ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്നു: കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ്
ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍  ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ  നി​രാ​ക​രി​ക്കു​ന്നു: കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ്
Friday, January 22, 2021 1:44 AM IST
കൊ​​​ച്ചി: ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളെ നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണു കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക​​​ര്‍​ഷ​​​ക നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണ​​​ങ്ങ​​​ളെ​​​ന്നു കേ​​​ര​​​ള ലേ​​​ബ​​​ര്‍ മൂ​​​വ്‌​​​മെ​​ന്‍റ് വാ​​​ര്‍​ഷി​​​ക ജ​​​ന​​​റ​​​ല്‍ അ​​​സം​​​ബ്ലി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ളും ക​​​ര്‍​ഷ​​​ക​​​രും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത കാ​​​ര്‍​ഷി​​​ക നി​​​യ​​​മ​​​ങ്ങ​​​ള്‍ ക​​​ര്‍​ഷ​​​ക​​​രു​​​ടെ താ​​​ല്പ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യ​​​ണ​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സി​​​ബി​​​സി​​​ഐ ലേ​​​ബ​​​ര്‍ ക​​​മ്മീഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് സ്റ്റീ​​​ഫ​​​ന്‍ കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പ്ര​​​സാ​​​ദ് ക​​​ണ്ട​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍, അ​​​സോ​​​സി​​​യേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് ജൂ​​​ഡ്, വ​​​ര്‍​ക്കേ​​​ഴ്‌​​​സ് ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യി ഗോ​​​തു​​​രു​​​ത്ത്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് കു​​​രി​​​ശി​​​ങ്ക​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. സ​​​മാ​​​പ​​​ന​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ലേ​​​ബ​​​ര്‍ ക​​​മ്മീ​​ഷ​​​ന്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പാ​​​ലം​​​പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. പു​​​തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി ബാ​​​ബു ത​​​ണ്ണി​​​ക്കോ​​​ട് (വ​​​രാ​​​പ്പു​​​ഴ)- പ്ര​​​സി​​​ഡ​​​ന്‍റ് , ജോ​​​സ് മാ​​​ത്യു (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട )- ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി , ഡി​​​ക്‌​​​സ​​​ണ്‍ മ​​​നീ​​​ക്ക് (കൊ​​​ച്ചി)- ട്ര​​​ഷ​​​റ​​​ര്‍, സ്റ്റീ​​​ഫ​​​ന്‍ കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍ (താ​​​മ​​​ര​​​ശേ​​​രി), സാ​​​ലു പാ​​​താ​​​ലി​​​ല്‍ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ങ്ക​​​ര)-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍, ബി​​​ജു പോ​​​ള്‍ (മാ​​​ന​​​ന്ത​​​വാ​​​ടി), ഷീ​​​ജ​​​ന്‍ മാ​​​ത്യു (തൃ​​​ശൂ​​​ര്‍), അ​​​ഡ്വ. തോ​​​മ​​​സ് മാ​​​ത്യു, സ​​​ണ്ണി അ​​​ഞ്ചി​​​ല്‍ (ച​​​ങ്ങ​​​നാ​​​ശേ​​​രി), ത​​​ങ്ക ജ്യോ​​​തി (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ലാ​​​റ്റി​​​ന്‍ )- ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


തൃ​​​ശൂ​​​രി​​​ല്‍ നി​​​ന്നു​​​ള്ള മോ​​​ളി ജോ​​​ബി​​​യാ​​​ണു വ​​​നി​​​താ ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ്. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്നു​​​ള്ള ബെ​​​റ്റ്​​​സി ബ്ലെ​​​യ്‌​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.