തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
എം​എ​സ്ഡ​ബ്ല്യു പ്ര​വേ​ശ​ന പ​രീ​ക്ഷ
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ (ഓ​ട്ടോ​ണ​മ​സ്) 2017-18 വ​ർ​ഷത്തെ എം​എ​സ്ഡ​ബ്ല്യു കോ​ഴ്സി​ലേക്കുള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ളെ ന​ട​ക്കും.
പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നവർ ഡി​ഗ്രി മാ​ർ​ക്ക് ലി​സ്റ്റു​മാ​യി രാ​വി​ലെ 9.30ന് ​മു​ന്പാ​യി കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

സ​മ്മേ​ള​നം ഇന്ന് തുടങ്ങും
പേ​രാ​മ്പ്ര: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ പേ​രാ​മ്പ്ര​യി​ൽ ന​ട​ക്കും. സെ​മി​നാ​ർ, ഫോ​ട്ടോ അ​നാഛാ​ദ​നം, പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ന്നി​വ​യു​ണ്ടാ​വും. ഇ​ന്ന് ഗ​വ: റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ ക​മ്മ​റ്റി യോ​ഗ​ത്തി​ൽ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും, പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, വ​ര​വുചെല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ.​പി ര​തീ​ഷ് അ​ധ്യ​ക്ഷ​ത വഹിക്കും. നാ​ളെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹാ​ളി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബ്ല​ഡ് ഗ്രൂ​പ്പ് അ​ട​ങ്ങി​യ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം നാ​ദാ​പു​രം ഡി​വൈ​എ​സ്. പി.​കെ.​ഇ​സ്മാ​യി​ൽ നി​ർ​വ്വ​ഹി​ക്കും.
നഗരത്തിലെ കടകളിൽ ആ​രോ​ഗ്യവി​ഭാ​ഗത്തിന്‍റെ പ​രി​ശോ​ധ​ന​; പ​ഴ​കി​യ ഭ​ക്ഷ്യവസ്തുക്കൾ പി​ടി​കൂ​ടി
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭക്ഷ്യപദാർഥങ്ങൾ ക​ണ്ടെ​ത്തി. ഹോ​ട്ട​ ......
വി​ദ്യാ​ർഥിരാഷ്‌ട്രീയം നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
കോ​ഴി​ക്കോ​ട്: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ രാ​ഷ്‌​ട്രീ​യം നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ വി​ദ്യാ​ർ​ഥി രാ​ഷ്‌്ട്രീ​യ​ത്തി​നു അ​ന ......
പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ നി​സ്വാ​ർ​ഥ​മാ​യി ഉ​പ​യോ​ഗി​ക്ക​ണം: കെ. ​ജ​യ​കു​മാ​ർ
കോ​ഴി​ക്കോ​ട്: പ്ര​കൃ​തി പി​ശു​ക്കി​ല്ലാ​തെ ന​ൽ​കു​ന്ന വി​ഭ​വ​ങ്ങ​ളെ മ​നു​ഷ്യ​ൻ സ്വാ​ർ​ഥ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണ് എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ ......
ലോ​റി​യി​ടി​ച്ച് മ​രം വീ​ണു
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ൽ പാ​ല​ക്കു​ള​ത്ത് ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് കൂ​റ്റ​ൻ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ......
കേ​ര​ള​പ്പിറ​വി ദി​ന​ത്തി​ൽ ഉ​പ​വാ​സം ന​ട​ത്തും
കൊ​യി​ലാ​ണ്ടി: ന​ന്തി -ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പാ​സ് വേ​ണ്ടെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ഉ​പ​വാ​സ സ ......
മുക്കം പി​സി ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ
മു​ക്കം: കൊ​യി​ലാ​ണ്ടി -എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ മു​ക്കം ടൗ​ണി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മാ​യി. ......
വാഷും വാറ്റുപകരണങ്ങളും പി​ടി​കൂ​ടി
പെ​രു​വ​ണ്ണാ​മൂ​ഴി: മു​തു​കാ​ട് ര​ണ്ടാം ബ്ലോ​ക്കി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നൂ​റ് ലി​റ്റ​ര്‌ വാ​ഷും വാ​റ്റു ......
ഡോ. ​കെ.​ജി. അ​ടി​യോ​ടി​ ച​ര​മ​വാ​ർ​ഷി​കം
പേ​രാ​മ്പ്ര: കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​നും മ​ന്ത്രി​യും എം​പി​യു​മാ​യി​രു​ന്ന ഡോ. ​കെ.​ജി. അ​ടി​യോ​ടി​യു​ടെ മു​പ്പ​താം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. കൂ ......
"ചിരിക്കാത്ത സമൂഹം ജീർണിക്കും'
കോ​ഴി​ക്കോ​ട്: സാ​മൂ​ഹ്യ​തി​ന്മ​ക​ൾ​ക്കെ​തി​രേ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ച രാം​ദാ​സ് വൈ​ദ്യ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ 19-ാം ച​ര​മ​വാ​ർ​ഷി​ ......
വീ​ടിനു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി​ച്ചു
കോ​ഴി​ക്കോ​ട്: വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് അ​ജ്ഞാ​ത​ർ തീ​വ​ച്ച് ന​ശി​പ്പി​ച്ചു.
പാ​ല​ക്കോട്ടുവ​യ​ൽ കു​രി​പ്പം​നി​ലം ജി​ബ​ന്‍റെ ബ ......
നൊച്ചാട് പിഎച്ച്സി കെട്ടിടത്തിൽ വിള്ളൽ
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ന​ടു​ക്ക​ണ്ടി പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ കെ​ട്ടി​ട​ത്തി​ന്‍റ ......
‘പാ​ലി​യേ​റ്റീ​വ് ന​ഴ്സു​മാ​രുടെ തൊഴിൽസ്ഥിരത ഉറപ്പാക്കണം'
കോ​ഴി​ക്കോ​ട്: പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​രു​ടെ മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ സ്ഥി​ര​ത ......
ടി​.പി. സ്മാ​ര​ക വാ​യ​ന​ശാ​ലയ്ക്കു നേരേ ക​രിഓ​യി​ൽ പ്രയോഗം
വ​ട​ക​ര: വെ​ള്ളി​കു​ള​ങ്ങ​ര ക​ക്കാ​ട് ടി​.പി. ചന്ദ്രശേഖരൻ സ്മാ​ര​ക വാ​യ​ന​ശാ​ല ക​രി ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ നി​ല​യി​ൽ. ശ​നി​യാ​ഴ്ച രാ​ത്രി​ ......
ച​ക്കി​ട്ട​പാ​റയിലെ അഴിമതി ആരോപണം അന്വേഷിക്കണം: യു​ഡി​എ​ഫ്
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മാണ പ്ര​വൃ​ത്തി​ക​ളി​ൽ വ്യാ​പ​ക അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ ......
ക​യ​ർ​നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി
കൂ​രാ​ച്ചു​ണ്ട്: സം​യോ​ജി​ത ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ങ്ക​ര​വ​യ​ൽ സ​മ​ന്വ​യ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ ......
സി​ഗ്നേ​ച്ച​ർ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
കൂ​രാ​ച്ചു​ണ്ട്: ഫു​ട്ബോ​ൾ ആ​സ്വ​ദി​ക്കൂ ല​ഹ​രി ഉ​പേ​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ എ​സ്പി​സി യൂ​ ......
കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ​യെ തടയാൻ ശ്രമം
താ​മ​ര​ശേ​രി: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ​യെ റോ​ഡി​ൽ ത​ട​ഞ്ഞു വയ്ക്കാ​ൻ ശ്ര​മം. കൊ​ന്ത​ള​ത്ത്താ​ഴം മു​സ്‌ലിംലീ​ഗ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ ......
താ​മ​ര​ശേ​രി​യി​ൽ അ​പ​ക​ടം: മൂ​ന്നുപേ​ർ​ക്ക് പ​രി​ക്ക്
താ​മ​ര​ശേ​രി: സൗ​ത്ത് മ​ലോ​റം വ​ള​വി​ൽ ആ​ംബു​ല​ൻ​സുംകാ​റും ബൈക്കും ത​മ്മി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ ......
താമരശേരി ചു​ര​ത്തി​ൽ ടൂ​റി​സം വ​കു​പ്പി​ന്‍റെ ക​ഫേ കം ​കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വ​രു​ന്നു
താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ടൂ​റി​സം വ​കു​പ്പി​ന്‍റെ ക​ഫേ കം ​കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വ​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു​ം ഗുണകരമ ......
കാ​ർ​ഷി​ക സം​സ്കൃ​തി വീ​ണ്ടെ​ടു​ക്കാ​ൻ വ​യ​ൽ​ക്കൂട്ടം
നാ​ദാ​പു​രം: ശേ​ഷി​ക്കു​ന്ന നെ​ൽ​വ​യ​ലു​ക​ൾ സം​ര​ക്ഷി​ച്ച് ഭാ​വി ത​ല​മു​റ​യ്ക്ക് കാ​ർ​ഷി​ക​സം​സ്കൃ​തി​യു​ടെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ല്കു​ക​യാണ് നാ​ദാ​ ......
ആ​വ​ള ഗവ. ആ​ശു​പ​ത്രി​യി​ൽ ലാ​ബ് സൗ​ക​ര്യം വേണമെന്ന്
പേ​രാ​മ്പ്ര: നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​വ​ള ഗ​വ. ആ​ശു​പ​ത്രി​യി​ൽ ലാ​ബ് സൗ​ക​ര്യം ഏ​ർ​പെ​ടു​ത്ത​ണ​മെ​ന്ന് യു​വ​ത ആ​ർ​ട്സ് മ​ഠ​ത് ......
പൊയിലോംചാൽ സെന്‍റ് ജൂഡ് ദേവാലയ തിരുനാൾ തുടങ്ങി
തൊ​ട്ടി​ൽ​പാ​ലം: പൊ​യി​ലോം​ചാ​ൽ സെന്‍റ് ജൂഡ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ് ......
സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സംഘടിപ്പിച്ചു
മു​ക്കം: തി​രു​ഹൃ​ദ​യ ദേ​വാ​ല​യ മാ​തൃ​വേ​ദി​യും എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച് ......
മ​ധ്യ​വ​യ​സ്ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ മ​ധ്യ​വ​യ​സ്ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. കാ​ളാ​ണ്ടി​ത്താ​ഴം കു​റു​ക ......
Nilambur
LATEST NEWS
നെയ്യാറിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കിട്ടി
ഓസ്ട്രേലിയയിൽ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥർക്കും പരിശോധന
കൊല്ലത്ത് കെഎസ്‌യു മാർച്ചിൽ സംഘർഷം
ബിഹാറിൽ ട്രെയിൻ ഇടിച്ച് അഞ്ച് സ്ത്രീകൾ മരിച്ചു
കിരീടം ഉറപ്പിച്ച് എറണാകുളം, പിന്നാലെ പാലക്കാട്
വാ​യ​ന​ശാ​ലയ്ക്കും സ്റ്റോ​റി​നും നേ​രേ അ​തി​ക്ര​മം
കു​ല​ചീ​യ​ൽ രോഗം: എ​ണ്ണ​പ്പ​ന ക​ർ‌​ഷ​ക​ർ​ ആശങ്കയിൽ
കു​ടും​ബ​ശ്രീ കേ​ര​ളം ലോ​ക​ത്തി​ന് ന​ൽ​കി​യ മാ​തൃ​ക: സീ​ത​ാറാം യെ​ച്ചൂ​രി
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
നഗരത്തിലെ കടകളിൽ ആ​രോ​ഗ്യവി​ഭാ​ഗത്തിന്‍റെ പ​രി​ശോ​ധ​ന​; പ​ഴ​കി​യ ഭ​ക്ഷ്യവസ്തുക്കൾ പി​ടി​കൂ​ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.