വാഴക്കുളം: സഹകരണ മേഖലയിലെ ഉദ്യോഗാർഥികൾക്കായി ഏകദിന സൗജന്യ പരിശീലന ക്ലാസും മാതൃകാ പരീക്ഷയും നടത്തുന്നു. മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം ബിൽഡിംഗിലെ കോപ്പാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് അക്കാദമിയിൽ ഒന്നിന് രാവിലെ പത്തു മുതലാണ് സൗജന്യ പരിശീലനം നടത്തുന്നത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 30നകം പേര് രജിസ്റ്റർ ചെയ്യണം. ഫോണ് : 9446742501.