തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ​​​യാ​​​ഴ്ച​​​യി​​​ലെ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഓ​​​ണ്‍​ലൈ​​​നാ​​​യി ചേ​​​രും. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഇ​​​രു​​​ന്നാ​​​കും മ​​​ന്ത്രി​​​സ​​​ഭ നി​​​യ​​​ന്ത്രി​​​ക്കു​​​ക.

പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം സാ​​​ധാ​​​ര​​​ണ​​​യാ​​​യി ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് ചേ​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ അ​​​ന്ന് പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്കാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ചേ​​​രാ​​​മെ​​​ന്നാ​​​ണ് മ​​​ന്ത്രി​​​മാ​​​രെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലും ഇ​​​ന്ത്യ​​​യി​​​ലും സ​​​മ​​​യ വ്യ​​​ത്യാ​​​സ​​​മു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടി​​​ട​​​ത്തെയും സ​​​മ​​​യ​​​ക്ര​​​മം ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​കും ചേ​​​രു​​​ക.


ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ദു​​​ബാ​​​യ് വ​​​ഴി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​യോ ക്ലി​​​നി​​​ക്കി​​​ൽ തു​​​ട​​​ർ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി പോ​​​യ​​​ത്. ഫ​​​യ​​​ലു​​​ക​​​ളി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി മു​​ഖ്യ​​മ​​ന്ത്രി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.