ഇനി മമത മാത്രം
ഇനി മമത മാത്രം
Wednesday, December 12, 2018 1:24 AM IST
രാ​​​ജ്യ​​​ത്തെ വ​​​നി​​​താ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​നി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി മാ​​​ത്രം. രാ​​​ജ​​​സ്ഥാ​​​നി​​​ൽ വ​​​സു​​​ന്ധ​​​ര രാ​​​ജെ സി​​​ന്ധ്യ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണു മ​​​മ​​​ത ഏ​​​ക വ​​​നി​​​താ മു​​​ഖ്യ​​​മ​​​ന്ത്രി ആ‍യ​​​ത്.

ര​​​ണ്ട​​​ര വ​​​ർ​​​ഷം മു​​​ന്പ് രാ​​​ജ്യ​​​ത്ത് അ​​​ഞ്ചു പ്ര​​​ധാ​​​ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​നി​​​ത​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​ന​​​ന്ദി ബെ​​​ൻ പ​​​ട്ടേ​​​ൽ(​​​ഗു​​​ജ​​​റാ​​​ത്ത്), ജ​​​യ​​​ല​​​ളി​​​ത(​​​ത​​​മി​​​ഴ്നാ​​​ട്), വ​​​സു​​​ന്ധ​​​ര രാ​​​ജെ സി​​​ന്ധ്യ(​​​രാ​​​ജ​​​സ്ഥാ​​​ൻ), മെ​​​ഹ​​​ബൂ​​​ബ മു​​​ഫ്തി(​​​കാ​​​ഷ്മീ​​​ർ), മ​​​മ​​​ത ബാ​​​ന​​​ർ​​​ജി (​​​ബം​​​ഗാ​​​ൾ) എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു അ​​​ന്ന​​​ത്തെ വ​​​നി​​​താ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ. ഇ​​​തി​​​ൽ ആ​​​ന​​​ന്ദി ബെ​​​ൻ പ​​​ട്ടേ​​​ലി​​​നെ 2016 ഓ​​​ഗ​​​സ്റ്റി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നീ​​​ക്കി വി​​​ജ​​​യ് രൂ​​​പാ​​​ണി​​​യെ നി​​​യ​​​മി​​​ച്ചു. ബി​​​ജെ​​​പി പി​​​ന്തു​​​ണ പി​​​ൻ​​​വ​​​ലി​​​ച്ച​​​തോ​​​ടെ 2018 ജൂ​​​ണി​​​ൽ മെ​​​ഹ​​​ബൂ​​​ബ​​​യ്ക്കു രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി വ​​​ന്നു. ജ​​​യ​​​ല​​​ളി​​​ത 2016ൽ ​​​അ​​​ന്ത​​​രി​​​ച്ചു. ഇ​​​പ്പോ​​​ഴി​​​താ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യോ​​​ടെ വ​​​സു​​​ന്ധ​​​ര​​​യും പു​​​റ​​​ത്താ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.