ഫാ.ജേക്കബ് ആലയ്ക്കലിന്‍റെ മാതാവ് അന്നമ്മ തോമസ്
Monday, June 19, 2017 7:05 AM IST
പുന്നത്തുറ: കൊങ്ങാണ്ടുചാലയ്ക്കൽ (ആലയ്ക്കൽ) പരേതനായ എ.വി.തോമസിന്‍റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ആർപ്പൂക്കര കിഴക്കേമാലിൽ കുടുംബാംഗം.

മക്കൾ: അന്നക്കുട്ടി അതിരന്പുഴ, ജോർജ് തോമസ് (കുഞ്ഞ്), ഗ്രേസി മാലം, പരേതനായ പോൾ, സിസ്റ്റർ ലില്ലി തോമസ് (ഹോളിക്രോസ്, കൊട്ടിയം), ഷാജു തോമസ് കൂടല്ലൂർ, ഫാ.ജേക്കബ് ആലയ്ക്കൽ സിഎംഐ (കൊളോണ്‍, ജർമനി), സിബി തോമസ് (ഓസ്ട്രേലിയ), ഷിബു തോമസ് (ഓസ്ട്രേലിയ).

മരുമക്കൾ: മാത്യു ജോസഫ് ചെത്തിക്കളം അതിരന്പുഴ, എൽസമ്മ ഏറങ്കരി പുലിക്കുട്ടിശേരി, ഏബ്രഹാം തറവട്ടത്തിൽ മാലം, ജയിൻ ഇട്ടംപറന്പിൽ കാപ്പുന്തല, ഫോൻസി നെല്ലംകുഴി, സിമ്മി കുന്നയ്ക്കാട്ടുതറ (ഇരുവരും ഓസ്ട്രേലിയ).

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ