രാ​മ​നാ​ട്ടു​ക​ര​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി മ​രി​ച്ചു
Thursday, May 16, 2024 10:43 PM IST
പു​ൽ​പ്പ​ള്ളി: രാ​മ​നാ​ട്ടു​ക​ര​യി​ൽ സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി മ​രി​ച്ചു. സു​രേ​ഷ് (തം​ബു​രു-60) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12.30 ന് ​സു​രേ​ഷ് ഓ​ടി​ച്ച സ്കൂ​ട്ട​ർ അ​പ​കട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പു​ഷ്പ(​ഗാ​യി​ക). മ​ക്ക​ൾ: ശ്രീ​കാ​ന്ത്(​ദു​ബാ​യ്), പ​രേ​ത​യാ​യ തം​ബു​രു.