മ​ല​യാ​ളി യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, July 9, 2018 3:08 AM IST
അ​ബാ​സി​യ: ആ​ല​പ്പു​ഴ ക​രു​വാ​റ്റ തെ​ക്ക് പാ​ല​പ്പ​റ​ന്പി​ൽ തെ​ക്ക​തി​ൽ പ​രേ​ത​നാ​യ പൊ​ടി​യ​ന്‍റെ മ​ക​ൻ ബി​നു പൊ​ടി​യ​നെ (35) കു​വൈ​ത്തി​ലെ ജോ​ലി​സ്ഥ​ല​ത്തു തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​ലി ചെ​യ്യു​ന്ന ക​ന്പ​നി​യു​ടെ വ​ർ​ക്ക്സൈ​റ്റി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: വി​ദ്യ. മാ​താ​വ്: ശാ​ന്ത. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ