ചേ​റ്റു​ക​ട​വി​ൽ വ​ർ​ഗീ​സ് ഫ്ലോ​റി​ഡയിൽ അ​ന്ത​രി​ച്ചു
Saturday, May 11, 2024 11:05 AM IST
ഫ്ലോ​റി​ഡ: ഇ​ല​ന്തൂ​ർ ചി​റ​ക്ക​ട​വി​ൽ കു​ടും​ബാം​ഗം ചേ​റ്റു​ക​ട​വി​ൽ വ​ർ​ഗീ​സ് (കു​ഞ്ഞൂ​ഞ്ഞ് 94) ഫ്ലോ​റി​ഡയിലെ ലേ​ക്ക്‌​ലാ​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ഇ​ല​ന്തൂ​ർ ചെ​രി​ക്ക​രേ​ത്ത് കു​ടും​ബാം​ഗം.

മ​ക്ക​ൾ: പൊ​ന്ന​മ്മ, സൂ​സ​മ്മ, ബാ​ബു​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പാ​സ്റ്റ​ർ വൈ. ​ബേ​ബി​ക്കു​ട്ടി, ശാ​മു​വേ​ൽ വ​ർ​ഗീ​സ്, എ​ൽ​സി. സം​സ്കാ​രം ഈ ​മാ​സം 18ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ശു​ശ്രൂ​ഷ​യോ​ടെ ആ​രം​ഭി​ച്ച് ഓ​ക്ക് ഹി​ൽ ബ​റി​യ​ൽ പാ​ർ​ക്കി​ൽ.