കെ. ​കു​ഞ്ഞി​ക്കൃഷ്ണ​ൻ നാ​യ​രു​ടെ വീ​ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു
Monday, May 13, 2024 12:34 AM IST
ചെ​റു​പു​ഴ: അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ്‌ നേ​താ​വ് കെ. ​കു​ഞ്ഞി​ക്കൃഷ്ണ​ൻ നാ​യ​രു​ടെ വീ​ട്ടി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, വി. ​കൃ​ഷ്ണ​ൻ, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, എ. ​ബാ​ല​കൃ​ഷ്ണ​ൻ, പി. ​മു​ഹ​മ്മ​ദ്‌ ഷ​മ്മാ​സ്, ടി.​പി. ച​ന്ദ്ര​ൻ, ര​വി പൊ​ന്നം​വ​യ​ൽ, എ.​കെ. രാ​ജ​ൻ, പ്ര​ണ​വ് ത​ട്ടു​മ്മ​ൽ തു​ട​ങ്ങി​യ​ നേ​താ​ക്ക​ളും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.