എം.​എ. ല​ത്തീ​ഫി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യ ന​ട​പ​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ റ​ദ്ദാ​ക്കി
Thursday, May 16, 2024 6:47 AM IST
‌തി​രു​വ​ന​ന്ത​പു​രം: എം.​എം. ഹ​സ​ൻ കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എ. ല​ത്തീ​ഫി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യ ന​ട​പ​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ റ​ദ്ദാ​ക്കി.

ഇ​തോ​ടെ എം.​എ. ല​ത്തീ​ഫി​ന്‍റെ പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി തു​ട​രും.

ല​ത്തീ​ഫി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യ എം.​എം. ഹ​സ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ കെ. ​സു​ധാ​ക​ര​ൻ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.