കൊ​​​ച്ചി: യോ​​​ഗ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ‘ഹാ​​​ബി​​​ല്‍​ഡ്’ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര യോ​​​ഗ ദി​​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ ‘ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ഒ​​​രു ഓ​​​ണ്‍​ലൈ​​​ന്‍ യോ​​​ഗ ക്ലാ​​​സി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന പ​​​ങ്കാ​​​ളി​​​ത്തം’ എ​​​ന്ന പ്രോ​​​ഗ്രാ​​​മി​​​ന് ലോ​​​ക റി​​​ക്കാ​​​ര്‍​ഡ് ല​​​ഭി​​​ച്ചു.

‘ഒ​​​ഫീ​​​ഷ്യ​​​ല്‍ വേ​​​ള്‍​ഡ് റി​​​ക്കാ​​​ര്‍​ഡ്‌​​​സി’​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ആ​​​ക്‌​​​സ​​​സ് ചെ​​​യ്യാ​​​വു​​​ന്ന രീ​​​തി​​​യി​​​ല്‍ ത​​​ത്സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത 45 മി​​​നി​​​ട്ടു​​​ള്ള യോ​​​ഗ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ 169 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 7,52,074 വ്യ​​​ക്തി​​​ക​​​ള്‍ വെ​​​ര്‍​ച്വ​​​ലാ​​​യി പ​​​ങ്കെ​​​ടു​​​ത്തു. ഹാ​​​ബി​​​ല്‍​ഡി​​​ന്‍റെ അ​​​ഞ്ചാ​​​മ​​​ത്തെ ലോ​​​ക റി​​​ക്കാ​​​ര്‍​ഡാ​​​ണി​​​ത്.