സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഓ​​​ട​​​പ്പ​​​ള്ളം ഓ​​​ലി​​​ക്ക​​​ൽ ധ​​​നൂ​​​പ് (32), പു​​​തു​​​വീ​​​ട് ഉ​​​ന്ന​​​തി​​​യി​​​ലെ സു​​​രേ​​​ഷ് (41), സു​​​കു​​​മാ​​​ര​​​ൻ (38) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.45നാ​​​ണ് സം​​​ഭ​​​വം.

ഓ​​​ട​​​പ്പ​​​ള്ള​​​ത്തു​​​നി​​​ന്നു പ​​​ഴേ​​​രി​​​ക്ക് ന​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ഓ​​​ടി​​​യെ​​​ത്തി​​​യ കാ​​​ട്ടു​​​പ​​​ന്നി മൂ​​​വ​​​രെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​രേ​​​ഷി​​​ന്‍റെ കാ​​​ലി​​​ന് സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ന്നി​​​യു​​​ടെ ച​​​വി​​​ട്ടേ​​​റ്റാ​​​ണ് പ​​​രി​​​ക്ക്. മൂ​​​വ​​​രും താ​​​ലൂ​​​ക്ക് ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.