.​​​പി. സ​​​തീ​​​ശ​​​നെ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ചു. സി​​​ബി​​​ഐ​​​യു​​​ടെ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.