ഒരു ഭീകരൻകൂടി പിടിയിൽ
Friday, August 10, 2018 1:01 AM IST
ബം​​ഗ​​ളൂ​​രു: ജ​​മാ​​ത്ത്-​​ഉ​​ൽ-​​മു​​ജാ​​ഹി​​ദ്ദീ​​ൻ ബം​​ഗ്ലാ​​ദേ​​ശ്(​​ജെ​​എം​​ബി) ഭീ​​ക​​ര​​നെ എ​​ൻ​​ഐ​​എ അ​​റ​​സ്റ്റ് ചെ​​യ്തു. അ​​സാ​​ദു​​ള്ള എ​​ന്ന അ​​ദി​​ൽ(29) ആ​​ണു പി​​ടി​​യി​​ലാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...