ജിയോഫോണ്‍ പ്രീ ബുക്കിംഗ് നിർത്തിവച്ചു
മും​ബൈ: തി​ര​ക്കേ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന്‍റെ ഫീ​ച്ച​ർ​ഫോ​ണാ​യ ജി​യോ​ഫോ​ണി​ന്‍റെ പ്രീ ​ബു​ക്കിം​ഗ് നി​ർ​ത്തി​വ​ച്ചു.

വ്യാ​ഴാ​ഴ്ച മു​ത​ൽ 500 രൂ​പ​യ്ക്ക് പ്രീ ​ബു​ക്കിം​ഗ് സം​വി​ധാ​നം തു​ട​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ബു​ക്കിം​ഗു​ക​ൾ ജി​യോ​ഫോ​ണി​നു ല​ഭി​ച്ചു. 50 ല​ക്ഷ​ത്തി​ലേ​റെ പേ​ർ ബു​ക്ക് ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


ഇ​തേ​ത്ത​ട​ർ​ന്ന് ജി​യോ​ഫോ​ണി​ന്‍റെ ബു​ക്കിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ അ​റി​യി​പ്പു​വ​ന്നു. ബു​ക്കിം​ഗ് പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ അ​റി​യി​ക്കാ​മെ​ന്നും സൈ​റ്റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.