വൃക്കരോഗ പരിശോധനയും ചികിത്സാ ക്യാന്പും
Monday, January 23, 2017 7:49 AM IST
ബംഗളൂരു: നാരായണ ഹൃദയാലയയുടെ നേതൃത്വത്തിൽ ഹെബ്ബഗോഡി വിമലാലയ ആശുപത്രിയിൽ ഇന്ന് വൃക്കരോഗ പരിശോധനയും ചികിത്സാക്യാന്പും നടക്കും. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാന്പ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ: 9448764998, 9845226470.