കലോത്സവം 2018
Thursday, January 18, 2018 1:24 AM IST
അബുദാബി കേരള സോഷ്യൽ സെന്‍റർ കലോത്സവം ഫെബ്രുവരി ഒന്നു (വ്യാഴം) മുതൽ 7 വരെ നടക്കും. യുഎഇയിലെ വിദ്യാഥികൾക്കായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാ മത്സരമായ അബുദാബി കഐസ്സി കലോത്സവത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ അബുദാബി കേരളം സോഷ്യൽ സെന്‍റർ ഓഫീസുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: 026314455, 0504915241, 050 5728138.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള