ബിഹാറിൽ കുടുംബാംഗങ്ങൾക്കു മുന്നിൽ വിദ്യാർഥിനിയെ കൂട്ടമാനഭംഗം ചെയ്തു
ബിഹാറിൽ കുടുംബാംഗങ്ങൾക്കു മുന്നിൽ വിദ്യാർഥിനിയെ കൂട്ടമാനഭംഗം ചെയ്തു
Tuesday, October 23, 2018 12:15 AM IST
മു​​​സാ​​​ഫ​​​ർ​​​പു​​​ർ: ഒ​​​ൻ​​​പ​​​താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ​മു​​​ന്നി​​ൽ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി. മു​​​സാ​​​ഫ​​​ർ​​​പു​​​ർ ടൗ​​​ണി​​​ലെ ഇം​​​ലി ചൗ​​​ക്കി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വം. കാ​​​ഡ്ബോ​​​ർ​​​ഡ് ഫാ​​​ക്ട​​​റി​​​യു​​​ട​​​മ​​​യു​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​ർ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു​​​ക​​​യ​​​റു​​​ക​​​യും ബ​​​ന്ധു​​​ക്ക​​​ളെ മ​​​ർ​​​ദ്ദി​​​ച്ച​​​വ​​​ശ​​​രാ​​​ക്കി​​​യ​​​ശേ​​​ഷം പെൺകുട്ടിയെ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നാ​​​ലു​​​പേ​​​ർ​​​ക്കെ​​​തി​​​രേ മി​​​ത​​​ൻ​​​പു​​​ര പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. പ്ര​​​തി​​​ക​​​ൾ ഒ​​​ളി​​​വി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.